മനുഷ്യ ശരീരത്തിലാദ്യമായി മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തി

മൈക്രോ പ്ലാസ്റ്റിക്ക് മലിനീകരണം മനുഷ്യശരീരത്തിൽ ആദ്യമായി കണ്ടെത്തി. പരിശോധിച്ച 80% ആളുകളിലും ഈ സൂഷ്മ കണികകളുണ്ടായിരുന്നു. ഈ കണികകൾക്ക് മനുഷ്യ ശരീരത്തിലെ ഏത് അവയവത്തിലും എത്താൻ കഴിയുന്നു എന്നാണ് കണ്ടെത്തെൽ പറയുന്നത്. ഇതിന്റെ ആരോഗ്യ പ്രത്യാഘാതം അറിയില്ല. ലാബിലെ മനുഷ്യ കോശങ്ങളെ മൈക്രോ പ്ലാസ്റ്റിക്കുകൾ നശിപ്പിക്കുന്നതിനാൽ ഗവേഷകർക്ക് വ്യാകുലതയുണ്ട്. വായൂ മലിനീകരണ കണികകൾ ശരീരത്തിലെത്തുന്നത് കാരണം പ്രതിവർഷം ദശലക്ഷക്കണക്കിന് മരണങ്ങളാണുണ്ടാകുന്നത് എന്ന് അറിയാവുന്ന കാര്യമാണ്. പരിസ്ഥിതിയിലേക്ക് വലിയ അളവ് പ്ലാസ്റ്റിക്കുകളും മൈക്രോ പ്ലാസ്റ്റിക്കുകളുമാണ് വലിച്ചെറിയപ്പെടുന്നത്. എവറസ്റ്റ് കൊടുമുടി … Continue reading മനുഷ്യ ശരീരത്തിലാദ്യമായി മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തി

ഉപയോക്താക്കളെ പിൻതുടരുന്നതുമായി ബന്ധപ്പെട്ട കേസ് ഫേസ്‍ബുക്ക് $9 കോടി ഡോളറിന് ഒത്തുതീർപ്പാക്കി

സാമൂഹ്യ മാധ്യമ സൈറ്റിൽ നിന്നും logged out ആയാലും പിന്നെയും ഉപയോക്താക്കളുടെ ഇന്റർനെറ്റ് പ്രവർത്തികളെ പിൻതുടരുന്നു എന്ന് ആരോപിച്ച ഒരു ദശാബ്ദമായ സ്വകാര്യത കേസ് $9 കോടി ഡോളർ നൽകി ഫേസ്‍ബുക്ക് ഒത്തുതീർപ്പാക്കി. San Jose, California യിലെ US District Court ൽ ഫയൽ ചെയ്ത ഒരു പ്രാധമിക ഒത്തുതീർപ്പ് ജഡ്ജിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. കരാർ പ്രകാരം improperly ശേഖരിച്ച ഡാറ്റ, ഫേസ്‍ബുക്ക് ഡിലീറ്റ് ചെയ്യണം. ഫെഡറലും സംസ്ഥാനത്തേയും സ്വകാര്യത, wiretapping നിയമങ്ങൾ Meta Platforms … Continue reading ഉപയോക്താക്കളെ പിൻതുടരുന്നതുമായി ബന്ധപ്പെട്ട കേസ് ഫേസ്‍ബുക്ക് $9 കോടി ഡോളറിന് ഒത്തുതീർപ്പാക്കി

മാധ്യമപ്രവർത്തകർക്കെതിരെ പോകുന്നതിൽ കുഴപ്പമില്ല എന്ന സൂചനയാണ് അമേരിക്കക്കാർ നൽകിയത്

https://mf.b37mrtl.ru/files/2019.06/5d05f423dda4c8c42d8b459d.mp4 Kristinn Hrafnsson On Contact

കോവിഡ് വാക്സിന്‍ ലഭ്യതയിലും വിലയിലുമുള്ള വമ്പന്‍ മരുന്ന് കമ്പനികളുടെ കുത്തക അവസാനിപ്പിക്കുക

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

പൊതുജന താൽപ്പര്യങ്ങൾ പൊതുനയമായി മാറുന്നില്ല

https://mf.b37mrtl.ru/files/2019.06/5cf37892fc7e9337298b461a.mp4 Third parties and US politics Howie Hawkins On Contact

സ്റ്റാൾമന്റെ പ്രസംഗം KTH (സ്വീഡന്‍), 30 ഒക്റ്റോബര്‍ 1986

ഞാന്‍ മൂന്ന് കാര്യങ്ങളെക്കുറിച്ച് സംസാരിക്കണമെന്നാണ് ആളുകളാഗ്രഹിക്കുന്നത് എന്ന് തോന്നുന്നു. ഒരു കൂട്ടം ഹാക്കര്‍മാരുടെ മുമ്പില്‍ സംസാരിക്കാനുള്ള ഏറ്റവും നല്ല വിഷയം പഴയ കാലത്ത് MIT എങ്ങനെ ആയിരുന്നു എന്നതാണ്. Artificial Intelligence Lab നെ എന്താണ് അത്രക്ക് പ്രത്യേക സ്ഥലമാക്കിയത്. അത് ഈ സമ്മേളനത്തിന് വന്നിരിക്കുന്നവരില്‍ നിന്ന് ശരിക്കും വ്യത്യസ്ഥരായ ആള്‍ക്കാരായതുകൊണ്ട് GNU പ്രൊജക്റ്റില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കണമെന്നും ആളുകള്‍ എന്നോട് പറയുന്നു. അതുകൊണ്ട് എന്തുകൊണ്ടാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറും വിവരങ്ങളും ഉടമസ്ഥതയില്ലാത്തതാകണമെന്നതിനെക്കുറിച്ച് സംസാരിക്കാം. അതായത് മൂന്ന് … Continue reading സ്റ്റാൾമന്റെ പ്രസംഗം KTH (സ്വീഡന്‍), 30 ഒക്റ്റോബര്‍ 1986