വിവേചനത്തില്‍ നിന്ന് കറുത്തവരുടെ സ്വതന്ത്ര സ്കൂളുകളിലേക്ക്
Noliwe Rooks
മദ്യം ജനിതക നാശം ഉണ്ടാക്കുന്നു
ആണവവികിരണം, മദ്യം പോലുള്ള വിഷവസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുള്ള നാശങ്ങളുടെ ദൈനംദിന ലക്ഷ്യസ്ഥാനങ്ങളാണ് നമ്മുടെ DNA. മദ്യം ദഹിക്കുമ്പോള്‍ acetaldehyde രൂപപ്പെടും. DNAയുടെ രണ്ട് നാടകളെ ബന്ധിപ്പിക്കുന്ന interstrand crosslink (ICL) എന്ന dangerous DNA നാശം acetaldehyde ഉണ്ടാക്കുന്നു. അതിന്റെ ഫലമായി അത് കോശ വിഭജനവും പ്രോട്ടീന്‍ ഉത്പാദനവും തടയുകയും ചെയ്യുന്നു. അവസാനം ICL നാശം കൂടിവന്ന് കോശം ചാകുകയും ക്യാന്‍സര്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ ഇതിനൊരു അറ്റകുറ്റപ്പണി ഉണ്ട്. acetaldehyde കാരണമുണ്ടാകുന്ന ICLs ന്റെ ആദ്യത്തെ … Continue reading മദ്യം ജനിതക നാശം ഉണ്ടാക്കുന്നു
നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ രഹസ്യ രേഖകള്‍ ഷെല്ലിന് കൈമാറി
2017 ല്‍ നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ ആയ Robert Petri ഒരു വിപുലമായ അഴിമതി അന്വേഷണത്തെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ ചോര്‍ത്തി എണ്ണക്കമ്പനിയായ Shell ന് നല്‍കി. ഷെല്‍ കൂടി ഉള്‍പ്പെട്ട അഴിമതി കേസായിരുന്നു അത്. Petriയെക്കുറിച്ച് നടന്ന ഒരു അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. കൈക്കൂലി ആരോപണത്തിന്റെ പേരില്‍ ഷെല്ലിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് Petri അവരെ അറിയിച്ചു. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ Petri യെ 2019 ന്റെ തുടക്കത്തില്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി തിരികെ … Continue reading നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ രഹസ്യ രേഖകള്‍ ഷെല്ലിന് കൈമാറി
പുരോഗമന അന്തര്‍ദേശീയത
ലോകം മൊത്തമുള്ള പുരോഗമന വീക്ഷണമുള്ളവര്‍ ഒത്തുചേരേണ്ട സമയമായി. Progressive International ആ ആഹ്വാനം ഏറ്റെടുക്കുന്നു. മാറ്റേണ്ട ലോകത്തെക്കുറിച്ചുള്ള ഏകദേശം ഒരുപോലുള്ള വീക്ഷണമുള്ള എല്ലാ പുരോഗമന ശക്തികളേയും നമ്മള്‍ ഒത്ത് ചേര്‍ന്ന്, സംഘം ചേര്‍ന്ന് ശക്തമാക്കുന്നു. ജനാധിപത്യപരം, തങ്ങളുടെ സ്ഥാപനങ്ങളേയും തങ്ങളുടെ സമൂഹത്തേയും രൂപപ്പെടുത്തുന്നതില്‍ എല്ലാ ആളുകള്‍ക്കും ശക്തിയുണ്ട്. കോളനിവിമോചിതം, അടിച്ചമര്‍ത്തലില്‍ നിന്ന് സ്വതന്ത്രമായ അവരുടെ പൊതു ലക്ഷ്യത്തില്‍ എല്ലാ രാഷ്ട്രങ്ങളും സ്വയം തീരുമാനിക്കുന്നു. നീതിപൂര്വമായത്, നമ്മുടെ സമൂഹത്തിലെ അസമത്വവും നമ്മുടെ പങ്കിട്ട ചരിത്രത്തിന്റെ പാരമ്പര്യവും പരിഹരിക്കുന്നു. സമത്വവാദപരമായത്, … Continue reading പുരോഗമന അന്തര്‍ദേശീയത
“B” മൂവി
B Movie Gil Scott Heron
ആളുകളെ പിന്‍തുടരുന്നതിനെക്കുറിച്ചുള്ള കേസില്‍ ഗൂഗിളിന് $500 കോടി ഡോളര്‍ പിഴ കിട്ടിയേക്കാം
ഗൂഗിള്‍ ഒരു class action lawsuit നേരിടുകയാണ്. അത് പ്രകാരം സാങ്കേതികവിദ്യ ഭീമന്‍ ആളുകളുടെ സ്വകാര്യതയില്‍ കൈകടത്തുകയും അവരുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്‍തുടരുകയും ചെയ്തു. ബ്രൌസര്‍ "സ്വകാര്യത" സ്ഥിതിയിലാക്കിയതിന് ശേഷവും അത് സംഭവിച്ചു. US District Court for the Northern District of California യി്‍ കൊടുത്തിരിക്കുന്ന കേസിലാണ് ഫോണ്‍ ചോര്‍ത്തല്‍, സ്വകാര്യത നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ച് ഗൂഗിള്‍ "intercept, പിന്‍തുടരുകയും, ആശയവിനിമയം ശേഖരിക്കുക"യും ചെയ്യുന്നു എന്ന ഈ ആരോപണമുള്ളത്. "ഗൂഗിള്‍ പിന്‍തുടരുകയും ഉപയോക്താക്കളുടെ ബ്രൌസിങ്ങിന്റേയും … Continue reading ആളുകളെ പിന്‍തുടരുന്നതിനെക്കുറിച്ചുള്ള കേസില്‍ ഗൂഗിളിന് $500 കോടി ഡോളര്‍ പിഴ കിട്ടിയേക്കാം
ചാഡിലെ കൂട്ടക്കൊലയില്‍ 86 ആനകളെ കൊന്നു
കാട്ടുകള്ളന്‍മാര്‍ ചാഡില്‍ 86 ആനകളെ കൊന്നു. അതില്‍ 33 എണ്ണം ഗര്‍ഭിണികളായ ആനകളായിരുന്നു. ചാഡിന്റെ കാമറൂണുമായുള്ള അതിര്‍ത്തിക്കടുത്താണ് ഇത് സംഭവിച്ചത്. ആനക്കൊമ്പുകള്‍ കള്ളന്‍മാര്‍ കൊണ്ടുപോയി. 2012 ന് ശേഷമുള്ള ഏറ്റവും മോശം കൂട്ടക്കൊലയായിരുന്നു ഇത്. അന്ന് ചാഡില്‍ നിന്നും സുഡാനില്‍ നിന്നുമുള്ള കള്ളന്‍മാര്‍ 650 ആനകളെയാണ് ഏതാനും ആഴ്ചകളില്‍ കാമറൂണിന്റെ Bouba Ndjida National Park ല്‍ കൊന്നത്. http://www.ifaw.org/united-states/news/killing-spree-slaughters 2013 ദയവ് ചെയ്ത് ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക
അമേരിക്ക, നീയെല്ലാം കൊള്ളക്കാരാണ്
Tamika Mallory America has looted Black people. America looted the Native Americans when they first came here, so looting is what you do.
വിയറ്റ്നാം യുദ്ധത്തിന്റെ മറച്ച് വെക്കപ്പെട്ട ദുരന്തം
Nick Turse On Contact