National Academies of Science ഊര്ജ്ജോത്പാദനത്തിന്റെ കാണാ-ചിലവുകളേക്കുറിച്ച് പഠനം നടത്തി റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചു. മനുഷ്യന്റെ ആരോഗ്യ പ്രശ്നങ്ങള്, കെട്ടിടങ്ങള്ക്കും മറ്റ് structuresകള്ക്കും ഉണ്ടാവുന്ന നാശം. വായൂമലിനീകരണത്താല് ഭക്ഷ്യോത്പാദനം കുറയുന്നത്, തുടങ്ങിയവ അടങ്ങിയ കാണാ-ചിലവുകള് കല്ക്കരി, എണ്ണ, മറ്റ് ഊര്ജ്ജ സ്രോതസ്സുകള് എന്നിവയുടെ വിലയിലോ അതുപയോഗിച്ചുത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയിലോ പ്രതിഫലിക്കുന്നില്ല. 2005 ലെ കണക്ക് അനുസരിച്ച് അമേരിക്കയില് $12,000 കോടി ഡോളറായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞര് പുറം ചിലവ് (external costs) എന്ന് വിളിക്കുന്ന ഈ ചിലവുകള്. വൈദ്യുതോല്പ്പാദനവും വാഹനയാത്രയും … Continue reading ഊര്ജ്ജോത്പാദനത്തിന്റെ കാണാ-ചിലവുകള്
വിഭാഗം: സാമ്പത്തികശാസ്ത്രം
ബദല് കറന്സികള്
Stroud Pound, Brixton എന്നീ ബദല് കറന്സികള് ഉപയോഗിച്ചുതുടങ്ങി. എങ്ങനെയാണ് ബദല് കറന്സികള് പ്രവര്ത്തിക്കുന്നത്? ഏറ്റവും അടിസ്ഥാനമായി പ്രാദേശികമായല്ലാതെ ഉപയോഗിക്കാന് കഴിയാത്തതിനാല് ബദല് കറന്സികള് പണത്തെ പ്രാദേശിക സമ്പദ്വ്യവസ്ഥയില് നിലനിര്ത്തുന്നു. അടുത്ത പ്രാവശ്യം ഉപയോഗിക്കാനായി വലിയ കടകളില് നിന്ന് കിട്ടുന്ന ചെറിയ ക്യാഷ് വൌച്ചര് പോല ഈ കറന്സികളും പ്രത്യേക ഉപയോഗത്തിനെ ഉപകരിക്കുകയുള്ളു. പ്രാദേശിക വ്യാപാരത്തിന് വേണ്ടി പ്രാദേശിക വ്യാപാരികളെ അത് ഉപയോഗിക്കാന് പ്രേരിപ്പിക്കുകയും ഉപഭോക്താക്കളെ ഇത്തരം കറന്സികള് സ്വീകരിക്കുന്ന കടകളില് നിന്ന് വാങ്ങാനും പ്രേരിപ്പിക്കുകയാണ് transition … Continue reading ബദല് കറന്സികള്
സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച ഇന്ഡ്യ
അടുത്ത കാലത്തായി അധികം പ്രചാരമുള്ള ഒരു വാര്ത്തയാണിത്. ഇന്ഡ്യ സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ചെന്നുളത്. വിദേശ സമ്പന്ന രാജ്യങ്ങളും ഇന്ഡ്യയേയും, പ്രത്യേകിച്ച് ധനകാര്യ മന്ത്രിയേയും പ്രശംസിച്ചുകൊണ്ടിരിക്കുന്നു. വമ്പന് രാജ്യങ്ങളെ തറപറ്റിച്ച ഈ സാമ്പത്തിക മാന്ദ്യം നമ്മള് പുല്ലു പോലെ കൈകാര്യം ചെയ്തത് കണ്ടില്ലേ. അമ്പടാ, ഞങ്ങളെ സമ്മതിക്കണം അല്ലേ. പക്ഷേ ഒരു സംശയം. ഇത്രയൊക്കെ സാമ്പത്തിക വിശാരദന്മാരായ ഈ 'ഞങ്ങള്ക്ക്' എന്തുകൊണ്ട് വിലക്കയറ്റം തടയാനാവുന്നില്ല. പണപ്പെരുപ്പം തടയാനാവുന്നില്ല. പണപ്പെരുപ്പം രണ്ട് അക്കം വരെ എത്തി. പിന്നെ അത് താന്ന് … Continue reading സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച ഇന്ഡ്യ
ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?
NH ലെ തിരക്ക് കുറഞ്ഞ് കിട്ടുമല്ലോ. വളരെ നല്ലകാര്യം. ചേര്ത്തല-അരൂര് നാലുവരി പാത പോലെ NH മൊത്തം നാലുവരിയായല് തിരക്കും അപകടവും കുറക്കാം. എന്നാല് ഈ നല്ലകാര്യത്തോടൊപ്പം ഇതിന് ചില കാണാച്ചരടുകളുണ്ട് എന്നതാണ് യാഥാര്ത്ഥ്യം. എന്താണവ. ഇത് സ്വകാര്യമേഖലയുടെ റോഡാണ്. ഇതുവരെ NH സര്ക്കാരാണ് നടത്തിക്കൊണ്ടു പോന്നിരുന്നത്. എന്നാല് ഇനിയിപ്പം അത് സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുകയാണ്. BOT എന്ന Build-Operate-Transfer എന്ന രീതിയില് പ്രവര്ത്തിക്കുന്ന സ്വകാര്യ കമ്പനികളാവും ഇത് നിര്മ്മിക്കുന്നത്. സ്വകാര്യമേഖലയെന്നാല് ലാഭത്തിന്റെ മേഖലയാണ്. എങ്ങനെയാണവര് ലാഭമുണ്ടാക്കുന്നത്? ചുങ്കം(ടോള്) … Continue reading ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?
പണത്തെ പിന്തുടര്ന്ന മാക്രി
http://maramaakri.blogspot.com/2010/02/blog-post_11.html പണത്തെ പിന്തുടരൂ. അത്ഭുതകരമായ കാര്യങ്ങള് കാണാം. ഇത് ആദ്യ ഭാഗമാണ്. ഇനി രണ്ട് ഭാഗങ്ങള് വേറെയുണ്ട്. ചൈനയിലെ ചാളകളില് ഉത്പ്പന്നങ്ങള് ഉണ്ടാകുന്നു. പക്ഷേ ആ ഉത്പ്പന്നങ്ങള് തനിയെ ഉണ്ടാകുന്നതല്ലല്ലോ. അതുണ്ടാക്കാന് വേണ്ട അസംസ്കൃത വസ്തുക്കളും ഊര്ജ്ജവും എവിടെ നിന്ന്? ഉപഭോഗം കഴിഞ്ഞ് ഉത്പന്നം വലിച്ചെറിയുന്നതെവിടെ? ഒരു ചെറിയ ക്ലൂ തരട്ടെ. നൈജീരിയ, കോങ്ഗോ, സോമാലിയ. മാക്രി ഇവിടെ ചെയ്ത ഒരുകാര്യമുണ്ട്. പുതിയ തെപ്പുപെട്ടി വാങ്ങുന്നതിന് പകരം ഇപ്പോളുള്ള തേപ്പുപെട്ടി റിപ്പയര് ചെയ്തെടുത്തു എന്നത്. അതിന് മാക്രിക്ക് … Continue reading പണത്തെ പിന്തുടര്ന്ന മാക്രി
ഫോസില് ഇന്ധന സബ്സിഡി നിര്ത്തലാക്കുക
ലോകം മൊത്തം ഫോസില് ഇന്ധന ഉത്പാദകര്ക്കും ഉപഭോക്താക്കള്ക്കുമായി $30,000 കോടിയിലധികം ഡോളറാണ് പ്രതി വര്ഷം സബ്സിഡി നല്കുന്നത്. ദാരിദ്രത്തിനുള്ള പരിഹാരം എന്ന പോരിലാണ് ഇത് നല്കി വരുന്നത്. എന്നാല് ഈ തട്ടിപ്പിന് പിന്നില് വലിയൊരു സത്യം ഉണ്ട്. വികസ്വര രാഷ്ട്രങ്ങളെ ഫോസില് ഇന്ധനങ്ങള്ക്കടിമപ്പെട്ടുള്ള വികസന പാത നിര്ബന്ധപൂര്വ്വം സ്വീകരിപ്പുക്കുക. ഊര്ജ്ജ ദാരിദ്യം എന്നുള്ളത് ഒരു യാഥാര്ത്ഥ്യമാണ്. എന്നാല് ഇന്ധന സബ്സിഡി എന്നത് ഒരു പരിഹാരമല്ല. ഊര്ജ്ജ സമ്പന്നമായ രാജ്യങ്ങളിലും സബ്സിഡി വിനാശകരമായ ഫലങ്ങള് ഉണ്ടാക്കാം. നൈജീരിയയില് അത് … Continue reading ഫോസില് ഇന്ധന സബ്സിഡി നിര്ത്തലാക്കുക
ഞങ്ങള്ക്ക് വ്യവസായം വേണം, ഉല്പ്പന്നങ്ങളും തൊഴിലും വേണം
ഞങ്ങള്ക്ക് വ്യവസായം വേണം, ഉല്പ്പന്നങ്ങളും തൊഴിലും വേണം എന്നാല് വ്യാവസായിക മാലിന്യങ്ങള്ക്ക് ആര് പണം കൊടുക്കും അത് രാക്ഷസീയമായ, മനുഷ്യത്വമില്ലാത്ത ഒന്നാണ്. ആഫ്രിക്കയില് ദിവസവും നടക്കുന്ന കാര്യങ്ങളില് നിന്ന് വ്യത്യസ്ഥമാണ്. Cote d’Ivoire യിലെ 31,000 പേര്ക്ക് എണ്ണക്കച്ചവട കമ്പനിയായ Trafigura നഷ്ടപരിഹാരം കൊടുക്കുന്നു. 2006 ല് Trafigura അയച്ചുകൊടുത്ത എണ്ണ വിഷമാലിന്യമുള്ളതായിരുന്നു എന്ന് അവര്ക്കറിയാമായിരുന്നു. എന്നാല് അവരുടെ Ivorian കരാറുകാരന് രാജ്യത്തിന്റെ തലസ്ഥാനത്തേയും ഗ്രാമപ്രദേശത്തേയും ജനവാസ കേന്ദ്രങ്ങള്ക്കടുത്ത് ഈ എണ്ണ കുഴിച്ചുമൂടി. പതിനായിരക്കണക്കിന് ആളുകള് രോഗികളായി … Continue reading ഞങ്ങള്ക്ക് വ്യവസായം വേണം, ഉല്പ്പന്നങ്ങളും തൊഴിലും വേണം
കടല്ക്കൊള്ളക്കാരാ, നീ എത്ര ക്രൂരനാണ്
ഏത് കടല്ക്കൊള്ളക്കാരാനാ? താഴേക്ക് വായിക്കുക, Mohamed Abshir Waldo സംസാരിക്കുന്നു: സോമാലിയയുടെ തീരത്ത് കടല് കൊള്ള ഇല്ലാതാക്കാനായി അന്തര് ദേശീയ സംഘം നടത്തിയ ശ്രമത്തെ പ്രസിഡന്റ് ഒബാമ പ്രശംസിച്ചു. ആ സംഘം കടല്ക്കൊള്ളക്കാര് തടവിലാക്കിയ അമേരിക്കയുടെ ചരക്ക് കപ്പലിന്റെ കപ്പിത്താനായ Richard Phillips നെ മോചിപ്പിച്ചു. സൈനിക നടപടിയില് മൂന്ന് കടല്ക്കൊള്ളക്കാര് കൊല്ലപ്പെട്ടു. സോമാലിയയുടെ തീരക്കടിലില് അമേരിക്കന് നാവിക സേന സാന്നിദ്ധ്യം വര്ദ്ധിപ്പിക്കുന്നതിന് പുറമേ സോമാലിയക്കകത്ത് കരയില് കടല്ക്കൊള്ളക്കാരുടെ കേന്ദ്രങ്ങള് ആക്രമണം നടത്തണമെന്ന് ചില സൈനിക വിദഗ്ദ്ധര് … Continue reading കടല്ക്കൊള്ളക്കാരാ, നീ എത്ര ക്രൂരനാണ്
ആഗോള സാമ്പത്തിക തകര്ച്ച, അമേരിക്കന് സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധം
നോം ചോംസ്കി സംസാരിക്കുന്നു: G20 സമ്മേളനത്തെക്കുറിച്ച് സമ്മേളനത്തിന് ഒരു ദിവസം മുമ്പുള്ള Financial Times ല് വന്ന ലേഖനത്തിന്റെ പ്രധാന ലക്ഷ്യം എന്നത് G20 സമ്മേളനം ഐക്യത്തിന്റേയും യോജിപ്പിന്റേതുമാണെന്ന ചിത്രം പ്രദര്ശിപ്പിക്കയാണ് അത് നോക്കിയാല് കാണാം. നിങ്ങള് എന്ത് ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമല്ല. എന്നാല് എല്ലാവരും ഒറ്റക്കെട്ടാണ് വരുത്തിത്തീര്ക്കുകയാണ് പ്രധാനം. ഇതിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ട്. എന്നാലും എല്ലാവരും ഒറ്റക്കെട്ടാണ് എന്ന് വരുത്തിത്തീര്ക്കണം. അതാണ് സംഭവിച്ചത്. അതിലെ പ്രധാനപ്പെട്ട വാക്ക് “voluntary” എന്നതാണ്. രാജ്യങ്ങള് x, y, z … Continue reading ആഗോള സാമ്പത്തിക തകര്ച്ച, അമേരിക്കന് സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധം
മുന്നോട്ട് പോകാനുള്ള വഴി
Greg Coleridge സംസാരിക്കുന്നു: A New Way Forward എന്നത് പുതിയ ഒരു സംഘടനയാണ്. പൌരന്മാരുടെ താഴേത്തട്ടിലുള്ള, താഴേന്ന് മുകളിലേക്കുള്ള, ഒന്നിന്റേയും ഭാഗമല്ലാത്ത, ദീര്ഘകാലമായുള്ള ഒരു തുടക്കമാണ്. താഴേത്തട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങളും താല്പ്പര്യങ്ങളും വേണ്ടി പ്രവര്ത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. സാമ്പത്തിക സ്ഥാപനങ്ങളെ രക്ഷപെടുത്തിയത് ജനങ്ങളെ മൊത്തം രോഷാകുലരാക്കിയിരിക്കുന്നു. പ്രത്യേകിച്ച് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കുകളെ രക്ഷപെടുത്തിയത്. അങ്ങനെ ചെയ്യാന് പാടില്ലായിരുന്നു എന്നാണ് ധാരാളം ആളുകള് കരുതുന്നത്. താല്ക്കാലികമായി സഹായിക്കുകയോ, ദേശസാത്കരിക്കുകയോ, ജനാധിപത്യവല്ക്കരിക്കുകയോ ചെയ്തിരുന്നെങ്കില് ഇത്ര കുഴപ്പമില്ലായിരുന്നു. … Continue reading മുന്നോട്ട് പോകാനുള്ള വഴി