ഡമോക്രാറ്റുകളെ ഒരു വാള്‍സ്ട്രീറ്റ് പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ ക്ലിന്റണും ഒബാമയും സഹായിച്ചു

Thomas Frank on RAI (7/9) — സ്രോതസ്സ് therealnews.com | Dec 28, 2017

മീഥേന്‍ ഉദ്‌വമനത്തെ അമേരിക്ക ചെറുതാക്കി കാണുന്നു

സര്‍ക്കാര്‍ അവകാശപ്പെടുന്നതിനേക്കാള്‍ വളരേധികമാണ് അമേരിക്കയുടെ മീഥേന്‍ ഉദ്‌വമനം എന്ന് പുതിയ പഠനം മുന്നറീപ്പ് നല്‍കുന്നു. Proceedings of the National Academy of Science പറയുന്നതനുസരിച്ച് അമേരിക്ക 4.9 കോടി ടണ്‍ മീഥേന്‍ 2008 ല്‍ പുറത്തുവിട്ടു. എന്നാല്‍ Environmental Protection Agency അത് 3.2 കോടിയായാണ് കണക്കാക്കിയത്. ലോകത്തെ ഊര്‍ജ്ജ ബഡ്ജറ്റില്‍ അമേരിക്കയുടെ മൊത്തം ആഘാതം നാം കരുതുന്നതില്‍ നിന്ന് വ്യത്യസ്ഥമാണ്, അത് മഹാമോശവും ആണ്. 2013

കൊറോണവൈറസ് പകര്‍ച്ചവ്യാധിയുടെ വ്യാകുലതയാല്‍ യുദ്ധക്കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയോട് സഹായം അഭ്യര്‍ത്ഥിച്ചു

100 ല്‍ അധികം നാവികര്‍ക്ക് കൊറോണവൈറസ് ബാധിച്ചതോടെ മോശമാകുന്ന അവസ്ഥയില്‍ മരണങ്ങളൊഴുവാക്കാന്‍ ആണവ വിമാനവാഹിനി യുദ്ധക്കപ്പലിന്റെ ക്യാപ്റ്റന്‍ തന്റെ എല്ലാ crew നേയും ഒറ്റപ്പെടുത്താന്‍ വേണ്ട വിഭവങ്ങള്‍ എത്തിക്കണണെന്ന് U.S. Navy യോട് അഭ്യര്‍ത്ഥിച്ചു. Capt. Brett Crozier ല്‍ നിന്നാണ് അസാധാരണമായ അഭ്യര്‍ത്ഥനയുണ്ടായത്. കോവിഡ്-19 വ്യാപനം ഉണ്ടായതിനേ തുടര്‍ന്ന് Guam ല്‍ നങ്കൂരമിട്ടിരിക്കുകയാണ് Theodore Roosevelt എന്ന 4,000 ല്‍ അധികം നാവികരുള്ള വിമാനവാഹിനി. Chronicle ന് അദ്ദേഹത്തിന്റെ കത്തിന്റെ ഒരു പകര്‍പ്പ് ലഭിച്ചു. "ഇതിന് … Continue reading കൊറോണവൈറസ് പകര്‍ച്ചവ്യാധിയുടെ വ്യാകുലതയാല്‍ യുദ്ധക്കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയോട് സഹായം അഭ്യര്‍ത്ഥിച്ചു

ന്യൂയോര്‍ക്കില്‍ കൊറോണവൈറസ് വ്യാകുലതകളുടെ പേരില്‍ സമരം നയിച്ച ജോലിക്കാരനെ ആമസോണ്‍ പിരിച്ചുവിട്ടു

ന്യൂയോര്‍ക്ക് നഗരത്തിലെ കേന്ദ്രത്തില്‍ തിങ്കളാഴ്ച ഒരു ആമസോണ്‍ തൊഴിലാളിയെ പിരിച്ചുവിട്ടു. ഡസന്‍ കണക്കിന് ജോലിക്കാര്‍ കൊറോണവൈറസ് മഹാമാരിയോടുള്ള കമ്പനിയുടെ പ്രതികരണത്തിനെതിരെ സമരം ചെയ്തതോടെ ഒരു അസിസ്റ്റന്റ് മാനേജറും സംഘാടകനും ആയിരുന്ന Chris Smalls തന്നെ പിരിച്ചുവിട്ടു എന്ന വിവരം അറിഞ്ഞു. കോവിഡ്-19 ന്റെ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വലിയ കേന്ദ്രമായ Staten Island ല്‍ പ്രവര്‍ത്തിക്കുന്ന JFK8 warehouse ശുദ്ധീകരണത്തിനായി താല്‍ക്കാലികമായി അടച്ചിടണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മഹാമാരിയില്‍ ജോലി ചെയ്യുന്നതിനാല്‍ സംരക്ഷണ കവചവും അപായഭയ … Continue reading ന്യൂയോര്‍ക്കില്‍ കൊറോണവൈറസ് വ്യാകുലതകളുടെ പേരില്‍ സമരം നയിച്ച ജോലിക്കാരനെ ആമസോണ്‍ പിരിച്ചുവിട്ടു