അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പുകള്‍ നവംബറില്‍ തന്നെ ചൈനയിലെ രോഗ വ്യാപനത്തെക്കുറിച്ചറിഞ്ഞിരുന്നു

ചൈനയിലെ വൂഹാന്‍ പ്രദേശത്ത് കൊറോണവൈറസ് വ്യാപിക്കുന്നതിനെക്കുറിച്ചും മനുഷ്യര്‍ക്കുണ്ടാകുന്ന ഭീഷണിയേക്കുറിച്ചും, ദൈനംദിന ജീവിതത്തേക്കുറിച്ചും നവംബറില്‍ തന്നെ അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറീപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ National Center for Medical Intelligence (NCMI) നവംബറില്‍ കൊടുത്ത ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ "വിശകലനം നടത്തിയതില്‍ നിന്ന് അത് ഒരു അത്യാപത്തായ സംഭവമാണ്" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. Defense Intelligence Agency, Pentagon ന്റെ Joint Staff, White House എന്നിവര്‍ക്ക് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്പല പ്രാവശ്യം കൊടുത്തിരുന്നു. — സ്രോതസ്സ് … Continue reading അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പുകള്‍ നവംബറില്‍ തന്നെ ചൈനയിലെ രോഗ വ്യാപനത്തെക്കുറിച്ചറിഞ്ഞിരുന്നു

NYC കരാറുകാരില്‍ മൂന്നു പേര്‍ കൂടി കുറ്റവാളികളാണ്

മാന്‍ഹാറ്റനിലെ ഒരു ഫെഡറല്‍ കോടതി 10 മണിക്കൂര്‍ വിചാരണ നടത്തി വലിയൊരു തട്ടിപ്പായ CityTime ന്റെ ബുദ്ധികേന്ദ്രത്തിന്റെ മൂന്ന് പേരെ കൂടി ശിക്ഷിച്ചു. Mark Mazer, Gerard Denault, Dimitri Aronshtein. ദശലക്ഷക്കണക്കിന് ഡോളര്‍ മോഷ്ടിച്ച ശമ്പള സംവിധാനം നിര്‍മ്മിക്കുന്ന New York Cityയുടെ കരാറുകാര്‍ കഴി‍ഞ്ഞ ഒരു ദശാബ്ദങ്ങളായി നടന്ന് വരുന്ന ഈ വമ്പന്‍ ഗൂഢാലോചയില്‍ കുറ്റവാളികളാക്കപ്പെടുന്ന ആറാമത്തേതും, ഏഴാമത്തേതും, എട്ടാമത്തേതും ആയ ആളുകളാണ് ഇവര്‍. സത്യത്തില്‍ പ്രധാന കരാറുകാര്‍ പ്രതിരോധ കരാറുകാരായ SAICക്ക് ന്യൂയോര്‍ക്ക് … Continue reading NYC കരാറുകാരില്‍ മൂന്നു പേര്‍ കൂടി കുറ്റവാളികളാണ്

ഡിട്രോയിറ്റിലെ ആശുപത്രിയുടെ മോശം അവസ്ഥയെക്കുറിച്ച് പരാതി പറഞ്ഞ നഴ്സിനെ പിരിച്ചുവിട്ടു

Sinai-Grace Hospitalല്‍ ധാരാളം കൊറോണവൈറസ് രോഗികള്‍ മരിക്കുകയാണ്. ശരീര സഞ്ചികളും ശവപ്പുരയില്‍ സ്ഥലവും വേണ്ടത്രയില്ല. സംരക്ഷണ ആവരണമില്ലാതെ 24 മണിക്കൂര്‍ തുടര്‍ച്ചയായി നഴ്സുമാര്‍ക്ക് ജോലി ചെയ്യേണ്ടതായി വരുന്നു. വേണ്ടത്ര മുറികളില്ലാത്തതിനാല്‍ ഓക്സിജന്‍ സിലിണ്ടറുമായി രോഗികളെ വരാന്തകളില്‍ കിടത്തിയിരിക്കുന്നു. ഈ അപകടകരമായ അവസ്ഥയും ജോലിക്കാരുടെ കുറവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട Sinai-Grace ലെ എല്ലാവര്‍ക്കും പ്രീയപ്പെട്ട നഴ്സായ Kenisa Barkai നെ മാര്‍ച്ച് 27 ന് പിരിച്ചുവിട്ടു. Barkaiയുടെ ആവശ്യത്തെ അവര്‍ അവഗണിച്ചപ്പോള്‍ താന്‍ സര്‍ക്കാര്‍ അധികാരികളെ വിവരം അറിയിക്കും … Continue reading ഡിട്രോയിറ്റിലെ ആശുപത്രിയുടെ മോശം അവസ്ഥയെക്കുറിച്ച് പരാതി പറഞ്ഞ നഴ്സിനെ പിരിച്ചുവിട്ടു

അമേരിക്കയിലെ ആഹാര ബാങ്കുകളില്‍ വരിയായി അന്തമില്ലാത്ത കാറുകള്‍

അടുത്ത ആഴ്ചകളിലായി 1.6 കോടി അമേരിക്കക്കാര്‍ക്ക് ജോലി ഇല്ലാതെയായി. അത് സൌജന്യ ആഹാര വിതരണ കേന്ദ്രങ്ങളില്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊറോണവൈറസ് മഹാമാരി കാരണം അമേരിക്കയിലും ലോകം മൊത്തവും സാമ്പത്തി നിശ്ഛലാവസ്ഥയാണ്. രോഗത്തെ നിലക്ക് നിര്‍ത്താനായി ആളുകള്‍ സാമൂഹ്യ അകലം പാലിക്കുന്നതോടെ ലോകം മൊത്തം ബിസിനസുകള്‍ അടച്ചുപൂട്ടുന്നു. തൊഴിലില്ലാത്ത ആളുകള്‍ക്ക് സഹായം നല്‍കുന്നതില്‍ നിന്ന് അമേരിക്കയിലെ ജനപ്രതിനിധികള്‍ പിന്നോട്ട് പോയതിനാല്‍ അമേരിക്കക്കാര്‍ food banks പോലുള്ള പരോപകാര കേന്ദ്രങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കാന്‍ ശ്രമിക്കുന്നത്. — സ്രോതസ്സ് commondreams.org, … Continue reading അമേരിക്കയിലെ ആഹാര ബാങ്കുകളില്‍ വരിയായി അന്തമില്ലാത്ത കാറുകള്‍

ധനസമാഹരണ സൈറ്റ് ഉപയോഗിച്ച് ഒരു നഴ്സ് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട സംരക്ഷ വസ്തുക്കള്‍ വാങ്ങി. പക്ഷേ

ന്യൂജഴ്സിയിലെ Newark Beth Israel Medical Center ലെ ജോലിക്കാരായ Olga Matievskaya ഉം അവരുടെ സഹപ്രവര്‍ത്തകരായ intensive care നഴ്സുമാരും സംരക്ഷണ കവചങ്ങളുടേയും മാസ്കുകള്‍ക്കുകളുടേയും അഭാവം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ GoFundMe യെന്ന ധനസമാഹരണ സൈറ്റില്‍ ഒരു സംഭാവ പരിപാടി തുടങ്ങി. സംഭാവനകള്‍ പ്രവഹിച്ച് തുടങ്ങി. $12,000 ഡോളറില്‍ അധികം എത്തി. Matievskaya അതിലെ കുറച്ച് പണം എടുത്ത് 500 മാസ്കുകളും, 4,000 ഷൂസുകളും, 150 jumpsuits ഉം വാങ്ങി. സംരക്ഷണ സാധനങ്ങള്‍ കിട്ടിയതില്‍ അവരുടെ അവരുടെ … Continue reading ധനസമാഹരണ സൈറ്റ് ഉപയോഗിച്ച് ഒരു നഴ്സ് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട സംരക്ഷ വസ്തുക്കള്‍ വാങ്ങി. പക്ഷേ

ദാരിദ്ര്യം എന്നത് മറ്റൊരു രീതിയിലെ നിയന്ത്രണമാണ്

Gabriel Byrne Clinton, Blair and Obama Destroyed the Idealism of Politics - Gabriel Byrne on RAI (3/4)