8 വര്‍ഷം മുമ്പ് വളരെ യുക്തിരഹിതരായ 30 സ്ത്രീകള്‍ കാലിഫോര്‍ണിയയിലെ ഒരു canyon ല്‍ ഒരാഴ്ച്ത്തേക്ക് ഒത്തു കൂടി. Unreasonable Women for the Earth എന്ന ആ കൂട്ടതിന് ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളു. ഭൂമി എന്ന് നാം വിളിക്കുന്ന ഗ്രഹത്തില്‍ എങ്ങനെ ഒരു പുതിയ, ശക്തമായ, ധീരമായ, കൂടുതല്‍ enlightened ആയ മാറ്റം കൊണ്ടുവരാം എന്നതായിരുന്നു അത്. ആ തുടക്ക കാലത്ത് ഞങ്ങള്‍ നാനാ വിധമുള്ളവരായരുന്നു. എല്ലാ തുറയിലും പെട്ടവര്‍. അമേരിക്കയുടെ ഇടത് പക്ഷത്തും വലത് പക്ഷത്തും … Continue reading എവിടെ എണ്ണയുണ്ടോ അവിടെ ദുരന്തവുമുണ്ട്
വിഭാഗം: പരിസ്ഥിതി
തീവൃമായ ഓളങ്ങള്‍
പസഫിക് വടക്ക് പടിഞ്ഞാറ് സമുദ്രത്തിലെ കഴിഞ്ഞ ദശാബ്ദങ്ങളിലെ വലിയ തിരമാലകള്‍ “100-വര്‍ഷത്തില്‍ സംഭവിക്കുന്നത്” എത്ര പൊക്കമുണ്ടാവും എന്നതിനെ പുനര്‍ പരിശോധിക്കാന്‍ ശാസ്ത്രജ്ഞരെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. അതുപോലെ പുതിയ കണ്ടെത്തലുകള്‍ വെള്ളപ്പൊക്കം, തീരപ്രദേശത്തെ മണ്ണോലിപ്പ്, ഘടനപരമായ തകര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ വ്യകുലതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഏറ്റവും പൊക്കം കൂടിയ തിരമാലകള്‍ക്ക് 1996 ഓടൊക്കെ കണ്ടിരുന്ന 33 അടിയില്‍ നിന്ന് 46 അടി പൊക്കം വരും എന്നാണ് പുതിയ കണക്കെടുപ്പുകള്‍ ഉപസംഹരിക്കുന്നത്. 40% വര്‍ദ്ധനവാണിത്. വേനല്‍ക്കാലത്ത് അധികം തിരമാലകളുണ്ടാകുന്നതെങ്കില്‍ കൂടിയും ഡിസംബര്‍, ജനുവരി … Continue reading തീവൃമായ ഓളങ്ങള്‍
ശുദ്ധവായൂ നിയമം ലംഘിച്ചതിന് Westar Energy പിഴയടച്ചു
കന്‍സാസിലെ വൈദ്യുത നിലയത്തില്‍ നിന്ന് മലിനീകരണം നടത്തിയതിന് $30 ലക്ഷം ഡോളര്‍ പിഴ അടക്കാമെന്നും $50 ലക്ഷം ഡോളറിന്റെ നവീകരണം നിലയത്തില്‍ നടത്താമെന്നും Westar Energy സമ്മതിച്ചു. ഇത് കൂടാതെ $60 ലക്ഷം ഡോളര്‍ പരിസ്ഥിതി mitigation projects ല്‍ ചിലവാക്കും എന്നും അവര്‍ പറഞ്ഞു. St. Marys ന് അടുത്തുള്ള കല്‍ക്കരി നിലയത്തില്‍ നിന്നാണ് മലിനീകരണമുണ്ടായത്. കരാര്‍ അനുസരിച്ച് Westar മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിക്കും. അത് sulfur dioxide ന്റേയും nitrogen oxides ന്റേയും … Continue reading ശുദ്ധവായൂ നിയമം ലംഘിച്ചതിന് Westar Energy പിഴയടച്ചു
വനനശീകരണം
50% സ്പീഷീസ് ആഗോളതപനം കാരണം ഭൂമിയിലെ കരയിലെ പകുതി സസ്യ സ്പീഷീസുകളും പകുതി മൃഗ സ്പീഷീസുകളും 2050 ഓടെ ഉന്‍മൂലനം ചെയ്യപ്പെടും എന്ന് ഒരു വലിയ പഠനം കണ്ടെത്തി. World Resources Institute ന്റെ കണ്ടെത്തലനുസരിച്ച് പ്രതിദിനം വനനശീകരണം കാരണം 100 സ്പീഷീസുകള്‍ ഇല്ലാതാകുന്നു. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മഴക്കാടുകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഭൂമിയിലെ ഓക്സിജന്റെ 40% ഉത്പാദിപ്പിക്കുന്നത് ഉഷ്ണമേഖലാ മഴക്കാടുകള്‍ ആണ്. രോഗ പരിഹാരം മഡഗാസ്കറിലെ മഴക്കാടുകളില്‍ വളരുന്ന rosy periwinkle എന്ന ചെടിയില്‍ നിന്ന് … Continue reading വനനശീകരണം
കോപ്പന്‍ഹേഗന്‍ സമ്മേളനം
കോപ്പന്‍ ഹേഗന്‍ സമ്മേളനത്തിന് ഇനി 14 ദിവസങ്ങള്‍ മാത്രം. [പഴയ വാര്‍ത്തയാണ്] 192 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഡാനിഷ് നഗരത്തില്‍ എത്തി കാലാവസ്ഥാ മാറ്റത്തേക്കുറിച്ചുള്ള കരാറുകള്‍ നിര്‍മ്മിക്കും. രണട്് വര്‍ഷത്തെ ആസൂത്രണത്തിന്റെ ഫലമായാണ് ഈ സമ്മേളനം. 400 തൊഴിലാളികള്‍ സമ്മേളന കെട്ടിടത്തില്‍ 1,000 കിലോമീറ്റര്‍ നീളത്തില്‍ കേബിളുകള്‍ സ്ഥാപിച്ചു. 9,300 പുതിയ വൈദ്യുതി സോക്കറ്റുകള്‍ സ്ഥാപിച്ചു. 5,500 പുതിയ കമ്പ്യൂട്ടറികള്‍ സ്ഥാപിച്ചു. ഒരു സമയം 25,000 ഫോണ്‍ വിളികള്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കെട്ടിടത്തിലെ telecoms പുതുക്കി. … Continue reading കോപ്പന്‍ഹേഗന്‍ സമ്മേളനം
പണക്കാരില്‍ നിന്നുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍
പ്രതി വര്‍ഷം 5 കോടി ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ആണ് ലോകത്തില്‍ വലിച്ചെറിയുന്നത് എന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. പഴയ CRT മോണിറ്റര്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ജര്‍മ്മനിയില്‍ €3.50 യൂറോ ($5.30 ഡോളര്‍) വേണം. എന്നാല്‍ അത് ഘാനയിലേക്കുള്ള(Ghana) ഒരു കപ്പലില്‍ കയറ്റാന്‍ വെറം €1.50 യൂറോ മതി. ഘാനയിലെ Accraക്ക് അടുത്തുള്ള Agbogbloshie ഒരു സ്ഥലമാണ്. അതുപോലെ ഘാനയില്‍ മാത്രമല്ല നൈജീരിയ, വിയറ്റ്നാം, ഇന്‍ഡ്യ, ചൈന, ഫിലിപ്പീന്‍സ് തുടങ്ങി ധാരാളം രാജ്യങ്ങളില്‍ അത്തരം സ്ഥലങ്ങളുണ്ട്. 1989 ല്‍ … Continue reading പണക്കാരില്‍ നിന്നുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍
2000-2009 ആയിരുന്നു രേഖപ്പെടുത്തിയതിലേക്കും ചൂട് കൂടിയ ദശാബ്ദം എന്ന് WMO റിപ്പോര്‍ട്ട്
1850 ല്‍ കാലാവസ്ഥാ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം ഏറ്റവും മുകളിലുള്ള പത്ത് ചൂടുകൂടിയ വര്‍ഷങ്ങളിലൊന്നായിരുന്നു 2009 എന്ന് World Meteorological Organization (WMO) ന്റെ റിപ്പോര്‍ട്ട് പറയുന്നു. 2009 ലെ (ജനുവരി–ഒക്റ്റോബര്‍) കടലിന്റേയും കരയുടേയും മുകളിലുള്ള വായൂ താപനില 1961–1990 ലെ വാര്‍ഷിക താപനില ആയ 14.00°C നെക്കാള്‍ 0.44°C ± 0.11°C കൂടുതലാണ് എന്നാണ് കണ്ടെത്തിയത്. ചൂടുകൂടിയ വര്‍ഷങ്ങളില്‍ അഞ്ചാമത്തെ സ്ഥാനത്താണ് 2009 ലെ താപനില. 1990–1999 കാലത്തേക്കാള്‍ ചൂട് കൂടിയതായിരുന്നു 2000–2009 കാലം. … Continue reading 2000-2009 ആയിരുന്നു രേഖപ്പെടുത്തിയതിലേക്കും ചൂട് കൂടിയ ദശാബ്ദം എന്ന് WMO റിപ്പോര്‍ട്ട്
എണ്ണ ചോര്‍ച്ചയുടെ വിഷലിപ്തമായ കൈമാറ്റം
Susan Shaw സംസാരിക്കുന്നു: ഞാന്‍ ഒരു സമുദ്ര toxicologist ആണ്. ഗള്‍ഫ് പ്രദേശത്തെക്കുറിച്ച് എനിക്ക് വലിയ വ്യാകുലതയാണുള്ളത്. പ്രത്യേകിച്ച് വന്‍തോതില്‍ toxic dispersants, the Corexits ഉപയോഗിച്ചതിനെക്കുറിച്ച്. വളരെ കാലമായി ഞാന്‍ സമുദ്ര മലിനീകരണത്തെക്കുറിച്ച് ജോലി ചെയ്തുകൊണ്ടിരിക്കുന്നു. സമുദ്ര ജീവികളില്‍ പ്രത്യേകിച്ച് സസ്തനികളിള്‍ മലിനീകരണമുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച്. നാം കടലിലേക്ക് തള്ളുന്ന ടണ്‍ കണക്കിനുള്ള വിഷ വസ്തുക്കളുടെ ഭക്ഷ്യ ശൃംഘലയിലെ ഏറ്റവും മുകളില്‍ കഴിയുന്ന ജീവികളാണ് സമുദ്ര സസ്തനികള്‍. അവ അതിന്റെ സൂചനകളും നല്‍കുന്നുണ്ട്. എന്റെ ഈ ജോലി … Continue reading എണ്ണ ചോര്‍ച്ചയുടെ വിഷലിപ്തമായ കൈമാറ്റം
ജനസംഖ്യ offsets
ജനസംഖ്യ കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന കാരണമല്ല . തെറ്റിധരിക്കേണ്ട, ജനസംഖ്യ ഒരു ഘടകമാണ്. എന്നാല്‍ അതല്ല പ്രധാന ശക്തി. “ജനംസംഖ്യാ വര്‍ദ്ധനവല്ല, പകരം ഉപഭോഗത്തിന്റെ വര്‍ദ്ധനവാണ് ഹരിതഗ്രഹവാതക ഉദ്‌വമനം ഉയര്‍ത്തുന്നത്,” എന്ന് International Institute for Development and Environment ന്റെ റിപ്പോര്‍ട്ട് പറയുന്നു. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടാകുന്നത് ഏറ്റവും ദരിദ്രരായ ലോകത്തിലെ അഞ്ചിലൊന്ന് രാജ്യങ്ങളിലാണ്. എന്നാല്‍ അവരുടെ ഉദ്‌വമനം മനസിലാക്കാന്‍ ഈ ചിത്രം നോക്കൂ: കാലാവസ്ഥാമാറ്റത്തില്‍ പാവപ്പെട്ടവരുടെ പങ്ക് വളരെ ചെറുതാണ്. ലോകത്തെ ദരിദ്രരുടെ … Continue reading ജനസംഖ്യ offsets
ചൈനയിലെ രാസവള മലിനീകരണം
ലോകത്തെ ഏറ്റവും വലിയ ധാന്യ ഉത്പാദകരായ ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ രാസവള ഉപഭോക്താക്കള്‍. അവര്‍ ആ ഉപഭോഗം 50% കുറക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഗൌരവകരമായ മലിനീകരണമാണ് അതുണ്ടാക്കുക എന്ന് റിപ്പോര്‍ട്ട്. "ചൈനയില്‍ ഏറ്റവും അധികം മലിനീകരണമുണ്ടാക്കുന്നത് കൃഷിയാണെന്ന് മിക്കവര്‍ക്കും അറിയില്ല," എന്ന് School of Agricultural Economics and Rural Development, Renmin University of China ന്റെ തലവനായ Wen Tiejun പറയുന്നു. രാസവളം ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിലെ ജനങ്ങളെ തീറ്റിപ്പോറ്റുന്നതില്‍ … Continue reading ചൈനയിലെ രാസവള മലിനീകരണം