മഡോഫ് കേസില്‍ ക്രിമിനല്‍ കുറ്റം ഒഴുവാക്കാനായി $260 കോടി ഡോളര്‍ പിഴ JPMorgan അടച്ചു

Bernie Madoff ന്റെ വലിയ Ponzi പദ്ധതി തട്ടിപ്പാണെന്ന് സംശയിക്കുന്നതിന്റെ രേഖകളൊന്നും നല്‍കാന്‍ കഴിയുന്നില്ല എന്ന ആരോപണം ഒത്തുതീര്‍പ്പാക്കാനായി സാമ്പത്തിക ഭീമനായ JPMorgan Chase $260 കോടി ഡോളര്‍ പിഴ അടക്കും. തകരുന്നതിന് കുറഞ്ഞത് 18 മാസം മുമ്പ് തന്നെ JPMorgan Chase ലെ മുതിര്‍ന്ന ഉദ്യോസ്ഥര്‍ക്ക് ഗൌരവമുള്ള സംശയങ്ങള്‍ Madoff ന്റെ നിക്ഷേപ ബിസിനസിനെക്കുറിച്ചുണ്ടായിരുന്നു. തുടരെയുണ്ടായ സംശയങ്ങള്‍ക്കതീതമായി ബാങ്കുകള്‍ അധികാരികളെ ജാഗരൂകരാക്കിയില്ല. അതുപോലെ 2008 ഡിസംബറില്‍ അയാളെ അറസ്റ്റ് ചെയ്യുന്ന ദിവസം വരെ നിക്ഷേപകരുടെ ശതകോടിക്കണക്കിന് … Continue reading മഡോഫ് കേസില്‍ ക്രിമിനല്‍ കുറ്റം ഒഴുവാക്കാനായി $260 കോടി ഡോളര്‍ പിഴ JPMorgan അടച്ചു

ദുരന്തങ്ങളെ നേരിടാം, ബദല്‍ മാര്‍ഗങ്ങളുണ്ട്

വിജു ബി ദുരന്തങ്ങളെ നേരിടാം, ബദല്‍ മാര്‍ഗങ്ങളുണ്ട് | Kerala Floods: It's not too late | VIJU B | THE CUE

ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര കോവിഡ്-19 ഫലത്തെ മോശമാക്കുന്നോ?

തീവൃ hyperglycemiaയുള്ള 200 കോവിഡ്-19 രോഗികളില്‍ നടത്തിയ പ്രാധമിക നിരീക്ഷണത്തിന് ശേഷം American Diabetes Association ന്റെ പുതിയ ഒരു പ്രബന്ധം Michigan Medicine ലെ ഒരു സംഘം സമര്‍പ്പിച്ചിരിക്കുകയാണ്. ഈ വൈറസ് ബാധിച്ച ആളുകളുടെ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് എന്തുകൊണ്ടാണ് മോശം ഫലം ഉണ്ടാക്കുന്നത് എന്ന് അവര്‍ പഠിക്കുന്നു. രക്തത്തിലെ പഞ്ചസാര management ഉപകരണം ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. അത് കോവിഡ്-19 വന്ന പ്രമേഹമുള്ളവരുടേയോ പൊണ്ണത്തടിയുള്ളവരുടേയോ രണ്ടാം തരം അണുബാധയും, വൃക്കയുടെ പ്രശ്നങ്ങളും, അതിതീവൃ പരിപാലനവും … Continue reading ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര കോവിഡ്-19 ഫലത്തെ മോശമാക്കുന്നോ?

പ്രകാശത്തിന്റെ വേഗത വ്യാഴത്തിന്റെ ഗ്രഹണം തെളിയിക്കുന്നു – ജനുവരി 1848

“വ്യാഴത്തിന്റെ ഉപഗ്രഹങ്ങളുണ്ടാക്കുന്ന ഗ്രഹണങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗ്രഹത്തിന്റെ നിഴലിലേക്ക് ഉപഗ്രഹങ്ങള്‍ കടന്ന് അപ്രത്യക്ഷമാകുന്നതും പിന്നീട് പ്രത്യക്ഷപ്പെടുന്ന സമയങ്ങളില്‍ നിന്ന് ഒരു നിയമം കിട്ടി. ഭൂമിയും വ്യാഴവും സൂര്യന്റെ ഇരുവശവും ആകുന്ന കാലത്തേക്കാള്‍ സൂര്യന്റെ ഒരു വശത്താണെങ്കില്‍ ഈ പ്രത്യക്ഷപ്പെടല്‍ പതിനാറര മിനിട്ട് നേരത്തെ സംഭവിക്കുന്നു. അതായത് ഭൂമിയുടെ ഭ്രമണപഥത്തിന്റെ പകുതി നേരത്തെ സംഭവിക്കുന്നു. പ്രകാശത്തിന് സൂര്യനില്‍ നിന്ന് ഭൂമിയിലെത്താന്‍ എട്ടേകാല്‍ മിനിട്ട് എടുക്കുന്നു എന്ന് അത് തെളിയിക്കുന്നു.” —Scientific American, January 1848 — സ്രോതസ്സ് scientificamerican.com … Continue reading പ്രകാശത്തിന്റെ വേഗത വ്യാഴത്തിന്റെ ഗ്രഹണം തെളിയിക്കുന്നു – ജനുവരി 1848

2014 ലെ ബിജെപിയുടെ വിജയത്തിന് വളരെ മുമ്പ് തന്നെ ഫേസ്‌ബുക്ക് ഉദ്യോഗസ്ഥര്‍ മോഡിയോട് കൂട്ടുചേര്‍ന്നിരുന്നു

Paranjoy Guha Thakurta and Cyril Sam

പല്ലിന്റെ ഇനാമലിലെ മാംസ്യം പുരാവസ്തുശാസ്ത്രജ്ഞരെ സഹായിക്കുന്നു

മനുഷ്യ ശരീരത്തിലെ ഏറ്റവും കട്ടിയുള്ളതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമായ പല്ലിലെ ഇനാമലില്‍ കാണുന്ന ഒരു മാംസ്യം ആണ് Amelogenin. അത് നിര്‍മ്മിക്കുന്ന ജീന്‍ സ്ഥിതിചെയ്യുന്നത് X ഉം Y ഉം ക്രോമസോമിലാണ്. amelogenin-X യേക്കാള്‍ amelogenin-Y മാംസ്യത്തിന് കുറച്ച് വ്യത്യാസം ഉണ്ട്. പല്ലില്‍ നിന്ന് ഈ മാംസ്യത്തിന്റെ കുറച്ച് എടുക്കുക്കാണ് രീതി. മാംസ്യങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് അമിനോ ആസിഡുകളുടെ ചങ്ങലകൊണ്ടാണ്. അതുകൊണ്ട് മാംസ്യത്തിലെ sequence വിശകലനം ചെയ്ത് മാംസ്യത്തിെ നിര്‍വ്വചിക്കാം. പ്രകൃതിദത്തമായ 20 അമിനോ ആസിഡുകള്‍ DNAയില്‍ മൂന്ന് … Continue reading പല്ലിന്റെ ഇനാമലിലെ മാംസ്യം പുരാവസ്തുശാസ്ത്രജ്ഞരെ സഹായിക്കുന്നു

നിങ്ങളുടെ സൌന്ദര്യ വര്‍ദ്ധന പ്രവര്‍ത്തികള്‍ സ്രാവുകളെ കൊല്ലുന്നു

മനുഷ്യ തൊലി പ്രകൃതിദത്തമായി squalene എന്ന hydrating എണ്ണ നിര്‍മ്മിക്കുന്നുണ്ട്. ശരീരമുണ്ടാക്കുന്ന പ്രകൃതിദത്ത squalene ന് supplement ആയി ധാരാളം cosmetics കമ്പനികള്‍ അവരുടെ ഉല്‍പ്പനങ്ങളുടെ കൂടെ squalene കൂട്ടിച്ചേര്‍ക്കുന്നു. lipstick, sunscreen, eye shadow, lotion, foundation തുടങ്ങിയവയിലെ പൊതു ഘടകമാണത്. പ്രായം കുറക്കാനുള്ള ക്രീമുകളിലും Squalene കൂട്ടിച്ചേര്‍ക്കുന്നു. മുടിയുടെ ഉല്‍പ്പന്നങ്ങളിലും അവയുണ്ട്. ധാരാളം ചെടികള്‍ squalene ന്റെ സ്രോതസ്സാണ്. യീസ്റ്റ്, wheat germ, olives, sugarcane rice bran എന്നിവയിലൊക്കെ ഇതുണ്ട്. എന്നാല്‍ ചെടികളില്‍ … Continue reading നിങ്ങളുടെ സൌന്ദര്യ വര്‍ദ്ധന പ്രവര്‍ത്തികള്‍ സ്രാവുകളെ കൊല്ലുന്നു