ടാഗ്: അമേരിക്ക
ഉണരുക
— സ്രോതസ്സ് truthdig.com | Mr. Fish | Jun 21, 2019
മുമ്പത്തെ ഏകാധിപതി ആല്‍ഫ്രഡോ സ്ട്രോസ്നറിന്റെ മുമ്പത്തെ വസ്തുവില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു
മുമ്പത്തെ ഏകാധിപതി Alfredo Stroessner ന്റെ വസ്തുവിലെ ഒരു വീടിനടിയില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തതോടെ പരാഗ്വേയുടെ നീതിന്യായ മന്ത്രാലയം ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. 1954 ല്‍ ആണ് അമേരിക്കയുടെ കൂട്ടാളിയായിരുന്ന Stroessner അധികാരത്തിലെത്തുന്നത്. പിന്നീട് അയാള്‍ 35 വര്‍ഷം പരാഗ്വേ ഭരിച്ചു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടത്തിയ പീഡന, ഭയപ്പെടുത്തല്‍ പരിപാടികളുടെ ഭാഗമായി നൂറുകണക്കിനാളുകളെ അയാളുടെ ഭരണം കൊല്ലുകയോ അപ്രത്യക്ഷരാക്കുകയോ ചെയ്തു എന്ന് മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നു. Auschwitz ലെ “The Angel of Death” എന്ന് അറിയപ്പെട്ടിരുന്ന … Continue reading മുമ്പത്തെ ഏകാധിപതി ആല്‍ഫ്രഡോ സ്ട്രോസ്നറിന്റെ മുമ്പത്തെ വസ്തുവില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു
തൊഴിലില്ലായ്മ വേതന തട്ടിപ്പ് നടത്തി എന്ന് തെറ്റായി ആരോപിക്കപ്പെട്ട മിഷിഗണിലെ നിവാസികള്‍ കേസില്‍ ജയിച്ചു
മിഷിഗണിലെ തൊഴിലില്ലായ്മ പരിപാടിയില്‍ തട്ടിപ്പ് നടത്തി എന്ന് ആരോപിക്കപ്പെട്ട ജനങ്ങള്‍ക്ക് അനുകൂലമായി കഴിഞ്ഞ ദിവസം കോടതി വിധി ഉണ്ടായി. ദുരന്തമായി മാറിയ കമ്പ്യൂട്ടര്‍ സംവിധാനവും ഉദ്യോഗസ്ഥര്‍ക്കും എതിരെ ആയിരുന്നു ജനങ്ങള്‍ കേസ് കൊടുത്തിരുന്നത്. അപ്പോഴത്തെ ഗവര്‍ണര്‍ ആയ Rick Snyder ന്റെ സര്‍ക്കാര്‍ നടത്തിയ ഒരു automated കമ്പ്യൂട്ടര്‍ സംവിധാനം വലിയ പരാജയമായിരുന്നു. കമ്പ്യൂട്ടര്‍ പറയുന്നത് മാത്രം വിശ്വസിച്ചുകൊണ്ട് ജനങ്ങളെ തൊഴിലില്ലായ്മ വേതന പരിപാടിയില്‍ തട്ടിപ്പ് നടത്തി എന്ന് സര്‍ക്കാര്‍ ആരോപിച്ചു. അവര്‍ക്ക് നിര്‍ബന്ധിതമായി വലിയ പിഴയോടെ … Continue reading തൊഴിലില്ലായ്മ വേതന തട്ടിപ്പ് നടത്തി എന്ന് തെറ്റായി ആരോപിക്കപ്പെട്ട മിഷിഗണിലെ നിവാസികള്‍ കേസില്‍ ജയിച്ചു
ശമ്പളം കിട്ടാനായി കെന്‍ടക്കിയിലെ ഖനി തൊഴിലാളികള്‍ കല്‍ക്കരി തീവണ്ടി തടഞ്ഞു
ജൂലൈ 29 ന് Cumberland, Kentucky യിലെ കല്‍ക്കരി ഖനി തൊഴിലാളികള്‍ $10 ലക്ഷം ഡോളര്‍ വിലവരുന്ന കല്‍ക്കരി കയറ്റിയ തീവണ്ടി തടയാന്‍ തുടങ്ങി. അവര്‍ മുമ്പ് ജോലിചെയ്തിരുന്ന Blackjewel LLC എന്ന കമ്പനിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണിത്. ജൂലൈ 1 ന് Blackjewel LLC പാപ്പരാകല്‍ പ്രഖ്യാപിച്ചു. CNN പറയുന്നതനുസരിച്ച് Harlan Countyയില്‍ മാത്രമായി 350 ഖനി തൊഴിലാളികള്‍ക്ക് കമ്പനി കള്ള ചെക്ക് കൊടുത്തു. അതിനെതിരെ തൊഴിലാളികള്‍ സമരത്തിലാണ്. “No pay, we stay” എന്ന ബോര്‍ഡുകളും … Continue reading ശമ്പളം കിട്ടാനായി കെന്‍ടക്കിയിലെ ഖനി തൊഴിലാളികള്‍ കല്‍ക്കരി തീവണ്ടി തടഞ്ഞു
എലൈന്‍ കൂട്ടക്കൊല, വംശീയ കൂട്ടക്കൊലയുടെ നൂറാമത്തെ വര്‍ഷം പുതിയ സ്മാരകം തുറന്നു
ഈ ആഴ്ചയാണ് Elaine കൂട്ടക്കൊലയുടെ 100 ആമത് വാര്‍ഷികം. Arkansas ലെ വെള്ളക്കാരായ ജാഗ്രതക്കാര്‍ നൂറുകണക്കിന് കറുത്തവരെ കൊന്നൊടുക്കിയത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ വംശീയ കൂട്ടക്കൊലകളില്‍ ഒന്നാണ്. Progressive Farmers and Household Union of America യുടെ കീഴില്‍ കറുത്തവരായ തൊഴിലാളികള്‍ ഒത്ത് ചേര്‍ന്ന് കൂടുതല്‍ വേതനം ആവശ്യപ്പെട്ടപ്പോഴാണ് കൂട്ടക്കൊല തുടങ്ങിയത്. ഈ കൂട്ടക്കൊലയിലെ ഇരകള്‍ക്കായി ഒരു സ്മാരകം പണിതിരിക്കുന്നത് അര്‍കന്‍സാസിലെ Helena യില്‍ ആണ്. — സ്രോതസ്സ് democracynow.org | Oct 01, … Continue reading എലൈന്‍ കൂട്ടക്കൊല, വംശീയ കൂട്ടക്കൊലയുടെ നൂറാമത്തെ വര്‍ഷം പുതിയ സ്മാരകം തുറന്നു
25 വര്‍ഷം മുമ്പത്തേതിനേക്കാളും 48 മടങ്ങ് വിഷമയമാണ് അമേരിക്കയിലെ കൃഷി
25 വര്‍ഷം മുമ്പ് neonicotinoid കീടനാശിനികള്‍ കൊണ്ടുവന്നതോടുകൂടി ചെറുപ്രാണികളെ സംബന്ധിച്ചടത്തോളം അമേരിക്കയിലെ കൃഷിയിലെ വിഷാംശം അമിതമായി വര്‍ദ്ധിച്ചിരിക്കുന്നു എന്ന് peer-reviewed പഠനം കാണിക്കുന്നു. ചെറുപ്രാണികളുടെ ജീവിതത്തില്‍ 48 മടങ്ങ് വിഷാംശമാണ് അമേരിക്കയിലുള്ളതെന്ന് പഠനം കണ്ടെത്തി. മൂന്ന് neonicotinoids ആണ് ഏറ്റവും കൂടുതല്‍ വിഷാംശം വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. Bayer നിര്‍മ്മിക്കുന്ന imidacloprid ഉം clothianidin ഉം, Syngenta-ChemChina നിര്‍മ്മിക്കുന്ന thiamethoxam ഉം ആണ് അവ. PLOS ONE ജേണലില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. — സ്രോതസ്സ് foe.org | … Continue reading 25 വര്‍ഷം മുമ്പത്തേതിനേക്കാളും 48 മടങ്ങ് വിഷമയമാണ് അമേരിക്കയിലെ കൃഷി
ഹിലറി ക്ലിന്റണ്‍ എന്തുകൊണ്ടാണ് തുളസി ഗബ്ബാഡിനേയും ജില്‍ സ്റ്റീനേയും ചെളിവാരിയെറിയുന്നത്
Max Blumenthal — സ്രോതസ്സ് thegrayzone.com | Oct 20, 2019
പൈപ്പ് ലൈന്‍ പ്രതിഷേധക്കാരെ കൂടുതല്‍ കുറ്റകൃത്യമാക്കാനായി പൈപ്പ് ലൈന്‍ സുരക്ഷ നിയമത്തിന് എണ്ണ സ്വാധീക്കലുകാര്‍ ശ്രമിക്കുന്നു
ഫെഡറല്‍ സുരക്ഷാ നിയമത്തെ മെരുക്കി പൈപ്പ് ലൈനെതിരായ പ്രക്ഷോഭത്തെ കുറ്റകൃത്യമാക്കാനായി എണ്ണ പ്രകൃതിവാതക വ്യവസായം ശ്രമിക്കുന്നു. പൈപ്പ് ലൈനുകളെ tamper, നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നത് ഒക്കെ ചെയ്യുന്ന വ്യക്തികളെ കുറ്റവാളികളാക്കാനുള്ള പരിപാടിയാണെന്ന് Intercept ന് കിട്ടിയ രേഖകള്‍ കാണിക്കുന്നു. ഏത് പൈപ്പ് ലൈനിന്റെ "പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന" ആളുകള്‍ക്കെതിരെ ക്രിമിനല്‍ ബാദ്ധ്യതകള്‍ വികസിപ്പിക്കാനുള്ള വകുപ്പുകള്‍ ഇതിലുണ്ട്. ഇപ്പോള്‍ പണിതുകൊണ്ടിരിക്കുന്ന infrastructure കളും അതില്‍ ഉള്‍പ്പെടും. ഈ നിയമം പാസാക്കിയാല്‍ കേസെടുക്കപ്പെടുന്ന പൈപ്പ് ലൈനെതിരെ പ്രതിഷേധിക്കുന്ന വ്യക്തികള്‍ 20 വര്‍ഷം വരെ … Continue reading പൈപ്പ് ലൈന്‍ പ്രതിഷേധക്കാരെ കൂടുതല്‍ കുറ്റകൃത്യമാക്കാനായി പൈപ്പ് ലൈന്‍ സുരക്ഷ നിയമത്തിന് എണ്ണ സ്വാധീക്കലുകാര്‍ ശ്രമിക്കുന്നു
ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു
Grayzone എന്ന വാര്‍ത്താ സൈറ്റിന്റെ എഡിറ്ററായ Max Blumenthal നെ ഒക്റ്റോബര്‍ 25 ന് രാവിലെ വാഷിങ്ടണ്‍ ഡിസിയിലെ വെനസ്വലയുടെ എംബസിക്ക് മുമ്പില്‍ ഏപ്രിലിലും മേയിലും നടന്ന സംഭവങ്ങളുടെ പേരിലെ കള്ള കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. DC പോലീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടം Blumenthal ന്റെ വീടിന്റെ വാതലില്‍ 9 AM ന് എത്തിച്ചേരുകയും വാതില്‍ തുറന്നില്ലെങ്കില്‍ അത് പൊളിക്കുമെന്ന ഭീഷണി മുഴക്കി. SWAT-രീതിയില്‍ വലിയൊരു കൂട്ടം പോലീസുകാര്‍ വീടിന് ചുറ്റും വളഞ്ഞ് സ്ഥാനങ്ങലില്‍ നിലയുറപ്പിച്ചു. … Continue reading ഗ്രേസോണ്‍ എഡിറ്റര്‍ മാക്സ് ബ്ലൂമന്താലിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു