ഒബാമ സര്‍ക്കാരില്‍ ഇറാന്‍ ആണവകരാറിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിയ ആള്‍ക്കാര്‍ക്കെതിരെ “വൃത്തികെട്ട പണികള്‍” ചെയ്യാനായി ഇസ്രായേല്‍ സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയെ ട്രമ്പിന്റെ അനുയായികള്‍ ഏല്‍പ്പിച്ചതായി ലണ്ടനിലെ Observer പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒബാമ സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടേയും അവരുടെ ഭാര്യമാരുടേയും രാഷ്ട്രീയ, സ്വകാര്യ ജീവിതത്തെക്കുറിച്ച് അന്വേഷിച്ച് കരാറിനെ മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഈ സംഘത്തോട് ആവശ്യപ്പെടുകയുണ്ടായി. The New Yorker പറയുന്നതനുസരിച്ച് Black Cube എന്ന സംഘമാണ് ഈ പ്രവര്‍ത്തി ചെയ്യുന്നത്. മുമ്പ് ഹോളീവുഡ് പ്രൊഡ്യൂസര്‍ Harvey Weinstein തന്നെ … Continue reading ട്രമ്പിന്റെ അനുയായികള്‍ ഇസ്രായേല്‍ സ്ഥാപനത്തെ ഇറാന്‍ ആണവകരാര്‍ അനുകൂലികളെ ലക്ഷ്യം വെച്ച് “വൃത്തികെട്ട പണികള്‍” ചെയ്യാനായി ജോലിക്കെടുത്തു
ടാഗ്: അമേരിക്ക
പതിനായിരക്കണക്കിന് University of California തൊഴിലാളികള്‍ സമരം തുടങ്ങി
ശമ്പളത്തിന്റെ അസമത്വത്തിന്റെ പേരില്‍ പതിനായിരക്കണക്കിന് University of California തൊഴിലാളികള്‍ മൂന്ന് ദിവസത്തെ സമരം തുടങ്ങി. UC കാമ്പസുകള്‍ മെഡിക്കല്‍ സെന്ററുകള്‍ എന്നിവ സമരത്തിലും തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ ന്യൂയോര്‍ക്കിലെ The New School കഫറ്റേരിയ വിദ്യാര്‍ത്ഥികള്‍ കൈയ്യേറിയിട്ട് ഇത് 7 ആം ദിവസമാണ്. യൂണിയന്‍ അംഗങ്ങളല്ലാത്ത 45 ഭക്ഷണ സേവന തൊഴിലാളികളെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് മെയ് ദിനത്തിനാണ് ഈ കൈയ്യേറ്റം തുടങ്ങിയത്. — സ്രോതസ്സ് democracynow.org
പൈപ്പ് ലൈനിനെതിരെ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു
പ്രകൃതിവാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിനെതിരെ വെര്‍ജീനിയയില്‍ 61-വയസായ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. Theresa “Red” Terry യും മകളുമാണ് ഏപ്രില്‍ 2 മുതല്‍ മരത്തിന് മേലെ കയറി സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഫെഡറല്‍ ജഡ്ജി ഈ സ്ത്രീകള്‍ക്കെതിരെ പ്രതിദിനം $1,000 ഡോളര്‍ എന്ന തോതിവ്‍ പിഴയീടാക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സ്വന്തം സ്ഥലത്ത് നടത്തിയ സമരത്തില്‍ നിന്ന് അവര്‍ പിന്‍മാറിയത്. — സ്രോതസ്സ് democracynow.org അമേരിക്കയിലും വ്യക്തി സ്വാന്ത്ര്യമില്ലാതായല്ലോ … Continue reading പൈപ്പ് ലൈനിനെതിരെ അമ്മയും മകളും 5-ആഴ്ചയായി മരത്തിന് മേലെ താമസിച്ച് നടത്തിവരുന്ന സമരം അവസാനിപ്പിച്ചു
രാഷ്ട്രീയ ബിസിനസ്
— സ്രോതസ്സ് twitter.com/IronStache
പോലീസിന്റെ ക്രൂരമായ അറസ്റ്റിനെക്കുറിച്ച് വിരമിച്ച CIA ഉദ്യോഗസ്ഥന് പറയുന്നു
ജീന നീ ഒരു യുദ്ധ കുറ്റവാളിയാണ്
78 വയസായ CIA സത്യപ്രവര്‍ത്തകന്‍ പ്രതിഷേധിക്കുന്നു
Ray McGovern, who worked as a CIA analyst for 27 years, disrupted the Senate confirmation hearing for CIA director nominee Gina Haspel, protesting her overseeing of torture. Police threw the 78-year-old whistleblower to the ground, dislocating his arm.
Airbnb യില്‍ നിന്ന് പുറത്തേക്ക് വന്ന മൂന്ന് കറുത്ത സ്ത്രീകളെ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വളഞ്ഞു
കാലിഫോര്‍ണിയയില്‍ ബോബ് മാര്‍ലിയുടെ കൊച്ചുമകള്‍ Rialto പോലീസ് വകുപ്പിനെതിരെ കേസ് കൊടുക്കാന്‍ പോകുന്നു. Airbnb വാടക വീട്ടില്‍ നിന്ന് പുറത്തുവരുമ്പോള്‍ അവരുടേയും അവരുടെ രണ്ട് സുഹൃത്തുക്കളുടേയും മുമ്പില്‍ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വലയം ചെയ്യുകയുണ്ടായതാണ് കാരണം. മൂന്ന് സ്ത്രീകളും കറുത്തവരാണ്. മൂന്ന് കറുത്ത സ്ത്രീകള്‍ ബാഗുകളും പെട്ടികളുമായി വാടക വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് കണ്ട് വെള്ളക്കാരായ അയല്‍വീട്ടുകാര്‍ ആണ് മോഷണമെന്ന് കരുതി പോലീസിനെ വിളിപ്പിച്ചത്. വംശീയ profiling ന്റെയും വംശീയ വിവേചനത്തിന്റെയും നിരന്തരമായ ഉന്നതരായവരുടെ സംഭവങ്ങളില്‍ പുതിയതാണ് … Continue reading Airbnb യില്‍ നിന്ന് പുറത്തേക്ക് വന്ന മൂന്ന് കറുത്ത സ്ത്രീകളെ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വളഞ്ഞു
റെബല്‍ ഒരു ഭംഗിയുള്ള വാക്ക്
Rania Khalek
പാലസ്തീന്‍ പ്രതിഷേധക്കാരെ ഇസ്രായേല്‍ കൊല്ലുന്നതിനെതിരെ പ്രതിഷേധിച്ച 14 ജൂത സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ന്യൂയോര്‍ക്ക് ഡമോക്രാറ്റ് സെനറ്റര്‍ ചക്ക് ഷൂമറുടെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയ Jewish Voice for Peace ന്റെ 14 ജൂത സാമൂഹ്യപ്രവര്‍ത്തകരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ അറസ്റ്റ് ചെയ്തു. ഗാസയില്‍ പാലസ്തീന്‍ പ്രതിഷേധക്കാരെ ഇസ്രായേല്‍ സൈന്യം കൊല്ലുന്നതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം സെനറ്റര്‍ ആവശ്യപ്പെടണം എന്നാണ് സമരക്കാരുടെ ആവശ്യം. മാര്‍ച്ച് 30 ന് പ്രതിഷേധ സമരം തുടങ്ങിയതിന് ശേഷം ഇസ്രായേല്‍ സൈന്യം ഇതുവരെ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ കുറഞ്ഞത് 37 പാലസ്തീന്‍കാരെ കൊന്നു. — സ്രോതസ്സ് democracynow.org