ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ NSA ശേഖരിക്കുന്നു

എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ National Security Agency വന്‍തോതില്‍ ശേഖരിക്കുന്നു എന്ന് വ്യക്തമായി. Washington Postന്റെ റിപ്പോര്‍ട്ട് പ്രകാരം NSA പ്രതിദിനം 500 കോടി ഫോണ്‍വിളികളാണ് ശേഖരിക്കുന്നത്. ലോകം മൊത്തമുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങളാണ് അത്. ഈ ചാരപ്പണി കാരണം NSAക്ക് വ്യക്തികളുടെ നീക്കം പിന്‍തുടരാനാകും. അതുപോലെ അവരുടെ വ്യക്തിപരമായ ബന്ധങ്ങളും. കൊടിക്കണക്കിന് ഉപകരണങ്ങളെ നിരീക്ഷിക്കുന്ന ഒരു ഡാറ്റാബേസിലേക്ക് ഈ രേഖകള്‍ കയറ്റുന്നു. … Continue reading ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ NSA ശേഖരിക്കുന്നു

ഹാക്റ്റിവിസ്റ്റ് ജറിമീ ഹാമണ്ടിന് 10 വര്‍‍ഷം ജയില്‍ ശിക്ഷ

കമ്പ്യൂട്ടര്‍ ഹാക്കര്‍ Jeremy Hammond നെ 10 വര്‍‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചു. സ്വകാര്യ രഹസ്യാന്വേഷണ സ്ഥാപനമായ Stratfor ന്റെ കമ്പ്യൂട്ടറുകളിലേക്ക് അനധികൃതമായി കടന്നതിനാണ് ശിക്ഷ. താന്‍ Anonymous എന്ന സംഘത്തിലെ അംഗമാണെന്നും Stratfor ല്‍ നിന്നും സര്‍ക്കാരിന്റേയും കോര്‍പ്പറേറ്റുകളുടേയും സൈറ്റുകളില്‍ നിന്ന് ഫയലുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ഹാമണ്ട് സമ്മതിച്ചു. Stratfor ന്റെ 50 ലക്ഷം ഇമെയിലുകള്‍ whistleblowing സൈറ്റായ വിക്കിലീക്സില്‍ എത്തിയിട്ടുണ്ട്. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഈ സ്ഥാപനം സാമൂഹ്യ പ്രവര്‍ത്തകരെ നിരീക്ഷിക്കുകയും ചാരപ്പണി നടത്തുകയും ചെയ്യുന്നതിന്റെ … Continue reading ഹാക്റ്റിവിസ്റ്റ് ജറിമീ ഹാമണ്ടിന് 10 വര്‍‍ഷം ജയില്‍ ശിക്ഷ

കൊവിഡ്-19 തുറന്ന് കാണിക്കുന്നത് മുതലാളിത്ത മരണ സമിതി ആണ്

Lloyd Blankfein പറഞ്ഞു, "കുറച്ച് കാലത്തേക്ക് വൈറസ് ബാധ നിലക്ക് നിര്‍ത്താനായി ആരോഗ്യ infrastructure നെ വലിച്ച് നീട്ടുന്ന തീവൃനിലപാടുകള്‍ എടുക്കുന്നത് വിവേകമുള്ള കാര്യമാണെങ്കിലും തകരുന്ന സമ്പദ്‌വ്യവസ്ഥ, തൊഴില്‍, ധാര്‍മ്മികത തുടങ്ങിയവയും ആരോഗ്യ പ്രശ്നമോ അതിനേക്കാള്‍ വലിയ പ്രശ്നമോ ആണ്." Wall Street Journal എഡിറ്റോറിയല്‍ ബോര്‍ഡ് എഴുതി, "സമൂഹത്തിന്റെ സാമ്പത്തിക ആരോഗ്യം തകര്‍ത്തുകൊണ്ട് ഒരു സമൂഹത്തിനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനാവില്ല." മിക്ക നിയന്ത്രണ വാദങ്ങളിലെല്ലാം സ്ഥതിവിവരക്കണക്ക് ജീവിതത്തിന്റെ മൂല്യം എന്ന് വിളിക്കുന്ന ഈ ആശയം നമുക്കുണ്ട്. അതിലേക്ക് … Continue reading കൊവിഡ്-19 തുറന്ന് കാണിക്കുന്നത് മുതലാളിത്ത മരണ സമിതി ആണ്

സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു CEO യെ പോലും കുറ്റവിചാരണ നടത്താന്‍ കഴിയാത്തത് ജഡ്ജി വിമര്‍ശിച്ചു

സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ പോലും വിചാരണ ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍, Bank of America യുടെ തട്ടിപ്പിനെക്കുറിച്ചുള്ള വിചാരണക്ക് മേല്‍നോട്ടം വഹിച്ച മാന്‍ഹാറ്റനിലെ ഒരു ഫെഡറല്‍ ജഡ്ജി ഒബാമ സര്‍ക്കാരിനെ വിമര്‍ശിച്ചു. സമ്പദ്‌വ്യവസ്ഥക്ക് ദോഷമുണ്ടാകുന്നതിനാല്‍ ബാങ്കുകള്‍ക്കെതിരെ കേസെടുക്കാന്‍ വിഷമമാണ് എന്ന് Attorney General ആയ Eric Holder ന്റെ പ്രസ്ഥാവനയെ കഴിഞ്ഞാഴ്ച നടത്തിയ ഒരു പ്രസംഗത്തില്‍ ജഡ്ജി Jed Rakoff വിമര്‍ശിച്ചു. പണക്കാര്‍ക്കും ദരിദ്രര്‍ക്കും ഒരുപോലെ തുല്യ നീതി നടപ്പാക്കാനായി പ്രതിജ്ഞയെടുത്ത ഫെഡറല്‍ ജഡ്ജിയെ … Continue reading സാമ്പത്തിക തകര്‍ച്ചയില്‍ ഒറ്റൊരു CEO യെ പോലും കുറ്റവിചാരണ നടത്താന്‍ കഴിയാത്തത് ജഡ്ജി വിമര്‍ശിച്ചു

മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ അമേരിക്കയില്‍ കൊറോണവൈറസ് വ്യാപിച്ചിരുന്നു

അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏത് കേസിനും മുമ്പ് കോവിഡ്-19 കാരണം ഫെബ്രുവരി 6 ന് 57-വയസ് പ്രായമുള്ള ഒരു സ്ത്രീ മരിച്ചു എന്ന് കാലിഫോര്‍ണിയയിലെ Santa Clara County യിലെ ആരോഗ്യ പ്രവര്‍ത്തകയായ Sara Cody പറഞ്ഞു. വാഷിങ്ടണ്‍ സംസ്ഥാനത്ത് ഫെബ്രുവരി 29 ന് ആണ് അമേരിക്കയിലാദ്യമായി കോവിഡ്-19 കാരണം മരണമുണ്ടായത് എന്നാണ് കരുതിയിരുന്നത്. കാലിഫോര്‍ണിയയിലെ സ്ത്രീയുടെ മരണവും മറ്റ് രണ്ട് മരണങ്ങളും – ഒന്ന് 69-വയസ് പ്രായമുള്ള പുരുഷന്‍ ഫെബ്രുവരി 17 നും 70 വയസ് … Continue reading മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ അമേരിക്കയില്‍ കൊറോണവൈറസ് വ്യാപിച്ചിരുന്നു

വായുവില്‍ നിന്ന് CO2 വലിച്ചെടുക്കാനുള്ള ഗവേഷണത്തിന് DOE $2.2 കോടി ഡോളര്‍ അനുവദിച്ചു

വായുവില്‍ നിന്ന് നേരിട്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കാനുള്ള (DAC)കണ്ടുപിടുത്തത്തെ ലക്ഷ്യം വെച്ചുള്ള ഗവേഷണത്തിന് അമേരിക്കയുടെ ഊര്‍ജ്ജ വകുപ്പ്(DOE) $2.2 കോടി ഡോളര്‍ നല്‍കും. Office of Science (SC) (LAB 20-2303) ന്റേയും Office of Fossil Energy (FE) (DE-FOA-0002188) ന്റേയും ഇപ്പോഴുള്ള രണ്ട് funding പ്രഖ്യാപനത്തിനോടൊപ്പം ആണ് പുതിയ പ്രഖ്യാപനം. മൂന്ന് വര്‍ഷക്കാലത്തേക്ക് മൊത്തം $1.2 കോടി ഡോളര്‍ വരെയുള്ള പ്രൊജക്റ്റുകള്‍ ആണ് SC നടപ്പാക്കുന്നത്. 2020 സാമ്പത്തിക വര്‍ഷം $40 ലക്ഷം … Continue reading വായുവില്‍ നിന്ന് CO2 വലിച്ചെടുക്കാനുള്ള ഗവേഷണത്തിന് DOE $2.2 കോടി ഡോളര്‍ അനുവദിച്ചു

യെമനിലെ പ്രവര്‍ത്തനങ്ങള്‍ ചോര്‍ത്തിയതിന് AP സ്രോതസ്സിനെ 3 വര്‍ഷത്തേക്ക് ശിക്ഷിച്ചു

അമേരിക്കയുടെ യെമനിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുകയും അത് Associated Press റിപ്പോര്‍ട്ടായി പ്രസിദ്ധപ്പെട്ടതിനും, മുമ്പത്തെ FBI ഏജന്റിനെ മൂന്നര വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ കൊടുത്തു. AP യിലെ വാര്‍ത്ത കാരണം ഒബാമ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ രേഖകള്‍ വന്‍തോതില്‍ ശേഖരിക്കുന്നതിന് തുടക്കമായി. അത് ഭീമമായ, അഭൂതപൂര്‍വ്വമായ കടന്നുകയറ്റമാണ് എന്ന് APയുടെ പ്രസിഡന്റ് പറഞ്ഞു. ചോര്‍ച്ച നടത്തിയ Donald Sachtleben നെ child pornography കുറ്റത്തിന്റെ പേരില്‍ 8 വര്‍ഷം വേറെ ജയില്‍ ശിക്ഷയും കൊടുത്തിട്ടുണ്ട്. 2913