ഖത്തറിനെതിരെയുള്ള സൌദിയുടെ അധികാര കളിയെ ട്രമ്പും ഇസ്രായേലും പിന്‍തുണക്കുന്നു

Max Blumenthal

സൌദികള്‍ തങ്ങള്‍ക്കനുകൂലമായ സംഘങ്ങളിലേക്ക് ആയുധങ്ങള്‍ കടത്തുന്നു

യെമനിലെ യുദ്ധത്തില്‍ ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ച് നടത്തി അന്വേഷണത്തില്‍ അമേരിക്കയും ബ്രിട്ടണും കൊടുക്കുന്ന ആയുധങ്ങള്‍ അല്‍-ഖൈദയും Isis ഉം മായി ബന്ധമുള്ള ആള്‍ക്കൂട്ടസേനകളുടെ കൈവശം പോലും എത്തിച്ചേരുന്നു എന്ന് ധാരാളം ഉദാഹരണങ്ങള്‍ കാണിക്കുന്നു. സൌദി അറേബ്യയുടെ ഈ പ്രശ്നത്തെക്കുറിച്ച് ആദ്യം ഈ പ്രശ്നം ഉന്നയിച്ചത് ജര്‍മ്മനിയാണ്. ആ പ്രദേശത്ത് വിമാനത്തില്‍ നിന്ന് ഇറക്കിയ G3 തോക്കുകള്‍ ഹൂത്തികള്‍ കൈവശം വെച്ചിരിക്കുന്നതിന്റെ വീഡിയോകള്‍ പുറത്ത് വന്നതിന് ശേഷമാണത്. യെമന്‍ പ്രശ്നത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ആയുധം കയറ്റിയയക്കുന്നതിന് ജര്‍മ്മനിയുടെ ബല്‍ജിയവും വിസമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ … Continue reading സൌദികള്‍ തങ്ങള്‍ക്കനുകൂലമായ സംഘങ്ങളിലേക്ക് ആയുധങ്ങള്‍ കടത്തുന്നു

സ്ത്രീകളുടെ ഉള്ളില്‍ ആത്മ മൂല്യം സൃഷ്ടിക്കണം

#MuteRKelly ആത്മ മൂല്യമില്ലാത്ത സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ട് ധാരാളം ഇരപിടിയന്‍മാര്‍ പുറത്തുണ്ട്. അത്തരം സ്ത്രീകള്‍ സ്വയം കരുതുന്നത് അവര്‍ക്ക് സ്വന്തമായി ഒരു വിലയും ഇല്ലെന്നാണ്. അവര്‍ മെച്ചപ്പെട്ട ഒരു ജീവിതത്തിനായി ആഗ്രഹിക്കുന്നു. അത് മുതലെടുക്കുന്ന ഇരപടിയന്‍മാരെ ജയിലിലടക്കുന്നതുകൊണ്ട് മാത്രം നീതി നടപ്പാകുകയില്ല. പകരം സമൂഹത്തിന് ഒരു ഉത്തരവാദിത്തമുണ്ട്. സ്ത്രീകളുടെ ഉള്ളില്‍ അത്മമൂല്യത്തെ സ്ഥാപിക്കുന്നതാണ് അത്. ആത്മമൂല്യമുള്ള സ്ത്രീകളെ കബളിപ്പിക്കാന്‍ കഴിയില്ല. [R Kelly യുടെ ഇരകള്‍ കറുത്ത കൌമാരക്കാരായ പെണ്‍കുട്ടികളായിരുന്നു.]

ബര്‍മിങ്ഹാം പൌരാവകാശ സ്ഥാപനത്തിനോട് മനുഷ്യാവകാശ അവാര്‍ഡ് വീണ്ടും കൊടുക്കാന്‍ ആവശ്യമുയരുന്നു

ആഞ്ജല ഡേവിസിന് Fred Shuttlesworth Human Rights Award നല്‍കാനുള്ള തീരുമാനത്തെ Birmingham Civil Rights Institute കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു. ആഞ്ജല ഡേവിസ് പാലസ്തീന്‍കാരുടെ മനുഷ്യാവകാശത്തിന് വേണ്ടി നിലകൊള്ളുന്നു എന്നതാണ് കുറ്റം. പാലസ്തീന്‍കാരുടെ മനുഷ്യാവകാശം എന്നത് ജൂതസമൂഹത്തിന് വിരുദ്ധമാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് റദ്ദാക്കിയത്. ആഞ്ജല ഡേവിസിന് പിന്‍തുണ നല്‍കുകയും അവര്‍ക്ക് കൊടുക്കാനിരുന്ന Fred Shuttlesworth Human Rights Award പിന്‍വലിച്ചതിന് Birmingham Civil Rights Institute നെ അപലപിച്ചുകൊണ്ടും അമേരിക്കയിലെ 350 ല്‍ … Continue reading ബര്‍മിങ്ഹാം പൌരാവകാശ സ്ഥാപനത്തിനോട് മനുഷ്യാവകാശ അവാര്‍ഡ് വീണ്ടും കൊടുക്കാന്‍ ആവശ്യമുയരുന്നു

ക്യൂബയിലെ അമേരിക്കന്‍ ഏംബസിയിലെ ‘സോണിക് ആക്രമണം’ ചീവീടുകളായിരുന്നു

2017 ല്‍ ഹവാനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഏംബസിയിലെ ജോലിക്കാരില്‍ പകുതിയിലധികം പേരുടെ വീടുകളിലും ഹോട്ടലുകളുടെ സമീപ പ്രദേശങ്ങളില്‍ നിന്നും തുളച്ച് കയറുന്ന ശബ്ദം കാരണം പേര്‍ തലവേദയും, nausea ഉം മറ്റ് വേദനകളും റിപ്പോര്‍ട്ട് ചെയ്തു. ഈ നിഗൂഢമായ രോഗങ്ങളും തരംഗം ജോലിക്കാര്‍ക്കെതിരെ ശബ്ദ ആയുധപ്രയോഗമാണ് നടക്കുന്നത് എന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാല്‍ ശബ്ദത്തിന്റെ റിക്കോഡ് വിശകലനം ചെയ്ത ബ്രിട്ടണിലേയും അമേരിക്കയിലേയും ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പറയുന്നത് ഈ ശബ്ദത്തിന്റെ സ്രോതസ്സ് Indies short-tailed cricket ന്റെ പാട്ടാണെന്നാണ്. … Continue reading ക്യൂബയിലെ അമേരിക്കന്‍ ഏംബസിയിലെ ‘സോണിക് ആക്രമണം’ ചീവീടുകളായിരുന്നു