അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ തീരക്കടല്‍ എണ്ണചോര്‍ച്ചയായ 2010 ലെ Deepwater Horizon പൊട്ടിത്തെറിയുടെ ഫലമായുണ്ടായ എല്ലാ സര്‍ക്കാര്‍ കേസുകളിലും $1870 കോടി ഡോളര്‍ പിഴ BP അടച്ചുകൊണ്ട് ഒത്തുതീര്‍പ്പായി. ഫെഡറല്‍ സര്‍ക്കാരിനും Alabama, Florida, Louisiana, Mississippi, Texas തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ക്കും തീരദേശത്തെ 400 ല്‍ അധികം സാമൂഹ്യ സ്ഥാപനങ്ങള്‍ക്കും ഉണ്ടായ നഷ്ടങ്ങള്‍ ഈ ഒത്തുതീര്‍പ്പ് പരിഹരിക്കും. Clean Water Act പ്രകാരം $550 കോടി ഡോളര്‍ സിവില്‍ പിഴ, തീരപ്രദേശത്തിന്റെ പരിസ്ഥിതി നാശത്തിന് … Continue reading എണ്ണ ചോര്‍ച്ച ഒത്തുതീര്‍പ്പില്‍ $1870 കോടി ഡോളര്‍ പിഴ BP അടക്കണം
തടവുപുള്ളി അഗ്നിശമന ജോലിക്കാരോടുള്ള ആശ്രിതത്വം വ്യക്തമാക്കുന്നതാണ് കാലിഫോര്‍ണിയയിലെ കാട്ടുതീ
കാലിഫോര്‍ണിയയെ കാലാവസ്ഥ കാരണമുള്ള കാട്ടുതീ വിഴുങ്ങുകയാണ്. 600 ല്‍ അധികം കാട്ടുതീകളുമായി പടവെട്ടിക്കൊണ്ടിരിക്കുകയാണ് ജോലിക്കാര്‍. ഇതിനകം ഏഴു പേര്‍ കാട്ടുതീയില്‍ മരിച്ചു. 300 മിന്നല്‍ കാരണം പുതിയ 10 തീപിടുത്തം ഉണ്ടായി എന്ന് ഗവര്‍ണര്‍ Gavin Newsom തിങ്കളാഴ്ച പറഞ്ഞു. വടക്കന്‍ കാലിഫോര്‍ണിയിലെ Napaക്ക് അടുത്തുണ്ടായ ഏറ്റവും വലിയ തീപിടുത്തത്തിന്റെ 25% അണക്കാനായി. ഈ വര്‍ഷം ഇതുവരെ 7,000 തീപിടുത്തം 14 ലക്ഷം ഏക്കര്‍ ഭൂമി നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 56,000 ഏക്കര്‍ മാത്രമേ … Continue reading തടവുപുള്ളി അഗ്നിശമന ജോലിക്കാരോടുള്ള ആശ്രിതത്വം വ്യക്തമാക്കുന്നതാണ് കാലിഫോര്‍ണിയയിലെ കാട്ടുതീ
CO2 ഉദ്വമനവും കാലാവസ്ഥാ മാറ്റവും
David Harvey Anti-Capitalist Chronicles July 18, 2019
ഉരുകുന്ന മഞ്ഞ് പാളികള്‍ ടണ്‍ കണക്കിന് മീഥേന്‍ അന്തരീക്ഷത്തിലേക്ക് തുറന്ന് വിടുന്നു
University of Bristol നയിക്കുന്ന അന്തര്‍ദേശീയ ഗവേഷകരുടെ സംഘം Greenland Ice Sheet ലെ വലിയ ഒരു പ്രദേശത്തുനിന്ന് (> 600 km2)ഉരുകിവരുന്ന ജലത്തിന്റെ വിശദമായ പരിശോധന നടത്തി. Nature ല്‍ വന്ന ആ റിപ്പോര്‍ട്ട് ആദ്യമായി ഉരുകിയ ജലത്തിലെ മീഥേന്റെ അളവ് തല്‍സയമം ശേഖരിച്ചതില്‍ നിന്നായിരുന്നു. മഞ്ഞിനടിയില്‍ നിന്ന് മീഥേന്‍ നിരന്തരം പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് അവര്‍ കണ്ടെത്തി. അവര്‍ പരിശോധിച്ച സ്ഥലത്ത് നിന്നും മാത്രം കുറഞ്ഞത് 6 ടണ്‍ മീഥേന്‍ എങ്കിലും പുറത്തുവന്നിട്ടുണ്ട് എന്ന് അവര്‍ … Continue reading ഉരുകുന്ന മഞ്ഞ് പാളികള്‍ ടണ്‍ കണക്കിന് മീഥേന്‍ അന്തരീക്ഷത്തിലേക്ക് തുറന്ന് വിടുന്നു
സര്‍വ്വകലാശാല ശാസ്ത്രജ്ഞരെ പിരിച്ചുവിടണമെന്ന് എണ്ണ മുതലാളി
ചില പ്രത്യേക ശാസ്ത്രജ്ഞരെ പിരിച്ചുവിടണമെന്ന് University of Oklahoma യുടെ കലാശാലാധികാരിയോട് എണ്ണ tycoon ആയ. Harold Hamm പറഞ്ഞു. എണ്ണ പ്രകൃതിവാതക പ്രവര്‍ത്തനങ്ങളും 400 മടങ്ങ് വര്‍ദ്ധിച്ച സംസ്ഥാനത്തെ ഭൂമികുലുക്കവുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്നവരാണ് ഈ ശാസ്ത്രജ്ഞര്‍. Oklahoma City ആസ്ഥാനമായുള്ള Continental Resources ന്റെ സ്ഥാപകനാണ് ഈ കോടീശ്വരന്‍. സര്‍വ്വകലാശാലക്ക് ധനസഹായം നല്‍കുന്നതില്‍ പ്രധാനി ഇയാളാണ്. Oklahoma Geological Survey ഇവിടെ പ്രവര്‍ത്തിക്കുന്നു. ശാസ്ത്രജ്ഞര്‍ക്കെതിരെ സമ്മര്‍ദ്ദമുണ്ടാക്കുന്നു എന്ന കാര്യത്തെ ഇദ്ദേഹം വിസമ്മതിച്ചു. — സ്രോതസ്സ് bloomberg.com … Continue reading സര്‍വ്വകലാശാല ശാസ്ത്രജ്ഞരെ പിരിച്ചുവിടണമെന്ന് എണ്ണ മുതലാളി
പരോപകാര പ്രവര്‍ത്തനത്തിന് ജീവപര്യന്തം – 5 പേരേയും സ്വതന്ത്രരാക്കുക!
Miko Peled The Empire Files 080 The Holy Land Foundation Five are Palestinian political prisoners sentenced up to upwards of 65 years in US prison for providing aid to refugees.
മെയ്ഫ്ലവര്‍ എണ്ണ ചോര്‍ച്ച കേസ് അവസാനിപ്പിക്കാന്‍ എക്സോണ്‍ $50 ലക്ഷം ഡോളര്‍ അടക്കും
2013 ല്‍ Arkansasലെ ഒരു പൈപ്പ് ലൈന്‍ പൊട്ടി 5 ലക്ഷം ലിറ്റര്‍ എണ്ണ ചോര്‍ന്നതിന്റെ കേസ് ഏകദേശം $50 ലക്ഷം ഡോളര്‍ അടക്കാമെന്ന് ExxonMobil സമ്മതിച്ചതോടെ അവസാനിപ്പിച്ചു എന്ന് Environmental Protection agency പ്രസ്ഥാവനയില്‍ പറഞ്ഞു. 2013 മാര്‍ച്ചില്‍ Pegasus Pipeline പൊട്ടിയത് വഴി ശുദ്ധ ജല നിയമം ExxonMobil ലംഘിച്ചു എന്ന് ഫെഡറല്‍ സര്‍ക്കാരും Arkansas സംസ്ഥാന സര്‍ക്കാരും കൊടുത്ത കേസില്‍ ആരോപിച്ചിരുന്നു. ക്യാനഡയിലെ ടാര്‍ മണ്ണില്‍ നിന്നുള്ള 5 ലക്ഷം ലിറ്റര്‍ ക്രൂഡോയില്‍ … Continue reading മെയ്ഫ്ലവര്‍ എണ്ണ ചോര്‍ച്ച കേസ് അവസാനിപ്പിക്കാന്‍ എക്സോണ്‍ $50 ലക്ഷം ഡോളര്‍ അടക്കും
ഗൂഗിള്‍ പറയുന്നത് അവര്‍ Project Maven പുതുക്കില്ലെന്നാണ്
എന്നാല്‍ പെന്റഗണുമായുള്ള പങ്കാളിത്തം തുടരും 2019 ല്‍ കാലാവധി കഴിയുന്ന Project Maven ന് വേണ്ടി കമ്പനി പെന്റഗണുമായുള്ള കരാര്‍ പുതുക്കില്ലെന്ന് വെള്ളിയാഴ്ച നടന്ന ജോലിക്കാരുമായുള്ള യോഗത്തില്‍ Google Cloud CEO ആയ Diane Greene പ്രഖ്യാപിച്ചു. ഡ്രോണുകളില്‍ നിന്നുള്ള രഹസ്യാന്വേഷണ footage ന്റെ കൃത്രിമ ബുദ്ധി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള തല്‍സമയ വിശകലന സേവനം സൈന്യത്തിന് നല്‍കാനായി കമ്പനി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങിയ ആ പദ്ധതി. മദ്ധ്യപൂര്‍വ്വേഷ്യയിലും വടക്കെ ആഫ്രിക്കയിലും ആയിരക്കണക്കിന് ആളുകളെ കൊന്ന നിയമവിരുദ്ധമായ … Continue reading ഗൂഗിള്‍ പറയുന്നത് അവര്‍ Project Maven പുതുക്കില്ലെന്നാണ്
ഫ്രൊണ്ടരാസ്
Gaby Moreno
ഡിനോര്‍വിഗ് ഊര്‍ജ്ജ നിലയം
1984 ല്‍ പണി തീര്‍ന്നപ്പോള്‍ Dinorwig Power Station നെ ലോകത്തെ ഒന്നാമത്തെ ഭാവനാസമ്പന്നമായ എഞ്ജിനീയറിങ്, പരിസ്ഥിതി പദ്ധതിയായി കരുതപ്പെട്ടു. Elidir മലയുടെ ആഴത്തിലെ 16km ഭൂമിക്കടിയിലെ തുരങ്കങ്ങള്‍ ചേര്‍ന്നതാണ് Dinorwig. ഇത് നിര്‍മ്മിക്കാന്‍ 10 ലക്ഷം ടണ്‍ കോണ്‍ക്രീറ്റ്, 2 ലക്ഷം ടണ്‍ സിമന്റ്, 4,500 ടണ്‍ ഉരുക്ക് എന്നിവ വേണ്ടിവന്നു. Dinorwig ന്റെ reversible pump/turbines ന് അതിന്റെ ഏറ്റവും കൂടിയ ശേഷിയിലെത്താന്‍ വെറും 16 സെക്കന്റുകളേ എടുക്കുകയുള്ളു. വൈദ്യുതി ആവശ്യം കുറഞ്ഞ സമയങ്ങളില്‍ … Continue reading ഡിനോര്‍വിഗ് ഊര്‍ജ്ജ നിലയം