LOWKEY – Don’t Attack Iran
‘അഴിമതിക്കാരായ’ ഫേസ്‌ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നും സൈറ്റിനെ വിഛേദിക്കാനായി നീല്‍ യംഗ് $20,000 ഡോളര്‍ ചിലവാക്കി
വെബ് സൈറ്റില്‍ ഗൂഗിളും ഫേസ്‌ബുക്കും ഉപയോഗിച്ചുള്ള ലോഗിന്‍ ഇല്ലാതാക്കാനായി Neil Young $20,000 ഡോളര്‍ ചിലവാക്കി എന്ന് അദ്ദേഹം പറയുന്നു. വരാന്‍പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നയങ്ങളുടെ പേരിലാണിത്. “ഫേസ്‌ബുക്ക് അറിഞ്ഞുകൊണ്ട് അനുവദിക്കുന്നു. കള്ളങ്ങളും അര്‍ദ്ധ സത്യങ്ങളും അവരുടെ രാഷ്ട്രീയ പരസ്യമായി പ്ലാറ്റ്ഫോമില്‍ വിതരണം ചെയ്യുകയാണ്. അതേ സമയം ബോട്ടുകള്‍ ഉപയോക്താക്കളില്‍ വിരോധം വിതക്കുകയും ചെയ്യുന്നു. രാഷ്ട്രീയ കള്ളവിവരങ്ങള്‍ വഴി വിസമ്മതം വിതക്കുകയും നമ്മുടെ രാജ്യത്ത് കോലാഹലം ഉണ്ടാക്കുകയും ചെയ്യുന്നു. അത് നമുക്ക് മാപ്പ് കൊടുക്കാവുന്ന കാര്യമല്ല. ലളിതമായി … Continue reading ‘അഴിമതിക്കാരായ’ ഫേസ്‌ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നും സൈറ്റിനെ വിഛേദിക്കാനായി നീല്‍ യംഗ് $20,000 ഡോളര്‍ ചിലവാക്കി
അമേരിക്കയില്‍ പക്ഷികളുടെ എണ്ണം കുറയുന്നതിന് കീടനാശിനികളുമായി ബന്ധമുണ്ട്
പക്ഷി ജൈവവൈവിദ്ധ്യം അമേരിക്കയില്‍ അതിവേഗം കുറയുകയാണ്. 1970 ന് ശേഷം മൊത്തം പക്ഷി എണ്ണം 29% കുറഞ്ഞിട്ടുണ്ട്. പുല്‍മേടുകളിലെ പക്ഷികളുടെ എണ്ണം 53% വരെ കുറഞ്ഞിരിക്കുന്നു. ലോകം മൊത്തം പക്ഷികള്‍ ജൈവവ്യവസ്ഥയില്‍ പ്രധാന സ്ഥാനത്തുള്ളവയാണ്. പക്ഷികളുടെ എണ്ണവും വൈവിദ്ധ്യവും ചുരുങ്ങിയാല്‍ കീടങ്ങളുടെ എണ്ണവും ആവശ്യമുള്ള കീടനാശിനിയുടെ അളവും വര്‍ദ്ധിക്കും. അത് ആഹാരോത്പാദനത്തേയും മനുഷ്യന്റെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കും എന്ന് വ്യക്തമാണ്.വ്യാപകവും ദുരന്തപരവുമായ ഈ കുറവിന് കാരണം തീവൃമായ കാര്‍ഷികോത്പാദനവും, കീടനാശിനി പ്രയോഗവും, പുല്‍മേടുകള്‍ കൃഷിയിടങ്ങളായി മാറ്റുന്നതും, കാലാവസ്ഥാ … Continue reading അമേരിക്കയില്‍ പക്ഷികളുടെ എണ്ണം കുറയുന്നതിന് കീടനാശിനികളുമായി ബന്ധമുണ്ട്
ഉത്പാദനവും സാഫല്യവും
David Harvey Anti-Capitalist Chronicles Jun 20, 2019
പൊതു-ലഭ്യതയുള്ള JSTOR അവരുടെ ഉള്ളടക്കം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു
ഓണ്‍ലൈന്‍ അക്കാഡമിക് വിഭവ ശേഖരമായ JSTOR അവരുടെ ഡാറ്റാബേസിലെ മിക്കതും പൊതുജനങ്ങള്‍ക്ക് ലഭ്യമായ രീതിയില്‍ തുറന്നുകൊടുത്തു. കൊറോണ മഹാമാരി കാരണം ലോകം മൊത്തം സര്‍വ്വകലാശാലകള്‍ അടച്ചിടുന്നതിനെ തുടര്‍ന്നാണിത്. ഗവേഷണത്തിനും പ്രബന്ധ രചനക്കും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന ഡാറ്റാബേസില്‍ 6,000 ല്‍ അധികം ഇബുക്കുകളും 150ല്‍ അധികം ജേണലുകളും ഉണ്ട്. സൌജന്യ ഉള്ളടക്കം വരിക്കാരായ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ലഭ്യമാക്കാനായും അവര്‍ പ്രവര്‍ത്തിക്കുകയാണ്. — സ്രോതസ്സ് universitytimes.ie | Mar 19, 2020 മനസിലായോ JSTOR നെ? ആരോണ്‍ … Continue reading പൊതു-ലഭ്യതയുള്ള JSTOR അവരുടെ ഉള്ളടക്കം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു
അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരേയും 5 noncommissioned ഉദ്യോഗസ്ഥരേയും Rodrigo Rojas എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ ചിലിയിലെ ഒരു ജഡ്ജി ഉത്തരവിട്ടു. Rodrigo Rojas ന് അന്ന് 19 വയസായിരുന്നു. അമേരിക്കയുടെ പിന്‍തുണയോടുള്ള അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ ഭരണ കാലത്ത് സാന്റിയോഗോയില്‍ നടന്ന ഒരു പ്രതിഷേധ സമരത്തില്‍ വെച്ച് അയാളെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ Carmen Gloria Quintana എന്ന മറ്റൊരു സ്ത്രീക്കും വലിയ പരിക്കേറ്റു. എന്നാല്‍ … Continue reading അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ 1986 ലെ കൊലപാതകത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
ട്രമ്പിന്റെ കാലത്തെ പ്രതിരോധം
Kevin Zeese On Contact
മാസ്ക് ധരിച്ചതിന് 64-വയസുള്ള സ്ത്രീയുടെ മുഖത്ത് അടിച്ചു
വെള്ളിയാഴ്ച വൈകിട്ട് Little Rock, Arkansas ലെ Kroger പലചരക്ക് കടയുടെ പാര്‍ക്കിങ് സ്ഥലത്ത് വെച്ച് ഒരു കൂട്ടം പുരുഷന്‍മാര്‍ തന്റെ മുഖത്ത് അടിച്ച് തള്ളിയിട്ടു എന്ന് 64-വയസുള്ള ഒരു സ്ത്രീ പറഞ്ഞു. സ്ത്രീയുടെ മാസ്കും അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ പിന്‍തുണക്കുന്നതും ഈ പുരുഷന്‍മാര്‍ക്ക് പിടിച്ചില്ല. കടയുടെ മുന്നില്‍ വെച്ച് അവര്‍ അവരെ ശല്യപ്പെടുത്തി. പ്രസിഡന്റ് ട്രമ്പിനെ പിന്‍തുണക്കുന്ന വെള്ളക്കാരായ "Trumpers" ആണ് അവരെന്നും ആ സ്ത്രീ പറഞ്ഞു, — സ്രോതസ്സ് newsweek.com | … Continue reading മാസ്ക് ധരിച്ചതിന് 64-വയസുള്ള സ്ത്രീയുടെ മുഖത്ത് അടിച്ചു
നിങ്ങളെ പരിശീലിപ്പിക്കാന്‍ അവരെ അനുവദിക്കരുത്
എങ്ങനെ കാണണമെന്ന് നിങ്ങളെ പരിശീലിപ്പിക്കാന്‍ വാര്‍ത്താ മനുഷ്യനെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ അനുഭവിക്കുന്നു എന്നത് നിങ്ങളെ പരിശീലിപ്പിക്കാന്‍ പണ്ഡിതരെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ ചിന്തിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ അദ്ധ്യാപകരെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ സ്നേഹിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ പുരോഹിതരെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ മൂല്യമളക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ ബാങ്കുകാരനെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ ജീവിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ സിനിമക്കാരെ അനുവദിച്ച് കൊടുക്കുമോ. നിങ്ങളെ അവര്‍ പരിശീലിപ്പിക്കാന്‍ അനുവദിക്കരുത്. ശക്തരായവര്‍ അവരെ ജോലിക്കെടുക്കുന്നത് ഈ ലോകത്തിലെങ്ങനെ ജീവിക്കണമെന്ന് നിങ്ങളെ … Continue reading നിങ്ങളെ പരിശീലിപ്പിക്കാന്‍ അവരെ അനുവദിക്കരുത്
ഒരു വശം ഫാസിസമാണെങ്കില്‍ നിങ്ങള്‍ രണ്ട് പക്ഷത്തേയും പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല
ട്രമ്പ് സര്‍ക്കാരും അതിന്റെ റിപ്പബ്ലിക്കന്‍ സൃഷ്ടാക്കളും അമേരിക്കക്കകത്തുള്ള ലക്ഷ്യസ്ഥാനങ്ങള്‍ക്കെതിരെ ആക്രമണങ്ങളുടെ ഒരു നിര നടത്തുകയാണ്. കുടിയേറ്റക്കാര്‍, കറുത്തവര്‍, യഹൂദര്‍, ദരിദ്രരായ ജനങ്ങള്‍, മദ്ധ്യവര്‍ഗ്ഗ ജനങ്ങള്‍, വിദ്യാര്‍ത്ഥി വായ്പ കടമുള്ളവര്‍, പരിസ്ഥിതി, വോട്ടവകാശം, ന്യായമായ തെരഞ്ഞെടുപ്പ്, നീല-രാഷ്ട്ര നികുതിദായകര്‍, നിയമ വാഴ്ച, സത്യസന്ധമായ തെരഞ്ഞെടുപ്പ്, ഡൊണാള്‍ഡ് ട്രമ്പിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്ന എല്ലാ രൂപങ്ങളും, അയാളുടെ കുടുബം, അയാളെ വിജയിക്കാന്‍ സഹായിച്ച എല്ലാ കുറ്റവാളികളും അതിന്റെ ഭാഗികമായ പട്ടികയാണ്. ഇവ കൂടുതലും പ്രചാരമില്ലാത്ത വിഷയങ്ങളാണ്. എന്താണ് നടക്കുന്നത് എന്ന് ആളുകളെ … Continue reading ഒരു വശം ഫാസിസമാണെങ്കില്‍ നിങ്ങള്‍ രണ്ട് പക്ഷത്തേയും പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല