2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ലോകത്തെ ഏറ്റവും ബഹുമാന്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ Harvard University അവരുടെ endowment funds സുരക്ഷിതമായ ആസ്തികള്‍ തേടാന്‍ തുടങ്ങി. ബ്രസീല്‍, ആഫ്രിക്ക, Oceania, കിഴക്കന്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ഭൂമിയില്‍ $100 കോടി ഡോളര്‍ നിക്ഷേപം അവര്‍ നടത്തി. എന്നാല്‍ അടുത്തകാലത്തെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് ബ്രസീലില്‍ ആണ് ഹാര്‍വാര്‍ഡിന്റെ നിക്ഷേപത്തിലെ പകുതിയും ചെയ്തിരിക്കുന്നത്, $45 കോടി ഡോളര്‍. അതില്‍ കൂടുതലും Cerrado പുല്‍മേടുകളിലെ പരമ്പരാഗത സമൂഹങ്ങളും അടിമവംശ പിന്മുറക്കാരായ … Continue reading ഹാര്‍വാര്‍ഡ് വാങ്ങിയ ബ്രസീലിലെ 50 കോടി ഡോളറിന്റെ ഭൂമി തര്‍ക്കത്താലും പീഡനത്താലും വിരൂപമായതാണ്
ഉയരത്തിൽ പറക്കുന്നു
— സ്രോതസ്സ് cartoonistsatish.com | 07/31/2020
ബ്രിട്ടീഷ് ചാരന്റെ വാക്കുകള്‍ 1953 ലെ ഇറാന് അട്ടിമറിയില്‍ അവരുടെ പങ്ക് വ്യക്തമാക്കുന്നു
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇറാനിലെ പ്രധാനമന്ത്രിയെ അട്ടിമറിച്ച് ഷായെ അധികാരത്തിലെക്കുന്നതില് ബ്രിട്ടണ്‍ന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അമേരിക്കയെ സ്വാധിച്ച് അട്ടിമറിയില്‍ പങ്കെടുപ്പിക്കാന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘത്തിന് വര്‍ഷങ്ങളോളം പ്രയത്നിക്കേണ്ടതായി വന്നതിനെക്കുറിച്ച് അട്ടിമറി പ്രവര്‍ത്തനം നടത്തിയ MI6 ഉദ്യോഗസ്ഥന് വിശദമാക്കി. MI6 ആ സമയത്ത് എജന്റുമാരെ ജോലിക്കെടുക്കകയും ബിസ്കറ്റ് ടിന്നില്‍ കടത്തിയ കറന്‍സി ഉപയോഗിച്ച് ഇറാന്റെ പാര്‍ളമെന്റിന് കൈക്കൂലി കൊടുക്കുകയും ചെയ്തു. മുഹമ്മദ് മൊസാദഖിനെ സ്ഥാനഭ്രഷ്ടനാക്കാനായുള്ള അട്ടിമറിക്ക് മടികാണിക്കുന്ന രാജകുടുംബത്തെ കൊണ്ടുവരാനായി Shah Reza Pahlavi ന്റെ … Continue reading ബ്രിട്ടീഷ് ചാരന്റെ വാക്കുകള്‍ 1953 ലെ ഇറാന് അട്ടിമറിയില്‍ അവരുടെ പങ്ക് വ്യക്തമാക്കുന്നു
ഗാസ തീരത്തെ മീന്‍പിടുത്തം ഇസ്രായേല്‍ അധികാരികള്‍ നിരോധിച്ചു
സുരക്ഷാ കാരണത്തിന്റെ പേരില്‍ ഗാസ തീരത്തെ മീന്‍പിടുത്തം ഇസ്രായേല്‍ കൈയ്യേറ്റ സേന കഴിഞ്ഞ ദിവസം പൂര്‍ണ്ണമായും നിരോധിച്ചു. ഗാസയിലെ മല്‍സ്യബന്ധന പ്രദേശം പൂര്‍ണ്ണമായും അടച്ചുപൂട്ടാനായുള്ള സുരക്ഷാ അധികാരികളുടെ നിര്‍ദ്ദേശത്തെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി Benny Gantz അംഗീകരിച്ചു എന്ന് Israeli Coordinator of Government Activities in the Territories (COGAT) പ്രസ്ഥാവനയില്‍ അറിയിച്ചു. ഗാസയില്‍ നിന്ന് Sderotയിലെ കൈയ്യേറ്റ പ്രദേശത്തേക്ക് റോക്കറ്റുകളും ബലൂണുകളും വിക്ഷേപിച്ചതിനാലാണ് ഇത്. ഇസ്രായേല്‍ ഗാസ അടക്കുന്നതും “മീന്‍പിടുത്തക്കാരെ ഉപദ്രവിക്കുന്നതും ഗാസയുടെ മല്‍സ്യബന്ധ … Continue reading ഗാസ തീരത്തെ മീന്‍പിടുത്തം ഇസ്രായേല്‍ അധികാരികള്‍ നിരോധിച്ചു
എങ്ങനെയാണ് സ്വാധീനിക്കലുകാര്‍ സുതാര്യതയെ ആയുധമാക്കിയത്
James D’Angelo The Empire Files 079
ആസാമില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ CAA, EIA വിരുദ്ധ സമരം നടത്തി
പൌരത്വ ഭേദഗതി നിയമവും, Environment Impact Assessment (EIA) Notification 2020 കരടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച ആയിരക്കണക്ക് പ്രതിഷേധക്കാര്‍ റോഡിലിറങ്ങി. ഭാവിയില്‍ കൂടുതല്‍ ശക്തമായ സമരം ഉണ്ടാകും എന്ന് Asom Jatiyatabadi Yuva Chhatra Parishad (AJYCP) ന്റെ നേതൃത്വത്തില്‍ സംഘടിച്ച പ്രതിഷേധക്കാര്‍ മുന്നറീപ്പ് നല്കി. കഴിഞ്ഞ വര്‍ഷം നടന്ന അക്രമാസക്തമായ CAA വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ National Investigation Agency അന്വേഷണം നേരിടുന്ന ജയിലില്‍ കിടക്കുന്ന, Krishak Mukti Sangram Samiti നേതാവ് Akhil … Continue reading ആസാമില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ CAA, EIA വിരുദ്ധ സമരം നടത്തി
പൊതു ശുചിമുറി ഉപയോഗിക്കുന്നുവോ? മാസ്കിടുക
പൊതു ശുചിയിടം വൈറസ് ബാധയേക്കാന് സാദ്ധ്യതയുള്ള അപകടകരമായ സ്ഥലമാണ്, പ്രത്യേകിച്ചും കോവിഡ്-19 മഹാമാരി. മലവും മൂത്രവും വഴിയുള്ള വൈറസ് transmission സാദ്ധ്യമാണെന്ന് മറ്റ് പഠനങ്ങള്‍ കാണിക്കുന്നു. ഒരു toilet flushing ല്‍ വാതകവും ജലവും interaction ചെയ്യുന്ന പ്രക്രിയയാണ്. flushing ല്‍ aerosol കണികകളുടെ വലിയ ഒരു വ്യാപനത്തിന് കാരണമാകുന്നു. ഗവേഷകര്‍ അത് simulate ചെയ്യുകയും പിന്തുടരുകയും ചെയ്തു. flush ചെയ്യുമ്പോള്‍ അവിടെയുള്ള സൂഷ്മകണികകളുടെ 57%ത്തേയും പുറത്തേക്ക് പരത്തും. പൊതു ശുചിമുറികളില്‍ പുരുഷന്മാര് urinals ഉപയോഗിക്കുമ്പോള്‍ 5.5 … Continue reading പൊതു ശുചിമുറി ഉപയോഗിക്കുന്നുവോ? മാസ്കിടുക
വോട്ടിങ് സംവിധാനം
Honest Government Ad | Preferential Voting Juice Media
ഉഷ്ണമേഖല വികസിക്കുകയാണ്, കാലാവസ്ഥാമാറ്റമാണ് പ്രധാന കുറ്റവാളി
ഭൂമിയുടെ മദ്ധ്യ ഭാഗത്തുള്ള ഉഷ്ണമേഖല ഒരു ചൂടുള്ള, ഈര്‍പ്പമുള്ള ഒരു ബല്‍റ്റ് പോലെയാണ്. വര്‍ഷം മുഴുവനും ഭൂമിയുടെ ഈ ഭാഗത്താണ് സൂര്യനില്‍ നിന്ന് നേരിട്ടുള്ള ചൂട് ലഭിക്കുന്നത്. ഉയര്‍ന്ന ശരാശരി താപനിലയും പേമാരിയും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. ഉഷ്ണമേഖലയുടെ ഈര്‍പ്പമുള്ള അന്തര്‍ഭാഗത്തിന് വിരുദ്ധമായി അതിന്റെ അരികുകള്‍ ചൂടുള്ളതും മഴയില്ലാത്തതിനാല്‍ വരണ്ടതും ആണ്. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഈ arid bands മെഡിറ്ററേനിയന്‍, തെക്കന്‍ ആസ്ട്രേലിയ, തെക്കന്‍ കാലിഫോര്‍ണിയ പോലെ ധൃവങ്ങളുടെ ദിശയില്‍ വികസിക്കുകയാണ് എന്ന് ശാസ്ത്രജ്ഞര്‍ ശ്രദ്ധിച്ചു. … Continue reading ഉഷ്ണമേഖല വികസിക്കുകയാണ്, കാലാവസ്ഥാമാറ്റമാണ് പ്രധാന കുറ്റവാളി
അസാഞ്ജിന്റെ വിചാരണ ഒരു ക്രൂരവും കപടവും ആയ പ്രഹസനമാണ്
ജൂലിയന്‍ അസാഞ്ജിന്റെ പ്രോസിക്യൂഷന്, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് ഒരു നിരപരാധിയായ മനുഷ്യനെ ജയിലിലേക്കോ വധശിക്ഷയിലേക്കോ തള്ളിയിടാന്‍ വേണ്ടി നടക്കുന്ന ഒരു നാണംകെട്ട മോശമായ വിചാരണ പ്രകടനമാണെന്നതിന് ഇനി ഒരു തെളിവും വേണ്ട എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസത്തെ ലണ്ടനിലെ വിചാരണയില്‍ കണ്ടത്. പടുപണി നടപടിക്രമത്തില്‍ പങ്കുചേരാനായി അസാഞ്ജിനെ ആദ്യം വീഡിയോ റൂമിലേക്ക് കൊണ്ടുവന്നില്ല. സമയം തെറ്റായി കേട്ടതിനാല്‍ അമേരിക്കാരായ പ്രോസിക്യൂട്ടര്‍മാര്‍ സമയത്ത് എത്തിച്ചേര്‍ന്നില്ല. 5 കാഴ്ചക്കാരെ മാത്രമേ കോടതി മുറിയില്‍ അനുവദിച്ചുള്ളു. വിചാരണ വിദൂരത്ത് … Continue reading അസാഞ്ജിന്റെ വിചാരണ ഒരു ക്രൂരവും കപടവും ആയ പ്രഹസനമാണ്