അടുത്ത കാലത്ത് നടത്തിയ ഒരു പഠന പ്രകാരം ചൈനയില്‍ നിര്‍മ്മിച്ച ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയിലെ കോംഗോ താഴ്വരകളിലെ മരങ്ങളെ തുടച്ച് നീക്കുന്നതിന് കാരണമാകുന്നു എന്ന് കണ്ടെത്തി. 2001 - 2015 കാലത്ത് Congo Basin ല്‍ നിന്നുള്ള ചൈന ഏറ്റവും വലിയ കയറ്റുമതിക്കാരായി. അതേ കാലയളവില്‍ ചൈനയില്‍ നിന്ന് അമേരിക്കയുടെ ഗൃഹോപകരണങ്ങളുടെ ഇറക്കുമതി 30% ല്‍ നിന്ന് 50% ആയി വര്‍ദ്ധിച്ചു. 5 മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ Republic of Congo, Cameroon, Central African … Continue reading ചൈനീസ് ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയില്‍ വനനശീകരണം നടത്തുന്നു
ടാഗ്: അമേരിക്ക
സംശയമുണ്ടാക്കുന്ന കറുത്ത പുരുഷന് കാമ്പസില്‍
Oumou Kanoute Smith College in Northampton Massachusetts
അയാളെ എന്താ വിളിക്കാത്തത്
Ralph Nader and Noam Chomsky
കിട്ടിയ പണം കണ്ടിട്ട് ഒബാമ ഞെട്ടി
പദവിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ഒബാമക്ക് ഒരു പുസ്തക കരാറ് വഴി $6.5 കോടി ഡോളറാണ് കിട്ടിയത്. അത് കൂടാതെ വാള്‍സ്ട്രീസ്റ്റ്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി പ്രതി വര്‍ഷം 50 പ്രസംഗങ്ങള്‍ നടത്തും. ഓരോ പ്രസംഗത്തിനും $4 ലക്ഷം ഡോളറാണ് ഈടാക്കുന്നത്. ഇതുവരെ മൊത്തം $24.2 കോടി ഡോളര്‍ പണം സംഭരിച്ചിട്ടുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. (ഇത് ക്ലിന്റണ്‍മാര്‍ നേടിയതിനേക്കാള്‍ കൂടുതലാണ്. ക്ലിന്റണ്‍മാര്‍ക്ക് $7.5 കോടി ഡോളറേ ശേഖരിക്കാനായുള്ളു) — സ്രോതസ്സ് wsws.org 2018/07/19 അതായത് അത്രമാത്രം ഇയാള്‍ … Continue reading കിട്ടിയ പണം കണ്ടിട്ട് ഒബാമ ഞെട്ടി
ഉപരോധിക്കപ്പെട്ട മനുഷ്യന് ഗ്ലന്‍കോര്‍ പണം കൊടുക്കരുത്
2017 ന്റെ അവസാനം അമേരിക്കന്‍ ട്രഷറി ഉപരോധം ഏര്‍പ്പെടുത്തിയിട്ടും കുപ്രസിദ്ധനായ ഇസ്രായേലി ബിസിനസുകാരന്‍ Dan Gertler ന് royalties കൊടുത്തുന്നത് തുടരും എന്ന് Glencore പ്രഖ്യാപിച്ചു. അമേരിക്ക ഈ ഉപരോധം നിര്‍ബന്ധിച്ചില്ലെങ്കില്‍ വലിയ ബിസിനസുകാര്‍ക്ക് അമേരിക്കയുടെ executive ഉത്തരവ് പോലും അവഗണിക്കാം എന്നതാവും Glencore ന്റെ തീരുമാനം കാണിച്ച് തരുക. Gertlerന്റെ “അഴിമതി നിറഞ്ഞ എണ്ണ ഖനന കരാറുകള്‍” കാരണമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ കമ്പനികളും വ്യക്തികളും ഇയാളോടോ അയാളുടെ കമ്പനിയുമായോ ബിസിനസ് നടത്തരുതെന്നാണ് ഉത്തരവ്. കോംഗോ … Continue reading ഉപരോധിക്കപ്പെട്ട മനുഷ്യന് ഗ്ലന്‍കോര്‍ പണം കൊടുക്കരുത്
ISIS സിറിയയില്‍
— സ്രോതസ്സ് twitter.com/yasmineksa
ആണവയുദ്ധത്തിന്റെ ഭീതി
John Pilger Trump is a cartoon version of every thing was going on before.
പൈപ്പ് ലൈന് എതിരെ ആയിരങ്ങള്‍ വൈറ്റ്‌ഹൌസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി
ഗായകനായ വിക്റ്റര്‍ ആരയെ കൊന്ന പട്ടാള ഉദ്യോഗസ്ഥര്‍ക്ക് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ
അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഏകാധിപതി അഗസ്റ്റോ പിനോഷെ വിക്റ്റര്‍ ആരയെ അറസ്റ്റ് ചെയ്യുകയും, പീഡിപ്പിക്കുകയും, 44 പ്രാവശ്യം വെടിവെച്ച് കൊല്ലുകയും ചെയ്തു. ആയിരക്കണക്കിന് ഇടതുപക്ഷ അക്കാഡമിക്കുകയും സാമൂഹ്യപ്രവര്‍ത്തകരേയും സാന്റിയാഗോയിലെ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നു. ഇപ്പോള്‍ ഈ സ്റ്റേഡിയത്തെ വിക്റ്റര്‍ ആര സ്റ്റേഡിയം എന്ന് വിളിക്കുന്നു. — സ്രോതസ്സ് democracynow.org പ്രസിദ്ധ നാടോടി ഗായകനായ വിക്റ്റര്‍ ആരയുടെ (Víctor Jara)കൊലപാതകത്തിന്റെ പേരില്‍ ചിലിയിലെ വിരമിച്ച 8 സൈനിക ഉദ്യോഗസ്ഥരെ 15 … Continue reading ഗായകനായ വിക്റ്റര്‍ ആരയെ കൊന്ന പട്ടാള ഉദ്യോഗസ്ഥര്‍ക്ക് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ
പൊതു പെന്‍ഷന്‍ തെറ്റായി കൈകാര്യം ചെയ്തതില്‍ നിന്ന് വാള്‍സ്ട്രീറ്റ് നികുതിദായകര്‍ക്ക് $60000 കോടി ഡോളര്‍ നഷ്ടമുണ്ടാക്കി
കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്കയിലെ അദ്ധ്യാപകരുടേയും, അഗ്നിശമനജോലിക്കാരുടേയും, പോലീസുകാരുടേയും മറ്റ് സര്‍ക്കാര്‍ ജോലിക്കാരുടേയും പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജര്‍മാര്‍ ചെയ്ത നിക്ഷേപ നയങ്ങള്‍ കാരണം അമേരിക്കയിലെ നികുതിദായകര്‍ക്ക് കുറഞ്ഞത് $60000 കോടി ഡോളര്‍ നഷ്ടമുണ്ടായി. ചിലപ്പോള്‍ ഒരു ലക്ഷം കോടി ഡോളറില്‍ അധികമാകാം നഷ്ടം. നിക്ഷേപ ഡാറ്റയുപയോഗിച്ച് Yahoo Finance നടത്തിയ ഒരു കണക്കെടുപ്പിലാണ് ഈ കാര്യം കണ്ടെത്തിയത്. കൂടുതല്‍ ലാഭം കിട്ടാനായി പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ചിലവ് കൂടിയതും, വരവ്(returns) കുറവ് കിട്ടുന്നതുമായ ബദല്‍ … Continue reading പൊതു പെന്‍ഷന്‍ തെറ്റായി കൈകാര്യം ചെയ്തതില്‍ നിന്ന് വാള്‍സ്ട്രീറ്റ് നികുതിദായകര്‍ക്ക് $60000 കോടി ഡോളര്‍ നഷ്ടമുണ്ടാക്കി