"dirty bombs" എന്ന് വിളിക്കുന്ന ആണവ പദാര്‍ത്ഥങ്ങള്‍ പൂശിയ വിനാശകാരി ബോംബുകള്‍ ഇസ്രായേല്‍ പരീക്ഷിച്ചു എന്ന് ഇസ്രായേല്‍ പത്രമായ Haaretz റിപ്പോര്‍ട്ട് ചെയ്തു. ആണവവികിരണത്തിന്റെ ഫലം അറിയാനാണ് ഈ പരീക്ഷണം നടത്തിയത്. Green Field എന്ന ഈ പ്രോജക്റ്റ് 20 ബോംബുകളുണ്ടായിരുന്നു. മിക്കതും മരുഭൂമിയിലാണ് പരീക്ഷിച്ചത്. 2014 ന്റെ അവസാനം പരീക്ഷണം അവസാനിച്ചു.
വിഭാഗം: ഇസ്രായേല്‍ നാസി
വാര്‍ത്തകള്‍
+ തെറ്റായ ശിക്ഷ 39 വര്‍ഷം അനുഭവിച്ച, ഏറ്റവും ദീര്‍ഘകാലം ശിക്ഷ അനുഭവിച്ച അമേരിക്കക്കാരന്‍ കുറ്റവിമുക്തനായി + ഇസ്രായേല്‍ ജൂതന്‍മാരുടെ മാത്രം രാജ്യമാണെന്ന നയം ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ചു + ജനങ്ങളുടെ സമരം കാരണം പ്രകൃതിവാതക പര്യവേഷണം ഷെവ്രോണ്‍ നിര്‍ത്തിവെച്ചു + ഫോര്‍ട്ട് ബെന്നിങ്ങിലെ ജോര്‍ജ്ജിയ ഡിറ്റന്‍ഷന്‍ സെന്ററിന് മുമ്പില്‍ നൂറുകണക്കിന് ആളുകള്‍ പ്രകടനം നടത്തി + ബര്‍ക്‌ലി, ലഘുപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ ആദ്യത്തെ നഗരമായി
വാര്‍ത്തകള്‍
നൈജര്‍ ഡല്‍റ്റയിലെ എക്സോണ്‍ മോബിലിന്റെ എണ്ണ ചോര്‍ച്ച തെക്കന്‍ നൈജീരിയയുടെ തീരത്ത് എണ്ണ ചോര്‍ന്നതായി എണ്ണ ഭീമന്‍ എക്സോണ്‍ മോബിലി (Exxon Mobil) അറിയിച്ചു. തീരത്ത് എണ്ണ അടിയുന്നതായി Akwa Ibom ലെ ജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എത്രമാത്രം ചോര്‍ച്ചയുണ്ടായി എന്ന്ത് അറിയില്ല എന്ന് കമ്പനി പറയുന്നു. പ്രമുഖ എണ്ണക്കമ്പനികള്‍ നടത്തിയ പരിസ്ഥിതി നാശത്തില്‍ നിന്ന് ഭാഗികമായെങ്കിലും മുക്തിനേടാന്‍ $100 കോടി ഡോളറും 30 വര്‍ഷവും Akwa Ibom ന് വേണ്ടിവരും എന്ന് ഒരു വര്‍ഷം മുമ്പുള്ള … Continue reading വാര്‍ത്തകള്‍
ബോട്ട് തടയല്‍
വാര്‍ത്തകള്‍
വ്യാവസായിക കൃഷിയും കാലാവസ്ഥാ മാറ്റവും ഒഹായിലെ 4 ലക്ഷമാളുകള്‍ക്ക് കുടിവെള്ളം നിഷേധിച്ചു വടക്ക് പടിഞ്ഞാറെ ഒഹായോയിലെ മൂന്നാം ദിവസത്തെ കുടിവെള്ളം നിരോധനം 4 ലക്ഷത്തിലധികം ആളുകളെ ബാധിച്ചു.. Toledo യിലും സമീപ പ്രദേശങ്ങളിലേയും കുടിവെള്ളത്തില്‍ ഉയര്‍ന്ന തോതിലുള്ള വിഷാംശകണ്ടതിനെ തുടര്‍ന്നാണിത്. skin rashes ഉം കരള്‍ നാശവും ഉണ്ടാക്കുന്ന microcystin എന്ന വിഷവസ്തുവാണ് കുടിവെള്ളത്തില്‍ കണ്ടത്. Erie തടാകത്തില്‍ അമിതമായി വളര്‍ന്ന ആല്‍ഗകളില്‍ നിന്നാണ് ഈ വിഷവസ്തു പടര്‍ന്നത്. ആല്‍ഗകള്‍ വളരാന്‍ പല കാരണമുണ്ട്. വ്യാവസായിക ഫാമിങ്ങിന്റെ … Continue reading വാര്‍ത്തകള്‍
ചിക്കാഗോയില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ ബോയിങ്ങിനെതിരെ പ്രതിഷേധിക്കുന്നു
ഇസ്രായേല്‍ വിരുദ്ധ പ്രകടനം
വാര്‍ത്തകള്‍
അമേരിക്കയില്‍ ടാര്‍മണ്ണ് എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ എതിര്‍ത്ത 21 പേരെ അറസ്റ്റ് ചെയ്തു Utah Tar Sands Resistance ന്റെ 80 പ്രവര്‍ത്തകര്‍ PR Springs ല്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ മണ്ണ് ഖനിക്കടുത്ത് Pope Well Ridge Road ഉപരോധിച്ചു. ഖനി ഉപകരണങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി കിടന്നു എന്ന് പ്രതിഷേധക്കാരുടെ വക്താവായ Jessica Lee പറഞ്ഞു. തിങ്കളാഴ്ച് രാവിലെ 13 പേരെ പോലീസ് അറസ്റ്റുചെയ്തു. തങ്ങളുടെ സുഹൃത്തുക്കളെ വിട്ടയക്കണം എന്ന ആവശ്യമായി സമരംം ചെയ്ത … Continue reading വാര്‍ത്തകള്‍
ജൂതന്‍മാര്‍ ടെല്‍ അവീവിലും ന്യൂയോര്‍ക്കിലും മറ്റിടങ്ങളിലും യുദ്ധവിരുദ്ധ പ്രകടനം നടത്തി
ടെല്‍ അവീവിലെ ജൂതന്‍മാര്‍ യുദ്ധത്തിനെതിരെ വലിയ പ്രകടനം നടത്തി: (ഇസ്രായേയിലെമ്പാടും ജൂതന്‍മാരും പാലസ്തീന്‍കാരും യുദ്ധ വിരുദ്ധ ജാഥകള്‍ നടത്തി. എന്നാല്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തില്ല.) ഗാസയിലും ന്യൂയോര്‍ക്കിലും ജൂതന്‍മാര്‍ യുദ്ധവിരുദ്ധ പ്രകടനം നടത്തി: ലോകത്തെ ധാരാളം നഗരങ്ങളിലും ഇതിതരം പ്രകടനങ്ങള്‍ നടന്നു. — സ്രോതസ്സ് globalresearch.ca