നാടുകടത്തല്‍
Gustavo Santaolalla - Deportation - Iguazu
കാലാവസ്ഥാ മാറ്റം അന്റാര്‍ക്ടിക്കയുടെ തീരത്തെ പച്ച നിറത്തിലാക്കും
അന്റാര്‍ക്ടിക്ക മുനമ്പിന്റെ തീരത്ത് വന്‍തോതില്‍ ആല്‍ഗകള്‍ വളര്‍ന്നതോടെ സൂഷ്മ ആല്‍ഗകളുടെ വലിയ മാപ്പ് ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു. ആഗോള താപനില വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഈ ‘പച്ച മഞ്ഞ്’ വ്യാപിക്കും എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. University of Cambridge ലേയും British Antarctic Survey ലേയും ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം അന്റാര്‍ക്ടിക്കയിലെ രണ്ട് വേനല്‍കാലത്തിന്റെ ഭൂമിയിലെ നിരീക്ഷണ ശാലകളിലില്‍ നിന്നുള്ള വിവരങ്ങളോടൊപ്പം ഉപഗ്രഹ വിവരങ്ങള്‍ ചേര്‍ത്താണ് പച്ച മഞ്ഞ് ആല്‍ഗകളെ അളന്നത്. ചൂടുകൂടിയ സ്ഥലത്ത് അവ വളരുന്നു. വേനല്‍കാലത്ത് ശരാശരി താപനില … Continue reading കാലാവസ്ഥാ മാറ്റം അന്റാര്‍ക്ടിക്കയുടെ തീരത്തെ പച്ച നിറത്തിലാക്കും
ഭീമന്‍ എണ്ണയെ പരാജയപ്പെടുത്തിയ വക്കീല്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്
8 വര്‍ഷം മുമ്പ് Steven Donziger ഉം ഇക്വഡോറില്‍ നിന്നുള്ള ഒരു കൂട്ടം വക്കീലുമാരും ആദിവാസികള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി നടത്തിയ കേസില്‍ വിജയിക്കുകയും ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ, പരിസ്ഥിതി വിധി നേടുകയും ചെയ്തു. ഇക്വഡോറിന്റെ ആമസോണ്‍ കാടുകളില്‍ എണ്ണ മലിനീകരണം നടത്തിയതിന് Chevron Corporation $950 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും അതില്‍ വിധിച്ചു. വിചാരണക്ക് ശേഷം ഷെവ്രോണ്‍ അവരുടെ ആസ്തികള്‍ ഇക്വഡോറില്‍ നിന്ന് പിന്‍വലിച്ച് അവിടെ നിന്നും പോകുകയും നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും പറഞ്ഞു. ഈ … Continue reading ഭീമന്‍ എണ്ണയെ പരാജയപ്പെടുത്തിയ വക്കീല്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്
കൊറോണ ഒരു അവസരമാണ്
— സ്രോതസ്സ് cartoonistsatish.com | 07/22/2020
ഗൂഗിള്‍ ചെറിയ കമ്പനികളെ ആക്രമിക്കുന്നു
എന്റെ പേര് Brian Warner എന്നാണ്. CelebrityNetWorth.com എന്ന സൈറ്റിന്റെ സ്ഥാപകനെന്ന എന്റെ അനുഭവം പങ്കുവെക്കാനാണ് ഞാന്‍ ഇന്ന് ഈ സത്യവാങ്മൂലം നല്‍കുന്നത്. പ്രശസ്തരായ വ്യക്തികളുടെ ധനകാര്യത്തെക്കുറിച്ചുള്ള കൃത്യമായതും വിവരമുള്ളതുമായ ഉള്ളടക്കം ഉപയോക്താക്കള്‍ക്കും ജിജ്ഞാസുക്കളായ വ്യക്തികള്‍ക്കും നല്‍കാനാണ് CelebrityNetWorth (CNW) ലക്ഷ്യം വെക്കുന്നത്. ജൂലൈ 2012 മുതല്‍ ഉപയോക്താക്കള്‍ ഞങ്ങളുടെ ഏറ്റവും പ്രശസ്ഥമായ ഉള്ളടക്കത്തിലെ വ്യക്തികളുടെ പേരിന്റെ കൂടെ “net worth” എന്ന് തെരയുമ്പോള്‍ തെരയല്‍ ഫലത്തിന്റെ താളിന്റെ മുകളില്‍ ഞങ്ങളുടെ സൈറ്റില്‍ നിന്ന് എടുക്കുന്ന സംഖ്യ … Continue reading ഗൂഗിള്‍ ചെറിയ കമ്പനികളെ ആക്രമിക്കുന്നു
സിയേറ ലിയോണ്‍ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കി
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ Sierra Leone അവരുടെ കുപ്രസിദ്ധമായ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കിയത് മാധ്യമ സ്വാതന്ത്ര്യത്തിന് വലിയൊരു വിജയമാണ് എന്ന് South Asia Media Defenders Network (SAMDEN) പറഞ്ഞു. അതിന് വിപരീതമായി ശാരീരികവും, മാനസികവും, നിയമപരവും, ഔദ്യോഗികവുമായ ആക്രമണമാണ് ഈ കോവിഡ്-19 കാലത്തും തെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നത്. കോവിഡ്-19 പ്രതികരണത്തെ ചോദ്യം ചെയ്ത മിക്ക തെക്കെ ഏഷ്യന്‍ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉപദ്രവങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇന്‍ഡ്യയിലും സ്ഥിതി മോശമാണ്. 50ല്‍ അധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് … Continue reading സിയേറ ലിയോണ്‍ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ നിയമം റദ്ദാക്കി
സാമ്പത്തിക പുനഃപ്രാപ്തി
Honest Government Ad Juice Media
ആധാര്‍ പൂര്‍ണ്ണമായും സമ്മതിക്കുന്നു! നാം എന്താണ് നേടിയത് എന്ന് കാണുക
1. യാതൊരു വിധ നിയമ പിന്‍തുണയുമില്ലാതെ നൂറുകോടി ആളുകളുടെ ബയോമെട്രിക്സ് ശേഖരിച്ചു 2. ഗുണങ്ങളേക്കുറിച്ചും ലാഭങ്ങളെക്കുറിച്ചും നിരന്തരം കള്ളം പറഞ്ഞു. 3. പട്ടികയില്‍ കയറ്റുത്തത് സന്നദ്ധത(voluntary) പ്രകാരമാണെന്ന് പല പ്രാവശ്യം കള്ളം പറഞ്ഞു. 4. ക്ഷേമപരിപാടികളില്‍ നാശം സൃഷ്ടിക്കുകയും കുറച്ച് പൌരന്‍മാരെ കൊല്ലുകയും ചെയ്തു. 5. ഏറ്റവും ദുരന്തപരമായ software engineering തത്വങ്ങള്‍ പിന്‍തുടര്‍ന്ന് ലോകത്തിന്റെ മൊത്തം പരിഹാസ്യ പാത്രമായി. 6. പദ്ധതിക്ക് നികുതിദായകരുടെ പണം ഉപയോഗിച്ച് നിര്‍മ്മിക്കുകയും ജനത്തിന്റെ ഡാറ്റയില്‍ നിന്ന് ലാഭം കൊയ്യാന്‍ സ്വകാര്യ … Continue reading ആധാര്‍ പൂര്‍ണ്ണമായും സമ്മതിക്കുന്നു! നാം എന്താണ് നേടിയത് എന്ന് കാണുക
ആഗോള തപനത്താല്‍ ക്യാനഡയിലെ അവസാനത്തെ മഞ്ഞ് പാളിയും തകര്‍ന്നു
ക്യാഡയുടെ ഭാഗമായ ആര്‍ക്ടിക്കിലെ തകരാത്ത അവസനാത്തെ മഞ്ഞ് പാളിയും തകര്‍ന്നു. ഉയര്‍ന്ന താപനില കാരണം അതിന്റെ വലിയൊരു ഭാഗം അടര്‍ന്ന് പോയി എന്ന് Canadian Ice Service (CIS) പ്രസ്താവിച്ചു. ഈ വേനല്‍കാലത്തെ ക്യാനഡയിലെ ആര്‍ക്ടിക്കിന്റെ താപനില കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളേക്കാള്‍ 5C കൂടുതലാണ്. ഈ ജൂലൈയില്‍ Milne Ice Shelf ന് 80 ചതുരശ്ര കിലോമീറ്റര്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷത്തില്‍ ധൃുവ മഞ്ഞ് ഏറ്റവും കൂടുതല്‍ നഷ്ടപ്പെട്ടത് 2020 ല്‍ ആണ്. മഞ്ഞ് പാളികള്‍ … Continue reading ആഗോള തപനത്താല്‍ ക്യാനഡയിലെ അവസാനത്തെ മഞ്ഞ് പാളിയും തകര്‍ന്നു