$6.6 കോടി ഡോളറിന്റെ ഫോസില്‍ ഇന്ധന endowment പിന്‍വലിക്കാനുള്ള തീരുമാനം ഹവായ് സര്‍വ്വകലാശാല എടുത്തു. അങ്ങനെ നിക്ഷേപം പിന്‍വലിക്കുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ സര്‍വ്വകലാശാല ഹവായ് സര്‍വ്വകലാശാലയായി.
വിഭാഗം: സാമ്പത്തികശാസ്ത്രം
ഗോള്‍ഡ്മന്‍ സാച്ചെസിന്റെ ഡയറക്റ്റര്‍ SEC യുടെ തലവനാവും
വാള്‍സ്റ്റ്രീറ്റ് ബാങ്കുകളും അവരെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മിലുള്ള തിരിയുന്ന വാതലിന്റെ പുതിയ സൂചനയായി ഗോള്‍ഡ്മന്‍ സാച്ചെസിന്റെ (Goldman Sachs)ന്റെ മാനേജിങ് ഡയറക്റ്റര്‍ Securities and Exchange Commission ന്റെ തലവനാവും എന്ന് ഉറപ്പായി. ഗോള്‍ഡ്മന്‍ സാച്ചെസില്‍ ജോലി(stint) ചെയ്യുന്നതിന് മുമ്പ് SECയുടെ Investment Management Division നെ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ നാല് വര്‍ഷക്കാലം നയിച്ചിരുന്നതും Andrew "Buddy" Donohue ആയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ജനപ്രതിനിധികള്‍ തങ്ങളുടെ ആസ്തികള്‍ നീക്കി
Washington Post പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് 34 അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നത അധികാരികളുമായി സംസാരിച്ച ശേഷം തങ്ങളുടെ ആസ്തികള്‍ നീക്കി. ജനുവരി 2008 ന് അന്നത്തെ House Minority Leader ആയിരുന്ന John Boehner ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് $100,000 ഡോളര്‍ സുരക്ഷിതമായ മറ്റൊരു മ്യൂച്വല്‍ ഫണ്ടിലേക്ക് നീക്കി. അത് ബുഷ് സര്‍ക്കാര്‍ $15 കോടി ഡോളറിന്റെ ഒരു ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു.
മൂലധന പഠനം -20
Rough Note: This video is about Vol 3 In ch 36 vol 3 money seeks return from somewhere in Capitalistic society. Fictitious capital - Lending money to somebody for some purpose and getting a rate of return out of that person, even though he is not producing anything. thats why it is called Fictitious. no … Continue reading മൂലധന പഠനം -20
നോര്‍വ്വേ കല്‍ക്കരി കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നു
കാലാവസ്ഥാ മാറ്റ പേടി കാരണം കല്‍ക്കരി കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നു. തങ്ങളുടെ $90,000 കോടി ഡോളറിന്റെ sovereign wealth fund, കല്‍ക്കരിയില്‍ നിന്ന് 30% ല്‍ അധികം വരുമാനം കിട്ടുന്ന കമ്പനികളില്‍ നിന്ന് പിന്‍വലിക്കുകയാണ് എന്ന തീരുമാനം നോര്‍വ്വേയിലെ പാര്‍ലമെന്റ് ഏകകണ്ഠേനെയാണ് എടുത്തത്. ആ നിക്ഷേപം ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണ്. എണ്ണയുടെ ലാഭത്തില്‍ നിന്ന് രൂപീകൃതമായതാണ് ഈ ഫണ്ട്. ജൂണ്‍ 5 ന് പാര്‍ലമെന്റ് പദ്ധതി ഔപചാരികമായി പ്രഖ്യാപിക്കും.
ഒരു പ്രസംഗം നടത്തിയത് $2 ലക്ഷം ഡോളര്‍ പ്രതിഫലം
ഒരു പ്രസംഗത്തിന്റെ പ്രതിഫലമായി ഗോള്‍മന്‍ സാച്ചെസ്(Goldman Sachs) മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന് $2 ലക്ഷം ഡോളര്‍ നല്‍കി എന്ന് International Business Times ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് മാസങ്ങള്‍ക്ക് മുമ്പ് ഹിലറി ക്ലിന്റണ്‍ നയിച്ചിരുന്ന State Department ല്‍ ഭീമന്‍ ബാങ്ക് ലോബീ ചെയ്തു (രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കുന്ന കൈക്കൂലിയ അമേരിക്കയില്‍ അങ്ങനെയാണ് വിളിക്കുന്നത്) തുടങ്ങിയിരുന്നു. ക്ലിന്റണ്‍മാരുടെ സാമ്പത്തിക ബന്ധങ്ങളേക്കുറിച്ച് ചോദ്യം ചെയ്യുന്ന ഏറ്റവും പുതിയ ആള്‍ക്കാരാണ് ഈ റിപ്പോര്‍ട്ടെഴുതിയ David Sirota … Continue reading ഒരു പ്രസംഗം നടത്തിയത് $2 ലക്ഷം ഡോളര്‍ പ്രതിഫലം
€10 ലക്ഷം യൂറോയുടെ ലഹള ഉപകരണങ്ങള്‍ വാങ്ങി അസംതൃപ്തിയുടെ കൊയ്ത്തുകാലത്തിനായി സ്പെയിന്‍ തയ്യാറാവുന്നു
അസംതൃപ്തിയുടെ കൊയ്ത്തുകാലം നേരിടാനായി സ്പെയിനിലെ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. അവിടെ പ്രതിഷേധ സംഘങ്ങള്‍ മുന്നൊരുക്കുക്കങ്ങള്‍ നടത്തുമ്പോള്‍ പോലീസ് സേന €10 ലക്ഷം യൂറോയുടെ ലഹള ഉപകരണങ്ങള്‍(riot gear) വാങ്ങി. ജൂണ്‍ മുതലാണ് ആഭ്യന്തരവകുപ്പ് ഈ ഉപകരണങ്ങള്‍ വാങ്ങാനുള്ള നാല് കരാര്‍ ഒപ്പുവെച്ചത്. പണ്ട് സ്പെയിനിലെ ഏകാധിപത്യ സര്‍ക്കാര്‍ ഉപയോഗിച്ചതിന് ശേഷം പിന്നീട് കണ്ടിട്ടില്ലാത്ത ജല പീരങ്കി ഘടിപ്പിച്ച പുതിയ ട്രക്ക് അതില്‍ ഉള്‍പ്പെടും. — സ്രോതസ്സ് theguardian.com
മൂലധന പഠനം -19
vol 3 - banks comes. ch. 24-26 interest bearing capital. there is no natural way of interest. interest is fixed by supply and demand and competition. vol 1 dont talk about supply and demand. vol 1 coercive laws of competition as just enforcer. not much importance. vol 2 works on those. here these explain everything! … Continue reading മൂലധന പഠനം -19
വാഷിങ്ടണിലെ തിരിയുന്ന വാതിലിന്റെ പുതിയ ഉദാഹരണമായി ബര്‍ണാങ്കി Hedge Fund ജോലി ഏറ്റെടുത്തു
വാള്‍സ്ട്രീറ്റും സര്‍ക്കാരിന്റെ നിയന്ത്രണ അധികാരികളും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ പുതിയ ഉദാഹരണമായി മുമ്പത്തെ Federal Reserve ചെയര്‍മാനായ ബെന്‍ ബര്‍ണാങ്കി(Ben Bernanke) പുതിയ ജോലിയില്‍ പ്രവേശിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ hedge funds ല്‍ ഒന്നായ Citadel ന്റെ ഉപദേശി സ്ഥാനമാണ് അയാള്‍ ഏറ്റെടുത്തിരിക്കുന്നത്. 8 വര്‍ഷത്തെ Federal Reserve ചെയര്‍മാനെന്ന ജോലി ബര്‍ണാങ്കി കഴിഞ്ഞ വര്‍ഷമാണ് ഒഴിഞ്ഞത്. അതിനിടെ മറ്റൊരു സാമ്പത്തിക നിയന്ത്രണ അധികാരി ഹിലറി ക്ലിന്റണിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ സാമ്പത്തിക വിഭാഗത്തിന്റെ തലവനായി. … Continue reading വാഷിങ്ടണിലെ തിരിയുന്ന വാതിലിന്റെ പുതിയ ഉദാഹരണമായി ബര്‍ണാങ്കി Hedge Fund ജോലി ഏറ്റെടുത്തു