മുമ്പത്തെ ഏകാധിപതിയായ ബെനിറ്റോ മുസോളിനിയുടെ ചെറുമകന്‍ യൂറോപ്യന്‍ പാര്‍ളമെന്റിലേക്ക് മല്‍സരിക്കുന്നു എന്ന് ഇറ്റലിയിലെ തീവൃവലതുപക്ഷ പാര്‍ട്ടിയായ Fratelli D'Italia (FDI) നേതാവ് Giorgia Meloni പ്രഖ്യാപിച്ചു. തന്റെ മുത്തച്ഛന്റെ ഫാസിസത്തെക്കുറിച്ച് മുസോളിനി പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും താന്‍ ഇറ്റലിയെ 1919 - 1945 കാലത്ത് ഭരിച്ച മുമ്പത്തെ ഏകാധിപതിയായ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്ന് വ്യക്തമാക്കി. തന്റെ കുടുംബപ്പേരില്‍ താന്‍ "എക്കാലവും അതിയായി അഭിമാനം കൊള്ളുന്നു" എന്നും സമ്മതിദായകര്‍ "മുസോളിനി ബ്രാന്റിനെ" സ്വീകരിക്കുമെന്നും Il Messaggero എന്ന പത്രത്തിന് … Continue reading മുസോളിനിയുടെ ചെറുമകന്‍ യൂറോപ്യന്‍ പാര്‍ളമെന്റിലേക്ക് മല്‍സരിക്കുന്നു
വിഭാഗം: രാഷ്ട്രീയം
എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും പ്രശ്നങ്ങളും ഒരു കുടക്കീഴില്
Linda Sarsour The Nina Turner Show
യുദ്ധ സമയത്ത് പോലും എംബസികള്‍ സംരക്ഷിക്കപ്പെട്ടിരുന്നു
Mara Verheyden-Hilliard of @ThePCJF Embassy Protection Collective US is sending a wrong message to all Embassies in the world
തുല്യ അവകാശത്തിന് എന്നാണ് നിങ്ങള്‍ തയ്യാറാകുന്നത്
Patricia Arquette Women have been waiting 232 years for equality in this country.
പശുവിന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു
Cows and Momos of India - Stand-up Comedy Varun Grover
ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനെതിരാണ് യൂറോപ്യന്‍ യൂണിയന്റെ ഉത്തരവ്
Yanis Varoufakis | DiEM25
ട്രമ്പ് അമേരിക്കയുടെ മുഖംമൂടി നീക്കുകയാണ് ചെയ്തത്
John Pilger എന്തുകൊണ്ടാണ് ജൂലിയന്‍ അസാഞ്ജിനെ ഗാര്‍ഡിയന്‍ വെറുക്കുന്നത് ചില സമയത്ത് അവര്‍ക്ക് വലിയ സ്നേഹം കാണിക്കും. അയാളില്‍ നിന്ന് ധാരാളം അവര്‍ നേടിയെടുക്കുന്നു. അയാളെ ഉപയോഗിച്ച് എല്ലാത്തരത്തിലുമുള്ള അവാര്‍ഡുകള്‍ അവര്‍ നേടി. അവര്‍ക്ക് ഹോളീവുഡ് സിനിമ ഇടപാട് കിട്ടി. വിക്കീലീക്സിനും അസാഞ്ജിനും പുറത്ത് ഒരു പുസ്തകം എഴുതി പുലിറ്റ്സര്‍ സമ്മാനം നേടി. Guardian മായുള്ള ചെറിയ ഇടവേളയില്‍ ആണിതെല്ലാം സംഭവിക്കുന്നത്. ആ ബന്ധം ഇല്ലാതായപ്പോള്‍ Guardian അവരുടെ സന്തോഷമില്ലായ്മയുടെ മൊത്തം ശക്തിയും അസാഞ്ജിന് അനുഭവിക്കേണ്ടതായി വന്നു. … Continue reading ട്രമ്പ് അമേരിക്കയുടെ മുഖംമൂടി നീക്കുകയാണ് ചെയ്തത്
കഴിഞ്ഞ ദശാബ്ദത്തില്‍ നഷ്ടപ്പെടുകയോ നാശമുണ്ടാകുകയോ ചെയ്ത 5 മറ്റ് ചരിത്ര സ്ഥലങ്ങള്‍
പാരീസിലെ നോത്രദാം പള്ളിക്ക് തീപിടിച്ച് എന്നന്നേക്കുമായി ഇല്ലാതാകുന്നത് ഏപ്രില്‍ 15 ന് ലോകം കണ്ടു. രണ്ട് ലോക മഹായുദ്ധങ്ങളും നെപ്പോളിയന്റെ കിരീടധാരണവും, ജോണോഫാര്‍ക്കിന്റെ മുക്തികൊടുക്കനും ഒക്കം സാക്ഷ്യം വഹിച്ച 800 വര്‍ഷം പഴക്കമുള്ള ആ കെട്ടിടം മനുഷ്യവംശത്തിന്റെ ഒരു ചരിത്ര സ്ഥലമായിരുന്നു. നോത്രദാമിന്റെ ഭാഗികമായ നാശത്തില്‍ ധാരാളം പേര്‍ ദുഖിക്കുന്ന അവസരത്തില്‍ യുദ്ധം കാരണവും അവഗണന കാരണവും മനുഷ്യന്റെ വെറും വിഢിത്തിന്റെ കാരണത്താലും കഴിഞ്ഞ ദശാബ്ദത്തില്‍ നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത ഇതുപോലെ ചരിത്ര, സാംസ്കാരിക തുല്യ പ്രാധാന്യമുള്ള … Continue reading കഴിഞ്ഞ ദശാബ്ദത്തില്‍ നഷ്ടപ്പെടുകയോ നാശമുണ്ടാകുകയോ ചെയ്ത 5 മറ്റ് ചരിത്ര സ്ഥലങ്ങള്‍
നമ്മളില്‍ നിന്ന് എടുത്തൊണ്ട് പോകുന്ന ഭാവിക്ക് വേണ്ടി നമ്മള്‍ എന്തിന് പഠിക്കാന്‍ പോകണം?
Greta Thunberg, Anna Taylor and Caroline Lucas on the new climate movement
ഇവങ്ക ട്രമ്പ് പറയുന്നു അവളുടെ അച്ഛന്‍ അവള്‍ക്ക് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതെന്ന്
തന്റെ അച്ഛന്‍ തനിക്ക് ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തെന്ന് പ്രസിഡന്റ് ട്രമ്പിന്റെ മകളായ ഇവങ്ക ട്രമ്പ് പറഞ്ഞു. എന്നാല്‍ താന്‍ ആ വാഗ്ദാനം നിരസിച്ചു. കാരണം വൈറ്റ് ഹൌസ് മുതിര്‍ന്ന ഉപദേശി എന്ന ഇപ്പോഴത്തെ ജോലിയില്‍ താന്‍ തൃപ്തയാണും അവര്‍ പറഞ്ഞു. "അവള്‍ സംഖ്യയില്‍ മിടുക്കിയായതിനാല്‍" ഈ ജോലി തന്റെ മൂത്ത മകള്‍ക്ക് വാഗ്ദാനം ചെയ്തെന്ന് കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രമ്പ് Atlantic Monthly യോട് പറഞ്ഞിരുന്നു. — സ്രോതസ്സ് democracynow.org | 2019/4/18