36-മണിക്കൂര്‍ സമയത്തെ മൊഡേണ വാക്സിന്‍ ഉന്മാദം

മനുഷ്യരില്‍ നടത്തിയ പഠനത്തില്‍ കോവിഡ്-19 ന്റെ ആദ്യത്തെ വാക്സിന്‍ നല്ല ഫലം കാണിക്കുന്നു എന്ന് ബോസ്റ്റണ്‍ ആസ്ഥാനമായ ബയോടെക് കമ്പനിയായ Moderna തിങ്കളാഴ്ച പ്രഖ്യാപിച്ചു. അത് കേട്ട് മാധ്യമങ്ങള്‍ക്ക് അപസ്മാരവും മുഖസ്തുതിയും പിടിച്ച് തുള്ളിച്ചാടി. വൈകുന്നേര വാര്‍ത്തകള്‍ "വിപ്ലവകരമായ" ചികില്‍സയെക്കുറിച്ചായിരുന്നു. "breakthrough" എന്നാണ് അവര്‍ പറഞ്ഞത്. ഈ കണ്ടെത്തല്‍ "പ്രതീക്ഷയുടെ ഒരു തിരമാല സൃഷ്ടിച്ചു" എന്ന് NBC News പ്രഖ്യാപിച്ചു. Fox News മുതല്‍ CNN, PBS വരെ ഒരേ വാചകമായിരുന്നു. അത്ഭുത ചികില്‍സ വാള്‍സ്ട്രീറ്റിനേയും അവരുടെ … Continue reading 36-മണിക്കൂര്‍ സമയത്തെ മൊഡേണ വാക്സിന്‍ ഉന്മാദം