Surviving R. Kelly #MuteRKelly His victims are minor black girls
ടാഗ്: അമേരിക്ക
ഡമോക്രാറ്റുകള്‍ തുല്യ ടെലിവിഷന്‍ സമയം ആവശ്യപ്പെടുന്നു
അമേരിക്കയില്‍ സര്‍ക്കാരിനെ ട്രമ്പ് അടച്ചുപൂട്ടിയിട്ട് ഇന്ന് 18 ദിവസമായി. അത് സംബന്ധിച്ച് ഓവല്‍ ഓഫീസില്‍ നിന്ന് അയാള്‍ രാജ്യത്തെ മൊത്തം അഭിസംബോധന ചെയ്യാനായി ഒരുങ്ങുന്നു. 9 p.m. നടത്തുന്ന ആ പ്രക്ഷേപണത്തോട് സഹകരിക്കാന്‍ ട്രമ്പ് മാധ്യമങ്ങളോട് ആവശ്യപ്പെടുകയും അവരെല്ലാം അതിനോട് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ 2014 ല്‍ ചാനലുകള്‍ അത്തരം അപേക്ഷകളുമായി സഹകരിച്ചിരുന്നില്ല. ഒബാമ തന്റെ കുടിയേറ്റ നയം വ്യക്തമാക്കാനായി ആയിരുന്നു മാധ്യമങ്ങളോട് ലൈവ് പ്രക്ഷേപണത്തിന് ആവശ്യപ്പെട്ടത്. ട്രമ്പിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഡമോക്രാറ്റ് നേതാക്കള്‍ തുല്യ ടെലിവിഷന്‍ … Continue reading ഡമോക്രാറ്റുകള്‍ തുല്യ ടെലിവിഷന്‍ സമയം ആവശ്യപ്പെടുന്നു
യെമന്‍ യുദ്ധത്തിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തു
യെമനില്‍ അമേരിക്കയുടെ പിന്‍തുണയോടെ സൌദി നടത്തുന്ന യുദ്ധത്തിനെതിരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിരാഹാര സമരം നടത്തുന്ന 11 സാമൂഹ്യ പ്രവര്‍ത്തകരെ ഐക്യരാഷ്ട്രസഭയിലെ U.S. Mission ലേക്കുള്ള വഴി തടഞ്ഞു എന്നതിന് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ നിശബ്ദരായി ബാനറുകളുമായി നില്‍ക്കുകയായിരുന്നു. പുറത്തുവിടുന്നതിന് മുമ്പ് അവര്‍ക്കെതിരെ disorderly conductകുറ്റം ചാര്‍ത്തി. സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹര സമരത്തിന്റെ 6 ആം ദിവസമായിരുന്നു ഇത്. ഐക്യരാഷ്ട്ര സഭയിലെ United Arab Emirates, French, British മിഷനുകളുടെ എല്ലാം മുമ്പില്‍ സമരം നടത്താനും പരിപാടിയുണ്ട്. വെള്ളിയാഴ്ച … Continue reading യെമന്‍ യുദ്ധത്തിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തു
തിരിഞ്ഞ് നില്‍ക്കാനുള്ള ധാര്‍മ്മിക അവകാശം നിങ്ങള്‍ക്കില്ല
Bernie Sanders
താന്‍ FBIയുടെ അന്വേഷണത്തിലായിരുന്നു എന്ന് മരിച്ച് പോയ മാധ്യമപ്രവര്‍ത്തകന്‍ മൈക്കല്‍ ഹേസ്റ്റിങ്സ് പറഞ്ഞു
മരിച്ച് പോയ മാധ്യമപ്രവര്‍ത്തന്‍ Michael Hastings, FBIയുടെ അന്വേഷണത്തിലായിരുന്നു എന്ന് മരിക്കുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞതായി വിക്കിലീക്സ് വെളിപ്പെടുത്തുന്നു. അതിരാവിലെ നടന്ന ഒരു കാര്‍ അപകടത്തിലാണ് ഹേസ്റ്റിങ്സ് ലോസാഞ്ജലസില്‍ വെച്ച് മരിച്ചത്. "വിക്കിലീക്സിന്റെ വക്കീല്‍ Jennifer Robinson നെ Michael Hastings മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബന്ധപ്പെട്ടു. താന്‍ FBIയുടെ അന്വേഷണത്തിലാണ് എന്ന് അവരോട് വെളിപ്പെടുത്തുകയും ചെയ്തു" 2013
മറ്റ് 10 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ സ്ത്രീകളുടെ ആരോഗ്യത്തിന്റേയും ചികില്‍സയുടേയും സ്ഥിതി
11 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ അമേരിക്കയിലെ സ്ത്രീകളുടെ അവസ്ഥ ഏറ്റവും മോശം എന്ന് റിപ്പോര്‍ട്ട് പറയുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍, ചിലവ് കാരണം ചികില്‍സ വേണ്ടെന്ന് വെക്കുക, ചികില്‍സ ചിലവ് താങ്ങുന്നതിന്റെ വിഷമകതകള്‍, ഏറ്റവും അസന്തുഷ്ടരായവര്‍ തുടങ്ങയതിന്റെ ഒക്കെ ഏറ്റവും ഭാരം സഹിക്കുന്നത് അവര്‍ക്കാണ്. അമേരിക്കയിലെ സ്ത്രീകളാണ് ഏറ്റവും അധികം maternal mortality യുള്ളത്. ഗര്‍ഭധാരണത്തിലേയോ പ്രസവത്തിലേയോ സങ്കീര്‍ണതകളാണ് അതിന്റെ കാരണം. ചിലവ് കാരണം അമേരിക്കയിലെ മൂന്നിലൊന്ന് സ്ത്രീകള്‍ ചികില്‍സ വേണ്ടെന്ന് വെക്കുന്നു. പഠനം നടത്തിയ മറ്റ് രാജ്യങ്ങളിലേറ്റവും … Continue reading മറ്റ് 10 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ സ്ത്രീകളുടെ ആരോഗ്യത്തിന്റേയും ചികില്‍സയുടേയും സ്ഥിതി
രണ്ട് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ AIPAC സംഘടിപ്പിക്കുന്ന ഇസ്രായേല്‍ യാത്രയില്‍ നിന്ന് പിന്‍വാങ്ങി
പുതിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് American Israeli Political Action Committee (AIPAC) ന്റെ വിദ്യാഭ്യാസ വിഭാഗം കൊടുക്കുന്ന ഇസ്രായേല്‍ യാത്ര ഒഴുവാക്കുന്നു എന്ന് ഡിസംബര്‍ 3 ന് പുതിയ കോണ്‍ഗ്രസ് പ്രതിനിധിയായ റഷീദ തലെയ്ബ (Rashida Tlaib) ധൈര്യത്തോടെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലെ ആദ്യത്തെ പാലസ്തീനിയന്‍-അമേരിക്കന്‍ ജനപ്രതിനിധിയാണ് ലെയ്ബ. അതിന് പകരം അവര്‍ സ്വന്തം നിലയില്‍ പടിഞ്ഞാറെക്കരയിലേക്ക് പ്രതിനിധിസംഘത്തെ കൊണ്ടുപോകും. അവിടുത്തെ ദാരിദ്ര്യം, പാലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ സൈന്യം തടവില്‍ പാര്‍പ്പിക്കുന്നത്, ശുദ്ധ ജലത്തിന്റെ അസമത്വ ലഭ്യത, എന്നിവയാവും … Continue reading രണ്ട് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ AIPAC സംഘടിപ്പിക്കുന്ന ഇസ്രായേല്‍ യാത്രയില്‍ നിന്ന് പിന്‍വാങ്ങി
എന്തുകൊണ്ടാണ് ഇറാഖി എണ്ണ സ്വകാര്യവല്‍ക്കരിക്കാന്‍ അമേരിക്കക്ക് കഴിയാതെ പോയത്?
A Personal Take on The Modern History of Iraq – RAI with Sabah Alnasseri (5/6)
അമേരിക്കയിലെ കുടുംബ വേര്‍പിരിക്കലിന്റെ ഫലം
https://twitter.com/ACLU/status/1033084026893070338 — സ്രോതസ്സ് twitter.com/ACLU | 24 Aug 2018
സ്നോഡന് ഇമെയില്‍ സേവനം നല്‍കിയ സ്ഥാപനം രഹസ്യമായി അടച്ചുപൂട്ടി
National Security Agency ല്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്നോഡന്‍ ഉപയോഗിച്ചിരുന്നത് എന്ന് കരുതുന്ന encrypted ഇമെയില്‍ സേവനം കഴിഞ്ഞ ദിവസം ആകസ്മികമായി അടച്ചുപൂട്ടി. ഉപയോക്താക്കളുടെ വിവരങ്ങള്‍ വേണമെന്ന ആവശ്യവുമായി അമേരിക്കന്‍ സര്‍ക്കാര്‍ നടക്കുന്ന ഒരു നിയമ യുദ്ധത്തിനിടക്കാണിത്. Lavabit ന്റെ ഉടമസ്ഥനായ Ladar Levison പറഞ്ഞു, "അമേരിക്കന്‍ ജനങ്ങള്‍ക്കെതിരായ കുറ്റം ചെയ്യണോ അതോ Lavabit അടച്ചുപൂട്ടിക്കൊണ്ട് 10 വര്‍ഷത്തെ അദ്ധ്വാനം ഉപേക്ഷിക്കുക എന്ന വിഷയത്തില്‍ വിഷമകരമായ തീരുമാനം എടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്." ഈ തീരുമാനത്തിലെത്തിയ … Continue reading സ്നോഡന് ഇമെയില്‍ സേവനം നല്‍കിയ സ്ഥാപനം രഹസ്യമായി അടച്ചുപൂട്ടി