FULL Exclusive Report: Dakota Access Pipeline Co. Attacks Native Americans with Dogs & Pepper Spray Dakota Access Pipeline Protest Boycott Fossil fuel. Travel less, Eat less, Eat organic food, Use less plastic. Get united.
ടാഗ്: അമേരിക്ക
തെറ്റായി തുലനപ്പെടുത്തി “രണ്ട് പക്ഷത്തേയും” കുറ്റംപറയുന്നത്
Charlottesville, VA യില്‍ നടന്ന സവര്‍ണ്ണാധിപത്യ, നാസി റാലിയില്‍ സംഭവിച്ച് അക്രത്തെക്കുറിച്ച് പ്രസിഡന്റ് ട്രമ്പ് “രണ്ട് പക്ഷത്തേയും” കുറ്റമുണ്ട് എന്ന് അഭിപ്രായപ്പെട്ടു. 1950കളില്‍ വര്‍ണ്ണവെറിയന്‍മാരായ രാഷ്ട്രീയക്കാര്‍ സ്ഥിരം പറയുന്ന ഒന്നായിരുന്നു "രണ്ട് പക്ഷത്തേയും തീവൃവാദികള്‍." അത് വഴി അവര്‍ അര്‍ത്ഥമാക്കിയിരുന്നത് Klan നേയും NAACP യും ആയിരുന്നു. [NAACP - National Association for the Advancement of Colored People ഇന്നും പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പൌരാവകാശ സംഘടയാണ്. ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റാത്തത്.] 1958 ല്‍ … Continue reading തെറ്റായി തുലനപ്പെടുത്തി “രണ്ട് പക്ഷത്തേയും” കുറ്റംപറയുന്നത്
അമേരിക്ക ഇന്‍ഡോനേഷ്യയിലെ വംശഹത്യക്ക് അംഗീകാരം നല്‍കി എന്ന് പുതിയ വെളിപ്പെടത്തലുകള്‍
1960കളില്‍ ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ നടത്തിയ, 10 ലക്ഷം പേരോളം സാധാരണക്കാര്‍ കൊല്ലപ്പെട്ട കൂട്ടക്കൊലയെക്കുറിച്ച് ജക്കാര്‍ത്തയിലെ അമേരിക്കയുടെ ഏംബസി ഉദ്യോഗസ്ഥര്‍ അറിയുകയും പിന്‍തുണക്കുകയും ചെയ്തു എന്ന് പുറത്തു വന്ന രേഖകള്‍ പറയുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരനെ ഇല്ലാതാക്കിയതിന് ശേഷം ഇന്‍ഡോനേഷ്യയിലെ സൈന്യവും paramilitary ശക്തികളും പ്രതിഷേധിക്കുന്നവരെ കമ്യൂണിസ്റ്റുകള്‍ എന്ന് ആരോപിച്ച് കൊന്നൊടുക്കുകയായിരുന്നു. ജനറല്‍ സുഹാര്‍ത്തോയുടെ സൈന്യത്തിന് വേണ്ട പിന്‍തുണ പ്രസിഡന്റ് ലിന്റണ്‍ ജോണ്‍സണിന്റെ സര്‍ക്കാര്‍ നല്‍കി. പിന്നീട് ദശാബ്ദങ്ങളോളം സുഹാര്‍ത്തോയുടെ ഭരണമായിരുന്നു ഇന്‍ഡോനേഷ്യയില്‍ നടന്നത്. അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുടെ … Continue reading അമേരിക്ക ഇന്‍ഡോനേഷ്യയിലെ വംശഹത്യക്ക് അംഗീകാരം നല്‍കി എന്ന് പുതിയ വെളിപ്പെടത്തലുകള്‍
IRS ന്റെ $72.5 ലക്ഷം ഡോളര്‍ കരാര്‍ Equifax ന് കിട്ടില്ല
$72.5 ലക്ഷം ഡോളറിന്റെ "taxpayer identity" കരാര്‍ നിലനിര്‍ത്താനുള്ള Equifax ന്റെ ലേലം അമേരിക്കയിലെ Government Accountability Office (GAO) തള്ളിക്കളഞ്ഞു. 14.5 കോടി അമേരിക്കക്കാരുടെ Social Security നമ്പരുകളും മറ്റ് സ്വകാര്യ വിവരങ്ങളും ചോര്‍ന്നു എന്ന് Equifax പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഇവര്‍ ആ കരാര്‍ കൊടുത്തത്. സര്‍ക്കാര്‍ കരാര്‍ സംവിധാനത്തിന്റെ ശക്തിയാണ് Equifax-IRS ordeal വ്യക്തമാക്കുന്നത്. നികുതിദായകര്‍ക്ക് നികുതി രേഖകള്‍ സൂക്ഷിക്കുകയും തിരിച്ചെടുക്കുകയും ചെയ്യാനുള്ള സംവിധാനമായ IRSന്റെ Secure Access online program ല്‍ … Continue reading IRS ന്റെ $72.5 ലക്ഷം ഡോളര്‍ കരാര്‍ Equifax ന് കിട്ടില്ല
മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ കൈവിലങ്ങണിയിച്ചു
മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ ലെച്ച് കൈവിലങ്ങണിയിച്ചു. അവന്‍ വേദനകൊണ്ട് 15 മിനിട്ടോളം കരഞ്ഞു. attention deficit hyperactivity disorder ഉം മാനസികാഘാതത്തിന്റേയും ഒരു ചരിത്രവുമുള്ളതിനാലാണ് അവനെ കൈവിലങ്ങുകളണിയിച്ചത്. സ്കൂളിലെ ഒരു ജോലിക്കാരന്‍ സംഭവം വീഡിയോയില്‍ പകര്‍ത്തി. എന്നാല്‍ അമേരിക്കയിലെ പൊതു സ്കൂളുകളില്‍ 12% കുട്ടികള്‍ disabilities ഉള്ളവരാണ്. സ്കൂളില്‍ നടക്കുന്ന 75% ശാരീരിക നിയന്ത്രണവും അനുഭവിക്കുന്നത് അവരാണ് എന്ന് U.S. Department of Education പറയുന്നു. വെള്ളക്കാരല്ലാത്ത കുട്ടികള്‍ ആണ് വിവേചനപരമായി അച്ചടക്കം അടിച്ചേല്‍പ്പിക്കുന്നതിന്റെ ഏറ്റവും അധികം … Continue reading മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ കൈവിലങ്ങണിയിച്ചു
യെമനിലെ കോളറ പകര്‍ച്ചവ്യാധി ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലെത്തി
ആധുനിക ലോകത്തെ ഏറ്റവും വലുതും ഏറ്റവും വേഗത്തിലും പടരുന്ന പകര്‍ച്ചവ്യാധിയായി യെമനിലെ കോളറ പകര്‍ച്ചവ്യാധി മാറിയിരിക്കുകയാണ്. ഈ വര്‍ഷാവസാനമാകുമ്പോഴേക്കും ദശലക്ഷക്കണക്കിന് ആളുകളിലേക്കും ആറ് ലക്ഷം കുട്ടികളിലേക്കും ഈ രോഗം പടരും. ഇപ്പോള്‍ 8.15 ലക്ഷത്തില്‍ അധികം റിപ്പോര്‍ട്ട് ചെയ്ത കേസുകളും 2,156 മരണങ്ങളുമാണുള്ളത് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 4,000 സംശയാസ്പദമായ കേസുകളുമുണ്ട്. അതില്‍ പകുതി കുട്ടികളാണ്. നാലിലൊന്ന് കേസുകളും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ്. — സ്രോതസ്സ് theguardian.com 2017-10-15
ആഫ്രിക്കനമേരിക്കന്‍ സഹകരണ സ്ഥാപനങ്ങളും പൌരാവകാശവും
Jessica Gordon Nembhard
NFL കളിക്കാരുടെ ദേശീയഗാന പ്രതിഷേധം കാരണം അമേരിക്കയുടെ വൈസ് പ്രസിഡന്റ് വാക്കൌട്ട് നടത്തി
ഞായറാഴ്ച വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഇന്‍ഡ്യാനോപോളിസിലേക്ക് പറന്നു. അവിടെ San Francisco 49ers ഉം Indianapolis Colts ഉം തമ്മിലുള്ള NFL കളിയില്‍, രണ്ട് ടീമിലേയും കളിക്കാര്‍ വംശീയ അനീതിക്കെതിരെ ദേശീയഗാനാലാപന സമയത്ത് പ്രതിഷേധം നടത്തിയതിന് അദ്ദേഹം വാക്കൌട്ട് നടത്തി. പെന്‍സിന്റെ തീരുമാനം മുമ്പേ എടുത്തതായിരുന്നു. പ്രതിഷേധമുണ്ടായാല്‍ ഇറങ്ങിപ്പോരണമെന്ന് പ്രസിഡന്റ് ട്രമ്പ് വൈസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ഗാനം ആലപിച്ചുകൊണ്ടിരുന്ന സമയത്ത് San Francisco 49 കളിക്കാര്‍ മുട്ടുകുത്തി നിന്നു. അതേ സമയം Colts ന്റെ … Continue reading NFL കളിക്കാരുടെ ദേശീയഗാന പ്രതിഷേധം കാരണം അമേരിക്കയുടെ വൈസ് പ്രസിഡന്റ് വാക്കൌട്ട് നടത്തി
നിങ്ങള്‍ക്ക് 12.5% കോര്‍പ്പറേറ്റ് വരുമാന നികുതി പോലും കൊടുക്കാനാവുന്നില്ലേ, നാണക്കേട്
James Henry — സ്രോതസ്സ് therealnews.com
അമേരിക്കയിലെ പോലീസ് കൊല്ലുന്നവരുടെ എണ്ണം പകുതിയേ കണക്കാക്കപ്പെടുന്നുള്ളു
2015 ല്‍ പോലീസുകാര്‍ നടത്തിയ കൊലപാതകങ്ങളില്‍ പകുതിയിലധികവും പോലീസ് ഉദ്യോഗസ്ഥരുമായുള്ള സമ്പര്‍ക്കത്തിലാണ് സംഭവിച്ചതെന്ന വിവരം ചേര്‍ക്കാതെ തെറ്റായി രേഖപ്പെടുത്തി എന്ന് Harvard ലെ പുതിയ പഠനം Guardian ന്റെ ഡാറ്റ ഉപയോഗിച്ച് കണ്ടെത്തി. പോലീസുകാര്‍ കൊല്ലുന്ന ആളുകളുടെ എണ്ണം കുറവായേ സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തുന്നുള്ളു എന്നതിന്റെ പുതിയ പഠനമാണിത്. പോലീസ് കൊലപാതകങ്ങളുടെ 2015 ലെ Guardianന്റെ The Counted എന്ന അന്വേഷണ വിവരങ്ങളും National Vital Statistics System (NVSS) ന്റെ രേഖകളും ആയാണ് ഗവേഷകര്‍ താരതമ്യ … Continue reading അമേരിക്കയിലെ പോലീസ് കൊല്ലുന്നവരുടെ എണ്ണം പകുതിയേ കണക്കാക്കപ്പെടുന്നുള്ളു