ബ്രൌസറിന്റെ വിരലടയാളം ഇന്ന് മുമ്പത്തേതിനേക്കാള്‍ വളരേറെ വ്യാപകമായ ഒന്നാണ്

cookie-അടിസ്ഥാന പിന്‍തുടരലുകളില്‍ നിന്നുള്ള സംരക്ഷണത്തിനായി പ്രധാന വെബ് ബ്രൌസറുകള്‍ സ്വകാര്യത സംരക്ഷ ഇന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടെ വിരലടയാളത്തിന്റെ ഉപയോഗവും വര്‍ദ്ധിച്ചു. ഈ നിഗൂഢ പിന്‍തുടരല്‍ പരിപാടി കണ്ടെത്താനും തടയാനും ഒരു വഴി കണ്ടെത്തി എന്ന് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നു. University of Iowa, Mozilla, University of California എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച FP-Inspector എന്ന സംഘം ഒരു syntactic-semantic രീതി ഉപയോഗിച്ച് fingerprinting (FP) scripts കണ്ടെത്താന്‍ ഒരു വഴിയുണ്ടാക്കിയിരിക്കുകയാണ്. static and dynamic JavaScript … Continue reading ബ്രൌസറിന്റെ വിരലടയാളം ഇന്ന് മുമ്പത്തേതിനേക്കാള്‍ വളരേറെ വ്യാപകമായ ഒന്നാണ്

കിന്‍ഡില്‍ വന്‍തോതില്‍ ഡാറ്റ ശേഖരിക്കുന്നു

ഉപകരണത്തിന്റെ വിവരം, ഉപയോഗത്തിന്റെ മെറ്റാഡാറ്റ, ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉപകരണവുമായി (ആപ്പുകളിലും) നടത്തുന്ന ഓരോ ഇടപെടലുകള്‍ എല്ലാം Kindle അയക്കുന്നു. ഇതെല്ലാം ബന്ധിപ്പിച്ചിരിക്കുന്നത് വായനക്കാരന്റെ അകൌണ്ടുമായാണ്. ആപ്പ് തുറക്കുന്നത്, ഒരു പുസ്തകം വായിക്കുന്നത്, കുറച്ച് താളുകള്‍ മറിക്കുന്നത്, പിന്നെ പുസ്തകം അടക്കുന്നത് ഇതെല്ലാം കൂടി 100 സന്ദേശങ്ങളാണ് ആമസോണിന്റെ സെര്‍വ്വറിലേക്ക് അയക്കുന്നത്. കടന്നുകയറുന്ന സ്വഭാവ വിവരങ്ങള്‍ അടിസ്ഥാനപരമായി വായിച്ചുകൊണ്ടിരിക്കുമ്പോള്‍ നടക്കുന്ന ഓരോ അമര്‍ത്തലും ഇടപെടലും കിന്‍ഡില്‍ പിന്‍തുടരുന്നു — സ്രോതസ്സ് nullsweep.com | Charlie Belmer

അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തരാകുന്നതിന് മുമ്പ് തങ്ങളെ വിഭജിക്കാനുള്ള പദ്ധതി ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു

സംഘടനകളുടെ വലിയ സ്വാധീനം ചുരുക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി, അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തരാകുന്നതിന് മുമ്പ് അതിനെ വിഭജിക്കാനുള്ള പദ്ധതി ഫേസ്‌ബുക്ക് തിങ്കളാഴ്ച പ്രഖ്യാപിച്ചു. “തുടക്കം മുതല്‍ തന്നെ പരിശോധനയില്ലാതെ ഭരണം നടത്തുന്ന ഈ ഭീമാകാരമായതിനെതിരെ സമൂര്‍ത്തമായ നടപടികള്‍ എടുക്കാന്‍ ഞങ്ങള്‍ വളരെ വൈകിയിരിക്കുകയാണ്,” എന്ന് ഫേസ്‌ബുക്കിന്റെ CEO ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഭരണ ശരീരം നല്ല ഉദ്ദേശത്തോടെ തുടങ്ങിയതാണെങ്കിലും അതിന്റെ ചരിത്രം കാണിക്കുന്നത് വീണ്ടുവിചാരമില്ലാത്തതിന്റെ സംസ്കാരവും തീരുമാനങ്ങളുടെ ഫലങ്ങളെക്കുറിച്ച് അപകടകരമായി അവഗണയും ആണ്. “ദൌര്‍ഭാഗ്യവശാല്‍ … Continue reading അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തരാകുന്നതിന് മുമ്പ് തങ്ങളെ വിഭജിക്കാനുള്ള പദ്ധതി ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു

കലമാസൂ നദിയിലെ ടാര്‍ മണ്ണ് ചോര്‍ച്ചക്ക് $7.5 കോടി ഡോളര്‍ പിഴ അടക്കാമെന്ന് Enbridge സമ്മതിച്ചു

2010 ലെ പൈപ്പ് ലൈന്‍ പൊട്ടി അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരയിലെ എണ്ണ ചോര്‍ച്ചക്ക് കാരണമായ ക്യാനഡയിലെ എണ്ണക്കമ്പനിയായ Enbridge $7.5 കോടി ഡോളര്‍ പിഴ അടക്കാമെന്ന് സമ്മതിച്ചു. Michigan സംസ്ഥാനവുമായാണ് Enbridge ഈ കരാറിലെത്തിയത്. ക്യാനഡയില്‍ നിന്നുള്ള 3 കോടി ലിറ്റര്‍ ടാര്‍ മണ്ണ് ക്രൂഡോയിലാണ് നദിയിലേക്ക് ഒഴുകിയത്. ഈ കരാര്‍ പ്രകാരം എണ്ണ കമ്പനി Kalamazoo നദിയുടെ ആരോഗ്യം മെച്ചപ്പെടുത്താനായി $3 കോടി ഡോളര്‍ 300 ഏക്കര്‍ ചതുപ്പുസ്ഥലം പുനഃസ്ഥാപിക്കാനും നിര്‍മ്മിക്കാനും ചിലവാക്കും. … Continue reading കലമാസൂ നദിയിലെ ടാര്‍ മണ്ണ് ചോര്‍ച്ചക്ക് $7.5 കോടി ഡോളര്‍ പിഴ അടക്കാമെന്ന് Enbridge സമ്മതിച്ചു

ഉക്രെയ്നിലെ ഫാസിസ്റ്റ് നേതാവ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കുന്നു

അതേ സമയത്ത് നാസികള്‍ വംശീയ അക്രമണം നടത്തുന്നു While Nazis Launch Racist Attacks Max Blumenthal

“സംഘര്‍ഷ ധാതുക്കളെ” വ്യക്തമാക്കണമെന്ന് കമ്പനികളോട് നിര്‍ബന്ധം പറയാന്‍ പാടില്ലെന്ന് അമേരിക്കന്‍ കോടതി

തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ധാതുക്കള്‍ വരുന്നത് യുദ്ധ-മുറിവേറ്റ Democratic Republic of Congo പോലുള്ള രാജ്യങ്ങളില്‍ നിന്നാണെന്ന കാര്യം വ്യക്തമാക്കമെന്ന് Securities and Exchange Commission ന് കമ്പനികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഒരു അപ്പീല്‍ കോടതി വിധിച്ചു. കാരണം നിര്‍ബന്ധിതമായി മുദ്രയടിക്കുന്നത് കമ്പനിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കും. ഉപഭോക്താക്കളും നിക്ഷേപകരും അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി രക്തരൂക്ഷിതമായ സംഘര്‍ഷം വലുതാക്കുന്നത് തടയാനായി അവയില്‍ "സംഘര്‍ഷ ധാതുക്കള്‍" എന്ന മുദ്രവെക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ വളരെ കാലമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. 2010 ലെ … Continue reading “സംഘര്‍ഷ ധാതുക്കളെ” വ്യക്തമാക്കണമെന്ന് കമ്പനികളോട് നിര്‍ബന്ധം പറയാന്‍ പാടില്ലെന്ന് അമേരിക്കന്‍ കോടതി

കറുത്തവരുടെ ജീവന് വേണ്ടി കായികതാരങ്ങള്‍ സമരത്തില്‍

professional basketball, baseball, soccer കളികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു എന്നതാണ് ബുധനാഴ്ചയുണ്ടായ ശ്രദ്ധേയമായ ഒരു വികാസം. Black Lives Matter നെ പിന്‍തുണച്ചുകൊണ്ട് Milwaukee Bucks കളിക്കാര്‍ Orlando Magic ന് എതിരായ കളിക്ക് കോര്‍ട്ടിലിറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. അതിനാല്‍ NBA മൂന്ന് കളികള്‍ റദ്ദാക്കി. മൂന്ന് Major League Baseball കളികള്‍ മാറ്റിവെച്ചു. Milwaukee Brewers, Seattle Mariners ഉള്‍പ്പടെയുള്ള ടീമുകള്‍ സമരത്തില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണിത്. ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് പ്രതിഷേധമായി ധാരാളം കളിക്കാര്‍ … Continue reading കറുത്തവരുടെ ജീവന് വേണ്ടി കായികതാരങ്ങള്‍ സമരത്തില്‍