വാര്‍ത്തകള്‍

+ ലാവോസിലെ അമേരിക്കന്‍ ബോംബിങ് പുറത്തുകൊണ്ടുവന്ന ഫ്രഡ് ബ്രാന്‍മന്‍ അന്തരിച്ചു + ഊര്‍ജ്ജവുമായി ബന്ധപ്പെട്ട CO2 ഉദ്‌വമനം 2012 ല്‍ കുറഞ്ഞു + യൂറോപ്പ് Vs ഫേസ്‌ബുക്ക് + വലിയ ഡാറ്റാ മോഷണം നടന്നതായി JPMorgan Chase + വംശനാശം നേരിടുന്ന കടലാമകളില്‍ മനുഷ്യര്‍ അപകടകരമായ മുഴകളുണ്ടാക്കുന്നു + കാലാവസ്ഥാ മാറ്റം കാരണം 35,000 വാല്‍റസുകള്‍ അലാസ്കയില്‍ എത്തി

വാര്‍ത്തകള്‍

+ ഗൂഗിളും ഫേസ്ബുക്കും തുറന്ന ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ നിശബ്ദരാണ് + തായ്‌ലാന്റില്‍ വമ്പന്‍ സോളാര്‍ പദ്ധതി പ്രവര്‍ത്തിച്ച് തുടങ്ങി

വാര്‍ത്തകള്‍

1945 ന് ശേഷം ആദ്യമായി ജര്‍മ്മനി ബ്രിട്ടണേയും അമേരിക്കയേയും spy ചെയ്യുന്നു ബ്രിട്ടണേയും അമേരിക്കയേയും നിരീക്ഷിക്കാന്‍ ജര്‍മ്മനി.യിലെ counter-espionage വകുപ്പിനോട് ചാന്‍സ്‌ലര്‍ ആഞ്ജലാ മര്‍ക്കല്‍ ഉത്തരവിട്ടു. അമേരിക്കന്‍ ചാരന്‍മാര്‍ ജര്‍മ്മനിയില്‍ നടത്തുന്ന ചാരപ്പണിയുടെ പ്രതികരണമായാണ് 1945 ന് ശേഷം ആദ്യമായി ജര്‍മ്മനി ഇങ്ങനെ ചെയ്യുന്നത്. ജര്‍മ്മനിയുടെ വിദേശ intelligence agency ആയ BND യുടെ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കയുടെ ചാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. German Ministry of Defense ലെ ഒരു ജോലിക്കാരന്‍ അമേരിക്കക്ക് … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

NSA യുടെ XKeyscore സ്രോതസ് കോഡ് ചോര്‍ന്നു കഴിഞ്ഞ വര്‍ഷമാണ് നാം NSA യുടെ XKeyscore നെക്കുറിച്ച് കേട്ടത്. അതിന് വലിയ വ്യാപ്തിയായിരുന്നു. അതിന്റെ സ്രോതസ് കോഡ് കിട്ടിയിട്ടുണ്ട് എന്ന് ഇപ്പോള്‍ ജര്‍മ്മനിയിലെ TV സ്റ്റേഷനുകളായ NDR യും WDR യും പറയുന്നു. Tor ന്റെ ഉപയോക്താക്കളെ NSAയും GCHQഉം നോട്ടമിട്ടിരിക്കുകയാണെന്നും നമുക്കറിയാം. Tor ന്റേയും Tail ന്റേയും ഉപയോക്താക്കളെ അവര്‍ "തീവൃവാദികള്‍" എന്നാണ് വിളിക്കുന്നത്. ലോബീയിങ് ചെയ്തതിന് Ernst & Young $40 ലക്ഷം ഡോളര്‍ … Continue reading വാര്‍ത്തകള്‍

“ബൌദ്ധിക സ്വത്തവകാശം” എന്ന് താങ്കള്‍ പറഞ്ഞോ? അത് ഒരു പ്രലോഭിപ്പിക്കുന്ന മരീചികയാണ്

എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ മൂന്ന് വേര്‍തിരിഞ്ഞതും വ്യത്യസ്ഥവുമായ നിയമങ്ങളുടെ കൂട്ടങ്ങളിലടിസ്ഥാനമായ പകര്‍പ്പവകാശം, പേറ്റന്റ്, ട്രേഡ്‌മാര്‍ക്ക് എന്ന മൂന്ന് വേര്‍തിരിഞ്ഞ, വ്യത്യസ്ഥമായ കാര്യങ്ങളില്‍ ഒരു ഡസന്‍ മറ്റ് നിയമങ്ങളും കൂടി കൂട്ടിച്ചേര്‍ത്ത് “ബൌദ്ധിക സ്വത്തവകാശം” എന്ന വാക്ക് ഉപയോഗിക്കുന്നത് ഇന്നത്തെ ഒരു രീതിയായി മാറിയിരിക്കുകയാണ്. വളച്ചൊടിച്ചതും തെറ്റിധരിപ്പിക്കുന്നതുമായ ആ വാക്ക് സാധാരണമായത് യാദൃശ്ഛികമായല്ല. ആ തെറ്റിധാരണയില്‍ നിന്ന് ലാഭം നേടിയ കമ്പനികളാണ് അത് പ്രചരിപ്പിച്ചത്. ആ വാക്കിനെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ആ തെറ്റിധാരണയില്‍ നിന്ന് രക്ഷപെടാനുള്ള വഴി. പ്രോഫസര്‍ … Continue reading “ബൌദ്ധിക സ്വത്തവകാശം” എന്ന് താങ്കള്‍ പറഞ്ഞോ? അത് ഒരു പ്രലോഭിപ്പിക്കുന്ന മരീചികയാണ്

ഒറക്കിള്‍ v ഗൂഗിള്‍ വിധിയെക്കുറിച്ച് FSF

ഒറക്കിളിന് അനുകൂലമായി Federal Circuit കോടതി വിധിയെഴുതി. ഇത് APIകള്‍ ഉപയോഗിക്കുന്നതിലെ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം വീണ്ടും തെറ്റിധാരണയും അസ്ഥിരവുമാക്കും. Java API യുടെ മേല്‍ ഒറക്കിളിന് പകര്‍പ്പവകാശ അധികാരം ഇല്ല എന്ന ജഡ്ജി Alsup ന്റെ 2012 ലെ വിധിയാണ് മെയ് 9, 2014 ന് U.S. Court of Appeals for the Federal Circuit തിരുത്തിയിരിക്കുന്നത്. ഗൂഗിളിന്റ ആന്‍ഡ്രോയിഡ് development libraries ല്‍ Java APIകളുടെ പകര്‍പ്പുകള്‍ ‍ധാരാളം ഉപയോഗിക്കുന്നുണ്ട്. ജാവ പോലുള്ള ആന്‍ഡ്രോയിഡ് … Continue reading ഒറക്കിള്‍ v ഗൂഗിള്‍ വിധിയെക്കുറിച്ച് FSF