അബോധാവസ്ഥയിലുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ മുമ്പത്തെ നീന്തല്‍ താരത്തെ ആറ് മാസം തടവിന് ശിക്ഷിച്ച ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള campaign കാലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫോര്‍ഡിലെ ഒരു നിയമ പ്രൊഫസര്‍ തുടങ്ങി. ഒരു ജയില്‍ ശിക്ഷ, മൂന്ന് felony counts ന്റെ ലൈംഗിക ആക്രമണം നടത്തിയ കുറ്റവാളിയായ Brock Allen Turner നെ "സാരമായി ബാധിക്കും" എന്നാണ് ജഡ്ജി Aaron Persky പറഞ്ഞത്. ടര്‍ണറുടെ ഇര, തന്റെ ആക്രമണകാരിയോട് വളരെ ശക്തമായ ഒരു കത്ത് എഴുതി. … Continue reading സ്റ്റാന്‍ഫോര്‍ഡ് ബലാത്സംഗ കേസിന്റെ ജഡ്ജിയെ തിരിച്ച് വിളിക്കാനുള്ള ശ്രമം
ടാഗ്: അമേരിക്ക
അമേരിക്കയിലെ 33 ല്‍ അധികം നഗരങ്ങള്‍ ജല പരിശോധനയില്‍ തട്ടിപ്പ് നടത്തി
അമേരിക്കയിലെ 17 സംസ്ഥനങ്ങളിലെ 33 ല്‍ അധികം നഗരങ്ങള്‍ അപകടകരമായ വിധം ഉയര്‍ന്ന ഈയത്തിന്റെ(lead) അളവിനെ മറച്ച് വെക്കാന്‍ ജല പരിശോധനയില്‍ തട്ടിപ്പ് നടത്തി എന്ന് Guardian നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. മിഷിഗണിലെ ഫ്ലിന്റിലെ വിഷജല വിതരണത്തെ തുര്‍ന്നാണ് Guardian ഇത്തരമൊരു അന്വേഷണത്തിന് മുതിര്‍ന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമയ പൊതുജനാരോഗ്യ ദുരന്തമായി മാറിയ ഫ്ലിന്റിലുപയോഗിച്ച അതേ ജല പരിശോധന രീതികളാണ് ഇതില്‍ 21 നഗരങ്ങളില്‍ നടത്തിയിരുന്നത്. ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി മലിനീകൃമായ നദിയില്‍ നിന്ന് … Continue reading അമേരിക്കയിലെ 33 ല്‍ അധികം നഗരങ്ങള്‍ ജല പരിശോധനയില്‍ തട്ടിപ്പ് നടത്തി
സിറിയന്‍ യുദ്ധ ചെസ്ബോര്‍ഡ് പരിശോധിക്കുന്നു
ഇസ്രായേല്‍ ജൂതരുടേതല്ല, അതൊരു ഭീകരവാദി രാഷ്ട്രമാണ്
ഒബാമയുടെ സമരതന്ത്രജ്ഞന്‍ സൌദി അറേബ്യയില്‍ നിന്ന് ഉബറിന് $350 കോടി ഡോളറിന്റെ നിക്ഷേപം നേടിക്കൊടുത്തു
കാര്‍ സേവന കമ്പനിയായ ഉബറിന് മദ്ധ്യ പൂര്‍വ്വേഷയിലേക്കുള്ള വിവാദപരമായ വ്യാപനത്തെ സഹായിക്കാനായി സൌദി അറേബ്യ kingdom [ഇതിന് മലയാളം എന്തുവാ?] $350 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. ഉബറിന്റെ board of advisers ല്‍ അംഗവും, 2008 ലെ ഒബാമയുടെ വിജയപ്രദമായ തെരഞ്ഞെടുപ്പ് പരിപാടി മാനേജറും ആയ David Plouffe ആണ് ഇതില്‍ കമ്പനിയെ സഹായിച്ചത്. കരാര്‍ പ്രകാരം സൌദി അറേബ്യയുടെ Public Investment Fund ന്റെ മാനേജിങ് ഡയറക്റ്ററായ Yasir Al Rumayyan ഉബറിന്റെ ബോര്‍ഡില്‍ … Continue reading ഒബാമയുടെ സമരതന്ത്രജ്ഞന്‍ സൌദി അറേബ്യയില്‍ നിന്ന് ഉബറിന് $350 കോടി ഡോളറിന്റെ നിക്ഷേപം നേടിക്കൊടുത്തു
മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി വിധിച്ചു
ചരിത്രപ്രധാനമായ ഒരു വിധിയില്‍ ചാഡിലെ(Chad) മുമ്പത്തെ മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ (Hissène Habré) മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ചെയ്തു. 1980കളിലെ 8 വര്‍ഷത്തെ ഭരണത്തില്‍ അയാള്‍ 40,000 കൊന്നു. രണ്ട് ദശാബ്ദങ്ങളായി അയാളുടെ ഇരകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ആഫ്രിക്കന്‍ യൂണിന്റെ ഒരു പ്രത്യേക കോടതിയാണ് ഇയാളെ വിചാരണ ചെയ്തത്. ആഫ്രിയക്കയിലെ ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ മറ്റൊരു രാജ്യത്തെ കോടതി മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരില്‍ ശിക്ഷിക്കുന്നത് ഇതാദ്യമാണ്. — … Continue reading മുമ്പത്തെ ഏകാധിപതിയായിരുന്ന ഹിസേന്‍ ഹാബ്രേയെ മനുഷ്യവംശത്തിനെതിരായ കുറ്റത്തില്‍ കുറ്റക്കാരനായി വിധിച്ചു
വിദ്യാഭ്യാസത്തെ സൈനികവല്ക്കരിക്കുന്നത്
സ്പെക്ട്രാ പൈപ്പ് ലൈനെ തടഞ്ഞതിന് മത നേതാക്കളെ അറസ്റ്റ് ചെയ്തു
Spectraയുടെ മറ്റൊരു പൈപ്പ് ലൈന്‍ നിര്‍മ്മാണം തടഞ്ഞതിന് മസാച്യുസെറ്റ്സില്‍ ഒരു ഡസനിലധികം മത നേതാക്കളെ അറസ്റ്റ് ചെയ്തു. West Roxbury ലെ നിര്‍മ്മാണ സ്ഥലത്ത് അവര്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. പ്രാദേശിക രാഷ്ട്രീയക്കാരും, തദ്ദേശീയരും West Roxbury Lateral Pipeline ന് എതിരെ വളരെ മുമ്പ് തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ്. എപ്പോഴും പൊട്ടിത്തെറി നടക്കുന്ന ഒരു ക്വറി പ്രവര്‍ത്തിക്കുന്ന ആ പ്രദേശത്തുകൂടി പൈപ്പ് ലൈന്‍ പോകുന്നത് അപകടകരമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org
ശരിക്കുള്ള യൂണിയനെ തകര്‍ക്കാന്‍ T-Mobile കള്ള യൂണിയന്‍ സൃഷ്ടിച്ചു
ലക്ഷക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിക്കാനായി ഒരു വര്‍ഷമായി നടത്തിവരുന്ന പരിപാടി തകര്‍ക്കാനായി അമേരിക്കയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനികളിലൊന്ന് ഒരു കള്ള യൂണിയന്‍ സൃഷ്ടിച്ചു എന്ന് Communication Workers of America (CWA) നേതൃത്വം ആരോപിക്കുന്നു. കമ്പനിക്കകത്ത് T-Voice എന്ന പേരില്‍ സ്വന്തമായ ഒരു സംഘടന രൂപീകരിച്ച് അസംതൃപ്തരായ തൊഴിലാളികളെ co-opt ചെയ്യുകാണ് T-Mobile ചെയ്യുന്നത് എന്ന് CWA നേതാക്കള്‍ പറയുന്നു. Bloomberg ന്റെ Josh Eidelson തേടിപ്പിടിച്ച ഒരു കമ്പനി ആഭ്യന്തര ഇമെയില്‍ പ്രകാരം “മുതിര്‍ന്ന നേതൃത്വത്തിന് … Continue reading ശരിക്കുള്ള യൂണിയനെ തകര്‍ക്കാന്‍ T-Mobile കള്ള യൂണിയന്‍ സൃഷ്ടിച്ചു
ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി
Allina Health ന്റെ മിനിയാപോളിസിലെ Abbot Northwestern Hospital ആസ്ഥാനത്ത് നൂറുകണത്തിന് നഴ്സുമാര്‍ ആരോഗ്യ, പെന്‍ഷന്‍ ചിലവ് ചുരുക്കലിനെതിരേയും ജോലിസ്ഥലത്തെ രോഗിയുടേയും തങ്ങളുടേയും സുരക്ഷക്കും വേണ്ടി പ്രകടനം നടത്തി. ഈ മാസം അവസാനം അവരുടെ ഇപ്പോഴത്തെ കരാര്‍ അവസാനിക്കും. അടുത്ത കരാറില്‍ union health care plans നീക്കം ചെയ്ത് Allina Healthയുടെ സ്വന്തം ചിലവ് കൂടിയ ഒരു പദ്ധതി അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമം Allina Health നടത്തുന്നു. അവരുടെ ആശുപത്രിക്ളില്‍ മാത്രമേ ആ ആരോഗ്യപരിരക്ഷ ലഭിക്കൂ. — … Continue reading ആരോഗ്യ ചിലവ് ചുരുക്കലിനെതിരെ മിനസോട്ടയില്‍ നഴ്സുമാര്‍ പ്രകടനം നടത്തി


