https://youtu.be/k7Dsyhpf2GQ Hassan Diab
ബഫല്ലോയില്‍ 2,000 ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ്
മെച്ചപ്പെട്ട ശമ്പളത്തിനും, കൂടുതല്‍ ജോലിക്കാരെ എടുക്കാനും, മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടിനും വേണ്ടി Buffalo, New York ല്‍ പ്രവര്‍ത്തിക്കുന്ന Mercy Hospital ലെ ഏകദേശം 2,200 നഴ്സുമാരും, സഹായികളും, ആരോഗ്യ ജോലിക്കാരും വെള്ളിയാഴ്ച രാവിലെ ജോലി വിട്ട് പുറത്തുവന്നു. പിക്കറ്റ് ലൈനില്‍ നിന്ന് തൊഴിലാളികള്‍ ആശുപത്രിയിലെ ഭീകരമായ അവസ്ഥയെ വിവരിച്ചു. ആശുപത്രി ആവശ്യമുള്ള ജോലിക്കാരെ എടുക്കാത്തതിനാല്‍ രോഗികളുടെ മുറികള്‍, ഹാളുകള്‍, ആഹാരശാലകള്‍, എന്തിന് ചികില്‍സ ഉപകരണങ്ങള്‍ പോലും മലിനമായതാണ്. Catholic Health ആരോഗ്യ തൊഴിലാളി യൂണിയനും Communications … Continue reading ബഫല്ലോയില്‍ 2,000 ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ്
സംശയാസ്പദമായ കരാറുകളും തെറ്റായ വിക്രയപ്പത്രങ്ങളുടേയും പുതിയ ആരോപണം ഫ്രഞ്ച് പത്രം ഉന്നയിക്കുന്നു
ഇന്‍ഡ്യയുമായുള്ള റാഫേല്‍ കരാര്‍ ഉറപ്പിക്കാനായി ഒരു ഇടനിലക്കാരന് കുറഞ്ഞത് 75 ലക്ഷം യൂറോ രഹസ്യ കമ്മീഷന്‍ കൊടുക്കാനായി ഫ്രാന്‍സിലെ വിമാന നിര്‍മ്മാതാക്കളായ Dassault Aviation കൃത്രിമമായ invoices ഉപയോഗിച്ചു എന്ന് ഫ്രാന്‍സിലെ അന്വേഷണ ജേണലായ Mediapart പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നു. ഇന്‍ഡ്യയുമായി 36 Rafale യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള Rs 59,000-കോടി രൂപയുടെ കരാറിലെ പക്ഷപാതം അന്വേഷിക്കാനും അഴിമതി സംശയിക്കുന്നതിനാലും ഒരു ഉന്നത sensitive ജുഡീഷ്യല്‍ അന്വേഷണത്തിന് ഒരു ജഡ്ജിയെ വെച്ചു എന്ന് ജൂലൈയില്‍ Mediapart റിപ്പോര്‍ട്ട് … Continue reading സംശയാസ്പദമായ കരാറുകളും തെറ്റായ വിക്രയപ്പത്രങ്ങളുടേയും പുതിയ ആരോപണം ഫ്രഞ്ച് പത്രം ഉന്നയിക്കുന്നു
ആഗോളതപനം ഇല്ലാതാക്കാനുള്ള 100 പരിഹാരങ്ങള്‍
https://www.ted.com/talks/chad_frischmann_100_solutions_to_climate_change/ Chad Frischmann We the Future
കോവിഡുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളിലേക്ക്
മുഖ ആവരണം, കൈയ്യുറ, മുഖ മറ തുടങ്ങിയ ഒറ്റ പ്രാവശ്യം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ വര്‍ദ്ധിച്ച ആവശ്യകത കോവിഡ്-19 മഹാമാരി ലോകം മൊത്തം ഉണ്ടാക്കി. അതിന്റെ ഫലമായ മാലിന്യങ്ങള്‍ നദികളിലും സമുദ്രങ്ങളിലും എത്തിച്ചേര്‍ന്നു. ഇപ്പോള്‍ തന്നെ നിയന്ത്രണാതീതമായ ആഗോള പ്ലാസ്റ്റിക് പ്രശ്നം കൂടുതല്‍ വഷളായിരിക്കുകയാണ്. ഒരു മാതൃക ഉപയോഗിച്ച് ഗവേഷകര്‍ കണ്ടെത്തി. മഹാമാരിയുമായി ബന്ധപ്പെട്ട 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ലോകം മൊത്തം ഉത്പാദിപ്പിച്ചു. അതില്‍ 25,000 ടണ്ണിലധികം സമുദ്രങ്ങളിലെത്തി. മൂന്ന് നാല് വര്‍ഷം കഴിയുമ്പോള്‍ ഈ … Continue reading കോവിഡുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളിലേക്ക്
ഫേസ്‌ബുക്കിലെ കാലാവസ്ഥ വ്യാജവാര്‍ത്തകള്‍ പ്രതിദിനം 14 ലക്ഷം പേരാണ് കാണുന്നത്
ഫേസ്‌ബുക്ക് അവരുടെ കോര്‍പ്പറേറ്റ് പേര് മാറ്റുന്നു. എന്നാല്‍ അവര്‍ കാലാവസ്ഥാ വ്യാജവാര്‍ത്തകളുമായി ഇപ്പോഴും നിസാരമാക്കുകയാണ്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള തെറ്റായതോ തെറ്റിധരിപ്പിക്കുന്നതോ ആയ ഉള്ളടക്കം തടയുന്നതില്‍ പ്ലാറ്റ്ഫോമിന്റെ ഇപ്പോഴത്തെ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല എന്ന് Stop Funding Heat എന്ന സംഘടനയും Real Facebook Oversight Board എന്ന സംഘടനയും ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജനുവരി മുതല്‍ ആഗസ്റ്റ് വരെ പ്രസിദ്ധപ്പെടുത്തിയ 48,700 പോസ്റ്റുകള്‍ സംഘം വിശകലനം ചെയ്തു. അതില്‍ കാലാവസ്ഥ വ്യജ അവകാശവാദങ്ങള്‍ കൊടുക്കുന്ന 196 … Continue reading ഫേസ്‌ബുക്കിലെ കാലാവസ്ഥ വ്യാജവാര്‍ത്തകള്‍ പ്രതിദിനം 14 ലക്ഷം പേരാണ് കാണുന്നത്
ഒരു അറിയാനാഗ്രഹമില്ലാ സംസ്കാരം ബുഷും ചെനിയും നിര്‍മ്മിച്ചോ
https://youtu.be/lJNFX0be7Aw Senator Bob Graham
കോവിഡ്-19 നും ദേശീയ പ്രക്ഷോഭങ്ങളുടേും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $7900 കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി
മാര്‍ച്ച് 18 നും ജൂണ്‍ 4 നും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തത്തിലുള്ള സമ്പത്ത് $56500 കോടി ഡോളര്‍ വര്‍ദ്ധിച്ചു എന്ന് Institute for Policy Studies നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതേ കാലത്ത് 4.26 കോടി അമേരിക്കക്കാര്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $7900 കോടി ഡോളര്‍ വളര്‍ന്നു എന്ന് എന്ന് IPS പറയുന്നു. അതേ സമയത്ത് കൊറോണ വൈറസ് കാരണം രാജ്യം മൊത്തം മഹാ … Continue reading കോവിഡ്-19 നും ദേശീയ പ്രക്ഷോഭങ്ങളുടേും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $7900 കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി
നിരാഹാര സമരത്തിന് ശേഷം NYC ടാക്സി ഡ്രൈവര്‍മാര്‍ കടാശ്വാസം നേടി
ബുധനാഴ്ച NYC ടാക്സി ഡ്രൈവര്‍മാരും അവരുടെ പിന്‍തുണക്കാരും വിജയം ആഘോഷിച്ചു. രണ്ടാഴ്ചത്തെ നിരാഹാര സമരം, നഗരത്തിലെ ടാക്സി medallion കട പ്രതിസന്ധി ബാധിച്ച ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ക്ക് വലിയ കടാശ്വാസം നല്‍കുന്ന ഒരു കരാറിലെക്ക് നയമെടുക്കുന്നവരെ നിര്‍ബന്ധിച്ച് എത്തിച്ചു. നിരാഹാര സമരത്തിന്റെ 15ാം ദിവസം സിറ്റി ഹാളിന് മുമ്പില്‍ സെനറ്റര്‍ Chuck Schumer (D-N.Y.)ഉം മേയര്‍ Bill de Blasio ഉം ഒരു കരാര്‍ കൊണ്ടുവന്നു. എത് ടാക്സി ഡ്രൈവര്‍മാര്‍ക്കുള്ള കടം $1.7 ലക്ഷം ഡോളറായി നിശ്ഛയിക്കുകയും മാസം … Continue reading നിരാഹാര സമരത്തിന് ശേഷം NYC ടാക്സി ഡ്രൈവര്‍മാര്‍ കടാശ്വാസം നേടി
ഡല്‍ഹി അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകരില്‍ കൂടുതല്‍ പേര്‍ക്കും 3 ഏക്കറില്‍ താഴെയുള്ളവരാണ്
സമ്പന്ന കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത് എന്ന വാദത്തിന് വിരുദ്ധമായി പ്രതിഷേധത്തിന്റെ സമയത്ത് മരിച്ച കര്‍ഷകര്‍ക്ക് ശരാശിര 2.94 ഏക്കര്‍ കൃഷിയിടം മാത്രമുള്ളവരായിരുന്നു എന്ന് പട്യാലയിലെ Punjabi University യിലെ രണ്ട് ഗവേഷകര്‍ നടത്തിയ ഒരു പഠനം കാണിക്കുന്നു. ഒരു വര്‍ഷമായ പ്രതിഷേധത്തില്‍ 600 കര്‍ഷകരാണ് മരിച്ചത്. കഴിഞ്ഞ 11 മാസങ്ങളില്‍ മരിച്ച 600 പേരില്‍ 460 പേരുടെ ഡാറ്റ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങളെ വ്യക്തിപരമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. — സ്രോതസ്സ് … Continue reading ഡല്‍ഹി അതിര്‍ത്തിയില്‍ മരിച്ച കര്‍ഷകരില്‍ കൂടുതല്‍ പേര്‍ക്കും 3 ഏക്കറില്‍ താഴെയുള്ളവരാണ്