ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല

NAACP യുടെ വാര്‍ഷിക സമ്മേളനത്തില്‍ ഒബാമ ഇങ്ങനെ പറഞ്ഞു: "അമേരിക്കയില്‍ ലോകത്തെ മൊത്തം ജനങ്ങളുടെ 5% മാത്രമാണ് താമസിക്കുന്നത്. എന്നാലും ലോകത്തെ മൊത്തം തടവുകാരില്‍ 25% വും അമേരിക്കക്കാരാണ്. ആലോചിച്ച് നോക്കൂ. നമ്മുടെ incarceration തോത് ചൈനയുടെ നാല് മടങ്ങാണ്. യൂറോപ്പിലെ മുകളിലത്തെ 35 രാജ്യങ്ങളിലെ മൊത്തം തടവുകാരെക്കാള്‍ കൂടുതലാണിത്. എപ്പോഴും ഇങ്ങനെയായിരുന്നില്ല. ഈ പൊട്ടിത്തെറിക്കുന്ന incarceration തോത്. 1980 ല്‍ 5 ലക്ഷം പേരേ അമേരിക്കയില്‍ ജയിലുണ്ടായിരുന്നുള്ളു. ഇന്നത് 22 ലക്ഷമാണ്. 1980 നേക്കാള്‍ നാല് … Continue reading ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല →

സിറാക്യൂസ് സര്‍വ്വകലാശാല ഫോസില്‍ ഇന്ധത്തോട് വിടപറഞ്ഞു

ആഗോളതപനത്തിന് കാരണമാകുന്ന വ്യവസായങ്ങളിലില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്ന അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ കല്‍ക്കരി ഖനന, ഫോസില്‍ ഇന്ധന കമ്പനികളില്‍ നിക്ഷേപിച്ചിരുന്ന $180 കോടി ഡോളറിന്റെ endowment പിന്‍വലിച്ചുകൊണ്ട് സിറാക്യൂസ്(Syracuse) സര്‍വ്വകലാശാലയും ചേര്‍ന്നു. "ഫോസില്‍ ഇന്ധനം കുഴിച്ചെടുക്കുക തൊഴിലാക്കിയ കമ്പനികളില്‍ നിക്ഷേപിക്കില്ല എന്ന പ്രതിജ്ഞാബന്ധതയാണ് ഇതിനാല്‍ വ്യക്തമാക്കുന്നത്. അതിന് പകരം സൌരോര്‍ജ്ജം, ജൈവ ഇന്ധം, advanced recycling തുടങ്ങിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലാവും ഇനി മുതല്‍ നിക്ഷേപം നടത്തുക." എന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഈ സ്വകാര്യ ഗവേഷണ സര്‍വ്വകലാശാല … Continue reading സിറാക്യൂസ് സര്‍വ്വകലാശാല ഫോസില്‍ ഇന്ധത്തോട് വിടപറഞ്ഞു →

ആരോഗ്യസംരക്ഷ തട്ടിപ്പിന്റെ കേസില്‍ മരുന്ന് ഭീമനായ GlaxoSmithKline ന് $300 കോടി ഡോളര്‍ പിഴയിട്ടു

അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യത്തട്ടിപ്പ് എന്ന് വിശേഷിപ്പിച്ച ഒരു ക്രിമിനല്‍ കേസിന്റെ ഒത്തു തീര്‍പ്പായി $300 കോടി ഡോളര്‍ പിഴ നല്‍കാമെന്ന് മരുന്ന് ഭീമനായ GlaxoSmithKline സമ്മതിച്ചു. കമ്പനി antidepressants മരുന്നുകളാ Paxil ഉം Wellbutrin ഉം തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഉപഭോക്താക്കള്‍ക്ക് നല്‍കി എന്ന് Justice Department നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രമുള്ള മരുന്നായിട്ടു കൂടി Paxil കുട്ടികള്‍ക്കായും മാര്‍ക്കറ്റ് ചെയ്തു. തെറ്റിധരിപ്പിക്കുന്ന ജേണല്‍ പ്രബന്ധത്തെ ചൂണ്ടിക്കാട്ടിയാണ് GlaxoSmithKline ഈ മരുന്ന് പ്രോത്സാഹിപ്പിച്ചത്. ഒപ്പം ഡോക്റ്റര്‍മാര്‍ക്ക് … Continue reading ആരോഗ്യസംരക്ഷ തട്ടിപ്പിന്റെ കേസില്‍ മരുന്ന് ഭീമനായ GlaxoSmithKline ന് $300 കോടി ഡോളര്‍ പിഴയിട്ടു →

മൂലധന പഠനം -21

capital will free itself shorten turn over time moral depreciation of fixed capital credit system . a credit pool. pivot of this is central bank/FED. that pivots gold as a commodity. in money form. -> the money goes out as 1, loan capital. that then goes to production. ie, M-C-M circuit. realization capital 5% flow … Continue reading മൂലധന പഠനം -21 →

ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രെസ്ബറ്റേറിയന്‍ പള്ളി തീരുമാനിച്ചു

Presbyterian General Assembly യുടെ 220ആം പ്ലീനറി ഇസ്രായേലി കൈയ്യേറ്റ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ വോട്ടെടുപ്പോടെ തീരുമാനിച്ചു. അതില്‍ Ahava Dead Sea cosmetics ഉം Hadiklaim ഈന്തപ്പഴവും ഉള്‍പ്പെടും. ഇസ്രായേലിന്റെ West Bank കൈയ്യേറ്റത്തേയും ഇസ്രായേല്‍ settlements നേയും ദശാബ്ദങ്ങളായി പ്രെസ്ബറ്റേറിയന്‍ എതിര്‍ത്തുവരുന്നു. കൈയ്യേറ്റ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതില്‍ ജൂതരുടെ പിന്‍തുണ വര്‍ദ്ധിച്ച് വരികയാണ്. Ahava ബഹിഷ്കരിക്കുന്നതില്‍ തങ്ങളുടെ പിന്‍തുണ വിശദീകരിക്കുന്ന, ഒരു ഡസനിലധികം ജൂതപുരോഹിതന്‍മാര്‍ ഒപ്പ് വെച്ച ഒരു കത്ത് പ്രെസ്ബറ്റേറിയന്‍ അംഗങ്ങള്‍ക്ക് നല്‍കുകയുണ്ടായി. ഇസ്രായേല്‍ പാര്‍ളമെന്റിലെ … Continue reading ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രെസ്ബറ്റേറിയന്‍ പള്ളി തീരുമാനിച്ചു →

അമേരിക്കയുടെ ആയുധ വ്യാപാരം $6630 കോടി ഡോളര്‍ എന്ന റിക്കോഡില്‍ എത്തി

അമേരിക്കന്‍ കോണ്‍ഗ്രസ് നടത്തിയ ഒരു പഠനം അനുസരിച്ച് അമേരിക്ക വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്ന ആയുധങ്ങള്‍ കഴിഞ്ഞ വര്‍ഷം മൂന്നിരട്ടിയായി. $6630 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കുന്ന അമേരിക്കയാണ് ലോക ആയുധ കമ്പോളത്തിന്റെ 75% വും നല്‍കുന്നത്. ഗള്‍ഫ് രാജ്യങ്ങളായ സൌദി അറേബ്യ, UAE, ഒമാന്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍.

പുനരുത്പാദിതോര്‍ജ്ജ ഗവേഷണത്തിന് പണം നല്‍കാന്‍ സ്കോട്ട് വാക്കര്‍ തയ്യാറല്ല

Great Lakes Bioenergy Research Center ന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ബഡ്ജറ്റില്‍ സ്കോട്ട് വാക്കര്‍(Scott Walker) $81 ലക്ഷം ഡോളര്‍ കുറവ് വരുത്താന്‍ പോകുന്നു. അവിടെയുള്ള 35 ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്ന് Milwaukee Journal Sentinel റിപ്പോര്‍ട്ട് ചെയ്തു. പുല്ല്, വൈക്കോല്‍ പോലുള്ള പുതിയ ഊര്‍ജ്ജ സ്രോതസ്സ് കണ്ടെത്തുന്നതിനോടൊപ്പം ഊര്‍ജ്ജ ദക്ഷത പോലുള്ള രംഗത്തും അവര്‍ ഗവേഷണം നടത്തുന്നുണ്ട്. പുനരുത്പാദിതോര്‍ജ്ജത്തിന്റെ ഗണത്തെക്കുറിച്ച് സംശയദൃഷ്ടിയോടെയാണ് പണ്ടു മുതല്‍ക്കേ വാക്കര്‍ നോക്കുന്നത്. വിസ്കോണ്‍സിനില്‍ കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കുന്നത് … Continue reading പുനരുത്പാദിതോര്‍ജ്ജ ഗവേഷണത്തിന് പണം നല്‍കാന്‍ സ്കോട്ട് വാക്കര്‍ തയ്യാറല്ല →

പ്രധാന മന്ത്രി ബാങ്ക് ലയനത്തെ എതിര്‍ത്തു

പക്ഷേ അദ്ദേഹം പരിസ്ഥിതിയുടേയും ടാര്‍ മണ്ണിന്റേയും കാര്യത്തില്‍ തെറ്റാണ്.