Noam Chomsky, Alexandria Ocasio-Cortez എന്താണ് വര്‍ഗ്ഗസമരം? #classwar
2020ല്‍ ഹരിതഗൃഹവാതക നില ഏറ്റവും കൂടിയ നിലയിലെത്തി
ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ കൂടിവരുന്ന ഗതി 2021 ഉം തുടര്‍ന്നു എന്ന് World Meteorological Organisation (WMO) പുറത്തിറക്കിയ പുതിയ GHG ബുള്ളറ്റിനില്‍ പറയുന്നു. carbon dioxide (CO2), methane (CH4), nitrous oxide (N2O) എന്നീ പ്രധാന ഹരിതഗൃഹവാതകങ്ങള്‍ മുമ്പത്തെ വര്‍ഷങ്ങളേക്കാള്‍ 2020 ല്‍ കൂടുതല്‍ സാന്ദ്രതയിലെത്തി. അമേരിക്കയിലെ ഹവായ്‌യിലെ Mauna Loa നിലയവും ആസ്ട്രേലിയയിലെ Cape Grim നിലയവും അളക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില ജൂലൈ 2021 ന് യഥാക്രമം 416.96 parts per … Continue reading 2020ല്‍ ഹരിതഗൃഹവാതക നില ഏറ്റവും കൂടിയ നിലയിലെത്തി
ഗര്‍ഭം അലസിയ ഒക്ലോഹോമയിലെ സ്ത്രീക്ക് ജയില്‍ ശിക്ഷ
Brittney Poolaw നെ വിചാരണ ചെയ്ത് നാല് വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചതിനെ National Association for Pregnant Women (NAPW) അപലപിച്ചു. ഒക്റ്റോബര്‍ 5 ന് Brittney Poolaw എന്ന 20 വയസുകാരിയായ ഒക്ലോഹോമയിലെ സ്ത്രീയെ 17 ആഴ്ച ആയ ഗര്‍ഭം അലസിയതിന് കൊലപാതകക്കുറ്റം എടുത്താണ് ജയില്‍ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഗര്‍ഭം അലസല്‍ അനുഭവിച്ച അവര്‍ Comanche County Hospital ല്‍ ആരോഗ്യ സഹായത്തിന് പോയിരുന്നു. മാര്‍ച്ച് 17, 2020 ന് അവരെ … Continue reading ഗര്‍ഭം അലസിയ ഒക്ലോഹോമയിലെ സ്ത്രീക്ക് ജയില്‍ ശിക്ഷ
സര്‍ക്കാരുകളെ ഫോസിലിന്ധന വ്യവസായം പിടിച്ചാല്‍
https://www.youtube.com/watch?v=-uXo7wtGW7M&rel=0&feature=relmfu Honest Government Ad | We Make Everything Good Sh!t https://www.youtube.com/watch?v=LtkUZMo2y_w&rel=0&feature=relmfu Naomi Hogan Stephen King
പ്രധാന ഉപയോക്താക്കള്‍ക്കുള്ള പരിപാടി ഫേസ്‌ബുക്ക് നിരീക്ഷണ സംഘത്തില്‍ നിന്ന് രഹസ്യമാക്കിവെച്ചു
ഫേസ്‌ബുക്ക് അവരുടെ "Cross-Check" പരിപാടിയെക്കുറിച്ചുള്ള നിര്‍ണ്ണായകമായ വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു. അതുവഴി അവര്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോണിന്റെ സാധാരണ ഉള്ളടക്ക നിയന്ത്രണ നിയമങ്ങളില്‍ നിന്ന് ദശലക്ഷക്കണക്കിന് VIP ഉപയോക്താക്കളെ സംരക്ഷിച്ചു എന്ന് കമ്പനിയുടെ മേല്‍നോട്ട ബോര്‍ഡ് പറയുന്നു. സാങ്കേതികവിദ്യ വമ്പന്‍ Cross-Check ന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും പെട്ടെന്ന് കിട്ടുന്നതല്ല എന്ന് മേല്‍നോട്ട ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉള്ളടക്കം പരിശോധിച്ച് തീരുമാനമെടുക്കുന്ന ഫേസ്‌ബുക്കിന്റെ Cross-Check ഉപയോഗം രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ ഉന്നത ഉപയോക്താക്കള്‍ക്ക് മാത്രമാണ്. 2020 ല്‍ … Continue reading പ്രധാന ഉപയോക്താക്കള്‍ക്കുള്ള പരിപാടി ഫേസ്‌ബുക്ക് നിരീക്ഷണ സംഘത്തില്‍ നിന്ന് രഹസ്യമാക്കിവെച്ചു
അമേരിക്കയിലെ തൊഴിലാളികളില്‍ വളരേറെപ്പേര്‍ ഇപ്പോള്‍ ഫലത്തില്‍ സമരത്തിലാണ്
സെപ്റ്റംബറില്‍ അമേരിക്ക 1.94 ലക്ഷം തൊഴിലേ ഉണ്ടാക്കിയുള്ളു. ഓഗസ്റ്റില്‍ കൂട്ടിച്ചേര്‍ത്ത 3.66 ലക്ഷം തൊഴിലിനേക്കാള്‍ കുറവാണത്. ജൂലൈയില്‍ കൂട്ടിച്ചേര്‍ത്ത ദശലക്ഷത്തിലധം തൊഴിലിനേക്കാള്‍ വളരേറെ കുറവും (ഡല്‍റ്റ വകഭേദം പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ്). ഇതിനെ മാധ്യമങ്ങളില്‍ ഒരു നിരാശയായോ പ്രശ്നമായോ ആണ് വിവരിച്ചത്. എന്നാല്‍ അടുത്ത് പരിശോധിച്ചാല്‍ വ്യത്യസ്ഥമായ കാര്യം കാണാനാകും. ഫെബ്രുവരി 2020 നേക്കാള്‍ 50 ലക്ഷം തൊഴില്‍ കുറവാണ്. 27 ലക്ഷം പേര്‍ ആറ് മാസത്തിലധികമായ ജോലിയില്ലാത്തവരാണ്. ദീര്‍ഘകാലത്തെ തൊഴിലില്ലായ്മയുടെ പരിധിയാണത്. അവില്‍ ധാരാളം പേരും … Continue reading അമേരിക്കയിലെ തൊഴിലാളികളില്‍ വളരേറെപ്പേര്‍ ഇപ്പോള്‍ ഫലത്തില്‍ സമരത്തിലാണ്
കാലാവസ്ഥ മാറ്റത്തിന്റെ കാര്യത്തില്‍ നേതാക്കള്‍ കള്ളന്മാരാണ്
Arnold Schwarzenegger
ഷാര്‍ലറ്റ്സ്‌വില്ലിയില്‍ സവര്‍ണ്ണ ദേശീയവാദികളുടെ വിചാരണ
Charlottesville, Virginia യില്‍ സവര്‍ണ്ണാധിപത്യക്കാര്‍ മാരകമായ “Unite the Right” റാലി നടത്തി നാല് വര്‍ഷത്തിന് ശേഷം അക്രമപ്രവര്‍ത്തി ചെയ്യാനായി നിയമവിരുദ്ധമായ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഫെഡറല്‍ സിവില്‍ വിചാരണക്ക് തുടക്കമായി. ഓഗസ്റ്റ് 11, 2017 ന് വെറുപ്പിന്റെ വേനലിന്റെ അത്യുന്നതിയില്‍ നൂറുകണക്കിന് സവര്‍ണ്ണാധിപത്യക്കാര്‍ University of Virginia യില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. അവര്‍ തോമസ് ജഫേഴ്സണിന്റെ പ്രതിമക്ക് ചുറ്റും കൂടി നിന്ന് “നിങ്ങള്‍ ഞങ്ങളെ നീക്കം ചെയ്യില്ല,” “യഹുദര്‍ ഞങ്ങളെ നീക്കം ചെയ്യില്ല,” … Continue reading ഷാര്‍ലറ്റ്സ്‌വില്ലിയില്‍ സവര്‍ണ്ണ ദേശീയവാദികളുടെ വിചാരണ
കോവിഡ്-19 വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭം, കുത്തക, താഴ്ന്ന നികുതി
പൊതുജനങ്ങളുടെ പണത്തിന്റെ സഹായത്തോടെ കോവിഡ് വാക്സിനുകള്‍ നിര്‍മ്മിച്ച് കുത്തക കാരണം ആകാശം മുട്ടെയുള്ള മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭവും നേടുന്ന BioNTech, Moderna, Pfizer നെ People's Vaccine Alliance ബുധനാഴ്ച അപലപിച്ചു. അതേ സമയം അമേരിക്കയിലെ രണ്ട് കമ്പനികള്‍ തുഛമായ നികുതിയാണ് സര്‍ക്കാരിലടച്ചത്. People's Vaccine Alliance എന്നത് Oxfam ഉള്‍പ്പടെയുള്ള 75 സംഘങ്ങളുടെ ഒരു കൂട്ടമാണ്. വാക്സിന്‍ സമത്വത്തിന് വേണ്ടി അവര്‍ വാദിക്കുന്നു. ആഗോള ജനത്തിന്റെ 42.4% ന് കോവിഡ്-19 വാക്സിന്റെ ഒരു ഡോസ് കിട്ടിയിട്ടുണ്ട്. ദരിദ്ര … Continue reading കോവിഡ്-19 വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭം, കുത്തക, താഴ്ന്ന നികുതി
അഫ്ഗാനിസ്ഥാനിലെ യുദ്ധം: വേറെ എന്തൊണ് നാം ഒരിക്കലും മറക്കരുതാത്തത്?
Trevor Noah