Richard Wolff
വിഭാഗം: സാമ്പത്തികശാസ്ത്രം
സമരത്തിന്റെ ആത്മാവ്
America Will Be - Episode 3 Poor People's Campaign: A National Call for Moral Revival
നിങ്ങളുടെ തൊഴിലുടമയുടെ ഉടമസ്ഥന് FED ആണോ?
Richard Wolff
ഇബോള ബാധിച്ച രാജ്യങ്ങളില്‍ ആരോഗ്യത്തിന് ചിലവാക്കുന്നതിനേക്കാള്‍ തുക നികുതി വെട്ടിപ്പ് നടത്തുന്നു
പുതിയ റിപ്പോര്‍ട്ട് പ്രകാരം എബോള ബാധിച്ച രാജ്യങ്ങള്‍ക്ക് പൊതുജനാരോഗ്യത്തിന് ചിലവാക്കിയ പണത്തേക്കാള്‍ കൂടുതല്‍ തുക കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പില്‍ നഷ്ടമായി. ActionAid പറയുന്നതനുസരിച്ച് Liberia, Sierra Leone, Guinea എന്നീ രാജ്യങ്ങള്‍ക്ക് 2011 ല്‍ $28.76 കോടി ഡോളര്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പില്‍ നഷ്ടമായി. അതേ സമയം ഈ രാജ്യങ്ങള്‍ $23.7 കോടി ഡോളര്‍ മാത്രമാണ് പൊതുജനാരോഗ്യത്തിന് ആ സമയത്ത് ചിലവാക്കിയത്. ആഫ്രിക്കന്‍ യൂണിയന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം നികുതി വെട്ടിപ്പ് കാരണം ഈ ഭുഖണ്ഡത്തിന് പ്രതിവര്‍ഷം … Continue reading ഇബോള ബാധിച്ച രാജ്യങ്ങളില്‍ ആരോഗ്യത്തിന് ചിലവാക്കുന്നതിനേക്കാള്‍ തുക നികുതി വെട്ടിപ്പ് നടത്തുന്നു
കൊറോണ ആപല്‍സന്ധി ഉടന്‍ തന്നെ ഒഴുപ്പിക്കല്‍ ആപല്സന്ധിയായി മാറും.
Coronavirus IX: Evictions: Last Week Tonight with John Oliver
കോര്‍പ്പറേറ്റ് നികുതികള്‍
John Oliver
കോവിഡ്-19 രോഗികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ ലാഭം കൊയ്യുകയാണ്
A COVID-19 patient, Sameer Singh
തൊഴിലിടത്ത് പലജോലിചെയ്യുന്നത് ദോഷ വികാരങ്ങളിലേക്ക് നയിക്കും
പലജോലിചെയ്യുന്നത് (multitasking) ആളുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുക മാത്രമല്ല അവരില്‍ സന്തോഷകരമല്ലാത്ത വികാരങ്ങളും പ്രകടമാകും. അത് മൊത്തം ഓഫീസ് സംസ്കാരിത്തില്‍ മോശകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. പലജോലിചെയ്യുന്ന വ്യക്തികള്‍ അങ്ങനെ ചെയ്യാത്ത മറ്റുള്ളവരേക്കാള്‍ ദുഖിതരാണ്. ആ ദുഖത്തിന്റെ കൂടെ ഭയത്തിന്റെ ഒരു സ്പര്‍ശവും ഉണ്ട്. പലജോലിചെയ്യുന്നത് വലിയൊരു മാനസിക ഭാരമാണുണ്ടാക്കുന്നത്. അത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അത് ദുഖത്തിന്റെ രൂപത്തില്‍ പ്രകടമാകും. അതിനോടൊപ്പമുള്ള പേടി അമ്പരപ്പിക്കുന്നതാണ്. അടുത്ത തടസത്തെക്കുറിച്ചുള്ള അബോധമനസിലെ പ്രതീക്ഷയില്‍ വേരുന്നിയതാണത്. പലജോലി ചെയ്യുന്നത് വ്യപകമായ രീതിയായതിനാല്‍ ഈ … Continue reading തൊഴിലിടത്ത് പലജോലിചെയ്യുന്നത് ദോഷ വികാരങ്ങളിലേക്ക് നയിക്കും
അമേരിക്കയെ ശരിക്കും കൊള്ളയടിക്കുന്നത് ആരാണ്?
Robert Reich
EU ന്റെ കേന്ദ്ര ബാങ്ക് ശതകോടികള്‍ ഫോസിലിന്ധങ്ങളിലേക്ക് ഒഴുക്കുന്നു
European Central Bank (ECB) ന്റെ Governing Council ഒരു അടിയന്തിര ആസ്തി വാങ്ങള്‍ പദ്ധതി ജൂണ്‍ 2021 വരെക്കും വിപുലീകരിച്ചു. €60000 കോടി യൂറോ കൂടി കൂട്ടിച്ചേര്‍ത്ത് €1.350 ലക്ഷം കോടി യൂറോയിലേക്ക് എത്തിച്ചു. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്ക് ധനസഹായം കൊടുക്കാനായി €9000 കോടി യൂറോ ആണ് അതില്‍ നീക്കിവെച്ചിരിക്കുന്നത്. അതായത് പ്രതിസന്ധിയോടുള്ള പ്രതികരണമായി ബാങ്കുകള്‍ക്ക് €22000 കോടി യൂറോ വരെ ഈ കമ്പനികളുടെ കോര്‍പ്പറേറ്റ് ആസ്തികള്‍ വാങ്ങാനായി ചിലവാക്കാം. 38 ഫോസിലിന്ധന കമ്പനികള്‍ക്ക് ECB യുടെ … Continue reading EU ന്റെ കേന്ദ്ര ബാങ്ക് ശതകോടികള്‍ ഫോസിലിന്ധങ്ങളിലേക്ക് ഒഴുക്കുന്നു