Julian Assange's father John Shipton, who condemns the US, UK, and Australian governments for their "11 years of ceaseless psychological torture" of the WikiLeaks publisher. them to help seize these governments they can't even look after their own populations let alone order the world in a in a decent way and their ambitions are to … Continue reading അസാഞ്ജിന്റെ അച്ഛന്‍ സംസാരിക്കുന്നു
ഇറാഖിന്റെ ഇല്ലാത്ത സര്‍വ്വനാശി ആയുധങ്ങളെക്കുറിച്ച് 1990 ല്‍
As usual, Israel is waging an information war to push the US into a real one on its behalf. Here’s Netanyahu in 1990 urging the US to carry out a war of regime change against Iraq to destroy Saddam’s non existent nuclear program
ഇബോള ബാധിച്ച രാജ്യങ്ങളില്‍ ആരോഗ്യത്തിന് ചിലവാക്കുന്നതിനേക്കാള്‍ തുക നികുതി വെട്ടിപ്പ് നടത്തുന്നു
പുതിയ റിപ്പോര്‍ട്ട് പ്രകാരം എബോള ബാധിച്ച രാജ്യങ്ങള്‍ക്ക് പൊതുജനാരോഗ്യത്തിന് ചിലവാക്കിയ പണത്തേക്കാള്‍ കൂടുതല്‍ തുക കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പില്‍ നഷ്ടമായി. ActionAid പറയുന്നതനുസരിച്ച് Liberia, Sierra Leone, Guinea എന്നീ രാജ്യങ്ങള്‍ക്ക് 2011 ല്‍ $28.76 കോടി ഡോളര്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിപ്പില്‍ നഷ്ടമായി. അതേ സമയം ഈ രാജ്യങ്ങള്‍ $23.7 കോടി ഡോളര്‍ മാത്രമാണ് പൊതുജനാരോഗ്യത്തിന് ആ സമയത്ത് ചിലവാക്കിയത്. ആഫ്രിക്കന്‍ യൂണിയന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം നികുതി വെട്ടിപ്പ് കാരണം ഈ ഭുഖണ്ഡത്തിന് പ്രതിവര്‍ഷം … Continue reading ഇബോള ബാധിച്ച രാജ്യങ്ങളില്‍ ആരോഗ്യത്തിന് ചിലവാക്കുന്നതിനേക്കാള്‍ തുക നികുതി വെട്ടിപ്പ് നടത്തുന്നു
ഡാറ്റ സംരക്ഷണ ലംഘനത്തിന്റെ പേരില്‍ ഗൂഗിളിനെതിരായ പിഴക്ക് ഫ്രഞ്ച് കോടതി അംഗീകാരം കൊടുത്തു
ആന്‍ഡ്രോയ്ഡ് ഡാറ്റ സ്വകാര്യതയെക്കുറിച്ച് സുതാര്യമാകാത്തതിന് $5.6 കോടി ഡോളര്‍ പിഴ അടിച്ച മുമ്പ് പ്രഖ്യാപിച്ച ഒരു വിധിക്ക് ഫ്രാന്‍സിലെ പരമോന്നത കോടതി കഴിഞ്ഞ ദിവസം അംഗീകാരം കൊടുത്തു. European Union’s General Data Protection Regulation (GDPR) ഗൂഗിള്‍ ലംഘിച്ചു എന്ന് French Council of State വിധിച്ചു. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ എങ്ങനെയാണ് അവരുടെ ഡാറ്റ ഉപയോഗിച്ച് ലക്ഷ്യം വെച്ച പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്നതില്‍ വേണ്ടത്ര “സുതാര്യ”മായിരിക്കാത്തതിനാലാണ് ഈ വിധി. France’s National Data Protection Commission(CNIL) … Continue reading ഡാറ്റ സംരക്ഷണ ലംഘനത്തിന്റെ പേരില്‍ ഗൂഗിളിനെതിരായ പിഴക്ക് ഫ്രഞ്ച് കോടതി അംഗീകാരം കൊടുത്തു
കൊറോണ ആപല്‍സന്ധി ഉടന്‍ തന്നെ ഒഴുപ്പിക്കല്‍ ആപല്സന്ധിയായി മാറും.
Coronavirus IX: Evictions: Last Week Tonight with John Oliver
ആഹാര സ്വയംപര്യാപ്തതക്ക് വേണ്ടിയുള്ള മീന്‍പിടിത്തം
കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു
പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച 41 കല്‍ക്കരി ഖനികള്‍ വാണിജ്യപരമായ ഖനനത്തിനായി തുറന്നുകൊടുത്തു. ഈ ചരക്കിന്റെ കമ്പോളം തുറന്നിരിക്കുകയാണെന്നും കോവിഡ്-19 പ്രതിസന്ധിയെ ഒരു അവസരമായി മാറ്റാന്‍ ഈ വില്‍പ്പനകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ 41 ഖനികളുടെ പട്ടികയില്‍ നിന്ന് അവയില്‍ ധാരാളം എണ്ണം ജൈവ വൈവിദ്ധ്യത്തില്‍ സമ്പന്നമായ മദ്ധ്യ ഇന്‍ഡ്യയിലെ വനപ്രദേശം ആണെന്ന് കാണാം. അതിലൊന്ന് 170,000 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന Hasdeo Arand എന്ന് വിളിക്കുന്ന തുടര്‍ച്ചയുള്ള ഏറ്റവും വലിയ നിബിഡ … Continue reading കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു
അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹപ്രവര്‍ത്തരെക്കുറിച്ച് മുമ്പത്തെ റോയ്റ്റേഴ്സ് പത്രപ്രവര്‍ത്തകന്‍ സംസാരിക്കുന്നു
13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖില്‍ ഒരു ആക്രമണ ഹെലികോപ്റ്ററിലെ അമേരിക്കന്‍ പട്ടാളക്കാര്‍ 11 പേരെ കൊന്നു. അന്ന് അമേരിക്ക അതിനെക്കുറിച്ച് പറഞ്ഞത് അത് ഒരു യുദ്ധമായിരുന്നു എന്നാണ്. അതില്‍ 9 കലാപകാരികളും രണ്ട് Reuters ജോലിക്കാരും കൊല്ലപ്പെട്ടു. ഒരു ഫോട്ടോമാധ്യമപ്രവര്‍ത്തകനും ഒരു fixer ഉം. ആ കോക്പിറ്റില്‍ നിന്ന് പിടിച്ച ഒരു വീഡിയോ പിന്നീട് വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തി. "Collateral Damage" എന്നാണ് ആ വീഡിയോയുടെ പേര്. അതില്‍ കാണിക്കുന്നത് അമേരിക്കന്‍ സൈന്യം മാധ്യമപ്രവര്‍ത്തരെ ലക്ഷ്യം പിടിക്കുന്നതാണ്. അത് … Continue reading അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹപ്രവര്‍ത്തരെക്കുറിച്ച് മുമ്പത്തെ റോയ്റ്റേഴ്സ് പത്രപ്രവര്‍ത്തകന്‍ സംസാരിക്കുന്നു
കോവിഡ്-19 അനിമേഷന്‍
What Happens If You Get Coronavirus?
കോര്‍പ്പറേറ്റ് നികുതികള്‍
John Oliver