നിങ്ങള്‍ ആ നിശബ്ദത കേള്‍ക്കുന്നുണ്ടോ? അത് നമ്മുടെ രാജ്യത്ത സര്‍ക്കാര്‍ സ്കൂളിന്റെ ഇടനാഴികളില്‍ പ്രതിധ്വനിക്കുന്ന കാലൊച്ചകളുടെ അഭാവം ആണ്. mute ചെയ്യപ്പെട്ട ഭൌതിക സാന്നിദ്ധ്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ നിറയുന്ന virtual space ലെ പഠിപ്പിക്കലിന്റെ നിശബ്ദതയാണത്. Zoom ഓ Google ഓ നിര്‍മ്മിക്കുന്ന ക്ലാസ് മുറികളില്‍ കയറാന്‍ കഴിയാതെ ഇപ്പോള്‍ ഇല്ലാതായവരുടെ അടിച്ചമര്‍ത്തപ്പെട്ട നിശബ്ദതയാണത്. താങ്ങാനാകുന്ന വീടുകള്‍, ആരോഗ്യ സേവനം, തുല്യമായ funding ലഭ്യത, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട വിഭവങ്ങള്‍ എന്നിവക്കായി യാചിച്ച് കൊണ്ട് കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ … Continue reading സൂം നിര്‍മ്മിച്ച ക്ലാസ് മുറിയില്‍ സാമ്രാജ്യത്തിന് തുണിയില്ല
കളിയുടെ നിയമങ്ങള്‍ മാറ്റിയേ മതിയാകൂ
Yanis Varoufakis DiEM25
പുകയില പരസ്യങ്ങള്‍ എങ്ങനെയാണ് കുട്ടികളെ ആക്രമിക്കുന്നത്
എന്തുകൊണ്ടാണ് ഇറ്റലിയിലെ മറ്റ് സ്ഥലങ്ങളേക്കാള്‍ കൂടുതല്‍ ആഘാതം ലംബാര്‍ഡിയില്‍ ഉണ്ടായത്?
കൊറോണവൈറസ് Lombardyയില്‍ 16,000 പേരെ കൊന്നു. 87,000 പേര്‍ക്ക് രോഗബാധിതരായി. ഇറ്റലിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ സംഖ്യയായിത്. താരതമ്യമായി, തൊട്ടടുത്തുള്ള Piedmont ലും Veneto യിലും 3,838 ഉം 1,898 ഉം പേര്‍ മാത്രമേ മരിച്ചുള്ളു. 1990കളുടെ അവസാനം പ്രദേശങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണാവകാശം കൊടുത്തുകൊണ്ട് ഇറ്റലിയിലെ സര്‍ക്കാര്‍ ആരോഗ്യസേവനം വികേന്ദ്രീകരിച്ചത് മുതലാണ് Lombardy യുടെ വിധി തുടങ്ങുന്നത്. അതേ സമയത്ത് ആരോഗ്യ സേവനത്തിന്റെ സ്വകാര്യവല്‍ക്കരണം വ്യാപകമായി. മറ്റ് സ്ഥലങ്ങള്‍ മിക്കവാറും സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തില്‍ തുടര്‍ന്നുവെങ്കിലും … Continue reading എന്തുകൊണ്ടാണ് ഇറ്റലിയിലെ മറ്റ് സ്ഥലങ്ങളേക്കാള്‍ കൂടുതല്‍ ആഘാതം ലംബാര്‍ഡിയില്‍ ഉണ്ടായത്?
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍
Global atmospheric carbon dioxide concentrations (CO2) in parts per million (ppm) for the past 800,000 years. The peaks and valleys track ice ages (low CO2) and warmer interglacials (higher CO2). During these cycles, CO2 was never higher than 300 ppm. In 2018, it reached 407.4 ppm. On the geologic time scale, the increase (blue dashed … Continue reading അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍
കറുത്തവര്‍ക്ക് വേണ്ടത് സമത്വമാണ് അല്ലാതെ പ്രതികാരമല്ല
And they are lucky that what black people are looking for is equality and not revenge. Kimberly Jones Full: Kimberly Jones
എന്താണ് സാദ്ധ്യമായത് എന്ന് റഷ്യന്‍ വിപ്ലവം തെളിയിച്ചത്
Brian Becker The Empire Files 072
സര്‍ക്കാര്‍ കടവും കോവിഡ്-19 – എന്തുകൊണ്ടാണ് ഭയക്കേണ്ട കാര്യമില്ലാത്തത്
സര്‍ക്കാര്‍ ചിലവ് വര്‍ദ്ധിപ്പിക്കുന്നത് മഹാമാരിക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കടം വര്‍ദ്ധിപ്പിക്കും. എന്നാല്‍ നല്ല കാരണങ്ങളാല്‍ അത്തരം അവസ്ഥയെ ഭയക്കേണ്ട കാര്യമില്ല. അതുപോലെ ചിലവ് ചുരുക്കലിനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കുകയും വേണം. വീണ്ടെടുപ്പിനെ ശക്തമാക്കാനും ഗുണമേന്മയുള്ള തൊഴില്‍, സുസ്ഥിര വ്യവസായങ്ങള്‍, സാമ്പത്തികവും സാമൂഹ്യവുമായ അസമത്വം ഇല്ലാതാക്കല്‍ എന്നിവയെ പിന്‍തുണക്കുന്ന സമ്പദ്‌വ്യവസ്ഥയെ പുനര്‍രൂപീകരിക്കുന്നതിനും ആകണം ശ്രദ്ധ. കോവിഡ്-19 പ്രതിസന്ധി ലോകം മൊത്തമുള്ള സര്‍ക്കാരുകളില്‍ നിന്ന് അഭൂതപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ ആണ് തുടക്കംകുറിച്ചത്. അത് സര്‍ക്കാരുകളുടെ കടം വളരേറെ വര്‍ദ്ധിപ്പിച്ചു. ചിലവാക്കലും … Continue reading സര്‍ക്കാര്‍ കടവും കോവിഡ്-19 – എന്തുകൊണ്ടാണ് ഭയക്കേണ്ട കാര്യമില്ലാത്തത്
കോവിഡ്-19 ആശ്വാസങ്ങളില്‍ ആധാര്‍ എന്നത് ഒഴുവാക്കലാണ്
Reetika Khera ഉം Anmol Somanchi ഉം പറയുന്നത് റേഷന്‍ കടകളില്‍ നിന്ന് ആഹാരവസ്തുക്കള്‍ ലഭിക്കുമ്പോള്‍ ആധാര്‍ എന്നത് ഒഴുവാക്കലിന്റെ ഒരു സ്രോതസ് ആണ്. മൂന്ന് വ്യത്യസ്ഥ രീതിയിലാണ് അത് ആളുകളെ ഒഴുവാക്കുന്നത്. 1) ഗുണഭോക്താവിന് ആധാര്‍ ഇല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെടും. 2) എന്തെങ്കിലും കാരണത്താല്‍ ഗുണഭോക്താവിന് ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഉപയോഗശൂന്യമായി പോകും. 3) ആഹാരം ലഭ്യമാകാനായി ആധാര്‍ വ്യവസ്ഥയില്‍ ബയോമെട്രിക് നിര്‍ണ്ണയം നടത്തുന്നത് മിക്കപ്പോഴും പരാജയപ്പെടുന്നു. റേഷന്‍ … Continue reading കോവിഡ്-19 ആശ്വാസങ്ങളില്‍ ആധാര്‍ എന്നത് ഒഴുവാക്കലാണ്
വംശീയമായ വിവാഹ നിയമം ഇസ്രായേല്‍ പുതുക്കി
പാലസ്തീന്‍കാരോടും ഇസ്രായേലിലെ പാലസ്തീന്‍ പൌരന്‍മാരോടും വിവേചനം കാണിക്കുന്ന ഏറ്റവും അധികം overtly വംശീയമായ ഡസന്‍ കണക്കിന് നിയമങ്ങളില്‍ ഒന്ന് ഇസ്രായേല്‍ ഈ ആഴ്ച പുതുക്കി. കൈയ്യേറിയ പടിഞ്ഞാറെക്കരയിലേയും ഗാസയിലേയും പാലസ്തീന്‍ാകാരേയും സമീപ രാഷ്ട്രങ്ങളെ പൌരന്‍മാരേയും ഇസ്രായേല്‍ പൌരന്‍മാര്‍ വിവാഹവും അവരുടെ spouse ഇസ്രായേലില്‍ താമസിക്കുന്നതും തടയുന്നതാണ് “Citizenship and Entry into Israel Law”. ഈ നിയമം ഇരു വശവുമുള്ള പതിനായിരക്കണക്കിന് പാലസ്തീന്‍ കുടുംബങ്ങളെ ഒത്തുചേരുന്നത് തടയുന്നു എന്ന് Adalah എന്ന സംഘടന പറഞ്ഞു. ഈ നിയമം … Continue reading വംശീയമായ വിവാഹ നിയമം ഇസ്രായേല്‍ പുതുക്കി