ഒരു കറന്‍സിയുടെ വില കുറച്ചാല്‍ നിങ്ങള്‍ ശരിക്കും കുറക്കുന്നത് അദ്ധ്വാനത്തിന്റെ വിലയാണ്

Michael Hudson #classwar

ഇറ്റുവീഴല്‍ സിദ്ധാന്തം പൂര്‍ണ്ണമായും ഒരു തട്ടിപ്പാണെന്ന് പണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയിളവിനെക്കുറിച്ചുള്ള 50 വര്‍ഷത്തെ പഠനം കാണിക്കുന്നു

പണക്കാര്‍ക്ക് കൊടുക്കുന്ന നികുതി ഇളവ് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിച്ചും തൊഴിലില്ലായ്മ കുറച്ചും ഫലത്തില്‍ എല്ലാവര്‍ക്കും ഗുണം ചെയ്യും എന്നാണ് നവലിബറല്‍ gospel പറയുന്നത്. എന്നാല്‍ 18 രാജ്യങ്ങളുടെ കഴിഞ്ഞ 50 വര്‍ഷത്തെ സാമ്പത്തിക നയങ്ങള്‍ പഠിച്ചതില്‍ നിന്ന് "trickle down" സിദ്ധാന്തത്തെക്കുറിച്ചുള്ള പുരോഗമനവാദികളുടെ വിമര്‍ശനം ശരിയായിരുന്നു എന്ന് കണ്ടെത്തി. ലഭ്യത-വശത്തെ (supply-side) സാമ്പത്തിക ശാസ്ത്രം അസമത്വത്തെ വര്‍ദ്ധിപ്പിക്കും, നികുതിയുടെ വലതുപക്ഷ സമീപനത്തിന്റെ ശരിക്കുള്ള ഗുണഭോക്താക്കള്‍ അതിസമ്പന്നരാണ് എന്നാതായിരുന്ന വിമര്‍ശനങ്ങള്‍. London School of Economics ലെ International … Continue reading ഇറ്റുവീഴല്‍ സിദ്ധാന്തം പൂര്‍ണ്ണമായും ഒരു തട്ടിപ്പാണെന്ന് പണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയിളവിനെക്കുറിച്ചുള്ള 50 വര്‍ഷത്തെ പഠനം കാണിക്കുന്നു →

മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു

മാര്‍ച്ച് 2020 ന് ശേഷം ഈ കൂട്ടത്തിലെ 29 ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് ഇരട്ടിപ്പിച്ചു. മാര്‍ച്ച് 2020 ന് ശേഷം അമേരിക്കയില്‍ 36 പുതിയ ശതകോടീശ്വരന്‍മാരുണ്ടായി. 47 പുതിയ വ്യക്തികള്‍ ഈ പട്ടികയില്‍ കയറിക്കൂടി. മരണത്താലോ സാമ്പത്തിക കുറവ് കാരണത്താലോ 11 പേര്‍ പുറത്തായി. അമേരിക്കയിലെ മൊത്തം സ്വകാര്യ സമ്പത്തായ $112 ലക്ഷം കോടി ഡോളറിന്റെ 3.5% വരുന്ന $4 ലക്ഷം കോടി ഡോളര്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരാണ് കൈവശം വെച്ചിരിക്കുന്നത്. താഴെയുള്ള 16 കോടി ആളുകള്‍ വരുന്ന … Continue reading മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു →

പടിഞ്ഞാറ് ധനസഹായം കൊടുക്കുന്ന യുദ്ധങ്ങള്‍ ആണ് പ്രശ്നം

Max Blumenthal and Ben Norton The Uncivil War with Max Blumenthal and Ben Norton On Contact

സാമൂഹ്യവും രാഷ്ട്രീയവും ആയ നീതിക്ക് വേണ്ടി അമേരിക്കയിലെ മത നേതാക്കള്‍

American Prophets Albert Raboteau On Contact

ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേര്‍ക്ക് 70% ദരിദ്രരേക്കാള്‍ നാല് മടങ്ങ് സമ്പത്തുണ്ട്

ഇന്‍ഡ്യയിലെ 95.3 കോടി ആളുകളുടെ സമ്പത്തിനെക്കാള്‍ നാല് മടങ്ങ് സമ്പത്ത് ഇന്‍ഡ്യയിലെ സമ്പന്നരായ 1% പേര്‍ക്കുണ്ട്. ഇന്‍ഡ്യയുടെ ബഡ്ജറ്റിനേക്കാള്‍ വലുതാണ് എല്ലാ പണക്കാരുടേയും മൊത്തം സമ്പത്ത്. 50ാം Annual Meeting of the World Economic Forum (WEF) ന് മുമ്പ് Oxfam പ്രസിദ്ധപ്പെടുത്തിയ 'Time to Care' എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. ലോകത്തെ 2,153 കോടീശ്വരന്‍മാര്‍ക്ക് ലോക ജനസംഖ്യയുടെ 60% വരുന്ന 460 കോടി ജനങ്ങളേക്കാള്‍ സമ്പത്തുണ്ട്. — സ്രോതസ്സ് economictimes.indiatimes.com | … Continue reading ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേര്‍ക്ക് 70% ദരിദ്രരേക്കാള്‍ നാല് മടങ്ങ് സമ്പത്തുണ്ട് →