Diane Ravitch On Contact
സൌദി എല്ല് ഈര്‍ച്ചവാളിന്റെ പടിഞ്ഞാറന്‍ പതിപ്പിനെ തുറന്ന് കാണിക്കുന്നതാണ് അസാഞ്ജിന് വന്ന പക്ഷാഘാതം
ഒക്റ്റോബറില്‍ ബ്രിട്ടണിലെ ഒരു കോടതിയിലെ നാടുകടത്തല്‍ കേസിന്റെ അമേരിക്കയുടെ അപ്പീല്‍ വാദം നടക്കുന്നതിനിടയില്‍ ജൂലിയന്‍ അസാഞ്ജിന് ഒരു ലഘു പക്ഷാഘാതം വന്നു. “ബ്രിട്ടണിലെ അതി സുരക്ഷ ജയിലില്‍ അമേരിക്കയിലേക്കുള്ള നാടുകടത്തല്‍ കേസിനെതിരെ യുദ്ധം ചെയ്യുന്ന വികിലീക്സ് സ്ഥാപകനായ അസാഞ്ജിന് വലത് കണ്‍പോള താഴുന്നതും, ഓര്‍മ്മ പ്രശ്നവും, നാഡീസംബന്ധമമായ നാശത്തിന്റ സൂചനയും കാണിക്കുന്നു,” എന്ന് The Daily Mail റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക കേന്ദ്രീകരിച്ച് അധികാര കൂട്ടം ഒരു മാധ്യമപ്രവര്‍ത്തകനെ കൊന്നുകൊണ്ടിരിക്കുകയാണ്. സൌദി ഭരണകൂടം Washington Post എഴുത്തുകാരനായ … Continue reading സൌദി എല്ല് ഈര്‍ച്ചവാളിന്റെ പടിഞ്ഞാറന്‍ പതിപ്പിനെ തുറന്ന് കാണിക്കുന്നതാണ് അസാഞ്ജിന് വന്ന പക്ഷാഘാതം
വലിയ ചൂടാകലില്‍ നിന്ന് നമ്മേ രക്ഷിക്കുന്നത് സമുദ്രമാണ്
Zeke Hausfather
പാലസ്തീന്‍കാരുടെ തിരിച്ച് വരവിനെ തടയുന്നത് നക്ബക്ക് തുല്യമായ കുറ്റകൃത്യമാണ്
73 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡിസംബര്‍ 11, 1948 ന്, ഐക്യരാഷ്ട്ര സഭയില്‍ Resolution 194 പാസായി. അതിന് വലിയ നിയമപരവും ധാര്‍മ്മികവും ആയ പ്രാധാന്യമുണ്ട്. ഇസ്രായേലിന്റെ സൃഷ്ടി കാരണം മാതൃരാജ്യത്ത് നിന്ന് നിഷ്കാസിതരായ പാലസ്തീന്‍കാര്‍ക്ക് തിരിച്ച് വരാനും അവരുടെ സ്വത്തുകളുടെ നഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കാനുമുള്ള പാലസ്തീന്‍കാരുടെ അവകാശത്തെ അത് സംരക്ഷിക്കുന്നു. മെയ് 1948 ന് സംഭവിച്ച നക്ബയുടെ സമയത്ത് പാലാസ്തീന്‍ ജനങ്ങളെ കൂട്ടത്തോടെ പുറത്താക്കി. ആ ദുരന്തത്തിന്റെ ശരിയായ മറുമരുന്നാണ് അത്. തകര്‍ന്ന പാലസ്തീന്‍ ജനങ്ങള്‍ക്ക് അത് … Continue reading പാലസ്തീന്‍കാരുടെ തിരിച്ച് വരവിനെ തടയുന്നത് നക്ബക്ക് തുല്യമായ കുറ്റകൃത്യമാണ്
ജോര്‍ജ്ജ് ബുഷിന്റെ വിശ്വാസം
Training Makes Killing Civilians Acceptable (4/4) Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video
മൂന്ന് മരുന്ന് കമ്പനികള്‍ മണിക്കൂറില്‍ $39 ലക്ഷം ഡോളര്‍ എന്ന തോതില്‍ ലാഭം കൊയ്യുന്നു
വികസ്വരരാജ്യങ്ങള്‍ക്ക് മരുന്നിന്റെ നിര്‍മ്മാണ രീതി പങ്കുവെക്കാത്തതിനാല്‍ ഏറ്റവും വിജയിച്ച രണ്ട് കൊറോണവൈറസ് വാക്സിനുകള്‍ നിര്‍മ്മാതാക്കളായ Moderna, Pfizer, BioNTech ഒന്നിച്ച് ഓരോ മിനിട്ടിലും $65,000 ഡോളര്‍ ലാഭം നേടുന്നു. അതേ സമയത്ത് ശതകോടിക്കണക്കിന് ജനങ്ങള്‍ക്ക് ഈ ജീവന്‍രക്ഷാ മരുന്ന് ലഭ്യമാകാതിരിക്കുകയും ചെയ്യുന്നു. People's Vaccine Alliance ന്റെ പുതിയ വിശകലനം അനുസരിച്ച് ഈ മൂന്ന് കമ്പനികളും ഈ വര്‍ഷം $3400 കോടി ഡോളര്‍ ലാഭമുണ്ടാക്കി. അതായത് സെക്കന്റില്‍ $1,083 ഡോളറോ, മിനിട്ടില്‍ $64,961 ഡോളറോ, മണിക്കൂറില്‍ $39 … Continue reading മൂന്ന് മരുന്ന് കമ്പനികള്‍ മണിക്കൂറില്‍ $39 ലക്ഷം ഡോളര്‍ എന്ന തോതില്‍ ലാഭം കൊയ്യുന്നു
സാധാരണക്കാരെ വെടിവെക്കാന്‍ വിസമ്മതിച്ചു
Training Makes Killing Civilians Acceptable (3/4) Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew
അവര്‍ യുദ്ധം ചെയ്ത അതേ ആളുകളാണ് ഇപ്പോഴും ഭരിക്കുന്നത്
പുതിയ താലിബാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ ഭരണം മനുഷ്യത്വപരമായ ദുരന്തം അഭിമുഖീകരിക്കുകയാണ്. അമേരിക്കയുടെ മറ്റ് സംഭാവനക്കാരും സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണിത്. അഫ്ഗാനിസ്ഥാനിലെ 2.3 കോടി ആളുകള്‍ - ജനസംഖ്യയുടെ പകുതി - ജീവന്‍ നഷ്ടമാകുന്ന തരത്തിലെ ആഹാര ക്ഷാമം അനുഭവിക്കുന്നു എന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കി. 90 ലക്ഷം പേര്‍ പട്ടിണിയുടെ വക്കിലാണ്. അത് കൂടാതെ ആരോഗ്യസംരക്ഷണം ഇല്ലാത്തത്, തൊഴിലില്ലായ്മ, വീടിന്റെ കുറവ് ഒക്കെ അനുഭവിക്കുന്നു. — സ്രോതസ്സ് democracynow.org | Dec 16, … Continue reading അവര്‍ യുദ്ധം ചെയ്ത അതേ ആളുകളാണ് ഇപ്പോഴും ഭരിക്കുന്നത്
അവര്‍ സാധാരണക്കാരെ വെടിവെക്കുമോ എന്നതിന്റെ മനശാസ്ത്ര പരീക്ഷകള്‍
Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video and army training that makes killing civilians acceptable Training Makes Killing Civilians Acceptable (2/4)
1958 ലെ ഒരു UNIVAC വിമാന ടിക്കറ്റ് റിസര്‍വ്വേഷന്‍ സംവിധാനം
“The Univac Air Lines Reservations System: a special-purpose application of a general-purpose computer” 1958 ല്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം സംസാരിക്കുന്നത് ആദ്യത്തെ കമ്പ്യൂട്ടറൈസ് ചെയ്ത എയര്‍ലൈന്‍ റിസര്‍വ്വേഷന്‍ സംവിധാനത്തെക്കുറിച്ചാണ്. ആ സംവിധാനം അതിന്റെ ആദ്യത്തെ ആറ് ആഴ്ചകളില്‍ 99.7% ഉം പ്രവര്‍ത്തനക്ഷമമായിരുന്നു. ഭാവിയില്‍ 1,200 ഏജന്റുമാരെ ഒരേ സമയം കൈകാര്യം ചെയ്യാന്‍ അതിനാകുമെന്ന് എഴുത്തുകാര്‍ പറയുന്നു. — സ്രോതസ്സ് philip.greenspun.com | Philip Greenspun | Nov 4, 2021 [കമ്പ്യൂട്ടര്‍ … Continue reading 1958 ലെ ഒരു UNIVAC വിമാന ടിക്കറ്റ് റിസര്‍വ്വേഷന്‍ സംവിധാനം