Microcephaly ബന്ധം കാരണം Larvicide ന്റെ ഉപയോഗം ബ്രസീലിലെ സംസ്ഥാനം നിര്‍ത്തിവെച്ചു

ബ്രസീലിലെ സംസ്ഥാനമായ Rio Grande do Sul, Larvicide ന്റെ ഉപയോഗം നിര്‍ത്തിവെച്ചു. ഈ രാസവസ്തുവും microcephaly ജന്മവൈകല്യവും ആയുള്ള സാദ്ധ്യമായ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ബ്രസീലില്‍ microcephaly ന്റെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. കൊതുകിലുള്ള Zika വൈറസുമായി ബന്ധപ്പെട്ടാണിത് സംഭവിക്കുന്നത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ രണ്ട് ആരോഗ്യ സംഘങ്ങള്‍ നടത്തിയ പഠനത്തില്‍ മൊണ്‍സാന്റോയുടെ ജപ്പാനിളെ ശാഖ നിര്മ്മിക്കുന്ന ഒരു larvicide മായാണ് അതിന് ബന്ധം എന്ന് കണ്ടെത്തി. കുടിവെള്ളത്തില്‍ കൊതുകിന്റെ ലാര്‍വ്വ വളരാതിരിക്കാനായി അത് … Continue reading Microcephaly ബന്ധം കാരണം Larvicide ന്റെ ഉപയോഗം ബ്രസീലിലെ സംസ്ഥാനം നിര്‍ത്തിവെച്ചു

ലോകത്തിലെ പകുതിപ്പേരും 2050 ഓടെ ഹൃസ്വദൃഷ്ടിക്കാരാകും

ലോകത്തിന്റെ പകുതി ജനസംഖ്യ (ഏകദേശം 500 കോടി ആളുകള്‍) 2050 ഓടെ ഹൃസ്വദൃഷ്ടിക്കാരാകും (myopic). അതില്‍ അഞ്ചിലൊന്ന് പേര്‍ക്ക് (100 കോടി ആളുകള്‍) കാഴ്ച നഷ്ടപ്പെടാനുള്ള അപകടസാദ്ധ്യത വളരെ കൂടുതലാണ്. Ophthalmology ജേണലില്‍ വന്ന പഠനത്തിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. ലോകം മൊത്തം പെട്ടെന്ന് myopia വര്‍ദ്ധിക്കാനുള്ള കാരണം പരിസ്ഥിതിപരമായ കാരണത്താലാണ്. പ്രധാനമായും ജീവിത രീതിയിലെ മാറ്റങ്ങള്‍ കൊണ്ട് പുറത്ത് ചിലവഴിക്കുന്ന സമയം കുറയുന്നതും, തൊഴില്‍പരവും മറ്റ് ഘടകങ്ങളാലും അകത്ത് ചിലവഴിക്കുന്ന സമയം കൂടുന്നതും അത്തരത്തിലൊന്നാണ്. — സ്രോതസ്സ് … Continue reading ലോകത്തിലെ പകുതിപ്പേരും 2050 ഓടെ ഹൃസ്വദൃഷ്ടിക്കാരാകും

കറുത്തവരെ ലക്ഷ്യം വെച്ചുള്ള അക്രമത്തിന്റെ ഒരു ഉപകരണമായി നായ്കളെ പോലീസ് ഉപയോഗിക്കുന്നു

അമേരിക്കയില്‍ മൊത്തം കറുത്തവര്‍ക്കെതിരെ വിശാലവും അനുപാതമില്ലാതെ പോലീസ് നായ ഉപയോഗം നടത്തുന്നതിന്റെ കുന്നുകൂടുന്ന തെളിവുകള്‍ വിവിധ സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങള്‍ Marshall Project ന്റെ പങ്കാളിത്തത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പോലീസ് നായകളുടെ കടി കൊണ്ട് ഗൌരവമുള്ള മുറിവുകളുണ്ടാകുന്ന 3,600 അമേരിക്കക്കാരെയാണ് പ്രതിവര്‍ഷം ആശുപത്രി ICUയില്‍ കൊണ്ടുപോകുന്നത്. കറുത്തവരിലാണ് പോലീസ് അനുപാതമില്ലാതെ ശക്തി ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് അടുത്ത കാലത്തെ Black Lives Matter ന്റെ മുഖ്യധാര മാധ്യമ coverage കാരണം പൊതു ബോധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നായയെ … Continue reading കറുത്തവരെ ലക്ഷ്യം വെച്ചുള്ള അക്രമത്തിന്റെ ഒരു ഉപകരണമായി നായ്കളെ പോലീസ് ഉപയോഗിക്കുന്നു

അവസാനമില്ലാത്ത യുദ്ധത്തില്‍ നിന്ന് സൈനിക-വ്യാവസായിക സംഘം ലാഭം എങ്ങനെയുണ്ടാക്കുന്നു

Medea Benjamin Merchants of Death

കേരള സർക്കാരിനു ലീഗൽ നോട്ടീസ്. നിയമനങ്ങൾക്ക്‌ ആധാർ നിർബന്ധമാക്കുന്നത് നിയമവിരുദ്ധം

സർക്കാർ ജോലിയിൽ പ്രവേശിയ്ക്കുന്നതിനും പുതിയ അപേക്ഷകള്‍ക്കും ആധാർ പരിശോധന നിർബ്ബന്ധമാക്കിയ ഉത്തരവ് പിൻവലിയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് കല്യാണി മേനോൻ സെൻ കേരള സർക്കാരിന് നോട്ടീസയച്ചു. സിറ്റിസണ്‍ ആക്ടിവിസ്റ്റും കെ. എസ് പുട്ടസാമി vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചവരിലൊരാളുമാണ് കല്യാണി മേനോൻ സെൻ. റീ-തിങ്ക് ആധാർ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ , ആർട്ടിക്കിൾ 21 എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ഈ ലീഗൽ നോട്ടീസ് തയ്യാറാക്കിയത്. ഈ സംഘടനകൾ മേല്പറഞ്ഞ നോട്ടീസിനെ പിൻതാങ്ങിക്കൊണ്ട് … Continue reading കേരള സർക്കാരിനു ലീഗൽ നോട്ടീസ്. നിയമനങ്ങൾക്ക്‌ ആധാർ നിർബന്ധമാക്കുന്നത് നിയമവിരുദ്ധം

എണ്ണ, പ്രകൃതിവാതക ഉത്പാദനം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു

എണ്ണ, പ്രകൃതിവാതക ഉത്പാദനത്തില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം Environmental Protection Agency (EPA) അവരുടെ വാര്‍ഷിക Inventory of U.S. Greenhouse Gas Emissions and Sinks ല്‍ കുറച്ചാണ് രേഖപ്പെടുത്തിയിരുന്നത്. Harvard John A. Paulson School of Engineering and Applied Sciences (SEAS) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. EPAയുടെ കണക്കുകളേക്കാള്‍ എണ്ണ ഉത്പാദനത്തില്‍ നിന്ന് 90% കൂടുതല്‍ മീഥേന്‍ ഉദ്‌വമനവും, പ്രകൃതിവാതക ഉത്പാദനത്തില്‍ നിന്ന് 50% കൂടുതല്‍ മീഥേന്‍ ഉദ്‌വമനവും ഉണ്ടാകുന്നതായി … Continue reading എണ്ണ, പ്രകൃതിവാതക ഉത്പാദനം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു

“ഹാപ്പി ബര്‍ത്ത്ഡേ” പൊതുയിടത്താണ്, മുമ്പത്തെ ഉടമ $1.4 കോടി നഷ്ടപരിഹാരം കൊടുക്കണം

ദശലക്ഷക്കണക്കിന് ലൈസന്‍സ് ഫീസ് raking ന് ശേഷം തങ്ങള്‍ "Happy Birthday" പാട്ടിന്റെ ഉടമകളല്ല എന്ന് Warner/Chappell സമ്മതിച്ചു. ആ പാട്ട് പൊതുസ്ഥലത്ത് ഉപയോഗിച്ചതിന് പണം കൊടുത്തവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനായി അവര്‍ $1.4 കോടി ഡോളര്‍ സംഗീത കമ്പനി മാറ്റിവെച്ചു. അതോടൊപ്പം പാട്ടിനെ പൊതുമണ്ഡലത്തിലേക്ക് മാറ്റാനും കോടതി ആവശ്യപ്പെട്ടു. ലോകം മൊത്തം പ്രസിദ്ധമായ ഒരു പാട്ടാണ് Happy Birthday. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തങ്ങളാണ് ഈ പാട്ടിന്റെ ഉടമകള്‍ എന്ന് Warner/Chappell അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഇത് 1893 … Continue reading “ഹാപ്പി ബര്‍ത്ത്ഡേ” പൊതുയിടത്താണ്, മുമ്പത്തെ ഉടമ $1.4 കോടി നഷ്ടപരിഹാരം കൊടുക്കണം