NSA യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യവല്‍ക്കരിപ്പെട്ടതാണ്

അധികാരവും വമ്പന്‍ വ്യവസായങ്ങളും ഒന്നാകുന്നതിന്റെ ഭാഗമായി അമേരിക്കന്‍ സര്‍ക്കാരിന്റെ National Security Agency(NSA) യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യവല്‍ക്കരിപ്പെട്ടതാണ് എന്ന് വിക്കിലീക്സ് സ്ഥാപനകനായ ജൂലിയാന്‍ അസാഞ്ജ് പറഞ്ഞു. “രാഷ്ട്രവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായൊരു ലയനം നടന്നിരിക്കുകയാണ്. NSA യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യ കമ്പനികളാണ് ഉപയോഗിക്കുന്നത്. US deep state ന്റെ കേന്ദ്രമാണ് NSA, ” അദ്ദേഹം അഭിപ്രായപ്പെട്ടു. — സ്രോതസ്സ് inserbia.info

വേശ്യാവൃത്തിയെക്കുറിച്ചുള്ള ഇടതിന്റെ ധാര്‍മ്മിക പാപ്പരത്തം

Days of Revolt 018 Lee Lakeman, Alice Lee, Chris Hedges CHRIS HEDGES: Hi. I'm Chris Hedges. Welcome to Days of Revolt. We are in Vancouver speaking with two activists today about the failure on the part--primarily among groups on the left, to confront male violence against women. And with me in Vancouver are Alice Lee, … Continue reading വേശ്യാവൃത്തിയെക്കുറിച്ചുള്ള ഇടതിന്റെ ധാര്‍മ്മിക പാപ്പരത്തം →

ഒബാമയുടെ സമരതന്ത്രജ്ഞന്‍ സൌദി അറേബ്യയില്‍ നിന്ന് ഉബറിന് $350 കോടി ഡോളറിന്റെ നിക്ഷേപം നേടിക്കൊടുത്തു

കാര്‍ സേവന കമ്പനിയായ ഉബറിന് മദ്ധ്യ പൂര്‍വ്വേഷയിലേക്കുള്ള വിവാദപരമായ വ്യാപനത്തെ സഹായിക്കാനായി സൌദി അറേബ്യ kingdom [ഇതിന് മലയാളം എന്തുവാ?] $350 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. ഉബറിന്റെ board of advisers ല്‍ അംഗവും, 2008 ലെ ഒബാമയുടെ വിജയപ്രദമായ തെരഞ്ഞെടുപ്പ് പരിപാടി മാനേജറും ആയ David Plouffe ആണ് ഇതില്‍ കമ്പനിയെ സഹായിച്ചത്. കരാര്‍ പ്രകാരം സൌദി അറേബ്യയുടെ Public Investment Fund ന്റെ മാനേജിങ് ഡയറക്റ്ററായ Yasir Al Rumayyan ഉബറിന്റെ ബോര്‍ഡില്‍ … Continue reading ഒബാമയുടെ സമരതന്ത്രജ്ഞന്‍ സൌദി അറേബ്യയില്‍ നിന്ന് ഉബറിന് $350 കോടി ഡോളറിന്റെ നിക്ഷേപം നേടിക്കൊടുത്തു →

കീഴടങ്ങാന്‍ വിസമ്മതിക്കാത്ത തൊഴിലാളികളികളുടെ പ്രതിഷേധം ഫ്രാന്‍സില്‍ പടരുന്നു

തുടരുന്ന ഉപരോധത്തേയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസുമായുള്ള സംഘര്‍ഷത്തേയും അതിജീവിച്ചുകൊണ്ട് പ്രസിഡന്റ് François Hollande ന്റെ വിവാദപരമായ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ ഫ്രാന്‍സില്‍ സമരം പര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ആണവനിലയങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളും സമരത്തില്‍ പങ്കുചേര്‍ന്നു. ഇപ്പോള്‍ തന്നെ ഫ്രാന്‍സിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടിരിക്കുകയാകയാല്‍ രാജ്യം reserve petrol supplies ലേക്ക് നീങ്ങുന്നു. — സ്രോതസ്സ് commondreams.org

ശരിക്കുള്ള യൂണിയനെ തകര്‍ക്കാന്‍ T-Mobile കള്ള യൂണിയന്‍ സൃഷ്ടിച്ചു

ലക്ഷക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിക്കാനായി ഒരു വര്‍ഷമായി നടത്തിവരുന്ന പരിപാടി തകര്‍ക്കാനായി അമേരിക്കയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനികളിലൊന്ന് ഒരു കള്ള യൂണിയന്‍ സൃഷ്ടിച്ചു എന്ന് Communication Workers of America (CWA) നേതൃത്വം ആരോപിക്കുന്നു. കമ്പനിക്കകത്ത് T-Voice എന്ന പേരില്‍ സ്വന്തമായ ഒരു സംഘടന രൂപീകരിച്ച് അസംതൃപ്തരായ തൊഴിലാളികളെ co-opt ചെയ്യുകാണ് T-Mobile ചെയ്യുന്നത് എന്ന് CWA നേതാക്കള്‍ പറയുന്നു. Bloomberg ന്റെ Josh Eidelson തേടിപ്പിടിച്ച ഒരു കമ്പനി ആഭ്യന്തര ഇമെയില്‍ പ്രകാരം “മുതിര്‍ന്ന നേതൃത്വത്തിന് … Continue reading ശരിക്കുള്ള യൂണിയനെ തകര്‍ക്കാന്‍ T-Mobile കള്ള യൂണിയന്‍ സൃഷ്ടിച്ചു →

ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി

Allina Health ന്റെ മിനിയാപോളിസിലെ Abbot Northwestern Hospital ആസ്ഥാനത്ത് നൂറുകണത്തിന് നഴ്സുമാര്‍ ആരോഗ്യ, പെന്‍ഷന്‍ ചിലവ് ചുരുക്കലിനെതിരേയും ജോലിസ്ഥലത്തെ രോഗിയുടേയും തങ്ങളുടേയും സുരക്ഷക്കും വേണ്ടി പ്രകടനം നടത്തി. ഈ മാസം അവസാനം അവരുടെ ഇപ്പോഴത്തെ കരാര്‍ അവസാനിക്കും. അടുത്ത കരാറില്‍ union health care plans നീക്കം ചെയ്ത് Allina Healthയുടെ സ്വന്തം ചിലവ് കൂടിയ ഒരു പദ്ധതി അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമം Allina Health നടത്തുന്നു. അവരുടെ ആശുപത്രിക്ളില്‍ മാത്രമേ ആ ആരോഗ്യപരിരക്ഷ ലഭിക്കൂ. — … Continue reading ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി →

സമരം ചെയ്യുന്ന വെരിസണ്‍ തൊഴിലാളികളുടെ കുട്ടികള്‍ പിക്കറ്റ് ലൈനില്‍ ചേര്‍ന്നു

Communications Workers of America (CWA) സംഘടിപ്പിച്ച "കുടുംബ ദിന" സമരത്തില്‍ സമരം ചെയ്യുന്ന വെരിസണ്‍(Verizon) തൊഴിലാളികളുടെ കുട്ടികള്‍ അവരുടെ രക്ഷകര്‍ത്താക്കളോടൊപ്പം പിക്കറ്റ് ലൈനില്‍ ചേര്‍ന്നു. അമേരിക്കയിലെ 25 സ്ഥലത്താണ് ഇത് സംഘടിപ്പിച്ചത്. "പ്രതിമാസം $150 കോടി ഡോളറില്‍ അധികം ലാഭവും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ $3900 കോടി ഡോളര്‍ റിക്കോഡ് ലാഭവും നേടിയ വെരിസണ്‍ നല്ല തൊഴിലുകള്‍ ഇല്ലാതാക്കുകയും കുടുംബങ്ങള്‍ക്ക് നാശവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു," എന്ന് CWA പ്രസ്ഥാവനയില്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച സമരത്തിന്റെ 39ആം … Continue reading സമരം ചെയ്യുന്ന വെരിസണ്‍ തൊഴിലാളികളുടെ കുട്ടികള്‍ പിക്കറ്റ് ലൈനില്‍ ചേര്‍ന്നു →