1,175 കാണ്ടാമൃഗങ്ങളെ 2015 ല്‍ തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു

ഏകദേശം 1,200 കാണ്ടാമൃഗങ്ങളെ കഴിഞ്ഞ വര്‍ഷം തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു. 2014 നെക്കാള്‍ അല്‍പ്പം കുറവുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കൊമ്പിന്റെ ആവശ്യകതയാല്‍ അരുംകൊലയുടെ ഒരു വര്‍ഷം കൂടി കടന്ന് പോയി. 2008 ല്‍ 100 താഴെ കാണ്ടാമൃഗങ്ങളേയേ കൊന്നിരുന്നുള്ള. അതിന് ശേഷം ആ സംഖ്യ കുതിച്ചുയര്‍ന്നു. 2014 ല്‍ 1,215 എണ്ണത്തെ കൊന്നു. കൊമ്പിന് ഔഷധ ഗുണമുണ്ടെന്ന വിചാരത്തില്‍ ചൈന, വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകതായണ് ഈ കൂട്ടക്കൊലക്ക് കാരണം. — സ്രോതസ്സ് … Continue reading 1,175 കാണ്ടാമൃഗങ്ങളെ 2015 ല്‍ തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു

പോസ്റ്റല്‍ തൊഴിലാളികളെ നിക്സണ്‍ സമ്മര്‍ദ്ദത്തിലാഴ്തിയപ്പോള്‍ അവര്‍ തിരിച്ച് സമ്മര്‍ദ്ദത്തിലാഴ്തി

Paul Prescod

വസ്തുക്കളുടെ വിവരങ്ങള്‍ സൈറ്റില്‍ കയറ്റുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല എന്ന് തെലുങ്കാന ഹൈക്കോടതി നിര്‍ദ്ദേശിച്ചു

Dharani Portal ലേക്ക് കാര്‍ഷിക ഭൂമിയുടെ വിവരങ്ങള്‍ കയറ്റുന്നതിന് ആധാര്‍ വിവരങ്ങളും നിര്ബന്ധമാക്കരുത് എന്ന് തെലുങ്കാന ഹൈക്കോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു. Chief Justice Raghvendra Singh Chauhan ഉം Justice Justice B. Vijaysen Reddy ഉം ആണ് ഇടകാല ഉത്തരവ് പുറപ്പെടുവിച്ചത്. വസ്തുക്കളുടെ വിവരങ്ങള്‍ Dharani പോര്‍ട്ടലിലേക്ക് കയറ്റുന്നതിന് വസ്തു ഉടമകളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ശേഖരിക്കുന്നതിനെ എതിര്‍ക്കുന്ന പെറ്റീഷന്റെ വിധിയായാണ് ഈ ഉത്തരവ്. Dharani പോര്‍ട്ടല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ആവശ്യപ്പെടുന്നത് കോടതിയുടെ ശ്രദ്ധയില്‍ … Continue reading വസ്തുക്കളുടെ വിവരങ്ങള്‍ സൈറ്റില്‍ കയറ്റുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല എന്ന് തെലുങ്കാന ഹൈക്കോടതി നിര്‍ദ്ദേശിച്ചു

2050 ഓടെ സമുദ്രത്തില്‍ മീനുകളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് ഉണ്ടാകും

2050 ഓടെ ലോകത്തെ സമുദ്രങ്ങളില്‍ മീനുകളെക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ചവറ് കാണും എന്ന് Ellen MacArthur Foundation നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് World Economic Forum ല്‍ അവതരിപ്പിച്ചു. പ്ലാസ്റ്റിക് പാക്കേജുകളുടെ 32% എല്ലാ ശേഖരണ സംവിധാനങ്ങളേയും മറികടന്ന് സമുദ്രം ഉള്‍പ്പടെയുള്ള പ്രകൃതിദത്ത ജൈവ വ്യവസ്ഥയില്‍ എത്തിച്ചേരുന്നു. ഇപ്പോള്‍ പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് സമുദ്രത്തില്‍ എത്തുന്നത്. ഇത് ഓരോ മിനിട്ടിലും ഒരു ട്രക്ക് പ്ലാസ്റ്റിക് ചവറുകള്‍ തട്ടുന്നതിന് തുല്യമാണ്. — സ്രോതസ്സ് … Continue reading 2050 ഓടെ സമുദ്രത്തില്‍ മീനുകളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് ഉണ്ടാകും

മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്

പ്രധനദൃഷ്ട്യാ നമുക്ക് അങ്ങനെ തോന്നുമെങ്കുലും സത്യത്തില്‍ മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്. അമേരിക്കയിലെ മുതലാളിമാരോടു കൊടുത്ത വാഗ്ദാനം കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്. ഇന്‍ഡ്യയുടെ റെയ്ഗണ്‍ എന്ന സ്ഥാനമാണ് അവര്‍ മോഡിക്ക് കൊടുക്കുന്നത്. റെയ്ഗണ്‍ ആരാണെന്ന് അറിയില്ലേ? മഹാമാന്ദ്യ കാലത്ത് നിന്ന് അമേരിക്കയെ രക്ഷിച്ച സര്‍ക്കാര്‍ നിയമങ്ങളെ പൊളിക്കാന്‍ വേണ്ടി അധികാരികള്‍ ഉപയോഗിച്ച സിനിമ നടന്‍. കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും … Continue reading മോദിയുടെ അഹങ്കാരം കൊണ്ടല്ല കേന്ദ്രസര്‍ക്കാര്‍ വഴങ്ങാത്തത്

ആദിവാസികളുടെ വിജയമായി Belo Monte അണക്കെട്ടിന്റെ അനുമതി കോടതി റദ്ദാക്കി

ബ്രസീലിലെ ആദിവാസികളുടെ വിജയമായി ഒരു കോടതി ലോകത്തിലെ ഏറ്റവും വലിയ ഒരു ജല വൈദ്യുതി അണക്കെട്ടിന്റെ അനുമതി റദ്ദാക്കി. പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇത്. ആമസോണിന്റെ സ്വതതന്ത്രമായി ഒഴുകുന്ന അവസാത്തെ പ്രധാന കൈവഴിയിലെ ജലത്തെ തരിച്ചുവിടാനായിരുന്നു Belo Monte അണക്കെട്ട് പദ്ധതിയിട്ടിരുന്നത്. പരിസ്ഥിതി നാശവും വലിയ അഭയാര്‍ത്ഥി പ്രവാഹവും ഉണ്ടാക്കുമെന്ന് പറഞ്ഞ് ആദിവാസികള്‍ ഈ അണക്കെട്ടിനെതിരെ ദീര്‍ഘകാലമായി സമരത്തിലായിരുന്നു. ജഡ്ജി അണക്കെട്ടിന്റെ അനുമതി റദ്ദാക്കുകയും അണക്കെട്ടിനാല്‍ ആഘാതമേല്‍ക്കുന്ന ആദിവാസി ജനങ്ങള്‍ക്ക് മതിയായ പിന്‍തുണ നല്‍കാത്തതിന് … Continue reading ആദിവാസികളുടെ വിജയമായി Belo Monte അണക്കെട്ടിന്റെ അനുമതി കോടതി റദ്ദാക്കി

എന്താണ് സ്വകാര്യത

പല കാരണങ്ങളാല്‍ വളരേറെ തെറ്റിധരിക്കപ്പെട്ട ഒരു വാക്കാണ് സ്വകാര്യത. ശരിക്കും എന്താണ് സ്വകാര്യത? തന്നെ മറ്റാരെങ്കിലുമോ, സ്ഥാപനങ്ങളോ, സര്‍ക്കാരോ നിരീക്ഷിക്കുന്നില്ല എന്ന് ഒരു വ്യക്തിക്ക് സ്വയം തോന്നുന്ന ബോധമാണ് സ്വകാര്യത. അതായത് വ്യക്തിയുടെ പ്രവര്‍ത്തിയല്ല അവിടെ പരിശോധിക്കപ്പെടുന്നത്. വ്യക്തിക്ക് പുറത്തുള്ള എല്ലാറ്റിനേയും ആണ് പരിഗണിക്കുന്നത്. വ്യക്തിക്ക് പുറത്തുള്ളത് എന്നത് മറ്റ് വ്യക്തികളോ, പോലീസോ, cia, nsa പോലുള്ള വിദേശ രഹസ്യാന്വേഷണ സ്ഥാപനങ്ങളോ, ഫേസ്‌ബുക്ക്, ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ പോലുള്ള കോര്‍പ്പറേറ്റുകളോ ആകാം. ഉദാഹരണത്തിന് ഒരു ബസിലിരുന്ന് ഒരു … Continue reading എന്താണ് സ്വകാര്യത

സൈനിക ഭീമന്‍ നോര്‍ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി

ലോകത്തെ ആറാമത്തെ സൈനിക കരാറുകാരായ Northrop Grumman ന്റെ ഓഫീസില്‍ പ്രതിഷേധം നടത്തിയതിന് നെബ്രാസ്കയില്‍ നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി. നികുതിദായകരും ശതകോടിക്കണക്കിന് ഡോളര്‍ പണം ഈ സൈനിക കരാറുകാരനിലേക്ക് ഒഴുക്കുന്നതിനെക്കുറിച്ച് ജന ശ്രദ്ധ കൊണ്ടുവരാനായി താന്‍ Northrop Grumman ന്റെ ജനാലകള്‍ ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിച്ചു എന്ന് പ്രതിഷേധക്കാരിലൊരാളായ Jessica Reznicek പറഞ്ഞു. 2015 ല്‍ Northrop Grumman ന് $690 കോടി ഡോളറിന്റെ സര്‍ക്കാര്‍ കരാറുകള്‍ കിട്ടി. ഒന്നാം സ്ഥാനത്ത് അവരുടെ എതിരാളികളായ … Continue reading സൈനിക ഭീമന്‍ നോര്‍ത്രോപ് ഗ്രമ്മന് എതിരെ പ്രതിഷേധിച്ച നാല് പേര്‍ക്കെതിരെ മഹാപരാധക്കുറ്റം ചാര്‍ത്തി