Robert Wallace സംസാരിക്കുന്നു: പന്നിപ്പനിയുടെ പേടി ലോകം മൊത്തം വളരുന്ന അവസരത്തില് ലോകാരോഗ്യ സംഘടന അതിന്റെ സാക്രമിക രോഗനില ഉയര്ത്തി. വളരെ ഗൌരവകരം എന്ന് WHO യുടെ നേതൃത്വമായ Keiji Fukuda പറഞ്ഞു. മെക്സിക്കോയിലെ ആരോഗ്യ അധികാരികള് 7 മരണങ്ങള് നടന്നതായി വ്യക്തമാക്കി. എന്നാല് പന്നിപ്പനികാരണം 159 പേര് മരിച്ചതായും 2,500 പേര് രോഗികളായെന്നും സംശയിക്കപ്പെടുന്നു. അമേരിക്ക, Australia, Canada, Spain, Israel, Britain, New Zealand തുടങ്ങിയ രാജ്യങ്ങളിലെ പല നഗരങ്ങളില് നിന്നും പുതിയ കേസുകള് … Continue reading അമേരിക്കന് പനി
വിഭാഗം: സാമ്പത്തികശാസ്ത്രം
മുറിയിലെ മിടുക്കരായ ആള്ക്കാര്
Bethany McLean സംസാരിക്കുന്നു: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ ബര്ണാഡ് മാഡോഫ്(Bernard Madoff) നെ 150 വര്ഷത്തെ ജയില് ശിക്ഷ വിധിച്ചു. ഏറ്റവും കൂടിയ ജയില് ശിക്ഷ അതാണ്. നിക്ഷേപകരുടെ $5000 കോടി ഡോളര് തട്ടിയെടുത്ത വിപുലമായ ഒരു Ponzi പദ്ധതി നടത്തിയതിനാണ് ഇയാളെ ശിക്ഷിച്ചത്. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്, perjury, Securities and Exchange Commission ന് തെറ്റായ വിവരങ്ങള് നല്കിയതിനും ഉള്പ്പടെ 11 criminal counts ആണ് ഇയാള്ക്ക് മേല് … Continue reading മുറിയിലെ മിടുക്കരായ ആള്ക്കാര്
ബാങ്ക് ഓഫ് അമേരിക്ക CEO ക്ക് $12.5 കോടി ഡോളര് കിട്ടി
Saturn വിഭാഗം GM നിര്ത്തലാക്കി; 13,000 പേര്ക്ക് ജോലി പോയി Saturn വിഭാഗം നിര്ത്തലാക്കാന് പോകുന്നുവെന്ന് GM അറിയിച്ചു. ഇത് 13,000 പേരുടെ ജോലി നഷ്ടപ്പെടുന്നതിന് കാരണമാകും. പിരിഞ്ഞുപോകല് ആനുകൂല്യമായി ബാങ്ക് ഓഫ് അമേരിക്ക CEO ക്ക് $12.5 കോടി ഡോളര് കിട്ടി പുറത്തുപോകുന്ന Bank of America CEO Ken Lewis ന് പിരിഞ്ഞുപോകല് ആനുകൂല്യമായി $12.5 കോടി ഡോളര് കിട്ടി. അദ്ദേഹത്തിന്റെ severance package ല് $5.3 കോടി ഡോളര് retirement benefits ഉം … Continue reading ബാങ്ക് ഓഫ് അമേരിക്ക CEO ക്ക് $12.5 കോടി ഡോളര് കിട്ടി
ആഗോള സൈനിക ചിലവ് 2008 ല് $1.46 ട്രില്യണ് ഡോളര് ആയിരുന്നു
Stockholm International Peace Research Institute നടത്തിയ പഠനപ്രകാരം സാമ്പത്തിക പ്രതിസന്ധിയെ അവഗണിച്ച് 2008 ലെ ആഗോള സൈനിക ചിലവ് 2007 ലെ ചിലവില് നിന്ന് 4% വര്ദ്ധിച്ച് $1.46 ട്രില്യണ് ആയി. മൊത്തം സൈനിക ചിലവുകള് 1999 ല് നിന്ന് 45% ആണ് വര്ദ്ധിച്ചത്. അമേരിക്കയാണ് ഏറ്റവും കൂടുതല് സൈന്യത്തിനായി പണം ചിലവാക്കുന്ന രാജ്യം. കഴിഞ്ഞ ദശാബ്ദത്തേക്കാള് 58% വര്ദ്ധനവ് അവിടെ ഉണ്ടായിട്ടുണ്ട്. — സ്രോതസ്സ് democracynow.org
വാഹനവ്യവസായത്തെ ദേശസാല്ക്കരിച്ചു
വാഹന ഭീമന് General Motors ഇന്നലെ Chapter 11 ഫയല് ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പരാകലിലൊന്നായിരുന്നു അത്. മിഷിഗണിലെ 7 എണ്ണം ഉള്പ്പടെ 14 ഫാക്റ്ററികള് കൂടി അടച്ചുപൂട്ടും എന്ന് അതിന് ശേഷം GM പറഞ്ഞു. 21,000 പേര്ക്ക് തൊഴില് ഇല്ലാതാകും. 2,000 കാര് ഡീലര്മാരും അടച്ചുപൂട്ടും. പിന്നീട് GM ന് അമേരിക്കയില് അവശേഷിക്കുന്നത് 40,000 ജോലിക്കാരാണ്. 1970 കളിലുണ്ടായിരുന്ന 4 ലക്ഷം തൊഴിലാളികളുടെ പത്തിലൊന്ന് മാത്രം. ഒരിക്കല് ലോകത്തെ ഏറ്റവും വലിയ കാര് … Continue reading വാഹനവ്യവസായത്തെ ദേശസാല്ക്കരിച്ചു
മാനേജര്മാരെ പിരിച്ചുവിടൂ, തൊഴിലാളികള്ക്ക് തനിയെ ബിസിനസ് നടത്താന് കഴിയും
ലോകത്ത് ഇന്ന് നടക്കുന്ന മിക്ക തൊഴിലാളി സമരങ്ങളും തങ്ങളുടെ അവസാനത്തെ ശമ്പളം നേടിയെടുക്കാന് വേണ്ടിയുള്ളതാണ്. കാരണം ഫാക്റ്ററികള് പെട്ടെന്ന് അടച്ചുപൂട്ടുന്നു. ഇപ്പോഴത്തെ സാമ്പത്തിക തകര്ച്ചയെ ഒരു ന്യായീകരണമായി ഉപയോഗിച്ച് ആളുകളെ പിരിച്ചുവിടുകയും സ്ഥാപനങ്ങള് അടച്ചുപൂട്ടുകയുമാണ് കമ്പനികള്. അവസാനത്തെ ശമ്പളമെങ്കിലും നേടാന് വേണ്ടിയാണ് തൊഴിലാളികള് ഇപ്പോള് സംഘം ചേരുന്നത്. പക്ഷേ അതിന് ശേഷം ഈ ആളുകള്ക്ക് എന്ത് സംഭവിക്കും? തൊഴിലാളികള്ക്ക് സ്വയം കമ്പനികള് നടത്തിക്കൊണ്ട് പോകാനാവും എന്നാണ് Republic Windows and Doors ലെ സമരവും, അര്ജന്റീനയിലെ തകര്ച്ച … Continue reading മാനേജര്മാരെ പിരിച്ചുവിടൂ, തൊഴിലാളികള്ക്ക് തനിയെ ബിസിനസ് നടത്താന് കഴിയും
നിങ്ങളെ രക്ഷപെടുത്തി, ഞങ്ങളെ വിറ്റൂ
വെല്സ് ഫാര്ഗോ (Wells Fargo) ഫാക്റ്ററികളെ ഇല്ലാതാക്കുന്നത് തടയാനായി ഷിക്കാഗോയിലെ വസ്ത്ര കമ്പനിയായ Hart Schaffner & Marx (Hartmarx) ലെ ആയിരത്തിനടുത്ത് വരുന്ന തൊഴിലാളികള് കുത്തിയിരിപ്പ് സമരം നടത്താം എന്ന തീരുമാനം വോട്ടെടുപ്പോടെ സ്വീകരിച്ചു. മുതലാളിക്ക് ഫാക്റ്ററി അടച്ചുപൂട്ടാനായി മൂന്നുദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് എതിര്ക്കാനായി ഡിസംബറില് Republic Windows and Doors ന്റെ ഷിക്കാഗോയിലെ ഫാക്റ്ററി ജോലിക്കാര് കൈയ്യേറി. കൈയ്യേറി ആറ് ദിവസം കഴിഞ്ഞ് പുതിയ മാനേജ്മെന്റിന്റെ കീഴില് ഫാക്റ്ററി തുറന്ന് പ്രവര്ത്തിപ്പിക്കാനുള്ള കരാറില് … Continue reading നിങ്ങളെ രക്ഷപെടുത്തി, ഞങ്ങളെ വിറ്റൂ
എന്ത് പ്രശ്നം? ഞങ്ങടെ വഴിയില് നിന്ന് മാറടാ
സാമ്പത്തിക തകര്ച്ചക്ക് കാരണമായ സമ്പദ്വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് ഒബാമ സര്ക്കാര് കൊണ്ടുവന്ന നിയമങ്ങളില് പുതിയതാണ് നികുതി മാറ്റങ്ങള്. അമേരിക്കന് സമ്പദ്വ്യവസ്ഥയുടെ മോശം അവസ്ഥ വ്യക്തമാക്കുന്നതാണ് പുതിയ സംഖ്യകള്. സാമ്പത്തിക തകര്ച്ചയുടെ സമയത്ത് അന്താരാഷ്ട്ര ബാങ്കുകള്ക്കും സാമ്പത്തിക സ്ഥാപനങ്ങള്ക്കും $4.1 ട്രില്ല്യാണ് ഡോളര് നഷ്ടപ്പെട്ടു എന്ന് അന്താരാഷ്ട്ര നാണയ നിധി(IMF) പറഞ്ഞു. അതില് $2.7 ട്രില്ല്യാണ് ഡോളര് നഷ്ടം അമേരിക്കയിലാണ് സംഭവിച്ചത്. വാള്സ്ട്രീറ്റിന് വേണ്ടി അമേരിക്കന് നികുതിദായകര് കൊടുക്കേണ്ടിവരുന്ന വില അന്താരാഷ്ട്ര നാണയ നിധി കണക്കാക്കിയിട്ടുണ്ട്. സര്ക്കാര് ഉദ്യോഗസ്ഥര് അവകാശപ്പെട്ടതിനേക്കാള് … Continue reading എന്ത് പ്രശ്നം? ഞങ്ങടെ വഴിയില് നിന്ന് മാറടാ
മോനേ, $5000 കോടി ഡോളറിന്റെ ലോണ് ഗ്യാരന്റി ആണവോര്ജ്ജത്തെ തീപ്പൊരിയാക്കും
ആണവവ്യവസായത്തിന് നല്കുന്ന $5000 കോടി ഡോളറിന്റെ ലോണ് ഗ്യാരന്റി വ്യാവസാത്തിന് ഒരു തീപ്പൊരിയായി പുതിന നിലയങ്ങള് പണിയാന് സഹായിക്കും എന്ന് അമേരിക്കയിലെ ഏറ്റവും വലിയ ആണവോര്ജ്ജോത്പാദകരായ Exelon Corp (EXC.N) ന്റെ chief executive ന്റെ അഭിപ്രായപ്പെട്ടു. U.S. climate legislation ല് ആണവവ്യവസായത്തെ പിന്തുണക്കുന്ന ജനപ്രതിനിധികള് വിജയിക്കുകയാണെങ്കില് ഇപ്പോഴുള്ള $1850 കോടി ഡോളറിന്റെ ലോണ് ഗ്യാരന്റി അതുപോലെ തുടരുകയും ചെയ്യാം. "$5000 കോടി ഡോളര് എന്നത് അടുത്ത ദശാബ്ദങ്ങള്ക്ക് വേണ്ടി ആണവോര്ജ്ജത്തെ ഉത്തേജിപ്പിക്കാനുതകുന്നതാണ്" എന്ന് Exelon … Continue reading മോനേ, $5000 കോടി ഡോളറിന്റെ ലോണ് ഗ്യാരന്റി ആണവോര്ജ്ജത്തെ തീപ്പൊരിയാക്കും
ഡോളറിനെ താഴ്ത്തുക
എണ്ണക്കച്ചവടത്തിന് ഡോളര് ഉപയോഗിക്കേണ്ട എന്ന അജണ്ടയോടെ അറബ് രാജ്യങ്ങള് ചൈന, റഷ്യ, ഫ്രാന്സ് എന്നീ രാജ്യങ്ങളുമായി രഹസ്യ ചര്ച്ച നടത്തുന്നു എന്ന ലേഖനം Independent പത്രത്തില് വന്നപ്പോള് തന്നെ കറന്സി കമ്പോളത്തില് ഡോളറിന്റെ വിലയിടിഞ്ഞു. അങ്ങനെ സംഭവിച്ചാല് മദ്ധ്യ പൂര്വ്വേഷ്യയുടെ ചരിത്രത്തിലെ വലിയ ഒരു സംഭവമായിരിക്കും. അന്തര്ദേശീയ എണ്ണക്കമ്പോളത്തില് ഒരു ആഘാത തരംഗം അതുണ്ടാക്കും. geo-political ഘടന മാറും. Robert Fisk ആണ് ആ ലേഖനം എഴുതിയത്. അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന വിസമ്മതത്തിന്റെ പേമാരിയാണ് പിന്നീടുണ്ടായത്. റഷ്യ, ചൈന, … Continue reading ഡോളറിനെ താഴ്ത്തുക