കുട്ടിയുടെ അവസാന ആംബുലന്‍സ് യാത്രക്ക് $500 അടക്കാന്‍ ക്ലീവ്‌ലാന്റ് ആവശ്യപ്പെട്ടു

12 വയസുകാരനായ തമീര്‍ റൈസിനെ (Tamir Rice) വെടിവെച്ച് കൊന്ന Cleveland പോലീസുകാരനെ കുറ്റക്കാരനാക്കേണ്ട എന്ന് കോടതി തീരുമാനിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ "decedent ന്റെ അവസാന മരണ ചിലവുകളായ അടിയന്തിര ആരോഗ്യ സേവനങ്ങള്‍ക്ക്" കുട്ടി നഗരത്തോട് $500 ഡോളര്‍ കടപ്പെട്ടിരിക്കുന്നു എന്ന അവകാശവാദം നഗരസഭ ഉന്നയിച്ചു. ഇതിന്റെ പ്രതികരണമായി റൈസ് കുടുംബത്തിന്റെ വക്കീല്‍ ഈ നീക്കം "displays a new pinnacle of callousness and insensitivity" വ്യക്തമാക്കുന്നതാണെന്ന് Cleveland Scene നോട് പറഞ്ഞു. ഫെബ്രുവരി … Continue reading കുട്ടിയുടെ അവസാന ആംബുലന്‍സ് യാത്രക്ക് $500 അടക്കാന്‍ ക്ലീവ്‌ലാന്റ് ആവശ്യപ്പെട്ടു

വമ്പന്‍ പണ താല്‍പ്പര്യങ്ങള്‍ നിങ്ങള്‍ക്കൊന്നും വെറുതെ തരില്ല

Bernie Sanders Bessemer Amazon Union, March 26, 2021

കുടിയേറ്റ തടങ്കല്‍ പാളയത്തില്‍ കോവിഡിനെ നേരിടാന്‍ ജിയോ ഗ്രൂപ്പ് കീടനാശിനികള്‍ ഉപയോഗിച്ചു

കൊറോണ വൈറസിനെ നേരിടാനായി ദിവസം 50 പ്രാവശ്യം കീടനാശിനികള്‍ ഉപയോഗിച്ചതിന് സ്വകാര്യ ജയില്‍ കമ്പനിയായ GEO Group നെ Environmental Protection Agency കുറ്റമാരോപിക്കുന്നു. കാലിഫോര്‍ണിയയിലെ Adelanto Detention Center ല്‍ ആണ് ഇത് സംഭവിച്ചത്. കീടനാശിനി ഏറ്റതിനെ തുടര്‍ന്ന് തടവുകാര്‍ക്ക് മൂക്കില്‍നിന്ന് രക്തമൊഴുകുകയും, ബോധക്ഷയവും, തലവേദനയും, വയറ് വേദനയും അനുഭവപ്പെട്ടു. — സ്രോതസ്സ് democracynow.org | Mar 25, 2021

അഞ്ചിലൊന്ന് ക്യാപ്പിറ്റോള്‍ അക്രമകാരികള്‍ അമേരിക്കന്‍ സൈന്യവുമായി ബന്ധമുള്ളവരാണ്

ജനുവരി 6 ന് ക്യാപ്പിറ്റോളില്‍ നടന്ന അക്രമത്തില്‍ കുറ്റാരോപിതരായ ഏകദേശം അഞ്ചിലൊന്ന് ആളുകള്‍ സൈന്യവുമായി ബന്ധമുള്ളവരാണ്. അതില്‍ കുറഞ്ഞത് രണ്ട് active-duty troops ഉം ഉള്‍പ്പെടുന്നു. അതിനാല്‍ തീവൃവാദത്തെ അഭിമുഖീകരിക്കാനായി 60 ദിവസത്തെ stand-down ന് പ്രതിരോധ സെക്രട്ടറി Lloyd Austin ഉത്തരവിട്ടു. അമേരിക്കന്‍ സൈന്യത്തിലെ തീവൃവാദത്തെക്കുറിച്ച് അന്വേഷിക്കാനായി ഒരു വിചാരണ ഏപ്രില്‍ 6 ന് House Armed Services Committee വെച്ചിട്ടുണ്ട്. സൈന്യത്തിലെ വലത് തീവൃവാദത്തെ നേരിടുന്നതില്‍ സൈന്യം പരാജയമായിരുന്നു. — സ്രോതസ്സ് democracynow.org | … Continue reading അഞ്ചിലൊന്ന് ക്യാപ്പിറ്റോള്‍ അക്രമകാരികള്‍ അമേരിക്കന്‍ സൈന്യവുമായി ബന്ധമുള്ളവരാണ്

നമുക്ക് തന്നത്താനെ കോര്‍പ്പറേറ്റുകളുമായി യുദ്ധം ചെയ്യാനാവില്ല

Amazon worker Linda Burns SOLIDARITY WITH AMAZON WORKERS (LIVE AT 3PM CT) Bessemer Amazon Union, March 26, 2021 [boycott amazon. buy local]

ഗ്ലൈഫോസേറ്റിന്റെ ആഗോള നിരോധനം

glyphosate കള നാശിനിയുടെ വമ്പന്‍ കൃഷിയിലെ ഉപയോഗം ലോകം മൊത്തം നിരോധിക്കാന്‍ പോര്‍ച്ചുഗീസ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് José Manuel Silva ആഹ്വാനം ചെയ്യുന്നു. ഇത്രയേറെ ആരോഗ്യ വ്യാകുലതകള്‍ ചുറ്റുമുള്ള ഈ രാസവസ്തുവിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗം ആയ IARC ഉം ഇതിനെ ‘ക്യാന്‍സര്‍കാരി സാദ്ധ്യതയുള്ളത്’ എന്ന് വിളിക്കുന്നു. Round Up കുപ്പികളുടെ പുറത്ത് ക്യാന്‍സര്‍ മുന്നറീപ്പ് നല്‍കുന്ന മുദ്ര വെക്കണമെന്ന് കാലിഫോര്‍ണിയ സംസ്ഥാനം മൊണ്‍സാന്റയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദശാബ്ദത്തില്‍ ഗ്ലൈഫോസേറ്റിന്റെ … Continue reading ഗ്ലൈഫോസേറ്റിന്റെ ആഗോള നിരോധനം

ലഹള പോലീസും രാസവസ്തുക്കളും കൊണ്ട് ഫ്ലോറിഡ ജയിലിലെ ലഹള അടിച്ചമര്‍ത്തി

Holmes Correctional Institution ന്റെ എല്ലാ ഭാഗത്തും നാശങ്ങളുണ്ടാക്കിയ ലഹളയില്‍ നൂറുകണക്കിന് ജയില്‍പുള്ളികള്‍ പങ്കെടുത്തു എന്ന് ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. അവരുടെ 400 സ്ഥാപനങ്ങളില്‍ 1,100 തടവുപുള്ളുകള്‍ ലഹളയില്‍ പങ്കെടുത്തു എന്ന് Miami Herald റിപ്പോര്‍ട്ട് ചെയ്തു. അവര്‍ പുതപ്പുകളും തലയിണകളും ജനലുകളിലൂടെ വലിച്ചെറിഞ്ഞു, രഹസ്യാന്വേഷണ ക്യാമറകള്‍ തകര്‍ത്തു. മറ്റ് 5 ജയിലുകളിലെ ലഹള പോലീസും പാറാവുകാരും കണ്ണീര്‍വാതക പ്രയോഗവും കൊണ്ടാണ് ലഹള അടിച്ചമര്‍ത്തിയത്. ലയിലില്‍ ജോലിക്കാരുടെ കുറവുണ്ടായിരുന്നതിനാല്‍ തടവുകാരെ അവരുടെ മുറികളില്‍ സ്ഥിരമായി പൂട്ടിയിടുകയും ഒരു … Continue reading ലഹള പോലീസും രാസവസ്തുക്കളും കൊണ്ട് ഫ്ലോറിഡ ജയിലിലെ ലഹള അടിച്ചമര്‍ത്തി

ലോകത്തെ ഏറ്റവും സമ്പന്നനെ പണക്കാരനാക്കാനായുള്ള അടിമപ്പണി

Killer Mike, Bessemer Amazon Union, March 26, 2021 ആമസോണ്‍ ബഹിഷ്കരിക്കുക. പ്രാദേശിക കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക

EpiPen നിര്‍മ്മാതാക്കളായ Mylan ന് ആണ് വ്യവസായത്തിലെ ഏറ്റവും അധികം ശമ്പളം കിട്ടുന്നതിലെ രണ്ടാത്തെ ഉദ്യോഗസ്ഥന്‍

ജീവന്‍ രക്ഷാ മരുന്നതായ EpiPen ന്റെ വില ഒരു ദശാബ്ദത്തിനകത്ത് 400% വര്‍ദ്ധിപ്പിച്ചതിന് വലിയ പ്രതിഷേധം നേരിടുന്ന മരുന്ന് വമ്പന്‍ ആയ Mylan ആണ് ഏറ്റവും അധികം ശമ്പളം കൊടുക്കുന്നതില്‍ അമേരിക്കയിലെ രണ്ടാമത്തെ മരുന്ന് കമ്പനി എന്ന് Wall Street Journal നടത്തിയ പുതിയ വിശകലനത്തില്‍ കണ്ടെത്തി. കഴിഞ്ഞ 5 വര്‍ഷമായി ഏറ്റവും ഉയര്‍ന്ന 5 ഉദ്യോഗസ്ഥര്‍ക്ക് $30 കോടി ഡോളറാണ് Mylan ശമ്പളമായി കൊടുക്കുന്നത്. മരുന്ന് കമ്പനിയായ Regeneron ആണ് ഒന്നാം സ്ഥാനത്ത്. അവര്‍ കഴിഞ്ഞ … Continue reading EpiPen നിര്‍മ്മാതാക്കളായ Mylan ന് ആണ് വ്യവസായത്തിലെ ഏറ്റവും അധികം ശമ്പളം കിട്ടുന്നതിലെ രണ്ടാത്തെ ഉദ്യോഗസ്ഥന്‍

ദീര്‍ഘകാലത്തെ മദ്യ ആശ്രിതത്വം നാഡീഅവബോധ ശേഷികള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു

ഉറക്ക തടസം മുതല്‍ കൂടുതല്‍ ഗൌരവകരമായ neurotoxic ഫലങ്ങള്‍ വരെയുള്ള neurophysiological ഉം cognitive മാറ്റങ്ങളും അമിത മദ്യപാനം ഉണ്ടാക്കുന്നു. പ്രായം കൂടുന്നതും cognitive ശോഷണത്തിന് സംഭാവന നല്‍കുന്നു. അമിത മദ്യപാനവും പ്രായവും തമ്മിലുള്ള ഇടപെലിനെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ട്. വ്യത്യസ്ഥ ഫലങ്ങളാണ് ഇവക്ക്. ഈ പഠനം പരിഗണിക്കുന്നത് പ്രായവും, അമിത മദ്യപാനവും neurocognitive പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധമാണ്. പ്രായമായവരിലെ അമിത മദ്യപാനം മൊത്തം അവബോധ പ്രവര്‍ത്തി, പഠനം, ഓര്‍മ്മ, പേശീ പ്രവര്‍ത്തനം തുടങ്ങിയവയില്‍ ദോഷങ്ങളുണ്ടാക്കുന്നു എന്ന് ഫലം … Continue reading ദീര്‍ഘകാലത്തെ മദ്യ ആശ്രിതത്വം നാഡീഅവബോധ ശേഷികള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു