ജോര്‍ജ്ജിയയിലെ കപ്പലണ്ടി കമ്പനിയുടെ മുമ്പത്തെ ഉടമയേയും അയാളുടെ ജോലിക്കാരായ ധാരാളം പേരേയും മഹാപാതക കുറ്റം ആരോപിച്ച് കുറ്റാരോപിതരാക്കി. 2009 ല്‍ ഈ salmonella പകര്‍ച്ചവ്യാധി കാരണം 9 പേര്‍ മരിക്കുകയും 700 പേര്‍ രോഗികളാകുകയും ചെയ്തിരുന്നു. Peanut Corporation of America അറിഞ്ഞുകൊണ്ട് മലിനീകൃതമായ കപ്പലണ്ടി ഉത്പന്നങ്ങള്‍ രാജ്യം മൊത്തം വിതരണം ചെയ്തു എന്ന് പ്രോസിക്യൂട്ടര്‍ പറയുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാല്‍മൊണെല്ലാ പകര്‍ച്ചവ്യാധിയായിരുന്നു അത്. ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണെല്ലായുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിട്ടു കൂടി മുതലാളി Stewart Parnell … Continue reading സാല്‍മൊണെല്ലാ പകര്‍ച്ചവ്യാധി കാരണക്കാരായ കപ്പലണ്ടി ഫാക്റ്ററിയിലെ 4 പേര്‍ക്കെതിരെ കുറ്റം ചുമത്തി
ടാഗ്: അമേരിക്ക
സത്യപ്രവര്‍ത്തക റിയാലിറ്റി വിന്നര്‍ക്ക് താങ്കളുടെ പിന്‍തുണ വേണം
ദേശീയ സുരക്ഷാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയ മുമ്പത്തെ NSA കരാറുകാരിയായ Reality Winner ഒരു വര്‍ഷത്തിലധികമായി ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെടാതെ തന്നെ ജയിലിലാണ്. അവരുടെ വിചാരണ ആദ്യം 2017 ഒക്റ്റോബറിലായിരുന്നു നടക്കേണ്ടിയിരുന്നത്. അത് പല പ്രാവശ്യം മാറ്റിവെച്ചു. ഇപ്പോള്‍ അത് 2018 ഒക്റ്റോബറില്‍ നടക്കുമെന്നാണ് പറയുന്നത്. — സ്രോതസ്സ് theintercept.com | 2018/06/02 |
അമേരിക്ക ആഫ്രിക്കയില്‍ ഡ്രോണ്‍ യുദ്ധം നടത്തുകയാണ്
വരുന്ന മാസങ്ങളില്‍ നിജേറിലെ (Niger) വിദൂര താവളത്തില്‍ നിന്നും അമേരിക്കന്‍ സൈന്യം സായുധ ഡ്രോണുകളുപയോഗിച്ച് യുദ്ധം ചെയ്യും. ആഫ്രിക്കയിലെ തീവൃവാദികള്‍ക്കെതിരായ പ്രതിരോധ വകുപ്പിന്റെ അധികം ശ്രദ്ധകിട്ടാത്ത യുദ്ധം വികസിപ്പിക്കുന്നതിന്റെ സൂചനയാണത്. നിജേറിലെ Agadez ല്‍ ഇപ്പോഴുള്ള താവളത്തില്‍ $10 കോടി ഡോളര്‍ ചിലവാക്കി US Air Force നിര്‍മ്മിക്കുന്ന പുതിയ facilities ല്‍ നിന്നാകും MQ-9 Reapers പ്രവര്‍ത്തിക്കുക. ഇതുവരെ ഡ്രോണുകള്‍ നിജേറിന്റെ തലസ്ഥാനത്ത് നിന്നായിരുന്നു പ്രവര്‍ച്ചിച്ചുകൊണ്ടിരുന്നത്. അവ അവിടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ദൌത്യങ്ങള്‍ … Continue reading അമേരിക്ക ആഫ്രിക്കയില്‍ ഡ്രോണ്‍ യുദ്ധം നടത്തുകയാണ്
NBA താരം സ്റ്റെര്‍ലിങ്ങ് ബ്രൌണിന്റെ അക്രമാസക്തമായ അറസ്റ്റ് മില്‍വാക്കി പോലീസ് വീഡിയോ കാണിക്കുന്നു
Milwaukee പോലീസ് വകുപ്പ് NBA താരം സ്റ്റെര്‍ലിങ്ങ് ബ്രൌണിനോട് മാപ്പ് പറഞ്ഞു. ജനുവരി 26 ന് Milwaukee Bucks ബേസ്‌ബോള്‍ ടീമിലെ rookie player ആയ 22 വയസുള്ള കറുത്തവനായ Sterling Brownന്റെ അക്രമാസക്തമായ അറസ്റ്റിന്റെ വീഡിയോ പുറത്ത് വന്നതിന് ശേഷമാണിത്. പോലീസ് ആദ്യം പറഞ്ഞത് പോലെ ബ്രൌണ്‍ പാര്‍ക്കിങ് തര്‍ക്കത്തില്‍ “combative” ആയിരുന്നുല്ല വീഡിയോയില്‍. ഒരു കൂട്ടം പോലീസുകാര്‍ ബ്രൌണിനെ നിലത്തേക്ക് തള്ളിയിടുകയും Taser ഉപയോഗിച്ച് വൈദ്യുതാഘാതം ഏല്‍പ്പിക്കുകയുമാണുണ്ടായത്. ബ്രൌണിനെ പിന്നെ അറസ്റ്റ് ചെയ്തു. എന്നാല്‍ … Continue reading NBA താരം സ്റ്റെര്‍ലിങ്ങ് ബ്രൌണിന്റെ അക്രമാസക്തമായ അറസ്റ്റ് മില്‍വാക്കി പോലീസ് വീഡിയോ കാണിക്കുന്നു
ക്യൂബന്‍ ഭീകരവാദി ലൂയിസ് പൊസാദെ കരീലസ് മിയാമിയില്‍ 90 ആം വയസില്‍ മരിച്ചു
മുമ്പത്തെ CIA operative ഉം ക്യൂബയില്‍ നിന്ന് നാടുകടത്തപ്പെട്ടവനുമായ Luis Posada Carriles മിയാമി, ഫ്ലോറിഡയില്‍ 90 ആം വയസില്‍ മരിച്ചു. 1976 ല്‍ Cubana airline വിമാനം ബോംബുവെച്ച് തകര്‍ക്കുന്നതിന്റെ ബുദ്ധികേന്ദ്രം ഇയാളാണെന്ന് വിശ്വസിക്കുന്നു. ഭീകരവാദ കുറ്റത്തിന്റെ വിചാരണക്കായി Posada Carriles യുടെ extradition ക്യൂബയും വെനസ്വലയും ദീര്‍ഘകാലമായി അമേരിക്കയോട് ആവശ്യപ്പെടുന്നുവെങ്കിലും ദശാബ്ദങ്ങളായി അമേരിക്ക വിസമ്മതിക്കുകയായിരുന്നു. Luis Posada Carriles നെക്കുറിച്ച് National Security Archive ന്റെ ഡയറക്റ്റര്‍ ആയ Peter Kornbluh പറയുന്നു, “CIA, … Continue reading ക്യൂബന്‍ ഭീകരവാദി ലൂയിസ് പൊസാദെ കരീലസ് മിയാമിയില്‍ 90 ആം വയസില്‍ മരിച്ചു
കേംബ്രിഡ്ജ് അനലക്റ്റിക്കയുടെ മുമ്പത്തെ ജോലിക്കാര്‍ ട്രമ്പ് 2020ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു
ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച വിവാദത്താല്‍ അടച്ചുപൂട്ടിയ രാഷ്ട്രീയ consulting സ്ഥാപനമായ Cambridge Analyticaയുടെ മുമ്പത്തെ ജോലിക്കാര്‍ നടത്തുന്ന ഒരു കമ്പനി നിശബ്ദമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ 2020 തെരഞ്ഞെടുപ്പ് ശ്രമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് Associated Press കണ്ടെത്തി. കേംബ്രിഡ്ജ് അനലക്റ്റിക്കയുടെ കുറഞ്ഞത് നാല് ജോലിക്കാര്‍ പുതിയ കമ്പനി Data Propria യുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് AP ഉറപ്പ് പറയുന്നു. കേംബ്രിഡ്ജ് അനലക്റ്റിക്ക പോലെ വോട്ടര്‍മാരേയും ഉപഭോക്താക്കളേയും ലക്ഷ്യം വെക്കുന്നതില്‍ വൈദഗ്ദ്ധ്യമുള്ള കമ്പനിയാണ് അത്. … Continue reading കേംബ്രിഡ്ജ് അനലക്റ്റിക്കയുടെ മുമ്പത്തെ ജോലിക്കാര്‍ ട്രമ്പ് 2020ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു
കുടിയേറ്റക്കാര്‍ക്കെതിരെ യുദ്ധം
Gerald Horne
അരിസ്റ്റീഡിനെ വധിക്കാനുള്ള ശ്രമം
Jeb Sprague-Silgado
അമേരിക്ക മുഴുവന്‍ ദരിദ്ര ജനങ്ങളുടെ പുതിയ സമരത്തില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു
പുതിയ Poor People’s Campaign ന്റെ ഭാഗമായി അമേരിക്ക മുഴുവന്‍ നടന്ന സത്യാഗ്രഹ സമരത്തില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു. എല്ലാവര്‍ക്കും ചികില്‍സ ഉറപ്പാക്കാനും ആരോഗ്യകരമായ പരിസ്ഥിതി നിര്‍മ്മിക്കാനും നിയമനിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് കുറഞ്ഞ ശമ്പളമുള്ള ജോലിക്കാരും, മത പ്രവര്‍ത്തകരും, സാമൂഹ്യപ്രവര്‍ത്തകരും കുത്തിയിരിപ്പ് സമരങ്ങളും, പ്രകടനങ്ങളും നടത്തി. കൊടുംകാറ്റ് Maria പോലുള്ള ദുരന്തങ്ങള്‍ ദരിദ്രരെ അനുപാതമില്ലാതെ ബാധിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് നടത്തിയ സമരത്തില്‍ വാഷിങ്ടണ്‍ ഡിസിയില്‍ 28 പേരെ അറസ്റ്റ് ചെയ്തു. കന്‍സാസിലെ Topeka ല്‍ … Continue reading അമേരിക്ക മുഴുവന്‍ ദരിദ്ര ജനങ്ങളുടെ പുതിയ സമരത്തില്‍ ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു
ഡോയ്ചെ ബാങ്കില്‍ നിന്ന് ജഡ്ജി ആന്റണി കെന്നഡിയുടെ മകന്‍ ട്രമ്പിന് $100 കോടി ഡോളര്‍ വായ്പ നല്‍കി
പ്രസിഡന്റ് ട്രമ്പും Deutsche Bank ന്റെ ആഗോള റിയലെസ്റ്റേറ്റ് മൂലധന കമ്പോള തലവനായ Justice Anthony Kennedy മകന്‍ Justin Kennedy ഉം തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ വ്യക്തമാക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തുവന്നു. The New York Times റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് Justin Kennedyയുടെ നേതൃത്വത്തില്‍ Deutsche Bank ഡൊണാള്‍ഡ് ട്രമ്പിന് ന്യൂയോര്‍ക്കിലും ചിക്കാഗോയിലും കെട്ടിടം പണിയുന്നതിന് $100 കോടി ഡോളര്‍ വായ്പ നല്‍കി. ട്രമ്പിന്റെ കുഴപ്പം പിടിച്ച സാമ്പത്തിക ചരിത്രം കാരണം മിക്ക ബാങ്കുകളും വായ്പ … Continue reading ഡോയ്ചെ ബാങ്കില്‍ നിന്ന് ജഡ്ജി ആന്റണി കെന്നഡിയുടെ മകന്‍ ട്രമ്പിന് $100 കോടി ഡോളര്‍ വായ്പ നല്‍കി