Breaking Through Power: Ralph Nader
ടാഗ്: അമേരിക്ക
ദരിദ്ര ജനങ്ങളുടെ സമരത്തില്‍ അമേരിക്കയില്‍ മൊത്തം നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു
പുതിയ ദരിദ്ര ജനങ്ങളുടെ സമരത്തി(Poor People’s Campaign)ന്റെ ഭാഗമായി വിവിധ നഗരങ്ങളില്‍ നടന്ന സത്യാഗ്രഹ സമരങ്ങളില്‍ 1,000 ന് അടുത്ത് ആളുകളെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ആയിരക്കണക്കിന് താഴ്ന്ന ശമ്പളം വാങ്ങുന്ന തൊഴിലാളികളും, പുരോഹിതന്‍മാരും, സാമൂഹ്യപ്രവര്‍ത്തകരും 40 സംസ്ഥാനങ്ങളില്‍ sit-ins, ജാഥകള്‍, ഒക്കെ നടത്തി. North Carolinaയിലെ Raleigh ല്‍ ആളുകള്‍ കൈപിടിച്ച് പാട്ട് പാടി North Carolina Legislative Building ന് മുമ്പിലെ ഗതാഗതം തടസപ്പെടുത്തി. സാമ്പത്തിക അസമത്വം, സൈനികവല്‍ക്കരണം, വംശീയ അനീതി എന്നിവക്ക് … Continue reading ദരിദ്ര ജനങ്ങളുടെ സമരത്തില്‍ അമേരിക്കയില്‍ മൊത്തം നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു
സര്‍ക്കാര്‍ ധനസഹായം കിട്ടിയ സ്ഥാപനങ്ങളുടെ വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി അംഗീകരിച്ചു
ശമ്പളം പരിമിതപ്പെടുത്തണമെന്ന നിയമമുണ്ടായിട്ടുകൂടി സര്‍ക്കാര്‍ ധനസഹായം കിട്ടിയ കോര്‍പ്പറേറ്റുകളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി വകുപ്പ് അംഗീകരിച്ചു എന്ന് ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ട് കണ്ടെത്തി. നികുതിദായകര്‍ കഷ്ടപ്പെടുന്ന കാലത്താണിത് സംഭവിക്കുന്നത്. American International Group, General Motors, Ally Financial എന്നീ കമ്പനികളിലെ ഉന്നതോദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവ് അംഗീകരിക്കണമെന്ന 18 അപേക്ഷകളില്‍ എല്ലാം ട്രഷറി പാസാക്കി എന്ന് Troubled Asset Relief Program(TARP) ന്റെ പ്രത്യേക inspector general ആയ Christy Romero പറയുന്നു. … Continue reading സര്‍ക്കാര്‍ ധനസഹായം കിട്ടിയ സ്ഥാപനങ്ങളുടെ വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി അംഗീകരിച്ചു
ഡമോക്രാറ്റിക് പാര്‍ട്ടിക്ക് മധുരമായ കാര്യങ്ങള്‍ ഇനിമുതല്‍ അടക്കംപറയാനാവില്ല
Nina Turner 1/4 — സ്രോതസ്സ് therealnews.com
അമേരിക്കയിലെ വിമുക്തഭടന്‍മാരുടെ ആത്മഹത്യാ തോത് 20% വര്‍ദ്ധിച്ചു
2007 ന് ശേഷം അമേരിക്കയിലെ വിമുക്തഭടന്‍മാരുടെ ആത്മഹത്യാ തോത് 20% വര്‍ദ്ധിച്ചു. Department of Veterans Affairs ലെ ഒരു ഗവേഷകന്‍ നടത്തിയ പഠനപ്രകാരം പ്രതിദിനം 22 പേരാണ് സ്വജീവിതം അവസാനിപ്പിക്കുന്നത്.
അമേരിക്കയുടെ ആക്രമണത്തിന് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖ് മരണ സംഖ്യ
അമേരിക്കയും ബ്രിട്ടണും 2003 ല്‍ ഇറാഖില്‍ നടത്തിയ അധിനിവേശത്തിന്റെ 15 ആം വാര്‍ഷികമാണ് ഈ മാര്‍ച്ച് 19. എന്നാല്‍ ഈ അധിനിവേശമുണ്ടാക്കിയ അതിഭീകരമായ കൊടും ദുരിതത്തെക്കുറിച്ച് അമേരിക്കയിലെ ജനങ്ങള്‍ക്ക് വലിയ അറിവൊന്നുമില്ല. എത്ര ഇറാഖികള്‍ മരിച്ചു എന്നതിന്റെ കണക്ക് അമേരിക്കുയുടെ സൈന്യം കണക്കാക്കിയിട്ടില്ല. “ഞങ്ങള്‍ ശവശരീരത്തിന്റെ കണക്കെടുക്കുന്നില്ല” എന്ന് അധിനിവേശത്തിന്റെ തുടക്കത്തില്‍ അതിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ Tommy Franks പത്രപ്രവര്‍ത്തകരോട് bluntly പറഞ്ഞു. അമേരിക്കയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടതനുസിച്ച് പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ടാവും എന്നാണ് അമേരിക്കക്കാര്‍ … Continue reading അമേരിക്കയുടെ ആക്രമണത്തിന് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാഖ് മരണ സംഖ്യ
ജറുലസേമിലെ അമേരിക്കന്‍ എംബസിക്കെതിരെ അമേരിക്കയിലെ ജൂതര്‍
റിബലുകളെന്ന് മുദ്രകുത്തി കൊളംബിയന്‍ സൈന്യം 10,000 ത്തിന് അടുത്ത് പൌരന്‍മാരെ കൊന്നു
കൊളംബിയയില്‍ 2002 - 2010 കാലത്ത് കൊളംബിയയിലെ സൈന്യം 10,000 ത്തിന് അടുത്ത് പൌരന്‍മാരെ കൊന്നു എന്ന് ഒരു പുതിയ പഠനം ആരോപിക്കുന്നു. FARC റിബലുകള്‍ക്കെതിരായ യുദ്ധത്തിലെ സൈന്യത്തിന്റെ കൊലപാതക സ്ഥിതിവിവരക്കണക്ക് ഉയര്‍ത്തിക്കാണിക്കാനും അമേരിക്കയില്‍ നിന്ന് കൊളംബിയന്‍ സൈന്യത്തിന് കിട്ടുന്ന സൈനിക സഹായത്തെ ന്യായീകരിക്കാനും വേണ്ടി “false positives” എന്ന് വിളിക്കുന്ന രീതി ആണ് അവര്‍ ഉപയോഗിച്ചത്. സൈന്യം അംഗപരിമിതരായ ആണ്‍കുട്ടികളെ പ്രത്യേകം ലക്ഷ്യം വെച്ചു എന്നും പഠനം നടത്തിയ ഒരു ഗവേഷകന്‍ പറയുന്നു. കൊളംബിയയുടെ പ്രസിഡന്റായ … Continue reading റിബലുകളെന്ന് മുദ്രകുത്തി കൊളംബിയന്‍ സൈന്യം 10,000 ത്തിന് അടുത്ത് പൌരന്‍മാരെ കൊന്നു
‘ദേശീയ ഭീഷണി’യില്‍ നിന്ന് ‘ദേശീയ നേതാവി’ ലേക്ക്
Dedrick Asante-Muhammad The National Baptist Association was strongly against Dr. King. So Dr. King recognized that with his privilege, he wanted to use that for the movement. And I think there's always this constant tension in the black elite, is are you really out there to try to make a structural change so all people … Continue reading ‘ദേശീയ ഭീഷണി’യില്‍ നിന്ന് ‘ദേശീയ നേതാവി’ ലേക്ക്
അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് വിരുദ്ധമായി ആണ് അമേരിക്ക ശിക്ഷിക്കുന്നത്
വന്‍തോതിലുള്ള ജയില്‍ ശിക്ഷാ തോതിന് കാരണം അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് വിരുദ്ധമായ കടുത്ത വിധിക്കല്‍ നടപടിയാണെന്ന് ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയിലെ ജയിലുകളില്‍ വര്‍ദ്ധിച്ച് വരുന്ന വൃദ്ധരും മുതിര്‍ന്നവരുടെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന 18 വയസിന് താഴെ പ്രായമുള്ള 95,000 കൌമാരക്കാരുമുണ്ടെന്ന് Human Rights Watch ന്റെ പുതിയ World Report കണ്ടെത്തി. വദ്ധരുടെ ആവശ്യങ്ങളൊന്നും നിറവേറ്റാന്‍ പര്യാപ്തമല്ല ജയിലുകള്‍. നൂറുകണക്കിന് കുട്ടികള്‍ ഏകാന്ത തടവിലാണ് കഴിയുന്നത്. ആനുപാതികമല്ലാത്ത തോതില്‍ കറുത്തവാരണ് ജയില്‍ കൂടുതലും. അമേരിക്കയുടെ ജനസംഖ്യയുടെ … Continue reading അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് വിരുദ്ധമായി ആണ് അമേരിക്ക ശിക്ഷിക്കുന്നത്