— സ്രോതസ്സ് skepticalscience.com
വിഭാഗം: പരിസ്ഥിതി
Olowan Martinez നെ പുറത്തുവിടണമെന്ന് പറഞ്ഞ് നൂറുകണക്കിന് ആള്‍ക്കാര്‍
ലകോട്ടാ ഭൂമി പ്രതിരോധവാദിയായ Olowan Martinez യെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകള്‍ സമരം നടത്തി. സെപ്റ്റംബംര്‍ 13 ന് ആണ് Olowan Martinez യെ അറസ്റ്റ് ചെയ്തത്. $380 കോടി ഡോളറിന്റെ Dakota Access pipeline നിര്‍മ്മാണത്തിന് എതിരെ ഒരു നിര്‍മ്മാണ യന്ത്രത്തില്‍ സ്വയം ബന്ധനസ്ഥയാകുകയായിരുന്നു അവര്‍. അന്നുമുതല്‍ അവരെ Morton County ജയിലില്‍ അടച്ചു. നെബ്രാസ്കയില്‍ അവര്‍ക്കെതിരെ ഒരു കേസുള്ളതിനാലാണ് അറസ്റ്റ്. അവിടെ അവര്‍ White Clay നഗരത്തിലെ മദ്യവില്‍പ്പനശാലകള്‍ക്കെതിരെ സമരത്തിലായിരുന്നു. — സ്രോതസ്സ് … Continue reading Olowan Martinez നെ പുറത്തുവിടണമെന്ന് പറഞ്ഞ് നൂറുകണക്കിന് ആള്‍ക്കാര്‍
നാം അതുമായി യോജിച്ച് പോകും
പുതിയ കണ്ടുപിടിത്തങ്ങളുടെ ആവശ്യമൊന്നുമില്ല
Dakota Access നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു
വടക്കെ ഡക്കോട്ടയില്‍, $380 കോടി ഡോളറിന്റെ Dakota Access pipeline നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു. മാസങ്ങളായി ഈ പ്രോജക്റ്റിനെതിരെ Standing Rock Sioux Tribe ന്റേയും അമേരിക്കയിലേയും ക്യാനഡയിലേയും ലാറ്റിനമേരിക്കയിലേയും മറ്റ് ആദിവാസി സംഘങ്ങളുടേയും എതിര്‍പ്പ് നേരിടുകയായിരുന്നു. New Salem ല്‍ ആയിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിഷേധം നടന്നത്. കലാപസ്ഥല വേഷം ധരിച്ച ആയുധധാരികളായ പോലീസുകാരെ അവിടെ കാണാമായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ Unicorn Riot ന്റെ പത്രപ്രവര്‍ത്തകരുമുണ്ടായിരുന്നു. മണിക്കൂറുകളോളം നിര്‍മ്മാണം തടസപ്പെട്ടു. … Continue reading Dakota Access നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു
താങ്കളുടെ ഷര്‍ട്ട് എന്തുകൊണ്ടാണ് ഒരു പ്രശ്നമായി മാറുന്നത്
കറുത്തവരുടെ പ്രതിഷേധം ലണ്ടനിലെ വിമാനത്താവളത്തിന്റെ റണ്‍വേ അടപ്പിച്ചു
Met Police ന്റെ അഭിപ്രായത്തില്‍, 05:40 BST സമയത്ത് 9 പ്രതിഷേധക്കാര്‍ റണ്‍വേയില്‍ ഒരു tripod സ്ഥാപിക്കുകയും സ്വയം ബന്ധനസ്ഥരായി കിടക്കുകയും ചെയ്തു. Black Lives Matter UK ആണ് ഈ ഉപരോധ സമരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പിന്നീട് ഈ 9 പ്രതിഷേധക്കാരേയും റണ്‍വേയില്‍ നിന്ന് നീക്കം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഉച്ചക്ക് ശേഷം റണ്‍വേ പ്രവര്‍ത്തനക്ഷമമാകുമെന്ന് വിമാനത്താവള അധികാരികള്‍ പറഞ്ഞു. "ബ്രിട്ടണിന്റെ പരിസ്ഥിതി ആഘാതം പ്രാദേശികവും അന്തര്‍ദേശീയവുമായ കറുത്ത വര്‍ഗ്ഗക്കാരെയാണ് … Continue reading കറുത്തവരുടെ പ്രതിഷേധം ലണ്ടനിലെ വിമാനത്താവളത്തിന്റെ റണ്‍വേ അടപ്പിച്ചു
മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ കൊളംബിയയില്‍ കൊന്നു
കൊളംബിയയില്‍ അന്യായമായ ഖനനത്തെ എതിര്‍ക്കുന്ന മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ കൊന്നു. സൈനിക വേഷം ധരിച്ച തോക്കുധാരികള്‍ പരിസ്ഥിതി പ്രവര്‍ത്തകരായ Joel Meneses, Nereo Meneses Guzmán, Ariel Sotelo എന്നിവരെ തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയി. മണിക്കൂറുകള്‍ക്കകം അവരുടെ ശവശരീരം കണ്ടെടുത്തു. campesino സംഘടനയായ CIMA യുടെ സ്ഥാപകനാണ് Joel Meneses കൊളംബിയന്‍ സര്‍ക്കാരും FARC റിബലുകളും ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പ് വെച്ച ദിവസം തന്നെ ഈ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. 2015 ല്‍ 300 പരിസ്ഥിതി പ്രവര്‍ത്തകരാണ് … Continue reading മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ കൊളംബിയയില്‍ കൊന്നു
കുമി നായിഡു എന്ന അപകടകാരിയായ മനുഷ്യന്‍
ഇന്‍ഡോനേഷ്യയിലെ തീയുടെ പുക സിംഗപ്പൂരിലേക്ക് അടിക്കുന്നു
സിംഗപ്പൂരിലെ വായൂ മലിനീകരണം, ഇന്‍ഡോനേഷ്യയുടെ സുമാത്രാ ദ്വീപില്‍ നിന്നുള്ള പുക അടിക്കുന്നതിനാല്‍ ആരോഗ്യകരമല്ലാത്ത് അവസ്ഥയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് എന്ന് National Environment Agency (NEA) പറയുന്നു. എല്ലാ വേനല്‍കാലത്തും പാമോയില്‍, പള്‍പ്പ്, പേപ്പര്‍ പ്ലാന്റേഷനുകള്‍ക്ക് വേണ്ട ഭൂമിക്കായി കാട് തീയിടുന്നതില്‍ നിന്നുള്ള പുക ആ പ്രദേശത്തെ ആകാശത്തെ കരിമേഘാവൃതമാക്കാറുണ്ട്. പൊതുജനാരോഗ്യത്തേയും, ടൂറിസ്റ്റുകളേയും വിമാനങ്ങളേയും ഇത് ബാധിക്കാറുണ്ട്. 24 മണിക്കൂറില്‍ സിംഗപ്പൂരിലെ Pollution Standards Index (PSI) വര്‍ദ്ധിച്ച് 105 എന്ന നിലയിലെത്തി. 100 നെക്കാള്‍ ഉയര്‍ന്ന നില ആരോഗ്യകരമല്ല … Continue reading ഇന്‍ഡോനേഷ്യയിലെ തീയുടെ പുക സിംഗപ്പൂരിലേക്ക് അടിക്കുന്നു



