ഒന്നാം താളിലെ രണ്ട് ലേഖനത്തില്‍ New York Times ഉം Wall Street Journal ഉം ഓണ്‍ലൈന്‍ streaming സേവനമായ YouTube നെ സെന്‍സര്‍ ചെയ്യാനുള്ള ന്യായീകരണങ്ങള്‍ നിരത്തുന്നു. ഈ സേവനങ്ങള്‍ റഷ്യയുടെ പ്രചാരവേല പരത്തുന്നതിനെ സഹായിക്കുന്നു എന്നതാണ് കുറ്റം. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള YouTube ല്‍ റഷ്യന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന അന്തര്‍ദേശീയ ടെലിവിഷന്‍ പരിപാടിയായ RT യുടെ വലിയ വ്യാപ്തിയെ ഈ ലേഖനങ്ങളില്‍ പ്രതിപാതിക്കുന്നുണ്ട്. CNN ന് കിട്ടുന്നത്രയും Fox News നെക്കാള്‍ കൂടുതലും കാഴ്ചക്കാര്‍ … Continue reading ന്യൂയോര്‍ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും യൂട്യൂബിനെ സെന്‍സര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു
ടാഗ്: അമേരിക്ക
ഇക്വിഫാക്സിന്റെ CEO $9 കോടി ഡോളര്‍ നേടി
കമ്പനിയുടെ സ്വകാര്യ വന്‍തോതില്‍ ചോര്‍ന്നതിന്റെ പേരില്‍ രാജിവെച്ച Equifax ന്റെ CEO ആയ Richard Smith അടുത്ത വര്‍ഷങ്ങളില്‍ $9 കോടി ഡോളര്‍ കമ്പനിയില്‍ നിന്ന് നേടും. കഴിഞ്ഞ ദിവസം സ്മിത്ത് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. Fortune മാസിക പറയുന്നതനുസരിച്ച് ഈ വര്‍ഷം അയാള്‍ $7.2 കോടി ഡോളറും അടുത്ത വര്‍ഷങ്ങളില്‍ $1.79 കോടി ഡോളറും ആണ് കൈപ്പറ്റുക. ഈ തുക കണ്ടെത്താന്‍ കമ്പനിയുടെ ഡാറ്റാ ചോര്‍ച്ച അനുഭവിച്ച ഓരോ ഉപയോക്താക്കളും 63 cents(പൈസ) വീതം കൊടുക്കണം. … Continue reading ഇക്വിഫാക്സിന്റെ CEO $9 കോടി ഡോളര്‍ നേടി
ബ്രിട്ടണിലെ കേന്ദ്രങ്ങളില്‍ നിന്നാണ് NSA ‘കൊല്ലുക-പിടിക്കുക’ ദൗത്യങ്ങള്‍ നടത്തിയത്
ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് ബില്‍ ഓറെയ്‌ലി $3.2 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി
മുമ്പത്തെ Fox News അവതാരകനായ Bill O’Reilly രഹസ്യമായി ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് $3.2 കോടി ഡോളറിന് ജനുവരിയില്‍ ഒത്തുതീര്‍പ്പാക്കി. Fox ല്‍ റെയ്‌ലി ജോലി ചെയ്ത കാലത്തെ ആറമത്തേതും ഏറ്റവും വലുതുമായ ഒത്തുതീര്‍പ്പാണിത്. ഒത്തുതീര്‍പ്പിന് പുറമേ O’Reillyയുടെ കരാര്‍ പ്രകാരം അയാള്‍ക്ക് $2.5 കോടി ഡോളര്‍ വിരമിക്കല്‍ തുക കിട്ടി. റെയ്‌ലിക്കെതിരെ ദീര്‍ഘകാലം Fox News ല്‍ ജോലിചെയ്ത Lis Wiehl നിരന്തരമായ ലൈംഗിക ശല്യപ്പെടുത്തലും, സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിനും അശ്ലീല ചിത്രങ്ങള്‍ ഇമെയിലായി അയച്ചതിനും … Continue reading ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് ബില്‍ ഓറെയ്‌ലി $3.2 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി
1973 ലെ അട്ടിമറിക്ക് ശേഷം പാബ്ലോ നെരുദ ക്യാന്‍സര്‍ മൂലമല്ല മരിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍
ചിലിയില്‍ പ്രസിദ്ധ കവിയും നോബല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരുദ മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന പോലെ 1973 ല്‍ ക്യാന്‍സര്‍ വന്നല്ല മരിച്ചതെന്ന് ഫോറന്‍സിക് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അമേരിക്കയുടെ പിന്‍തുണയുള്ള ജനറല്‍ അഗസ്റ്റോ പിനോഷേയുടെ കീഴില്‍ വിഷബാധയേറ്റാണ് മരിച്ചതെന്ന് വാദത്തിന് ശക്തിപകരുന്നതാണ് ഈ കണ്ടെത്തല്‍. ഡോക്റ്റര്‍മാര്‍ വിഷം കുത്തിവെച്ചാണ് നെരുദയെ കൊന്നതെന്നാണ് നെരുദയുടെ ഡ്രൈവര്‍ അവകാശപ്പെടുന്നത്. 1971 ല്‍ പാബ്ലോ നെരുദക്ക് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടി. പുറത്താക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റെയുടെ അടുത്ത … Continue reading 1973 ലെ അട്ടിമറിക്ക് ശേഷം പാബ്ലോ നെരുദ ക്യാന്‍സര്‍ മൂലമല്ല മരിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍
ഇസ്രായേലിനെ ബഹിഷ്കരിക്കാതിരുന്നെങ്കില്‍ മാത്രമേ സര്‍ക്കാര്‍ സഹായം കിട്ടൂ എന്ന് ടെക്സാസിലെ നഗരം
ഹാര്‍വി കൊടുംകാറ്റ് ബാധിച്ച ആളുകള്‍ക്ക് പുനര്‍നിര്‍മ്മാണം നടത്താനുള്ള ധനസഹായം കിട്ടണമെങ്കില്‍ തങ്ങള്‍ ഭാവിയില്‍ ഇസ്രായേലിനെ ബഹിഷ്കരിക്കുന്ന സമരത്തില്‍ പങ്കെടുക്കില്ല എന്ന് രേഖാമൂലം അപേക്ഷ കൊടുക്കണമെന്ന് ടെക്സാസിലെ Dickinson നഗരം പ്രഖ്യാപിച്ചു. ഇത് പൌരന്‍മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞുകൊണ്ട് American Civil Liberties Union ഈ നയത്തിനെതിരായ പ്രതിഷേധം ഉയര്‍ത്തി. “ഭരണഘടനയുടെ ഒന്നാം ഭേദഗതി അമേരിക്കക്കാരെ ബഹിഷ്കരണം നടത്താനുള്ള അവകാശം സംരക്ഷിക്കുന്നതാണ്. രാഷ്ട്രീയ അഭിപ്രായപ്രകടനത്തെ തടയാനായി കൊടുംകാറ്റ് സഹായത്തിലോ പൊതു സൌകര്യങ്ങളിലോ വ്യവസ്ഥവെക്കാന്‍ സര്‍ക്കാരിന് ആവില്ല,” എന്ന് … Continue reading ഇസ്രായേലിനെ ബഹിഷ്കരിക്കാതിരുന്നെങ്കില്‍ മാത്രമേ സര്‍ക്കാര്‍ സഹായം കിട്ടൂ എന്ന് ടെക്സാസിലെ നഗരം
ഭൂമിയിലെ ഏറ്റവും മഹത്തായ വിര്‍ച്വല്‍ റിയാലിറ്റി ഷോ
— സ്രോതസ്സ് truthdig.com by Mr. Fish 2017-07-23
ഇ-വെരിഫൈ എന്നത് ഒരു സ്വകാര്യതാ ദുരന്തമാണ്
അമേരിക്കയിലെ തൊഴില്‍ അപേക്ഷകരുടെ അപേക്ഷ യോഗ്യതയുള്ളതാണോ എന്ന് പരിശോധിക്കാന്‍ ഫെഡറല്‍ ഡാറ്റാ സിസ്റ്റം E-Verify ഉപയോഗിക്കുന്നു. അത് പ്രവര്‍ത്തിപ്പിക്കുന്നത് U.S. Department of Homeland Security (DHS), U.S. Citizenship and Immigration Services (USCIS), U.S. Social Security Administration (SSA) എന്നിവരാണ്. ഇതുവരെ സ്വകാര്യ കമ്പനികളിലെ ജോലിക്കാര്‍ E-Verify ചെയ്യേണ്ട കാര്യമില്ലായിരുന്നു. ചില സംസ്ഥാനങ്ങള്‍ മാത്രമാണ് അത് ഉപയോഗിക്കുന്നത്. നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ ഡാറ്റാ സിസ്റ്റത്തിലെ സ്വകാര്യതയും കൃത്യതയേയും പ്രശ്നമായിരിക്കുന്ന അവസരത്തില്‍ E-Verify രാജ്യം മൊത്തം … Continue reading ഇ-വെരിഫൈ എന്നത് ഒരു സ്വകാര്യതാ ദുരന്തമാണ്
NYPD യുടെ തെളിവ് ഡാറ്റാബേസിന് ബാക്കപ്പില്ല എന്നതറിഞ്ഞ് ജഡ്ജി ഞെട്ടി
പോലീസ് പിടിച്ചെടുക്കുന്ന കണ്ടുകെട്ടിയ പണത്തിനെ New York City Police Department പിന്‍തുടരമെന്നതിന്റെ തുടരുന്ന നിയമ യുദ്ധത്തില്‍, NYPDക്ക് അത്തരം അപേക്ഷകള്‍ പരിഗണിക്കാനാവാത്തതിന്റെ ഒരു കാരണം ഡിപ്പാര്‍ട്ട്മെന്റിന്റെ തെളിവ് ഡാറ്റാബേസിന് ബാക്കപ്പില്ല എന്നതാണ് എന്ന് നഗരത്തിന്റെ ഒരു അറ്റോര്‍ണി മാന്‍ഹാറ്റന്‍ ജഡ്ജിയോട് പറഞ്ഞു. NYPD യുടെ Property and Evidence Tracking System (PETS) നെ പ്രവര്‍ത്തിപ്പിക്കുന്ന ഡാറ്റാബേസ് സെര്‍വ്വറുകള്‍ Capgemini ആണ് $2.55 കോടി ഡോളറിന്റെ കരാര്‍ പ്രകാരം 2009 - 2012 കാലത്ത് സ്ഥാപിച്ചത്. … Continue reading NYPD യുടെ തെളിവ് ഡാറ്റാബേസിന് ബാക്കപ്പില്ല എന്നതറിഞ്ഞ് ജഡ്ജി ഞെട്ടി
ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമായി അമേരിക്കന്‍ സര്‍ക്കാര്‍ യാചിക്കുന്നു
GoFundMe അകൊണ്ട് നിര്‍മ്മിച്ച് ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകളേയും കുടുംബങ്ങളേയും സഹായിക്കാനുള്ള പരിപാടിക്ക് വലിയ പ്രചാരമാണ് കിട്ടിയത്. വേഗം തന്നെ $10 ലക്ഷം ഡോളറില്‍ അധികം പണം സമാഹരിച്ചു. ലാസ് വെഗാസിലെ Clark County Commission Chair ആയ Steve Sisolak ആണ് അത് തുടങ്ങിയത്. തുടക്കത്തിലെ ലക്ഷ്യം $5 ലക്ഷം ഡോളറായിരുന്നുവെങ്കിലും വൈകുന്നേരം ആയപ്പോഴേക്കും 23,500 ആളുകള്‍ $18 ലക്ഷം ഡോളര്‍ സംഭാവന ചെയ്തു. ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും സഹായവും സാമ്പത്തിക പിന്‍തുണയും നല്‍കാനായി ഈ പണം … Continue reading ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമായി അമേരിക്കന്‍ സര്‍ക്കാര്‍ യാചിക്കുന്നു