മഹാമാരി സമയത്ത് മാസ്ക്, വാക്സിന്‍ നിര്‍ബന്ധം, contact tracing, ലോക്ക്ഡൌണ്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ നയങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍ Charles Koch മായി ബന്ധപ്പെട്ട വലതുപക്ഷ സന്നദ്ധ സംഘടന ശൃംഖലകള്‍ പ്രധാന പങ്ക് വഹിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. American Legislative Exchange Council(ALEC); American Institute for Economic Research; Donors Trust; Hoover Institution; Hillsdale College തുടങ്ങിയ സ്ഥാപനങ്ങള്‍ Koch മായി ബന്ധപ്പെട്ടവയാണ്. പണ്ട് ടീ-പാര്‍ട്ടി നിര്‍മ്മിച്ചത് പോലുള്ള … Continue reading എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്
വരിയുടെ അവസാനം
Former auto manufacturing town of Anderson, Indiana On Contact
ഇന്‍ഡ്യയിടെ ആയിരക്കണക്കിന് വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്യുന്നു
സര്‍ക്കാരിന്റെ National Crime Records Bureau (NCRB) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 22,372 വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്തു. അതായത് പ്രതിദിനം ശരാശരി 61 ആത്മഹത്യകള്‍. അല്ലെങ്കില്‍ ഓരോ 25 മിനിട്ടിലും ഒരു ആത്മഹത്യ. 2020 ല്‍ ഇന്‍ഡ്യയില്‍ രേഖപ്പെടുത്തി 153,052 ആത്മഹത്യകളുടെ 14.6% ആണ് വീട്ടമ്മമാരുടെ ആത്മഹത്യ. 50% ല്‍ അധികം ആത്മഹത്യകളും സ്ത്രീകളുടേതാണ്. കഴിഞ്ഞ വര്‍ഷവും വ്യത്യസ്ഥമല്ല. 1997 ല്‍ NCRB ഈ വിവരം ശേഖരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ 20,000 ല്‍ അധികം … Continue reading ഇന്‍ഡ്യയിടെ ആയിരക്കണക്കിന് വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്യുന്നു
മാധ്യമങ്ങള്‍ അമേരിക്കയുടെ സൈനിക-വ്യാവസായിക സങ്കരത്തെ വെള്ളപൂശുന്നു
Medea Benjamin
സമരം ചെയ്ത കെല്ലോഗ് തൊഴിലാളികള്‍ക്ക് ശമ്പളം കൂടുതല്‍ കിട്ടി, ഒപ്പം സൌകര്യങ്ങളും
തൊഴിലാളി അവകാശങ്ങളുടെ വലിയ വിജയമായി Kellogg ന്റെ ധാന്യ നിലയത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനവും മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഉറപ്പാക്കുന്നതുമായ പുതിയ കരാര്‍ കിട്ടി. Michigan, Nebraska, Pennsylvania, Tennessee എന്നിവിടങ്ങളിലെ 1,400 ഓളം വരുന്ന Kellogg തൊഴിലാളികളായിരുന്നു സമരം ചെയ്തത്. 2015 ന് ശേഷം ജോലിക്കെടുത്ത ആളുകള്‍ക്ക് കുറവ് ശമ്പളമായിരുന്നു Kellogg കൊടുത്തിരുന്നത്. — സ്രോതസ്സ് democracynow.org | Dec 23, 2021
അധികാരമുള്ളവര്‍ക്ക് ചിരിക്കുന്നത് ഇഷ്ടമല്ല
Kunal Kamra Interview: PM Modi और Bengaluru Show रद्द होने पर क्या बोले कुणाल कामरा? (BBC Hindi)
ഇന്‍ഡ്യയിലെ ഭോണ്ട്സിയിലെ 500 വര്‍ഷം പഴക്കമുള്ള പള്ളി
മദ്ധ്യപൂര്‍വ്വേഷ്യയിലെ വ്യോമയുദ്ധത്തിലെ ആയിരക്കണക്കിന് മരണങ്ങള്‍ അമേരിക്ക മറച്ച് വെക്കുന്നു
അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ്, മറ്റ് സ്ഥലങ്ങളിലേയും യുദ്ധങ്ങളില്‍ അമേരിക്കയുടെ വ്യോമസേനക്ക് പ്രധാന സ്ഥാനമുണ്ട്. ഡ്രോണുകളും മറ്റ് മികച്ച ആയുധങ്ങളും യുദ്ധ മേഖലയില്‍ അകപ്പെട്ട സാധാരണക്കാരെ ഒഴുവാക്കി സൂഷ്മതയുള്ള വ്യോമാക്രമണം നടത്താന്‍ അമേരിക്കയുടെ സൈന്യത്തെ സഹായിക്കുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അമേരിക്കയുടെ വ്യോമാക്രമണങ്ങള്‍ മോശം രഹസ്യാന്വേഷണ വിവരങ്ങളാലും, സൂഷ്മമല്ലാത്ത ലക്ഷ്യം വെക്കലും, കുട്ടികളുള്‍പ്പടെ ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിന്റെ ഉത്തരവാദിത്തമില്ലാത്തിന്റേയും അടിസ്ഥാനത്തിലാണ് എന്ന് New York Times പ്രസിദ്ധപ്പെടുത്തിയ നിലംപൊളിക്കുന്ന അന്വേഷണം വ്യക്തമാക്കുന്നു. വിശദമായ റിപ്പോര്‍ട്ടില്‍ അമേരിക്കയുടെ ഡ്രോണുകളും … Continue reading മദ്ധ്യപൂര്‍വ്വേഷ്യയിലെ വ്യോമയുദ്ധത്തിലെ ആയിരക്കണക്കിന് മരണങ്ങള്‍ അമേരിക്ക മറച്ച് വെക്കുന്നു
ആഗോള ഉന്നത അധികാരികള്‍
Peter Phillips
ഇന്‍ഡ്യ ധിഷണാചോര്‍ച്ച അനുഭവിക്കുന്നുണ്ടോ?
Global Wealth Migration Review ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ല്‍ മാത്രം ഏകദേശം 5,000 ഇന്‍ഡ്യന്‍ കോടീശ്വരന്‍മാര്‍ വിദേശത്ത് ചേക്കേറി. ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളുടെ 2% വരും ഇത്. UN World Migration Report 2020 പ്രകാരം വിദേശത്ത് താമസിക്കുന്ന ഏറ്റവും കൂടുതല്‍ കുടിയേറ്റാരുള്ള രാജ്യം ഇന്‍ഡ്യയാണ്. 1.75 കോടിയില്‍ അധികം ആളുകള്‍ വിദേശത്ത് താമസിക്കുന്നു. ഇന്‍ഡ്യയുടെ ഏറ്റവും മിടുക്കരായവരെ ഇന്‍ഡ്യയില്‍ നിലനിര്‍ത്താനുള്ള മൂന്നിന പദ്ധതിതന്ത്ര പരിപാടിയുണ്ടെന്ന് സര്‍ക്കാര്‍ കഴിഞ്ഞ മാസം പാര്‍ളമെന്റില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ … Continue reading ഇന്‍ഡ്യ ധിഷണാചോര്‍ച്ച അനുഭവിക്കുന്നുണ്ടോ?