നദിയെ ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ അതിനെ കൂടുതല്‍ മെരുങ്ങാത്തതായി എന്ന് മിസിസിപ്പി നദിയില്‍ നിന്ന് 150 കിലോമീറ്ററിനകത്ത് താമസിക്കുന്ന ശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തുടങ്ങി ആരും നിങ്ങളോട് പറയും. ബോധോദയത്തെക്കാളേറെ, 18ആം നൂറ്റാണ്ടിലെ നദിനിരപ്പ് മാപിനികളുടേയും discharge stations ന്റേയും ചരിത്രത്തെക്കാളേറെ, എഴുത്തുകളുടേയും നാടോടി ഓര്‍മ്മകളേക്കാളും ഒക്കെ ശാസ്ത്രജ്ഞരിഷ്ടപ്പെടുന്നത് മറ്റൊന്നാണ്. അവര്‍ തെളിവുകളെ ഇഷ്ടപ്പെടുന്നു. ഭാഗ്യവശാല്‍ നദികള്‍ അവയുടെ ചരിത്രം ഭൂപ്രദേശത്തില്‍ മുദ്രണം ചെയ്യും. അതുകൊണ്ടാണ് Northeastern University യിലെ ഒരു ഭൌമശാസ്ത്രജ്ഞനായ Samuel Muñoz ബോട്ടില്‍ 500 … Continue reading അമിതമായ എഞ്ജിനീയറിങ്ങ് മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കത്തെ വഷളാക്കി
വിഭാഗം: പരിസ്ഥിതി
നാല് വര്‍ഷത്തിലധികം കുട്ടികളെ നോക്കുന്നു
മനുഷ്യരുണ്ടാക്കുന്ന ബഹളത്തില്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് മാറ്റുന്നു
മനുഷ്യന്‍ ഉണ്ടാക്കുന്ന കപ്പല്‍ ശബ്ദബളത്തിന് പ്രതികരണമായി ആണ്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് ചെറുതാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു എന്ന് ഒക്റ്റോബര്‍ 24, 2018 ന് പൊതു ലഭ്യമായ PLOS ONE ജേണലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടിവരുന്ന കപ്പല്‍ യാത്ര താഴ്ന്ന ആവൃത്തിയിലെ സമുദ്ര ശബ്ദകോലാഹലത്തിന്റെ വര്‍ദ്ധനവിന് കാരണമാകുന്നു. Baleen തിമിംഗലങ്ങള്‍ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദമുമപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. അതുകൊണ്ട് മനുഷ്യ നിര്‍മ്മിതമായ ശബ്ദം അവരുടെ പാട്ട് പാടുന്ന സ്വഭാവത്തെ ബാധിക്കുന്നു. ജപ്പാനിലെ Ogasawara ദ്വീപുകള്‍ക്ക് സമീപം … Continue reading മനുഷ്യരുണ്ടാക്കുന്ന ബഹളത്തില്‍ ഹംബാക്ക് തിമിംഗലങ്ങള്‍ അവരുടെ പാട്ട് മാറ്റുന്നു
ഉഷ്ണമേഖലയിലെ വനനശീകരണം യൂറോപ്പിനെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
ലോകത്തെ മൊത്തം കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 8% ഉഷ്ണമേഖലയിലെ വന നാശം കാരണമുണ്ടാകുന്നതാണെന്ന് പുതിയ വിശകലനം പറയുന്നു. ഉഷ്ണമേഖലയിലെ വനനശീകരണം ഒരു രാജ്യമായിരുന്നുവെങ്കില്‍ അത് ലോകത്തെ മൊത്തെ ഉദ്‌വമനം നടത്തുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തിയേനേ. അമേരിക്കക്ക് തൊട്ട് താഴെയും യൂറോപ്പിന് മുകളിലും. 2015 - 2017 കാലത്ത് കാട് അടിസ്ഥാനമായ ഉദ്‌വമനം 63% വര്‍ദ്ധിച്ചു. മുമ്പത്തെ 14 വര്‍ഷങ്ങളിലെ ശരാശരിയെക്കാള്‍ കൂടുതലാണിത്. പ്രതിവര്‍ഷം ഇതിനാല്‍ 300 - 490 കോടി ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നു. മൂന്ന് പ്രധാന സ്രോതസ്സുകളാണ് … Continue reading ഉഷ്ണമേഖലയിലെ വനനശീകരണം യൂറോപ്പിനെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
കാലാവസ്ഥാ പ്രത്യാഘാതത്തിനനുസരിച്ച് ആഹാര സാധനങ്ങള്‍ക്ക് ഡന്‍മാര്‍ക് മുദ്രയടിക്കുന്നു
ഡന്‍മാര്‍ക്കിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഉപഭോഗത്തിന്റെ പരിസ്ഥിതിക്ക് മേലുള്ള ഫലം കാണാനാകുന്നതിന് ആഹാര സാധനങ്ങളുടെ packaging ന് പുറത്ത് പുതിയ മുദ്രയടിക്കല്‍ കൊണ്ടുവരുന്നു. ആഹാര സാധനങ്ങളുടെ മേല്‍ ഒട്ടിച്ചിരിക്കുന്ന മുദ്രയില്‍ അതിന്റെ പാരിസ്ഥിതിക ആഘാതം രേഖപ്പെടുത്തണം എന്നത് പുതിയ പരിസ്ഥിതി package ന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദ്ദേശത്തിലാണ് കൊടുത്തിരിക്കുന്നത്. ആഹാര സാധനത്തിന് മുകളില്‍ പാരിസ്ഥിതിക മുദ്ര രേഖപ്പെടുത്താന്‍ ധാരാളം വെല്ലുവിളികളുണ്ടെങ്കിലും വളരെ പ്രധാനപ്പെട്ട വിവരം ഉപഭോക്താക്കളെ അറിയിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. — സ്രോതസ്സ് thelocal.dk | … Continue reading കാലാവസ്ഥാ പ്രത്യാഘാതത്തിനനുസരിച്ച് ആഹാര സാധനങ്ങള്‍ക്ക് ഡന്‍മാര്‍ക് മുദ്രയടിക്കുന്നു
ഭൌതികശാസ്ത്രവും രസതന്ത്രവും രാഷ്ട്രീയത്തെ പരിഗണിക്കില്ല
Ted Gleichman
ജര്‍മ്മനിയില്‍ കല്‍ക്കരി വിരുദ്ധ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തതില്‍ 9 പേര്‍ക്ക് പരിക്കേറ്റു
തുറന്ന കുഴി കല്‍ക്കരി ഖനി വികസിപ്പിക്കുന്നതിനെതിരെ കാട്ടിലെ മരമുകളിലെ വീടുകളില്‍ താമസിച്ച് പ്രതിഷേധം നടത്തിയവരെ പോലീസ് ഒഴിപ്പിക്കുന്നതില്‍ 9 പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പരിക്കുകയും 34 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബല്‍ജിയവും നെതര്‍ലാന്‍ഡ്സും ആയുള്ള അതിര്‍ത്തിയിലെ Hambach Forest ല്‍ കഴിഞ്ഞ ആഴ്ച മുതല്‍ പോലീസ് ശക്തമായ നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍ താമസിക്കുന്ന 60 മരമുകളിലെ വീടുകള്‍ നശിപ്പിക്കാന്‍ 4000 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. 25 മീറ്റവര്‍ വരെ ഉയരിത്തിലായിരുന്നു ഇവ. ഊര്‍ജ്ജ ഭീമന്‍ RWE … Continue reading ജര്‍മ്മനിയില്‍ കല്‍ക്കരി വിരുദ്ധ പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തതില്‍ 9 പേര്‍ക്ക് പരിക്കേറ്റു
മഞ്ഞ് പാളികള്‍ നീങ്ങാന്‍ തുടങ്ങിയാല്‍ പിന്നെ അവയെ നിര്‍ത്താനാവില്ല
Michael Mann
മാമത്ത്
വലിയ ഹിമാനി അന്റാര്‍ക്ടിക്കയിലെ പൈന്‍ ദ്വീപ് മഞ്ഞ്നദിയില്‍ നിന്ന് പൊട്ടിമാറാന്‍ പോകുന്നു
ഉപഗ്രഹ ചിത്രത്തില്‍ പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Pine Island Glacier ന് കുറുകെ നീളമുള്ള വിളളല്‍ പുതിയതായി കണ്ടുപിടിച്ചു. 30 കിലോമീറ്റര്‍ നീളമുള്ള വിള്ളല്‍ മഞ്ഞ്പാളിയുടെ നടുവിലാണ് തുടങ്ങിയത്. അവിടെ മഞ്ഞ്പാളിയുടെ അടിഭാഗം ചൂടായ സമുദ്രജലവുമായി സമ്പര്‍ക്കത്തിലായിരുന്നു. അത് അടിയില്‍ നിന്ന് ഉരുകുന്നതിന് കാരണമായി. നെതര്‍ലാന്‍ഡ്സിലെ Delft University of Technology യില്‍ പ്രവര്‍ത്തിക്കുന്ന Department of Geoscience and Remote Sensing പ്രൊഫസറായ Stef Lhermitte ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി 10 കിലോമീറ്റര്‍ കൂടി പൊട്ടിയാല്‍ … Continue reading വലിയ ഹിമാനി അന്റാര്‍ക്ടിക്കയിലെ പൈന്‍ ദ്വീപ് മഞ്ഞ്നദിയില്‍ നിന്ന് പൊട്ടിമാറാന്‍ പോകുന്നു