Josh Stieber, a member of the army company that came upon the Iraqis murdered by the US helicopter crew, discusses the Wikileaks video and army training that makes killing civilians acceptable Training Makes Killing Civilians Acceptable (1/4)
അടിക്കുന്നത് കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും
കടുത്ത രൂപത്തിലെ അക്രമങ്ങളെ പോലെ അടിക്കുന്നതും കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ തടസപ്പെടുത്തുന്നതാണ് എന്ന് Harvard ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അടി കിട്ടുന്ന കുട്ടികളുടെ prefrontal cortex (PFC) ലെ salience network ന്റെ ഭാഗമായ സ്ഥലങ്ങളുള്‍പ്പടെ പല ഭാഗങ്ങളിലും നാഡീകോശങ്ങളില്‍ കൂടുതല്‍ പ്രതികരണം ഉണ്ടാകുന്നു. ഭീഷണി പോലെ പരിണതഫലപരമായ ചുറ്റുപാടിലെ സൂചനകളോട് പ്രതികരിക്കുന്ന തലച്ചോറിലെ ഭാഗങ്ങളാണ് അത്. തീരുമാനമെടുക്കലിലും, സന്ദര്‍ഭങ്ങളുടെ processing നേയും അത് ബാധിക്കും. ആകാംഷ, വിഷാദം, സ്വഭാവപ്രശ്നങ്ങള്‍, ലഹരി ആസക്തി തുടങ്ങിയ … Continue reading അടിക്കുന്നത് കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ ബാധിക്കും
ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക
ആധാറിനെതിരെ സുപ്രീംകോടതിയിലെ കേസിന് വിധി വന്നത് ഓര്‍ക്കുന്നുണ്ടോ? അത് വന്ന ആഴ്ചയില്‍ നാട്ടുനടപ്പിന് വിരുദ്ധമായ ലൈംഗികയെ സംബന്ധിക്കുന്ന പുരോഗമനപരമായ ഒരു വിധിവന്നു. വലിയ കോലാഹലം ഉണ്ടായി. തീപിടിച്ച ചര്‍ച്ചകള്‍ നന്നുകൊണ്ടേയിരുന്നു. എല്ലാവരും സുപ്രീംകോടതിയെ പ്രശംസിച്ചു. രണ്ട് ദിവസത്തിനകം ഭരണഘടനാ വിരുദ്ധമായ ആധാറിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നു. ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിധിയെ അടിസ്ഥാനമാക്കി ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് ആധാര്‍ പോലുള്ള പരിപാടി റദ്ദാക്കി. രണ്ട് ദിവസത്തിന് ശേഷം ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന പുരോഗമനപരമായ … Continue reading ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക
കൂട്ടവെടിവെപ്പും സവര്‍ണ്ണദേശീയതക്കും പൊതുവായ അടിത്തറയാണ്
Roxanne Dunbar-Ortiz Loaded: A Disarming History of the Second Amendment Empire File 085
1995 ന് ശേഷം സമ്പന്നരായ 1% പേര്‍ ആഗോള സമ്പത്തിന്റെ 38% കൈവശപ്പെടുത്തി
1995 ന് ശേഷമുള്ള മൂന്ന് ദശാബ്ദം കൊണ്ട് ലോകത്തെ 1% വരുന്നവര്‍ പുതിയതായി സൃഷ്ടിച്ച സമ്പത്തിന്റെ 38% കൈയ്യടക്കി. അതേ സമയം ദരിദ്ര പകുതിക്ക് വെറും 2% മാത്രമാണ് ലഭിച്ചത്. അതി സമ്പന്നരും മറ്റുള്ളവരും തമ്മിലുള്ള വിടവ് ഏറ്റവും മോശമായ സ്ഥിതിയിലാണെന്ന് ഇത് വ്യക്തമാക്കുന്നു. സമ്പത്തിലേയും വരുമാനത്തിലേയും അസമത്വം, പടിഞ്ഞാറന്‍ സാമ്രാജ്യത്വം അതിന്റെ ഉത്തുംഗശൃംഗത്തിലായിരുന്ന 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണ് ഇന്നും എന്നാണ് ഏറ്റവും പുതിയ World Inequality Report പ്രകാരമുള്ള ആഗോള വരുമാനവും … Continue reading 1995 ന് ശേഷം സമ്പന്നരായ 1% പേര്‍ ആഗോള സമ്പത്തിന്റെ 38% കൈവശപ്പെടുത്തി
അരാജകത്വത്തിന്റെ രാജ്ഞിയില്‍ നിന്നുള്ള പാഠങ്ങള്‍
Jacqueline Jones
വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെ തടയുക
ആധാര്‍ വോട്ടര്‍ ഐഡിയും ("EPIC" database ഉം) ആധാറുമായി ബന്ധിപ്പിക്കാനായി ഒരു നിര്‍ദ്ദേശം ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിലേക്ക് അയച്ചു. അത് അപകടകരമായ ആശയമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഘടന തന്നെ മാറ്റുന്ന ഒരു പ്രവര്‍ത്തിയാണത്. Rethink Aadhaar ഉം മുമ്പത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഏകദേശം 500 പ്രമുഖ വ്യക്തികളും ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. ഈ പദ്ധതി പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അവര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരിഷ്കരണ … Continue reading വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെ തടയുക
നീതി അന്വേഷിക്കുന്നത്
Edgar S. Cahn On Contact
ഇത് പ്രകൃതിദുരന്തമല്ല
അമേരിക്കയിലെ 8 സംസ്ഥാനങ്ങളിലെ 30 കൊടുങ്കാറ്റിനാല്‍ കുറഞ്ഞത് 100 പേരെങ്കിലും മരിച്ചതായി കരുതുന്നു. 320 കിലോമീറ്റര്‍ വേഗതയില്‍ അടിച്ച കാറ്റ് ആ പ്രദേശങ്ങളെ യുദ്ധഭൂമി പോലെയാക്കി. ഫെഡറല്‍ ദുരന്തമായി ഇതിനെ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിക്കുകയും കൊടുങ്കാറ്റിന്റെ കാര്യത്തില്‍ കാലാവസ്ഥാ മാറ്റം എന്ത് പങ്ക് വഹിക്കുന്നു എന്ന് പഠിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. “ഇത്തരത്തിലെ വലിയ കൊടുങ്കാറ്റിന് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് ഭൂമിയിലെ ചൂട് കൂടുന്നതുകൊണ്ടാണ്,” എന്ന് കാലാവസ്ഥ ശാസ്ത്രജ്ഞനായ Michael Mann അഭിപ്രായപ്പെട്ടു. — സ്രോതസ്സ് democracynow.org | Dec … Continue reading ഇത് പ്രകൃതിദുരന്തമല്ല
സാമ്പത്തിക ഒഴുവാക്കലില്‍ നിന്ന് ധനകാര്യ ചൂഷണത്തിലേക്ക് കറുത്തവരേയും ലാറ്റിനോകളേയും മാറ്റി
Bill Black