Workers’ Party (PT) യുടെ സ്ഥാനാര്‍ത്ഥി Manuela D’Avilaയെ ലക്ഷ്യംവെച്ചുകൊണ്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന 38 അകൌണ്ടുകള്‍ നശിപ്പിക്കാന്‍ ഫേസ്‌ബുക്കിനോട് ബ്രസീലിലെ Electoral Tribunal ഉത്തരവിട്ടു. PTയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി Fernando Haddad യേയും സഹ സ്ഥാനാര്‍ത്ഥിയേയും പിന്‍തുണക്കുന്ന Happy People Again Coalition ന് അനുകൂലമായി കോടതി വിധി പറഞ്ഞതിനെതുടര്‍ന്ന് ആ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്തു. D’Avila യെ ആക്രമിക്കുന്ന ഒരു വീഡിയോ നശിപ്പിക്കണമെന്ന് മുമ്പൊരു വിധിയുണ്ടായിരുന്നുവെങ്കിലും ഉപയോക്താക്കള്‍ അത്തരം വീഡിയോകള്‍ തുടര്‍ന്നും നിര്‍മ്മിച്ച് പ്രചരിപ്പിച്ചിരുന്നു. … Continue reading ബ്രസീലില്‍ ‘കള്ള വാര്‍ത്ത’ വീഡിയോ നീക്കം ചെയ്യണമെന്ന് ഫേസ്‌ബുക്കിനെതിരെ കോടതി വിധി
വിഭാഗം: ഫാസിസം
ഒരു DNA ടെസ്റ്റിനായി പത്ത് ലക്ഷം ഡോളര്‍ ഫാസിസ്റ്റ് വാഗ്ദാനം ചെയ്തു. പക്ഷേ …
തനിക്ക് അമേരിക്കന്‍ ആദിവാസി പാരമ്പര്യമുണ്ടെന്ന DNA ടെസ്റ്റ് ഫലം സെനറ്റര്‍ എലിസബത്ത് വാറന്‍ പുറത്തുവിട്ടു. വാറനെ “Pocahontas” എന്ന് വിളിച്ച് നിരന്തരം ആക്രമിക്കുന്ന പ്രസിഡന്റ് ട്രമ്പിനോടുള്ള പ്രതികരണമായാണ് അവര്‍ അത് ചെയ്തത്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എലിസബത്ത് വാറന്‍ മല്‍സരിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. അമേരിക്കന്‍ ആദിവാസി ബന്ധമുണ്ടെന്ന് വാറന്‍ തെളിയിച്ചാല്‍ താന്‍ അവര്‍ക്കിഷ്ടപ്പെട്ട സന്നദ്ധ സംഘടനക്ക് 10 ലക്ഷം ഡോളര്‍ സംഭാവനയായി നല്‍കാം എന്ന് മൊണ്ടാനയില്‍ ജൂലൈ 5 ന് നടന്ന റാലിയില്‍ ട്രമ്പ് പ്രഖ്യാപിച്ചിരുന്നു. … Continue reading ഒരു DNA ടെസ്റ്റിനായി പത്ത് ലക്ഷം ഡോളര്‍ ഫാസിസ്റ്റ് വാഗ്ദാനം ചെയ്തു. പക്ഷേ …
ഫാസിസം എന്നാൽ എന്ത്
ആധുനിക കാലത്ത്, ഒരു രാജ്യത്തിന്റെ സര്‍ക്കാരിനെ വളരെ കുറച്ച് ബിസിനസ്സുകാര്‍ നിയന്ത്രിക്കുകയും ആ രാജ്യത്തെ സമ്പത്തും അധികാരവും അവരിലേക്ക് കേന്ദ്രീകരിക്കുകയും അവര്‍ പൌരന്‍മാരുടെ ഉടമകളായി മാറുകയും ചെയ്യുന്ന അവസ്ഥയെയാണ് ഫാസിസം എന്ന് വിളിക്കുന്നത്. ഈ നിര്‍വ്വചനം വളരെ ലഘുവായതാണെന്ന് താങ്കള്‍ക്ക് തോന്നാം. കാരണം ഫാസിസം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ഓടി വരുന്ന ചിത്രങ്ങള്‍ വളരെ ഭീതിയുണ്ടാക്കുന്നവയാണ്. അതൊന്നും പരിഗണിക്കാതെ ഇത്ര ഉപരിപ്ലവവും ലളിതവുമായ നിര്‍വ്വചനം എങ്ങനെ നല്‍കാനാകും എന്ന വിമര്‍ശനം സ്വാഭാവികമാണ്. അത് … Continue reading ഫാസിസം എന്നാൽ എന്ത്
TX തടഞ്ഞ് വെക്കല്‍ കേന്ദ്രത്തിലെ ഭീകരത
ഫാസിസം എന്നാല്‍ മുതലാളിത്തവും കൊലപാതകവും
Ad Man — സ്രോതസ്സ് truthdig.com by Mr. Fish
എല്ലാത്തരത്തിലുമുള്ള യഹൂദവിരോധത്തെ നാം എതിര്‍ക്കണം
രണ്ട് ദിവസം മുമ്പ് പ്രാദേശിക ജൂത Community Center ല്‍ 19 സ്വസ്തികകള്‍ വരച്ച് വെച്ചിരിക്കുന്നതായി വെര്‍ജീനിയയിലെ Fairfax ലെ ജൂത സമൂഹം കണ്ടു. കഴിഞ്ഞ 18 മാസങ്ങളില്‍ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഈ സെന്ററിനെ വിരൂപമാക്കുന്ന യഹൂദവിരോധ ചുവര്‍ചിത്രം പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആഴത്തില്‍ ഭയപ്പെടുത്തുന്നതാണ്. വസ്തുക്കളുടെ നാശമല്ല പ്രശ്നം. കൂടുതലും ജൂതന്‍മാര്‍ ഇവിടെ വേണ്ട എന്ന പ്രതീകാത്മകമായ ആശയത്തെക്കുറിച്ചാണ്. കവനോവ് ന്യായവിചാരണയില്‍ കണ്ടെ പ്രതിഷേധക്കാരെ ജോര്‍ജ് സോറോസ് നിയോഗിച്ചതാണ് എന്ന് ഈ കഴിഞ്ഞ ആഴ്ച … Continue reading എല്ലാത്തരത്തിലുമുള്ള യഹൂദവിരോധത്തെ നാം എതിര്‍ക്കണം
വയനാട്ടിലെ അറിപ്പെടാത്ത പകര്‍ച്ചവ്യാധി
'ഞങ്ങളുടെ ദൈവങ്ങൾ ഹൈന്ദവരല്ല' Karinthandan | Adivasi Kalyan
അയാളെ ഡീപ്രോഗ്രാം ചെയ്യാനാകുമോ
The Brainwashing of My Dad
ഒരു ദശാബ്ദത്തില്‍ വെബ്ബിലെ ജൂത വെറുപ്പ് 22% വര്‍ദ്ധിച്ചു
ഇന്റര്‍നെറ്റിലെ ജര്‍മ്മന്‍ anti-Semitism ഉള്ളടക്കം കഴിഞ്ഞ 10 വര്‍ഷത്തില്‍ വളരേധികം വര്‍ദ്ധിച്ചു എന്ന് അന്തര്‍ദേശീയമായി പ്രസിദ്ധനായ anti-Semitism വിദഗ്ദ്ധയായ Monika Schwarz-Friesel കണ്ടെത്തി. മുഖ്യധാരാ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുകയും അത് കൂടുതല്‍ തീവൃവും ആകുന്നു. ഓണ്‍ലൈനിലെ anti-Semitic ഉള്ളടക്കം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു എന്ന് മാത്രമല്ല ഗുണത്തിന്റെ കാര്യത്തില്‍ അത് കൂടുതല്‍ റാഡിക്കലായി മാറുന്നു. ഉദാഹരണത്തിന് വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും മറുപടിയായി വരുന്ന anti-Semitic പ്രതികരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന് മാത്രമല്ല, അത് കൂടുതല്‍ മതഭ്രാന്തുപിടിച്ചതുമാണ്. ഓണ്‍ലൈന്‍ anti-Semitism കൂടുതലും ഇസ്രായേലിന് … Continue reading ഒരു ദശാബ്ദത്തില്‍ വെബ്ബിലെ ജൂത വെറുപ്പ് 22% വര്‍ദ്ധിച്ചു
BJPയുടെ മുമ്പത്തെ ഐറ്റി സെല്‍ പ്രവര്‍ത്തകനുമായുള്ള അഭിമുഖം
Dhruv Rathee ഇന്ന് ഞാന്‍ പുറത്തുകൊണ്ടുവരുന്നത് BJPയുടെ സാമൂഹ്യ മാധ്യമ IT Cell നെ ആണ്. പണം കൊടുത്തതും കള്ള വാര്‍ത്തകളും ഉപയോഗിച്ച് എങ്ങനെയാണ് അവര്‍ അവരുടെ പ്രചാരവേല പരത്തുന്നത് എന്നത്. ഏത് പാര്‍ട്ടിയുടേയും IT Cells അവരുടെ മാര്‍ക്കറ്റിങ്ങും, പരസ്യവും ചെയ്യാനാണ് ഉപയോഗിക്കുന്നത്. ആ പാര്‍ട്ടിയുടെ നേട്ടങ്ങളും പ്രചരിപ്പിക്കാനും മറ്റ് പാര്‍ട്ടികളെ വിമര്‍ശിക്കാനും സാമൂഹ്യ മാധ്യമങ്ങളുപയോഗിച്ച് കള്ളം പ്രചരിപ്പിക്കുന്നു. എന്നാല്‍ BJP IT cell ന്റെ പ്രത്യേകത എന്തെന്ന് വെച്ചാല്‍ അത് പ്രധാനമായി കള്ള വാര്‍ത്ത … Continue reading BJPയുടെ മുമ്പത്തെ ഐറ്റി സെല്‍ പ്രവര്‍ത്തകനുമായുള്ള അഭിമുഖം