5 വര്‍ഷം മുമ്പ് ആകസ്മികമായി ഒരു $29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ 35 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഒരു അമ്മ Arkansas ല്‍ മോചിപ്പിക്കപ്പെട്ടു. കടംവാങ്ങിയവരുടെ ജയില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന് ആരോപണമുള്ള ഒരു ജഡ്ജി Nikki Petreeയെ കഴിഞ്ഞ മാസം ജയില്‍ ശിക്ഷക്ക് വിധിച്ചു. ഈ കാര്യത്തിന്റെ പേരില്‍ Petree നെ ഇതിനകം ഏഴ് പ്രാവശ്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ചിലവായി കുറഞ്ഞത് $600 ഡോളര്‍ അടച്ചിട്ടുമുണ്ട്. ആദ്യത്തെ കടത്തിന്റെ 20 മടങ്ങാണിത്. "ഓരോ … Continue reading $29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ ഒരു സ്ത്രീയെ 35 ദിവസം ജയിലിലിട്ടു
ആധാര്‍ വ്യജമാണോ എന്ന സംശയത്തില്‍ ഹൈദരാബാദ് മനുഷ്യനോട് പൌരത്വം തെളിയിക്കാനായി UIDAI ആവശ്യപ്പെടുന്നു
ഫെബ്രുവരി 3 ന് ഹൈദരാബാദിലെ Sattar Khan ന് UIDAI ഒരു കത്ത് അയച്ചു. അയാള്‍ ഇന്‍ഡ്യന്‍ പൌരനാണോ എന്ന സംശയത്തിലാണിത്. സത്താര്‍ ഇന്‍ഡ്യന്‍ പൌരനല്ല എന്നൊരു പരാതി/ആരോപണം കിട്ടിയതിനെ തുടര്‍ന്നാണ് രാജ്യത്ത് ആധാര്‍ നടപ്പാക്കുന്നത് Unique Identification Authority of India (UIDAI) ഇങ്ങനെയൊരു കത്ത് അയച്ചത്. പരാതി ആരാണ് കൊടുത്തത് എന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. പരാതി പ്രകാരം സത്താര്‍ തെറ്റായ രീതിയില്‍ വ്യാജ രേഖകള്‍ കൊടുത്താണ് ആധാര്‍ നേടിയത് എന്ന് UIDAI ആരോപിക്കുന്നു. Rangareddy … Continue reading ആധാര്‍ വ്യജമാണോ എന്ന സംശയത്തില്‍ ഹൈദരാബാദ് മനുഷ്യനോട് പൌരത്വം തെളിയിക്കാനായി UIDAI ആവശ്യപ്പെടുന്നു
അമേരിക്കയുടെ കുത്തിത്തിരുപ്പ് യന്ത്രത്തിനകത്ത്
The US Funded Group that Interferes in Elections Around the Globe Max Blumenthal
£100 കോടി പൌണ്ട് ചിലവാക്കിയിട്ടും പരാജയപ്പെട്ട സൈബര്‍ സുരക്ഷ
പ്രശ്നത്തിന് മേലെ പണം ഒഴുക്കിയിട്ടും ദേശീയ തലത്തിലെ സൈബര്‍ സുരക്ഷ യുദ്ധത്തില്‍ പരാജയപ്പെടുകയാണെന്ന് ബ്രിട്ടണിലെ ചാര സംഘടനയായ GCHQ സമ്മതിച്ചു. സൈബര്‍ സുരക്ഷ ഭീഷണികളെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് പണത്തേക്കാള്‍ അധികം വേണ്ട കാര്യങ്ങളുണ്ട് എന്ന് GCHQ ന്റെ വിവര സുരക്ഷിതത്വ ശാഖയായ CESG ലെ സൈബര്‍ സുരക്ഷ ഡയറക്റ്റര്‍ ആയ Alex Dewedney പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ബ്രിട്ടണിലെ സര്‍ക്കാര്‍ £95 കോടി പൌണ്ട് ചിലവാക്കി. George Osborne ഇനി ഒരു £19 ലക്ഷം പൌണ്ടും … Continue reading £100 കോടി പൌണ്ട് ചിലവാക്കിയിട്ടും പരാജയപ്പെട്ട സൈബര്‍ സുരക്ഷ
യെമനിലെ വംശീയ യുദ്ധത്തെ അമേരിക്ക പിന്തുണക്കുന്നു
Rep. Tulsi Gabbard
തുറന്ന് സംസാരിക്കുന്ന പോലീസുകാര്‍ക്കും വിമര്‍ശകര്‍ക്കും എതിരെ ന്യൂയോര്‍ക്ക് പോലീസ് 2.17 ലക്ഷം “രഹസ്യ ആജ്ഞാപത്രം” കൊടുത്തു
217,000 ല്‍ അധികം രഹസ്യ ആജ്ഞാപത്രം(subpoenas) ഇന്റര്‍നെറ്റ് ദാദാക്കള്‍ക്കള്‍ക്കും മറ്റ് കമ്പനികള്‍ക്കും New York Police Department കൊടുത്ത് ആഭ്യന്തര അന്വേഷണത്തിന്റെ പേരില്‍ നിര്‍ബന്ധിതമായി പതിനായിരക്കണക്കിന് ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് NBC New York വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍, NYPD യെ വിമര്‍ശിക്കുന്ന പോലീസുകാര്‍ ഉള്‍പ്പടെയുള്ളവരെയാണ് അവര്‍ ലക്ഷ്യം വെച്ചത്. അതിലൊരാള്‍ 1993 ല്‍ പോലീസില്‍ നിന്ന് വിരമിച്ച Philip Insardi ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ഇമെയിലും ചോര്‍ത്തണമെന്ന് NYPD ആവശ്യപ്പെട്ടതിന് ശേഷം മൈക്രോസോഫ്റ്റ് … Continue reading തുറന്ന് സംസാരിക്കുന്ന പോലീസുകാര്‍ക്കും വിമര്‍ശകര്‍ക്കും എതിരെ ന്യൂയോര്‍ക്ക് പോലീസ് 2.17 ലക്ഷം “രഹസ്യ ആജ്ഞാപത്രം” കൊടുത്തു
ചൈന വിരുദ്ധ സംഘത്തില്‍ ചേരാന്‍ ഇന്‍ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു
ചൈനയെ തന്ത്രപരമായി ഒറ്റപ്പെടുത്തുകയും, വളയുകയും, യുദ്ധത്തിന് തയ്യാറാകുകയും ചെയ്യുന്ന അമേരിക്കയുടെ ശ്രമത്തിന്റെ ഒരു “മുന്‍നിര രാജ്യം” ആയി മാറണമെന്ന് ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയ US Pacific Command ന്റെ തലവന്‍ Admiral Harry Harris തുറന്ന് പറഞ്ഞു. ഇന്‍ഡ്യ-പസഫിക് സമുദ്രത്തില്‍ സംയുക്ത നിരീക്ഷണത്തിന് ഇന്‍ഡ്യയുടേയും അമേരിക്കയുടേയും നേവിയോടും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുടെ ഏഷ്യ-പസഫിക് സൈനിക സംഘത്തിലെ രണ്ട് പ്രധാന അംഗങ്ങളായ ജപ്പാനും ആസ്ട്രേലിയയും ആയി ഇന്‍ഡ്യ ചേരണമെന്നും “സുരക്ഷ” ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. — സ്രോതസ്സ് … Continue reading ചൈന വിരുദ്ധ സംഘത്തില്‍ ചേരാന്‍ ഇന്‍ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു
ട്രമ്പ് ഉദ്യോഗസ്ഥരെ ഇറാനിന്റെ കാര്യത്തില്‍ എതിരിടുന്നത്
Medea Benjamin
ഫൈസര്‍: നികുതി വെട്ടിപ്പുകാരും വില കൂട്ടുന്നവരും
ന്യായമായ നികുതി വെട്ടിക്കുന്ന Celebrex, Lipitor, Lyrica, Viagra, തുടങ്ങി അനേകം മരുന്നുകളുണ്ടാക്കുന്ന Pfizer മരുന്നുകളുടെ വിലയും വര്‍ദ്ധിപ്പിക്കുകയാണ്. രോഗികളുടേയും നമ്മുടെ ആരോഗ്യ വ്യവസ്ഥയുടേയും ഇടയിലെ ഒരു വിലങ്ങുതടിയാണ് അവര്‍. ചില സമയത്ത് അവശ്യമായ മരുന്നുകള്‍ അവര്‍ ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. നികുതി വെട്ടിപ്പു നടത്തുകയും അതേ സമയം മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് അമേരിക്കന്‍ കുടുംബങ്ങളേയും സമൂഹങ്ങളേയും രണ്ട് വശത്തുനിന്നും ഞെരുക്കുന്നത് പോലെയാണ്. — സ്രോതസ്സ് americansfortaxfairness.org (pdf) | 2016
ആഗോള തപനം ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയാകുന്നു
ഉയരുന്ന താപനില ഭക്ഷ്യ ശൃംഖലയുടെ ദക്ഷത കുറക്കുകയും വലിയ ജീവികളുടെ അതിജീവനത്തിന് ഭീഷണിയാകുകയും ചെയ്യും എന്ന് പുതിയ ഗവേഷണം പറയുന്നു. ഏക കോശ ആല്‍ഗകളില്‍ (phytoplankton) നിന്ന് അവയെ തിന്നുന്ന ചെറു മൃഗങ്ങളിലേക്കുള്ള (zooplankton) ഊര്‍ജ്ജത്തിന്റെ കൈമാറ്റത്തെ ശാസ്ത്രജ്ഞര്‍ അളന്നു. University of Exeter ഉം Queen Mary University of London ഉം നടത്തിയ പഠനം നേച്ചര്‍ മാസികയില്‍ പ്രസിദ്ധപ്പെടുത്തി. 4°C താപനില വര്‍ദ്ധിച്ചാല്‍ പ്ലാങ്ടണ്‍ ആഹാര ശൃംഖലയിലെ ഊര്‍ജ്ജ കൈമാറ്റം 56% കുറയും. ചൂട് … Continue reading ആഗോള തപനം ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയാകുന്നു