Bessemer, Alabama യിലെ ആമസോണ്‍ തൊഴിലാളികള്‍ അമേരിക്കയിലെ ആദ്യത്തെ ആമസോണ്‍ യൂണിയനുണ്ടാക്കാനുള്ള ശ്രമത്തിന്റെ വോട്ടെടുപ്പിലാണ്. ശക്തമായ കോവിഡ്-19 സുരക്ഷ, ശുചിമുറി ഇടവേള എടുക്കാതെയും പണിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന അസാദ്ധ്യമായ ഉത്പാദനക്ഷമത തോതില്‍ നിന്നുള്ള മോചനം തുടങ്ങിയവയാണ് അവരുടെ ആവശ്യം. “ഞങ്ങളെ കേള്‍ക്കണം. ഞങ്ങളെ മനുഷ്യരായി കണക്കാക്കണം. ഞങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കരുത്,” എന്ന് Amazon ന്റെ BHM1 സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന Jennifer Bates പറയുന്നു. തുടക്കം മുതലേ അവര്‍ യൂണിയനുവേണ്ടി വാദിക്കുന്നവരാണ്. — സ്രോതസ്സ് democracynow.org | Feb … Continue reading അലബാമയിലെ പണ്ടകശാല തൊഴിലാളികള്‍ യൂണിയനുണ്ടാക്കാനുള്ള അവകാശത്തിനായി ആമസോണുമായി സമരത്തിലാണ്
അഫ്ഗാനിസ്ഥാന് കൂലിപ്പട്ടാള ഞെട്ടിക്കലുകാരന്
Empire Files
ഗാസിപ്പൂരിലെ ലഘുവാകുന്ന പ്രതിഷേധം ടിക്കായത്തിന്റെ കണ്ണീരിന് ശേഷം ശക്തമായി
കഴിഞ്ഞ ദിവസം രാത്രിയിൽ ലഘുവാകുന്ന പ്രതിഷേധത്തെ അദ്ദേഹത്തിന്റെ ആസന്നമായ അറസ്റ്റ് ശക്തമാക്കിയതിന് ശേഷം തങ്ങളുടെ ഗ്രാമീണരെ en route ചെയ്ത തന്റെ സഹ കർഷകരെ ആക്രമിക്കാനായി BJP നേതാക്കൾ Uttar പോലീസുമായി “ഗൂഢാലോചന” നടത്തി എന്ന് Bharatiya Kisan Union (BKU) നേതാവ് രാകേഷ് ടികായത്ത് കണ്ണീരോടെ ആരോപിക്കുന്നു. ജനുവരി 26 ന് ഡൽഹിയിൽ കർഷകരുടെ ട്രാക്റ്റർ റാലിയുടെ സമയത്ത് നടന്ന അക്രമത്തിന് ശേഷം ആളൊഴിഞ്ഞ ഗാസിയാപൂർ അതിർത്തി വീണ്ടും ത്രസിക്കുന്ന ഒരു ഗ്രാമമായി മാറി. ടിക്കായത്ത് … Continue reading ഗാസിപ്പൂരിലെ ലഘുവാകുന്ന പ്രതിഷേധം ടിക്കായത്തിന്റെ കണ്ണീരിന് ശേഷം ശക്തമായി
ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍മാര്‍ ബ്രുക്‌ലിന്‍ പാലം അടപ്പിച്ചു
New York Cityയില്‍ ബുധനാഴ്ച ടാക്സി ഡ്രൈവര്‍മാര്‍ Brooklyn Bridge അടപ്പിച്ചു. കൊറോണവൈറസ് മഹാമാരി പടര്‍ന്ന് പിടിച്ചതിന് ശേഷം medallion ന് വേണ്ടി എടുത്ത തങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നാണ് അവരുടെ ആവശ്യം. സമരത്തിന്റെ വീഡിയോ New York Taxi Workers Alliance (NYTWA) പ്രസിദ്ധപ്പെടുത്തി. ഡസന്‍ കണക്കിന് മഞ്ഞ കാബ് ഡ്രൈവര്‍മാര്‍ ഈ സമരത്തില്‍ പങ്കെടുത്തു എന്ന് 25,000 അംഗങ്ങളുള്ള യൂണിയന്റെ പത്രപ്രസ്ഥാവനയില്‍ പറയുന്നു. https://twitter.com/NYTWA/status/1359577470719164419?ref_src=twsrc%5Etfw — സ്രോതസ്സ് commondreams.org | Feb 10, 2021
കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് കോര്‍പ്പറേറ്റ് മണ്ടികള്‍ വേണ്ട
“ഈ സര്‍ക്കാര്‍ കര്‍ഷകരെ പരിഗണിക്കുന്നതേയില്ല. അവര്‍ വലിയ കമ്പനികളുടെ പക്ഷമാണ് ചേര്‍ന്നിരിക്കുന്നത്. അവര്‍ക്ക് APMC യും കൊടുത്തു. കര്‍ഷകരെ സഹായിക്കാതെ അവര്‍ എന്തുകൊണ്ടാണ് അവരെ സഹായിക്കുന്നത്?” വടക്കന്‍ കര്‍ണാടകയിലെ Belagaviജില്ലയിലെ Belagavi താലൂക്കിലെ കാര്‍ഷിക തൊഴിലാളിയായ Shanta Kamble ചോദിക്കുന്നു. ബാംഗ്ലൂര്‍ നഗര റയില്‍വേ സ്റ്റേഷന് മുമ്പില്‍ നഗരത്തിന്റെ കേന്ദ്രത്തിലെ മെജസ്റ്റിക്ക് പ്രദേശത്ത് മുഴങ്ങിക്കേള്‍ക്കുന്ന ‘Kendra sarkara dhikkara’ (ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അപലപിക്കുന്നു) എന്ന മുദ്രാവാക്യം കേട്ടുകൊണ്ടിരിക്കുകയാണ് അവര്‍. — സ്രോതസ്സ് ruralindiaonline.org | Gokul … Continue reading കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് കോര്‍പ്പറേറ്റ് മണ്ടികള്‍ വേണ്ട
ജനങ്ങളുടെ അധികാരത്തെ പരോപകാരമായി മാറ്റുന്നു
'Rs 8,000 Crore Budget Cut for Anganwadi, On Way to Privatisation' All India Federation of Anganwadi Workers and Helpers, A R Sindhu bill gates and anil agarval of vedanta had meeting with minister. involving in angalvadis.
ജനുവരി 6 ഒരു അകത്തുനിന്നുള്ള പണിയാണ്
Empire Files [Americans Are Now Getting a Mild Taste of Their Own Medicine of Disrupting Democracy Elsewhere] [8 years what obama did was the creation of a monster. and brought 2 palaces in washington dc]
മുലയൂട്ടുന്ന വിഷാദരോഗിയായ അമ്മമാര്‍ കുട്ടിയുടെ മനഃസ്ഥിതി, neuroprotection, പരസ്പര സ്പര്‍ശനത്തേയും ശക്തമാക്കുന്നു
9 ല്‍ 1 അമമമാര്‍ maternal വിഷാദരോഗം അനുഭവിക്കുന്നവരാണ്. അത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തേയും അതുപോലെ കുഞ്ഞിന്റെ വികാസത്തേയും ബാധിക്കാം. കുഞ്ഞിന്റെ സാമൂഹ്യ-വികാര വികാസത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സ്പര്‍ശനം. വിഷാദരോഗമുള്ള അമ്മമാര്‍ അവരുടെ കുഞ്ഞുങ്ങളെ സാന്ത്വനമായ സ്പര്‍ശിക്കുന്നതും മുഖത്തെ പ്രകടനങ്ങളിലെ വ്യത്യാസം മനസിലാക്കുന്നതും കുറവാണ്. അത് കൂടുാതെ വിഷാദരോഗമുള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് അമ്മമാരുടെ തലച്ചോറിന്റെ അതേ functioning patterns ഉം കാണിക്കുന്നു. അതിന് temperament characteristics മായി ബന്ധമുണ്ട്. വിഷാദരോഗികളായ അമ്മമാരുടെ കുട്ടികള്‍ക്ക് … Continue reading മുലയൂട്ടുന്ന വിഷാദരോഗിയായ അമ്മമാര്‍ കുട്ടിയുടെ മനഃസ്ഥിതി, neuroprotection, പരസ്പര സ്പര്‍ശനത്തേയും ശക്തമാക്കുന്നു
യഥാര്‍ത്ഥ പ്രശ്നങ്ങളിലാണ് കര്‍ഷകരുടെ ശ്രദ്ധയുള്ളത്
“ഏപ്രില്‍ 6 ന്റെ സമരത്തില്‍ ആളുകള്‍ ചിന്തിക്കാതെയോ കുബുദ്ധികളായ ആളുകള്‍ പ്രേരിതരായോ ആണ് എത്തിയതെന്ന് കാണിക്കാനായി നിങ്ങള്‍ Peshawar നെ ഉദ്ധരിക്കുന്നു. അവര്‍ അങ്ങനെ ചെയ്തിരിക്കാം. സംഭവങ്ങളെക്കുറിച്ചുള്ള എന്റെ വായന നിങ്ങളില്‍ നിന്നാണ്. Rowlatt നിയമം ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു പ്രകടനവും ഉണ്ടാകില്ല. അതുകൊണ്ട് കുബുദ്ധികള്‍ക്ക് കൊടുക്കാനായി ഒരു കൈപ്പിടിയും ഉണ്ടാകില്ല. പ്രകടനം സംഘടിപ്പിച്ചതിലോ സാമൂഹ്യ പ്രതിരോധം ഉണ്ടാക്കിയതിലോ അല്ല തെറ്റിരിക്കുന്നത്. സര്‍ക്കാരിലാണ് പൊതുജനാഭിപ്രായം മാനിക്കാതെ അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രക്ഷോഭത്തെ നിര്‍മ്മിച്ചു. പൊതുജനാഭിപ്രായത്തെ സര്‍ക്കാര്‍ മാനിക്കണം. … Continue reading യഥാര്‍ത്ഥ പ്രശ്നങ്ങളിലാണ് കര്‍ഷകരുടെ ശ്രദ്ധയുള്ളത്
കോവിഡ് വാക്സിന്‍ ലഭ്യതയിലും വിലയിലുമുള്ള വമ്പന്‍ മരുന്ന് കമ്പനികളുടെ കുത്തക അവസാനിപ്പിക്കുക
സമ്പന്ന രാജ്യങ്ങൾ അവരുടെ വാക്സിൻ പദ്ധതി തുടങ്ങി. മഹാമാരി സമയത്ത് വാക്സിൻ പൂഴ്ത്തിവെക്കുന്നത് ദരിദ്ര രാജ്യങ്ങളെ മോശമായി ബാധിക്കുമെന്ന് തെക്കൻ രാജ്യങ്ങളുടെ നേതാക്കളും ആഗോള ആരോഗ്യ വക്താക്കളും പറഞ്ഞു. ചില സമ്പന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് 7 പ്രാവശ്യം കൊടുക്കാൻ വേണ്ടത്ര വാക്സിനുകൾ അവർ ശേഖരിച്ച് വെച്ചിരിക്കുകയാണ്. അതേ സമയം ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ വേണ്ടത്ര കിട്ടുന്നുമില്ല. ഈ പ്രശ്നം പരിഹരിക്കാൻ ഈ സാങ്കേതികവിദ്യ ദരിദ്ര രാജ്യങ്ങളിലെ കമ്പനികൾക്ക് പങ്കുവെക്കണമെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധയായ Dr. Mohga Kamal-Yanni പറയുന്നു. … Continue reading കോവിഡ് വാക്സിന്‍ ലഭ്യതയിലും വിലയിലുമുള്ള വമ്പന്‍ മരുന്ന് കമ്പനികളുടെ കുത്തക അവസാനിപ്പിക്കുക