വിഭാഗം: സാമ്പത്തികശാസ്ത്രം
സ്വര്ണ്ണ നിക്ഷേപങ്ങള് ധാരാളം, പക്ഷേ കറന്സിക്ക് വിലയില്ല
അമേരിക്കയിലെ ഇരുണ്ട പണം
സാമ്പത്തിക തകര്ച്ചയെക്കുറിച്ചുള്ള ലേഖനങ്ങള്
ബാങ്കുകള് ലയിച്ചാല് ഉപഭോക്താക്കള്ക്ക് എന്ത് ഗുണം കിട്ടും? നിക്ഷേപത്തിന് പലിശ കൂടുതല് കിട്ടുമോ? ലോണിന് പലിശ ഇളവ് കിട്ടുമോ? ഇത് രണ്ടും കിട്ടും. പക്ഷേ അത് നമുക്കല്ല, അദാനിക്കും മാല്യക്കും മറ്റുമായിരിക്കും. ഇത് ബാങ്ക് ജോലിക്കാരുടെ മാത്രം പ്രശ്നമല്ല. കേരളത്തിലെ മുഴുവന് ജനങ്ങളുടേയും പ്രശ്നമാണ്. നമ്മുടെ സാമ്പത്തിക നയം തീരുമാനിക്കുന്നത്. നാം ആകാണം. അതിന് നമുക്കൊരു ബാങ്ക് ഉപഭോക്തൃ പ്രസ്ഥാനം വേണം. ബാങ്ക് ജോലിക്കാരോടുള്ള വെറുപ്പിന്റെ പേരില് നമ്മുടെ ബാങ്കും നമ്മുടെ പണവും ഉത്തരേന്ത്യന് മുതലാളിമാര്ക്ക് വാതുവെക്കാനുള്ളതല്ല. പൊതുമേഖലാ ബാങ്ക് ലയനം അപകടകരം. പ്രതിഷേധിക്കുക. കൂടുതല് സാമ്പത്തിക ലേഖനങ്ങള് കാണുക -
കോടീശ്വര വര്ഗ്ഗത്തിനെതിരെ
ഗേറ്റ്സ് ഫൌണ്ടേഷന് നിശബ്ദമായി BP യുടെ ഓഹരികള് വിറ്റഴിച്ചു
2015 സെപ്റ്റംബര് - ഡിസംബര് കാലത്ത് എണ്ണ ഭീമന് BP യുടെ തങ്ങളുടെ കൈവശമുള്ള $18.7 കോടി ഡോളര് ഓഹരികള് Bill and Melinda Gates Foundation വിറ്റഴിച്ചു. U.S. Securities and Exchange Commission നില് അവര് കൊടുത്ത രേഖകളില് നിന്നാണ് അത് വ്യക്തമായത്. കഴിഞ്ഞ ശരല്ക്കാലത്ത് ExxonMobil ന്റെ $82.4 കോടി ഡോളറിന്റെ ഓഹരികള് ഫൌണ്ടേഷന് വിറ്റഴിച്ചിരുന്നു. ഫോസില് ഇന്ധന കമ്പനികളുടെ ഓഹരികള് വില്ക്കണം എന്ന വലിയ സമ്മര്ദ്ദമാണ് പരിസ്ഥിതി സംഘടനകള് ഫൌണ്ടേഷന് മേല് … Continue reading ഗേറ്റ്സ് ഫൌണ്ടേഷന് നിശബ്ദമായി BP യുടെ ഓഹരികള് വിറ്റഴിച്ചു
നമ്മുടെ കാലഘട്ടത്തിലെ ഐതിഹാസികമായ യുദ്ധം
ഇത് മൂന്നാം ലോക മഹായുദ്ധമാണോ?
ഇന്ന് 6 കോടി അഭയാര്ത്ഥികള് ലോകത്തുണ്ട്, രണ്ടാം ലോക മഹായുദ്ധകാലത്തെ അഭയാര്ത്ഥികളുടെ എണ്ണത്തിന് തുല്യം. ഇത് മൂന്നാം ലോക മഹായുദ്ധമാണോ? മൂന്നാം ലോക മഹായുദ്ധം എന്താണ് എന്നതിന്റെ സവിശേഷതകളെനിക്കറിയില്ല. എന്നാല് ഇപ്പോള് സംഭവിക്കുന്ന കാര്യങ്ങള് എഴുതിവെക്കാന് ഞാന് തീരുമാനിച്ചു. അത് കണ്ടിട്ട് അത്ര നല്ലതായി തോന്നുന്നില്ല. അമേരിക്കയും റഷ്യയും ഒന്നിലധികം സ്ഥലത്ത് ഏറ്റുമുട്ടുന്നു (ഉക്രെയിന്, സിറിയ) തെക്കന് ചൈന കടലില് അമേരിക്കയും ചൈനയും തമ്മില് ഉരസുന്നു. പുതിയ ഒരു ആണവായുധ മല്സരം നടക്കുന്നു. അതില് ഇപ്പോഴത്തെ ആണവശക്തികള് … Continue reading ഇത് മൂന്നാം ലോക മഹായുദ്ധമാണോ?
മുസ്ലീങ്ങള്ക്ക് ഏറ്റവും അപകടകരമായ വര്ഷം
ഡിട്രോയിറ്റ് അദ്ധ്യാപകര് വലിയ സമരത്തില്
“sick-out” പ്രതിഷേധം എന്ന പേരില് ഡിട്രോയിറ്റ് അദ്ധ്യാപകര് വലിയ ഒരു സമരം നടത്തി. നഗരത്തിലെ മൂന്ന് സ്കൂള് ഒഴിച്ചെല്ലാ സ്കൂളുകളും അവര് അടപ്പിച്ചു. കാരണം ക്ലാസുകളെക്കാന് വേണ്ടത്ര അദ്ധ്യാപകര് ഉണ്ടായിരുന്നില്ല. Detroit Federation of Teachers ആണ് സമരം ആസൂത്രണം നടത്തിയത്. ജൂണ് 30 ന് ശേഷം അദ്ധ്യാപകര്ക്ക് ശമ്പളം കൊടുക്കാന് പണം ഇല്ല എന്ന് വിദ്യാഭ്യാസ ജില്ലയുടെ [ജനം തെരഞ്ഞെടുക്കാത്ത]അത്യാഹിത മാനേജറായ Judge Steven Rhodes പ്രഖ്യാപിച്ചതിനെത്തുടര്ന്നാണ് അദ്ധ്യാപകരുടെ സംഘടന സമരം തുടങ്ങിയത്. — സ്രോതസ്സ് … Continue reading ഡിട്രോയിറ്റ് അദ്ധ്യാപകര് വലിയ സമരത്തില്





