വ്യാഴാഴ്ച രാത്രി മുതല്‍ തോരാതെ പെയ്ത മഴയില്‍ മധ്യകേരളം മുങ്ങി. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പേമാരി കൂടുതല്‍ നാശം വിതച്ചത്. ചേര്‍ത്തല താലൂക്കും കൊച്ചി നഗരവും കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ തൊണ്ണൂറുശതമാനത്തോളം പ്രദേശങ്ങളും വെള്ളക്കെട്ടിലായി. വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ചേര്‍ത്തല താലൂക്കില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരത്തോളം കുടുംബങ്ങളിലെ 30,000-ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 41 ദുരിതാശ്വാസ ക്യാമ്പുകളും അമ്പലപ്പുഴ താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. വെള്ളിയാഴ്ച … Continue reading കാറ് വാങ്ങി പൊങ്ങച്ചം കാണിക്കൂ, കാലാവസ്ഥ മാറുന്നേയില്ല
വിഭാഗം: പരിസ്ഥിതി
കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത്
http://www.ted.com/talks/rob_dunbar.html Rob Dunbar സംസാരിക്കുന്നു: സമുദ്രത്തില്‍ നാം നേരിടുന്നഒരു പ്രശ്നം നിങ്ങള്‍ക്ക് മനസിലാക്കണമെന്നുണ്ടെങ്കില്‍ ഭൌതിക ശാസ്ത്രത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്ന സമയത്ത് തന്നെ ജീവശാസ്ത്രത്തേയും കൂടി നിങ്ങള്‍ക്ക് ചിന്തിക്കേണ്ടതായിവരും. സമുദ്രത്തെ വിഷായാതീതമായി(interdisciplinary) പഠിക്കാതെ നമുക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. സമുദ്രത്തില്‍ നടക്കുന്ന ചില കാലാവസ്ഥാ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ഞാന്‍ അത് പ്രകടിപ്പിച്ചു. സമുദ്രജല നിരപ്പ് ഉയരുന്നതിനെ നാം കാണും. സമുദ്രം ചൂടാകുന്നതിനെ നാം കാണും. പിന്നെ അവസാനം സമുദ്രത്തിന്റെ അമ്ലവല്‍ക്കരണവും. എന്താണ് നിങ്ങളെ ഏറ്റവും വിഷമിപ്പിക്കുന്നത്? എന്താണ് നിങ്ങളെ … Continue reading കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത്
എണ്ണ പ്രകൃതിവാതക പര്യവേഷണം പെറുവിലെ ആമസോണിന് ഭീഷണിയാകുന്നു
1960 - 70 കാലത്ത് പെറുവില്‍ ഒരു എണ്ണ ബൂം നടന്നിരുന്നു. എവിടെ പര്യവേഷണം നടത്തണം എന്നതിന് നിയന്ത്രണമുള്ളതിനാല്‍ അടുത്ത ദശാബ്ദങ്ങളില്‍ ഫോസില്‍ ഇന്ധന വേട്ട dwindled. രാജ്യത്തിന്റെ ജൈവവൈവിദ്ധ്യത്തില്‍ വ്യാകുലതയുള്ളവര്‍ക്ക് അത് ആശ്വാസമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് പെറു സര്‍ക്കാര്‍ അവരുടെ രാജ്യത്തെ ആമസോണ്‍ കാടിന്റെ 41% എണ്ണ പര്യവേഷണത്തിന് നല്‍കുന്നു എന്ന വാര്‍ത്ത വന്നു. അത്തരം ഖനനം ദുര്‍ബലമായ ജൈവവ്യവസ്ഥയെ തകരാറിലാക്കും. ആ പ്രദേശത്തെ ആദിവാസികളുടെ വീടുകളും തകരും. അഭൂതപൂര്‍വ്വമായ എണ്ണ … Continue reading എണ്ണ പ്രകൃതിവാതക പര്യവേഷണം പെറുവിലെ ആമസോണിന് ഭീഷണിയാകുന്നു
ഇന്‍ഡ്യയിലെ ഇ-മാലിന്യങ്ങള്‍ 2020 ആകുമ്പോഴേക്കും 500% വര്‍ദ്ധിക്കും
ഇന്‍ഡ്യ, ചൈന, ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും ചില രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവാണ് അടുത്ത 10 വര്‍ഷം ഉണ്ടാകുക. പുനചംക്രമണ പരിപാടികള്‍ നടപ്പാക്കിയില്ലെങ്കില്‍ ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നുള്ള വിഷവസ്തുക്കള്‍ പരിസ്ഥിതിയേയും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. UNEP പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. "Recycling - from E-Waste to Resources" എന്ന ഈ റിപ്പോര്‍ട്ട് 11 വികസ്വര രാജ്യങ്ങളിലില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചാണ് ഭാവിയിലെ മാലിന്യ ഉത്പാദനം കണക്കാക്കിയത്. പഴയ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് … Continue reading ഇന്‍ഡ്യയിലെ ഇ-മാലിന്യങ്ങള്‍ 2020 ആകുമ്പോഴേക്കും 500% വര്‍ദ്ധിക്കും
ട്രിഷ്യം അന്വേഷണം നടത്തണമെന്ന് നേതാക്കള്‍
വെര്‍മോണ്ട് യാങ്കി ആണവനിലയത്തില്‍ നിന്ന് ചോരുന്ന ആണവവികിരണമുള്ള ട്രിഷ്യം മൂലം മലിനീകൃതമായ കിണറുകളുടെ പരിശോധന ഫലം കൂടുതല്‍ വ്യാപനത്തെ കാണിക്കുന്നു എന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഒരു കിണറില്‍ നിന്ന് അടുത്ത കാലത്ത് എടുത്ത സാമ്പിള്‍ ഏറ്റവും കൂടുതല്‍ പ്രതി ലിറ്റര്‍ വെള്ളത്തില്‍ 2.28 million picocuries കാണിച്ചു എന്ന് വെര്‍മോണ്ട് ആരോഗ്യ വകുപ്പ് പറഞ്ഞു. മറ്റ് കിണറുകളും വര്‍ദ്ധനവ് കാണിച്ചു. advanced off-gas building ന് സമീപമുള്ള ഒരു കിണറില്‍ ആദ്യം മലിനീകരണം രേഖപ്പെടുത്തിയത് 38,427 picocuries … Continue reading ട്രിഷ്യം അന്വേഷണം നടത്തണമെന്ന് നേതാക്കള്‍
ഒറാങ്ഉട്ടാന്റെ അതിജീവനവും ഷോപ്പിങ് ട്രോളിയും
ഉപഭോക്താക്കള്‍ സൂപ്പര്‍മാര്‍ക്കെറ്റ് അലമാരകളില്‍ നിന്ന് എടുക്കുന്ന മിക്ക ബിസ്കറ്റുകള്‍, margarines, ബ്രഡ്ഡ്, ചിപ്സ്, എന്തിന് ബാര്‍ സോപ്പ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന, വ്യവസായത്തിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന ഒരു ഘടകം പ്രകൃതിസംരക്ഷണവാദികളുടെ അഭിപ്രായത്തില്‍ ഒറാങ്ഉട്ടാനെ കൊല്ലുകയാണ്. ആ കൂട്ടത്തിലെ ആ രഹസ്യ ഘടകം പാമോയില്‍ ആണ്. സസ്യ എണ്ണകളില്‍ ഏറ്റവും വിലകുറഞ്ഞത്. മിക്ക ഉല്‍പ്പന്നങ്ങളുടേയും മുദ്രകളില്‍ വളരെ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന ഘടകം. പാമോയില്‍ വളര്‍ത്തുന്ന കര ഒരിക്കല്‍ Borneoയിലെ വലിയ മഴക്കാടുകളായിരുന്നു. അവ ഒറാങ്ഉട്ടാന്റെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥയായിരുന്നു. International Union … Continue reading ഒറാങ്ഉട്ടാന്റെ അതിജീവനവും ഷോപ്പിങ് ട്രോളിയും
താപനില കൂടുന്നതനുസരിച്ച് കാട്ടുതീയും വ്യാപിക്കുന്നു
ഭാവിയിലെ അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി അവര്‍ക്ക് യോജിച്ചതായി വരും. അത് ഏറ്റവും കൂടുതലുണ്ടാകുക ആസ്ട്രേലിയയിലായിരിക്കും. അവിടെ 2009 ന്റെ തുടക്കത്തില്‍ നിലനില്‍ക്കുന്ന വരള്‍ച്ച, ശക്തമായ കാറ്റ്, ഏറ്റവും ഉയര്‍ന്ന താപനില എന്നിവ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ കാട്ടുതീക്ക് കാരണമായി. ഫെബ്രുവരി 9 ന്, “കറുത്ത ശനിയാഴ്ച്ച” എന്ന് ഇപ്പോള്‍ വിളിക്കുന്നു, Melbourne ല്‍ താപനില 115 ഡിഗ്രി F എത്തി. വിക്റ്റോറിയയിലെ 10 ലക്ഷം ഏക്കര്‍ സ്ഥനം തീയാല്‍ നശിച്ചു. 2,000 വീടുകള്‍ തകര്‍ന്നു. … Continue reading താപനില കൂടുന്നതനുസരിച്ച് കാട്ടുതീയും വ്യാപിക്കുന്നു
വായൂ ഗുണമേന്മയും കുട്ടികളുടെ ചെവിക്ക് വേദനയും
കഴിഞ്ഞ ദശാബ്ദത്തില്‍ വായൂ ഗുണമേന്മ ഉയര്‍ന്നതിനാല്‍ കുട്ടികളുടെ ചെവിക്കുണ്ടാകുന്ന രോഗങ്ങളില്‍ കുറവ് വന്നു എന്ന് UCLA, Brigham, ബോസ്റ്റണിലെ Women's Hospital ഇവിടനിന്നുന്നുള്ള ഗവേഷകര്‍ കണ്ടെത്തി. ചെവിക്ക് വരുന്ന രോഗങ്ങളാണ് കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ കൂടുതല്‍ സാധാരണയായി കാണുന്നത്. ഈ ഇനത്തില്‍ അമേരിക്കയില്‍ $300 - $500 കോടി ഡോളര്‍ ചിലവ് ആണുകള്‍ക്കുണ്ടാവുന്നു. ചെവിയുടെ രോഗങ്ങളും വായുവിന്റെ ഗുണമേന്‍മയും തമ്മില്‍ നേരിട്ടുള്ള ബന്ധമാണുള്ളത്. 1990 ലെ Clean Air Act ന്റെ ഗുണം വ്യക്തമാക്കുന്നതാണ് പഠനത്തിന്റെ ഫലം. വായൂ … Continue reading വായൂ ഗുണമേന്മയും കുട്ടികളുടെ ചെവിക്ക് വേദനയും
കോര്‍പ്പറേറ്റുകള്‍ ശുദ്ധ ജല നിയമം 5 ലക്ഷത്തിലധികം പ്രാവശ്യം ലംഘിച്ചു
കഴിഞ്ഞ 5 വര്‍ഷത്തില്‍ രാസവസ്തു കമ്പനികള്‍ 500,000 ല്‍ അധികം പ്രാവശ്യം Clean Water Act ലംഘിച്ചതായി New York Times നടത്തിയ ഒരു പ്രധാന അന്വേഷണത്തില്‍ കണ്ടെത്തി. മിക്ക ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയി. സംസ്ഥാന അധികാരികള്‍ ഇതില്‍ 3% ല്‍ താഴെയെണ്ണത്തിന് മാത്രമേ കേസ് എടുത്തുള്ളു. അമേരിക്കയിലെ പത്തില്‍ ഒരാള്‍ എന്ന തോതില്‍ ഫെഡറല്‍ സര്‍ക്കാര്‍ നിലവാരത്തിന് താഴെയുള്ള അപകടകരമായ വിഷവസ്തുക്കള്‍ അടങ്ങിയ കുടിവെള്ളമാണ് കുടിക്കുന്നത്. ഈ കേസുകളിലെ ചിലത് ചെറിയ ലംഘനങ്ങളാണെങ്കിലും 60% … Continue reading കോര്‍പ്പറേറ്റുകള്‍ ശുദ്ധ ജല നിയമം 5 ലക്ഷത്തിലധികം പ്രാവശ്യം ലംഘിച്ചു